Chapter Title : വർഷമെല്ലാം വസന്തം1 [ വീരു ]
ശ്യാമേട്ടൻ ഇന്ന് ഒരുപാട് ബുദ്ധിമുട്ടിയല്ലേ
ഏയ് നീ എന്തൊക്കെയാ ഈ പറയുന്നേ . നിനക്ക് വേണ്ടി അല്ലാതെ ഞാൻ ആർക്കാ ചെയ്യേണ്ടത്.
അത്രയ്ക്ക് ഇഷ്ടമാണോ എന്നെ
അതേന്ന്
എങ്കിൽ എനിക്ക് ഒരു കിസ് തരുവോ
ഉടനെ ശ്യാം അവളുടെ കവിളിൽ ഒരു ഉമ്മ കൊടുത്തതും
അയ്യേ ഇതല്ലാ . എനിക്ക് ഒരു ലിപ് ലോക്ക് വേണം .
നിനക്ക് വേറെ ഒന്നും പറയാനില്ലേ
ദേ എൻ്റെ പിണക്കം മാറാൻ ഞാൻ തരുന്ന എന്ത് ശിക്ഷയും സ്വീകരിക്കുമെന്ന് പറഞ്ഞ ആളാ
അതിന് ഇങ്ങനെയൊക്കെയാണോ ചെയ്യേണ്ടത്.
ഞാൻ ഇത്രയൊക്കെ പറയുകയും , പ്രവർത്തിക്കുകയും ഒക്കെ ചെയ്തിട്ടും ശ്യാമേട്ടന് എന്നോട് ഒരു വികാരവും തോന്നിയിട്ടില്ലാ
ഇല്ലാ..........
അത് കള്ളം
ഇല്ലാ.......... ഇല്ലാ........
എങ്കിൽ അത് കളവാണെന്ന് ഞാൻ തെളിയിക്കട്ടെ
ഉം ....... നീ തെളിയിക്ക്
ഓക്കേ ഇത് ഞാൻ ശ്യാമേട്ടന് നേരത്തെ തരാമെന്ന് പറഞ്ഞ ശിക്ഷയാണെന്നും കൂട്ടിയാൽ മതി . ഇതിൽ ഞാൻ ജയിച്ചാൽ ഞാൻ പറയുന്നത് എന്തും ശ്യാമേട്ടൻ അനുസരിക്കണം
ഓക്കേ ശരി ........
വണ്ടി ആരും ഇല്ലാത്ത ഒരു ഇടവഴിയിൽ എത്തിയതും
വണ്ടി നിർത്തിക്കേ ശ്യാമേട്ടാ
ശ്യാം വണ്ടി നിർത്തിയതും
ഞാൻ ഒരു അഞ്ച് മിനിട്ട് ശ്യാമേട്ടനെ കെട്ടിപ്പിടിച്ച് ലിപ് ലോക്ക് ചെയ്യും. എന്നിട്ട് ഒരു വികാരവും എന്നോട് തോന്നിയില്ലെങ്കിൽ ശ്യാമേട്ടൻ ജയിച്ചു. മറിച്ചാണെങ്കിൽ ഞാൻ പറയുന്നത് എന്തും ശ്യാമേട്ടൻ അനുസരിക്കണം
അൽപ്പ നേരം സംശയത്തോടെ ഒന്ന് ആലോചിച്ചിട്ട് ഈ ഒരു അഞ്ച് മിനുട്ട് കൺട്രോൾ ചെയ്താൽ ഇവളെ പൂർണമായും ഒഴിവാക്കാം എന്ന ചിന്തയോടെ
ശരി സമ്മതിച്ചു
ഉടനെ
💬 Comments
View all comments