Chapter Title : വരുണിന്റെ പ്രയാണങ്ങൾ 2 [Baadal]
ഒന്നുമില്ല എന്ന് വരുണിന് മനസ്സിലായി എങ്കിലും അവന്റെ മനസ്സിൽ ഒരു പേടി ബാക്കി നിന്നു. അതു മറ്റൊന്നുമല്ല... "ഇനി ഇയാൾ തന്നെ കുണ്ടൻ അടിക്കാൻ വേണ്ടി ആണോ കൊണ്ടുവന്നിരിക്കുന്നത് എങ്കിലോ?
ബാസ്റ്റിനെ ഓർഡർ പ്രകാരം രണ്ടു കുപ്പി ബിയറും ടച്ചിംഗ്സ് ആയി ചില്ലി പോർക്കും ജിഞ്ചർ ചിക്കനും പ്രവർത്തക മുന്നിലെത്തി. കഴിക്കാൻ മുഖൻ ആയിരിക്കുന്ന വരുൺ ഇനോട് അയാൾ ബിയർ കഴിക്കാൻ ആവശ്യപ്പെട്ടു. തനിക്ക് ഒന്നും കഴിച്ചു ജീവിതമില്ല എന്ന് പറഞ്ഞു വരുണിനോട് അയാൾ പറഞ്ഞു..." എടാ... ഇതു നീ റിലാക്സ് ആവാൻ വേണ്ടി ആണ്. നീ റിലാക്സ് ആയാലേ എനിക്കിത് നിന്നോട് പറയാൻ പറ്റൂ... അല്ലെങ്കിൽ നീ നേരത്തെ ആയതുപോലെ ബോധം കെട്ടു പോയാലോ... ".
ഒടുവിൽ അയാളുടെ നിർബന്ധത്തിനു വഴങ്ങി വരും ആര ഗ്ലാസ് ബിയർ കഴിച്ചു. തുടർന്ന് ഭക്ഷണവും കഴിച്ചു തുടങ്ങി. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവന്റെ മനസ്സിന് ഒരു ലാഘവത്വം അനുഭവപ്പെട്ടു തുടങ്ങി.
ബാസ്റ്റിൻ ചോദിച്ചു" നീ റിലാക്സ് ആയോ? "
വരുൺ ഒന്നു പുഞ്ചിരിച്ചു
" എന്നാൽ ഗ്ലാസ് ഫിനിഷ് ചെയ്യൂ" അവൻ ഉടനെ ഗ്ലാസ് കാലിയാക്കി ചില്ലി പോർക്ക് ഒരു സ്പൂൺ കൂടി വാരി വായിലിട്ടു... ബിയർ ഇന്ത്യ ലഹരി അവന് പുതിയൊരു ധൈര്യം കൊടുത്തു. എന്നാൽ ഇതിനോടകം ബാസ്റ്റിൻ അടുത്ത ഗ്ലാസ് കൂടി ഫിനിഷ് ചെയ്തിരുന്നു.
അയാൾ പറഞ്ഞു തുടങ്ങി" എടാ... നമ്മൾ തമ്മിൽ ഇപ്പോൾ രഹസ്യങ്ങൾ ഒന്നുമില്ല... അറിയാലോ... "അയാൾ ഒരു ചമ്മിയ ചിരി ചിരിച്ചു. "എനിക്കും നിന്നോട് സംസാരിക്കാൻ ഒരു ജാള്യത ഉണ്ടായിരുന്നു. അതുകൊണ്ടാണ് ഇങ്ങനെ
💬 Comments
View all comments