Chapter Title : വരുണിന്റെ ഭാര്യ അഞ്ചു [അച്ചായൻ]
ബട്ടൺ അഴിക്കാൻ ശ്രമിക്കുന്നുണ്ടെന്ന് അവൾ പെട്ടെന്ന് മനസ്സിലാക്കുന്നു. "അവൾ അടങ്ങി ഇരിക്കെടാ എന്നും പറഞ്ഞു " അവൻ്റെ കൈയിൽ കളിയായി അടിച്ചു . അവൻ്റെ കൈമാറ്റാൻ ശ്രമിക്കുന്നു. എന്നാൽ അവൻ മാറ്റാൻ സമ്മതിക്കുന്നില്ല....അവർ കളിയായി അടിപിടിക്കാൻ തുടങ്ങി . അവൻ അവളുടെ ചെവിയിൽ എന്തോ പറഞ്ഞു.... ഏയ്യ് അതൊന്നും പറ്റില്ല നീപൊയെ!!!!! പ്ലീസ് പ്ലീസ് പ്ലീസ്!! അവൻ കെഞ്ചുന്ന പോലെ ചോദിച്ചു..
തുടരും...................
അതും നിങ്ങളുടെ സപ്പോർട്ട് ഉണ്ടെങ്കിൽ മാത്രം.
💬 Comments
View all comments