Chapter Title : വർണ്യത്തിൽ ആശങ്ക [സഞ്ജയൻ]
ഇന്ന് രാത്രി ആനി ചില പരിപാടികൾ പ്ലാൻ ചെയ്തിരുന്നു. നല്ല ഒരു സെക്സ് കിട്ടിയില്ലെങ്കിൽ തനിക്കു ഭ്രാന്ത് പിടിക്കും എന്ന് അവൾ ഭയന്നു. വീകെൻഡ് ആയതു കൊണ്ട് അവർ ഫിലിപ്പിന്റെ തറവാടിൽ പോകാൻ പ്ലാൻ ഇട്ടിരുന്നു. ഇന്നു ഇവനിംഗ് പോയി സൺഡേ ഇവനിംഗ് തിരിച്ചു വരും.
അപ്പോഴാണ് മനസ്സ് റിലാക്സ് ചെയ്തു കളിക്കാൻ പറ്റിയ സമയം എന്ന് ആനി മനസ്സിൽ കണ്ടു. അവളുടെ ഫ്രണ്ട് ഡോക്ടർ സാദിയയുടെ കയ്യിൽ നിന്ന് സ്‌ഖലനം വൈകിപ്പിക്കാൻ ഉള്ള മരുന്ന് അവൾ വാങ്ങിയിരുന്നു.
ഫിലിപിൻറെ തറവാട്ടിൽ ഇപ്പോ ചേട്ടൻ സക്കറിയയും ഭാര്യ നാൻസിയും മക്കൾ ആൽഡ്രിനും റിയയും ആണ് താമസിക്കുന്നത്. ആൽഡ്രിൻ ഡിഗ്രി പകുതി വെച്ച് നിർത്തി പണി ഒന്നും നോക്കാതെ നടക്കുന്നു. ചില്ലറ തരികിടയും കഞ്ചാവും ഒകെ ഉണ്ടെന്നു ആനി കേട്ടിട്ടുണ്ട്. അത് കൊണ്ട് തന്നെ ആനിക്ക് അവനെ വലിയ കാര്യം ഇല്ല. കണ്ടാലേ അവോയ്ഡ് ചെയാർ ആണു പതിവ്. റിയ ഡിഗ്രി സെക്കന്റ് ഇയർ പഠിക്കുന്നു. റിയയെ കാണാൻ നടി ഷാലിനെ പോലെ ഇരിക്കും. ചരക്കു ആണ്. അവൾ ആണെങ്കിൽ ആനിയുടെ വലിയ ആരാധിക ആണ്.
-------------------------------------------------------------------------------------------------------------------------------------------------------------------
ആനി പ്രതീക്ഷിച്ചതു പോലത്തെ ടെൻഷൻ ഒന്നും ഇല്ലാതെ ആ ദിവസം കടന്നു പോയി. റബർ മരങ്ങൾക്കിടയിലൂടെ ഫിലിപ്പിന്റെ സാന്റാഫേ കുതിച്ചു പാഞ്ഞു. മലമുകളിലെ ഒരു പഴയ മോഡൽ വീട് ആണ് തറവാട്. വലിയ വീട്. മുകളിലും താഴെയും ആയി ഒരു പാട് മുറികൾ.
താഴത്തെ മാസ്റ്റർ ബെഡ് റൂമിൽ ആണ് സക്കറിയയും നാൻസിയും കിടക്കുന്നതു. റിയ തൊട്ടു ചേർന്നുള്ള മുറിയിൽ.
💬 Comments
View all comments