Chapter Title : വർഷമെല്ലാം വസന്തം 2 [ വീരു ]
നാം കാണുന്നില്ലാ പാർവ്വതിയമ്മേ . ഇവരുടെ വിവാഹം നടന്നേ തീരൂ . വെറുതെ പേരിന് ഒരു വിവാഹം നടത്തിയാൽ മാത്രം പോരാ . പരസ്പരം ശാരീരിക ബന്ധത്തിൽ ഏർപ്പെട്ട് ശരിക്കും ഭാര്യാഭർത്താക്കന്മാരെ പോലെ തന്നെ കഴിയണം . ആ ജാതകക്കാരൻ ലതയുടെ കൂടെയുള്ള ജീവിതം എങ്ങനെയാണോ ആഗ്രഹിച്ചത് അത് ശ്യാമിലൂടെ നടത്തിയാൽ മാത്രമേ ആ ആത്മാവിന് പൂർണമായും ശാന്തി ലഭിക്കുകയുള്ളൂ
ഇത് കേട്ടതും പെട്ടെന്ന് പൊട്ടിത്തെറിച്ച് കൊണ്ട് ലത
നോ........... ഇത് ഞാൻ ഒരിക്കലും സമ്മതിക്കില്ലാ .
ഞാനും............
ശ്യാമിൻ്റെയും , ലതയുടെയും മറുപടി കേട്ട ഉടനെ
നോക്കൂ ഞാൻ ഇത് എനിക്ക് വേണ്ടിയല്ലാ പറയുന്നത്. നിങ്ങളുടെ കുടുംബത്തിന് വേണ്ടിയാ . നിങ്ങളുടെ ആയുസ്സിനും , സമ്പത്തിനും , നേട്ടത്തിനും വേണ്ടിയാ. എനിക്ക് ഇതിൽ ഒന്നും നേടാൻ ഇല്ലാ . അത് പാലിക്കുകയും പാലിക്കാതിരിക്കുകയും ചെയ്യേണ്ടത് നിങ്ങളുടെ താൽപര്യം . പക്ഷേ വിധിയെ തടുക്കാൻ ആർക്കും കഴിയില്ല. അത് നേരിടുക തന്നെ വേണം. ബാക്കി നിങ്ങൾ ആലോചിച്ച് തീരുമാനിക്കുക
അതും പറഞ്ഞു കൊണ്ട് അദ്ധേഹം എല്ലാം എടുത്ത് എണീറ്റ് പോകവെ
സ്വാമി ഒരു മിനിറ്റ് . എനിക്ക് എന്റെ കുടുംബം തന്നെയാണ് വലുത് . അത് തകരാൻ ഞാൻ ആരെയും അനുവദിക്കില്ലാ. ഇതിന് ഞങ്ങൾക്ക് സമ്മതം. മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിച്ചോളു
എങ്കിൽ നല്ല ഒരു നാള് നോക്കി ഞാൻ അറിയിക്കാം . എല്ലാവരും അതിന് തയ്യാറായിക്കോളൂ
എന്നും പറഞ്ഞു കൊണ്ട് അദ്ദേഹം പോകവെ
അമ്മ ആരോട് ചോദിച്ചിട്ടാ ഇതിന് സമ്മതിച്ചത്
ലതയുടെ ഈ ചോദ്യത്തിന് പാർവ്വതിയമ്മ അവളുടെ കരണകുറ്റി നോക്കി ഒന്ന് പൊട്ടിച്ചു കൊണ്ട്
പ്ഭ ........ എന്നോട് തർക്കുത്തരം പറയുന്നോ നീ . സ്വാമി പറഞ്ഞത് കേട്ടില്ലേ ഇത് നടന്നേ തീരൂ.
അമ്മേ ഞാൻ എങ്ങനെ ......... പ്രേമേട്ടനെ...........
നീ എൻ്റെ മോനെ കെട്ടിയാലും , ശ്യാമിനെ കെട്ടിയാലും നീ തന്നെയാണ് അമ്പാട്ട് തറവാടിൻ്റെ മരുമകൾ . അതിലൊരു മാറ്റവുമില്ലാ . മാറ്റം വരുത്താൻ പാടില്ല. ഞാൻ തീരുമാനിച്ചു കഴിഞ്ഞു. ഇനി ഇതിൻ്റെ പേരിൽ ഒരു സംസാരം
💬 Comments
View all comments