0%

Chapter Title : വർണ്ണരാജി [പത്മിനി 3 കുളകടവ്]

കൊണ്ടു... കണ്ടോ..മേമ എനിക്ക് പഴം തന്നില്ല ..ഇപ്പൊ രാജി മതിയല്ലേ രൂപ പരിഭവിച്ചു ..

ഈ കുട്ടി , നിനക്ക് എത്ര പ്രായം ആയെന്നു വല്ല വിചാരമുണ്ടോ ഒരുമാതിരി നഴ്‌സറി കുട്ടികളെ പോലെ ..ഇന്ന കഴിക്കു ...പത്മിനി ശർക്കര പാനി നിറഞ്ഞ പഴം രൂപയുടെ ചുണ്ടിലേക്ക് വെച്ചുകൊടുത്തു ...ആ ശർക്കര പാനി ആ ചുണ്ടിൽ നിന്നും താഴേക് പോവും മുന്നേ രൂപ നാവ് കൊണ്ട് ഒപ്പിയെടുത്തു ...നല്ല രുചി മേമെ ... വാ നമുക്ക് വീട്ടിലേക്ക് പോവാം ...

അയ്യോ മേമെ ഞാൻ ഇന്നില്ല ...ഞാൻ അടുത്ത ആഴ്ച വരാം ഇന്നലെ വന്നല്ലേയുള്ളൂ ഒരുപാട് ഇടത്ത് പോവാൻ ഉണ്ട് ...പ്ലീസ് മേമ ..ഞാൻ വരാം . വീട്ടിൽ നിൽക്കാതെ ചാടിയാൽ അറിയാലോ അവിടെത്തെ രണ്ട് പേരെ അവർ എണ്ണയിൽ ഇട്ട് പൊരിക്കും ...

ഹ എന്നാൽ നീ പൊയ്ക്കോ , ഞങ്ങളുബിപോവുന്നു ..പത്മിനി രാജിയുടെ കൈ പിടിച്ചു മുകളിലേക്ക് നടന്നു ...പെട്ടെന്ന് രൂപ മുകളിലത്തെ പടി ചാടി കയറി ടീച്ചറുടെ മുന്നിലെത്തി ..പെട്ടെന്ന് രാജി പുറകിലേക്ക് ചാടി പിണങ്ങല്ലേ മേമ ..ഞാൻ വരും സത്യം ..എന്റെ പപ്പികുട്ടിയാണെ സത്യം എന്നും പറഞ്ഞു പത്മിനിയെ കെട്ടിപിടിച്ച് കവിളത്ത് മുത്തം നൽകി ..

പത്മിനി തിരികെ രൂപയുടെ കവിളത്ത് മുത്തം നൽകി ,ശരി ശരി എവിടേക്കാണ് എന്നുവെച്ചാ പോയിട്ടു വ ഞാൻ എവിടെയാണോ അവിടെ കാണും ...

ഹായ് നല്ല..മേമ ...ഉമ്മ ...ലവ് യു ...

അപ്പൊ ടാറ്റ മേമ ..ടാറ്റ രാജി ...അവൾ വേഗത്തിൽ കുള പടവ് ചാടി കയറി ഓടി ...പത്മിനി ഒരു ദീർഘ നിശ്വാസമെടുത്ത് വാ രാജി നമുക്ക് പോകാം എന്നും പറഞ്ഞു അമ്പലത്തിനു പുറത്തേക്ക് ലക്ഷ്യമാക്കി നടന്നു ...

രാജിയുടെ മനസ്സ് ..അത് ചിന്തകൾ നിറഞ്ഞതായിരുന്നു ..... ആ കാലുകൾ മുന്നോട്ട് നീങ്ങി ....

💬 Comments

View all comments