വരുണിന്റെ പ്രയാണങ്ങൾ [Baadal]
📝 Ongoing
👁 135914 views ❤ 304 likes 💬 27 comments
വരുണിന്റെ പ്രയാണങ്ങൾ
Varuninte Prayaanangal | Author : Baadal
ഗീതയും പ്രഭാകരനും നല്ല സ്നേഹമുള്ള ദമ്പതിമാർ ആയിരുന്നു... ഇപ്പോഴും അതെ... ഗീതയെ പ്രഭാകരൻ സ്നേഹിച്ചു വിവാഹം കഴിച്ചത് ആയിരുന്നു...ഗീത ഒരു കോളേജ് പ്രൊഫസറാണ്. പ്രഭാകരനും ഒരു എൻജിഒ ആയിരുന്നു എങ്കിലും അയാൾ ജോലി രാജി വെച്ചു സജീവ രാഷ്ട്രീയ പ്രവർത്തകനായി.
ഭയങ്കര ആദർശവാദി ആണ് s പ്രഭാകർ എന്ന് പ്രഭാകരൻ... അദ്ദേഹത്തിന്റെ വീട്ടുകാരും ആദർശ വാദികളാണ്. പുള്ളിയുടെ മുതുമുത്തച്ഛൻ ഒരു സ്വാതന്ത്രസമരസേനാനി ആയിരുന്നു. പ്രഭാകരൻ ചിന്തിച്ചത് ഇതാണ്...
തന്റെ കുടുംബത്തിന് ജീവിക്കാൻ തന്റെ ഭാര്യയുടെ ശമ്പളം ധാരാളം മതിയാകും... സഹോദരങ്ങളും മാതാപിതാക്കളും ഒക്കെ അവരവരുടെ നിലയിൽ സ്വന്തം കാലിൽ നിൽക്കുന്നവരാണ്. അതുകൊണ്ട് അവരെ നോക്കേണ്ട ബാധ്യതയുമില്ല. പ്രഭാകരൻ അധികാരമോഹം ഇല്ല... കൈക്കൂലി വാങ്ങുന്നതും കൊടുക്കുന്നതും ഇഷ്ടമല്ല... സ്വന്തം പാർട്ടിയിൽ ഈ ജാതി കാര്യങ്ങൾ കണ്ടാൽ അത് ചൂണ്ടിക്കാണിക്കാനും മടിക്കാറില്ല. പാർട്ടിക്കാർക്ക് ഇക്കാര്യത്തിൽ പ്രഭാകരൻ ഒരു തലവേദന ആണെങ്കിലും പ്രഭാകരന്റെ കുടുംബ പാരമ്പര്യവും ക്ലീൻ ഇമേജും പാർട്ടിക്കാർ പ്രയോജനപ്പെടുത്തിയിരുന്നു. തല്ലുകൊള്ളാൻ സ്ഥലത്തൊക്കെ പോയി തല്ലുകൊള്ളാൻ പ്രഭാകരൻ എന്നും റെഡിയായിരുന്നു. അതിനാൽ സ്വന്തം പാർട്ടിക്കാർക്ക് മാത്രമല്ല, എതിർചേരിയിൽ ഉള്ളവർക്ക് കൂടി സുസമ്മതൻ ആയിരുന്നു പ്രഭാകരൻ.
ഗീത ടീച്ചറുടെയും പ്രഭാകരൻറെയ
💬 Comments
View all comments