Chapter Title : Vasantha Sandya part 2
ഒരുതരം ഉന്മാദാവസ്ഥയിലായിരുന്നു ഞാൻ. ചേച്ചി പുറത്തു സമ്മാനിച്ച നഖക്ഷതങ്ങൾ നീറ്റലിലൂടെ സത്യം തന്നെ എന്നറിയിച്ചു. എന്റെ ചിന്തകൾ ഞങ്ങളെ ചുറ്റിപറ്റിയായി. ഞങ്ങൾ നാലുപേരാണ് എനിക്കും ചേച്ചിക്കും ഓരോ അനിയത്തിമാർ അവർ തമ്മിൽ 6 മാസത്തെ പ്രായവ്യത്യാസമേയുള്ളുരണ്ടും കണ്ടാൽ ഒരുപോലെ. കുഞ്ഞുംനാൾ മുതൽ രണ്ടും ഒരുമിച്ചാണ് കളിയും നടപ്പും കിടപ്പുമൊക്കെ ഒരേ ഡ്രസേ ഇടത്തൊള്ളു താനും സ്കൂളിലും ഒരുമിച്ചാണ് ചേർത്തത് ഇപ്പോൾ ബാംഗ്ളൂരിൽ നേഴ്സിംഗ് പഠിക്കുന്നു. ഇപ്പോളും വേഷവും രൂപവുമൊക്കെ കണ്ട് ഇരട്ടകളാണോ എന്ന് അറിയാത്തവർ ചോദിക്കും!. ഇപ്പോളും വരുന്പോൾ ഏതേലും ഒരു വീട്ടിൽ ഒരുമിച്ചേ കിടക്കൂ അവിടെയും ഒന്നിച്ച്!! കുഞ്ഞിലേ തന്നെ ഞങ്ങൾ കളിയാക്കി പറയുമായിരുന്നു.. "ഇരട്ടകൾ അല്ല പരട്ടകൾ" ആണന്ന്!! അവളുമാർ ഞങ്ങളെ കളിയാക്കുന്നത് ബോബനും മോളിയും എന്നാണ്! മൂത്ത കാർന്നോത്തിയുടെ എല്ലാ ഗമയും ചേച്ചിക്ക് ചെറുപ്പം മുതലേയുണ്ട് ഞങ്ങൾ അത് അംഗീകരിക്കാറുമുണ്ട്!! എന്റെ ഓർമ്മകൾക്ക് ഭംഗം വരുത്തിക്കൊണ്ട് ഫോൺ ബെല്ലടിച്ചു.... നാശം... ഞാൻ പ്രാകിക്കൊണ്ട് ചെന്നു ഫോണെടുത്തു....... 'ഹലോ.....' 'കടയടച്ചാൽ തെണ്ടിത്തിരിയാതെ ഉടൻ ഇങ്ങെത്തിക്കോണം'...ചേച്ചിയാണ് ഫോണിൽ! 'എന്താണാവോ മാറ്റർ...സന്ധ്യാമാഡം? 'കൊഞ്ചല്ലേ ചെക്കാ...എനിക്ക് ദേഷ്യം വരുന്നുണ്ട് കെട്ടോ' 'എന്താ ചേച്ചീ കാര്യം?' കാതിൽ മന്ത്രിക്കും പോലെ ചേച്ചി: 'അമ്മ ഇപ്പം വിളിച്ചു' ഞാൻ: എന്താ കാര്യം? ചേച്ചി: ഗീതാന്റീടെ അമ്മ മുറ്റത്ത് വീണു കൈക്ക് പൊട്ടലൊണ്ട് ഇന്ന് ഹോസ്പിറ്റലിൽ കിടക്കണമെന്ന്. ഞാൻ: അതിന്? നമുക്കെന്താ വൈകിട്ട് കാണാൻ പോണോ? ചേച്ചി: പൊട്ടൻ....എടാ ഗീതാന്റീടെ പിള്ളാർ അവിടൊറ്റക്കേയുള്ളു അമ്മ ഇന്നുവരില്ല നിന്നോട് പറ ഇവിടെ വന്നു കിടക്കാനെന്ന്. എ ന്നാ പറ്റില്ലേ എന്നാ ഞാൻ അങ്ങോട്ടു പോരാം
💬 Comments
View all comments