0%

Chapter Title : വര്‍ണ്ണരാജി പത്മിനി [ദേവജിത്ത്]

നെഞ്ചിനെ ചുറ്റി കിടക്കുന്ന പഴയ ഒരു കറുത്ത ബ്രാ. അതിന്റെ നൂലോക്കെ പൊങ്ങി തുടങ്ങിയിരിക്കുന്നു. അവളുടെ മുടി കെട്ടി വെച്ചിരിക്കുന്നതിനാല്‍ പുറം ഭാഗം വൃത്തിയായി പത്മിനിയുടെ കണ്ണില്‍ പതിഞ്ഞു. രാജി... പത്മിനി വിളിച്ചു..

എന്താ ടീച്ചര്‍ അവള്‍ തന്റെ കൈ നെഞ്ചില്‍ പൊതിഞ്ഞു കൊണ്ട് തിരിഞ്ഞു.. നീ ഇങ്ങ് അടുത്തേക്ക് വന്നെ ..

രാജി മടിയോടെ പതിയെ പതിയെ നടന്ന് പത്മിനിയുടെ അടുത്തേക്ക് വന്നു . ഇതെന്താ കൈ പ്രേതത്തെ കുരിശ് കാണിക്കുന്ന പോലെ വെച്ചിരിക്കുന്നത്.. മാറ്റിയെ രാജി

രാജി പതിയെ കൈ താഴേക്ക് ഊര്‍ന്ന്റക്കി.

ബ്രായുടെ പഴക്കം തെളിയുന്നത് ആയിരുന്നു .. ആ ദൃശ്യം ... പത്മിനി പതിയെ ബ്രായുടെ മുകളില്‍ കൂടി കൈ ഓടിച്ചു...

ഇത് പഴയതായല്ലോ രാജി .. വേറെ ഇല്ലേ നിനക്ക് ഒരെണ്ണം കൂടിയുണ്ട് ടീച്ചര്‍ പക്ഷെ അതും .. രാജി പതിയെ പറഞ്ഞു നീ നില്‍ക്ക് ഞാനിപ്പോ വരാം.. പത്മിനി റൂം വിട്ടിറങ്ങി.. പത്മിനി തിരികെ വരുമ്പോഴും രാജി നിന്ന പോലെ തന്നെ നില്‍ക്കുകയായിരുന്നു...

ഇന്നാ ഇതൊന്ന് ഇട്ടുനോക്കിക്കെ..കറക്റ്റ് ആയിരിക്കും... പത്മിനി ഒരു നീല ബ്രാ അവള്‍ക്ക് നേരെ നീട്ടി... രാജി അത് കയ്യില്‍ വാങ്ങി.... ഇപ്പോള്‍ ഇടണോ ടീച്ചര്‍ എന്നാല്‍ അല്ലെ അളവ് കൃത്യമാണോ എന്ന് അറിയൂ രാജി .. നീ അഴിച്ചിട്ട് ഇട് രാജി

നീ ഇങ്ങട് നീങ്ങി നിന്നെ .. പെണ്ണിന്റെ ഒരു നാണം .. എന്നും പറഞ്ഞു പത്മിനി അവളുടെ കൈക്ക് പിടിച്ച് തന്റെ അടുത്തേക്ക് തിരിച്ച് നിറുത്തി.... എന്നിട്ടാ കൈകള്‍ കൊണ്ട് അവളുടെ

💬 Comments

View all comments