0%

Chapter Title : വര്‍ണ്ണരാജി [ പത്മിനി 2 ]

നടന്നു നീങ്ങി.

പെട്ടെന്ന് പത്മിനി തന്റെ കൈ രാജിയുടെ കയ്യില്‍ നിന്നും വേര്‍പ്പെടുത്തി..

എന്താ നിന്റെ കൈ നനഞ്ഞ് ഇരിക്കുന്നത് ?

അപ്പോഴാണ്‌ രാജി തന്റെ കൈകളിലേക്ക് നോക്കുന്നത്.. വല്ലാതെ നനഞ്ഞിരിക്കുന്നു....ഒട്ടുന്ന പോലെ

പത്മിനി തന്റെ കൈ പതിയെ മുഖത്തോട് ചേര്‍ത്ത് മണത്തു... പത്മിനിയുടെ മുഖത്ത് ഇതുവരെ കാണാത്ത മുഖഭാവം.

മ്മ്ഹ മ്മ്ഹ. . രാജി പോയി ബാത്രൂമില്‍ ചെന്ന് മൂത്രം ഒഴിച്ച് കിടക്കാന്‍ നോക്കു. രാവിലെ നേരത്തെ എണീക്കണം. ക്ഷീണം കാണും .. പത്മിനി രാജിയെ അടിമുടി നോക്കി മുറിയില്‍ നിന്നും പുറത്തേക്ക് നടന്നു..

രാജി തനിക്ക് എന്താണ് സംഭവിച്ചത് , എങ്ങനെയാണ് കൈ ഇങ്ങനെയായത്. . ടീച്ചര്‍ എന്തിനാണ് രൂക്ഷമായി നോക്കിയത്.. എന്നെല്ലാം ആലോചിച്ച് കട്ടിലിന്റെ മൂലയ്ക്ക് കാലില്‍ കെട്ടിപിടിച്ച് തല അതിലേക്ക് ചായിച്ച് ഇരുന്നു..

💬 Comments

View all comments