0%

Chapter Title : വർഷമെല്ലാം വസന്തം 2 [ വീരു ]

Author : Kambikathakal Read All Parts 774

പോകുന്ന വഴിക്ക് ആ ഭാസ്ക്കരൻ കണിയാരുടെ വീട്ടിലും ഒന്ന് കയറിയിട്ട് പോകാം

അതെന്താ അമ്മാമ്മേ

നിങ്ങടെ രണ്ട് പേരുടെ ജാതകം ഒന്ന് നോക്കിച്ച് കല്യാണത്തിന് ഡേറ്റ് തീരുമാനിക്കാനാ

പക്ഷേ എനിക്ക് അവിടേക്ക് വഴി അറിയില്ലല്ലോ

അത് സാരമില്ലാ ലത നിനക്ക് വഴി പറഞ്ഞു തന്നോളും

ശ്യാം ലതയെ നോക്കിയതും ലത ചിരിച്ചു കൊണ്ട് തലയാട്ടി അവൾ പറയുന്ന വഴികളിലൂടെ കാർ സഞ്ചരിച്ച് ഭാസ്ക്കരൻ കണിയാരുടെ വീടിൻ്റെ മുൻപിൽ കാറ് പാർക്ക് ചെയ്ത് അകത്തേക്ക് കയറുന്ന ശ്യാമും , പാർവ്വതിയമ്മയും ലതയും . അവരെ കണ്ടതും ഭാസ്ക്കരൻ വെളിയിലേക്ക് വന്നു

അല്ല ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത്. പാർവ്വതിയമ്മേ എന്താ നിന്ന് കളഞ്ഞത് അകത്തേക്ക് വന്നാട്ടെ എല്ലാവരും

അവരെ അകത്തേക്ക് ആനയിച്ച് ഇരുത്തി അകത്തേക്ക് നോക്കി തൻ്റെ ഭാര്യയെ ഭാസ്ക്കരൻ വിളിച്ചു കൊണ്ട്

എടി കാർത്തിയാനിയേ ഇതാരൊക്കെയാ ഈ വന്നിരിക്കുന്നത് എന്ന് നോക്കിയേ . ആദ്യം കുടിക്കാൻ ചായ ഇങ്ങെടുക്ക് ' അത് കേട്ടതും തൻ്റെ മകൾ ഗൗരിയുടെ കൈയിൽ ചായയുമായി വന്ന് എല്ലാവർക്കും കൊടുക്കുന്ന കാർത്തിയാനി ഉടനെ ലത അവരോട്

മോളുടെ അഡ്മിഷൻ റെഡിയായിരുന്നോ

അതൊക്കെ റെഡിയായി മോളെ. ആ കോളേജിൽ തന്നെ കിട്ടി . എല്ലാം ഈശ്വര കൃപ

ഭാസ്ക്കരൻ പറഞ്ഞ് കൊണ്ട് പാർവ്വതിയമ്മയോടായി

എന്തായി പാർവ്വതിയമ്മേ തീരുമാനം.

ഇരുവർക്കും പൂർണ സമ്മതം തന്നെയാണ് സ്വാമി . അതിനും കൂടെ വേണ്ടിയാണ് ഞങ്ങൾ ഇപ്പോ ഇവിടെ വന്നത്.

അതെന്തായാലും നല്ല തീരുമാനം . വിധിയോട് പോരാടാൻ നമുക്കാർക്കും കഴിയില്ലല്ലോ. അപ്പോ എങ്ങനെയാ കാര്യങ്ങൾ

പാർവ്വതിയമ്മ അവരുടെ രണ്ട്

💬 Comments

View all comments