Chapter Title : Vasantha Sandya part 6
തെറി വിളിച്ചേന്'
"അല്ലടാ പൊട്ടാ"......ചേച്ചി പറഞ്ഞു തുടങ്ങി...നീ കാസറ്റ് തലേ ദിവസം കൊണ്ട് വരുന്നെ ഞാൻ കണ്ടാരുന്നു. നിന്നെ വിളിച്ചപ്പോൾ നീ നിന്നില്ല ഒരു കള്ള ലക്ഷണം! നിന്റെ ഷർട്ടിനകം മടിക്കുത്തിൽ ചെറുതായി മുഴച്ചുമിരിക്കുന്നു. നീ വീട്ടിൽ കയറി ഉടൻ തന്നെ ഇറങ്ങി വന്നു അപ്പോൾ നിനക്ക് കുഴപ്പോമില്ല നിന്റെ ഷർട്ടിനകത്തെ തടിപ്പും മാറി. പിറ്റേന്ന് നീ കൂട്ടുകാരോടൊപ്പം പോയപ്പോൾ ഞാൻ പോയി നിന്റെ മുറി തപ്പി.
കുറെ വൃത്തികെട്ട മാസികകളും ആ കാസറ്റും കിട്ടി. മാസിക അതേപടി വച്ച് കാസറ്റ് ഞാൻ കൊണ്ടുപോയി അമ്മേം ചേച്ചീം എന്നാ തപ്പുന്നേന്ന് തിരക്കിയാരുന്നു. ഞാൻ വായിക്കാൻ പഴയ ബുക്ക് തപ്പുവാന്നാ പറഞ്ഞേ.
അമ്മേം അവളുമാരും അപ്രത്തോട്ടു പോന്ന തക്കത്തിന് ഞാനത് ഇട്ടു നോക്കി അൽപം കണ്ടിട്ട് നിർത്തി അതുകൊണ്ടെ എടുത്ത പോലെ തന്നെ വച്ചു. അന്നേരം നിന്നെ കിട്ടിയിരുന്നേ ഞാൻ വലിച്ചു കീറിയേനേ!!!
എനിക്കാണേ വിഷമോം സങ്കടോം അരിശോം ഒരുവശത്ത് ഇതു വീട്ടിലാരേലും കണ്ടാലത്തെ അവസ്ഥ ഓർത്തൊള്ള ആധി മറുവശത്ത് അന്നു നേരം വെളുപ്പിച്ച കാര്യം എനിക്കേ അറിയത്തൊള്ളു. അപ്പോഴാ നീ തോണ്ടി തോണ്ടി വന്നിട്ട് അബദ്ധത്തിൽ "പോടീ മൈരേ" എന്നു വിളിച്ചത്
ആ വിളിച്ചേനല്ല ഈ കലിയാ അന്ന് തീർത്തത്. പിന്നെ പിന്നെ ഞാനും എടുത്തു കാണാനും അവസാനം നീ അടുത്തത് കൊണ്ടുവരാൻ കാത്തിരിക്കാനും തുടങ്ങി.
ഞങ്ങൾ ഗീതാന്റിയുടെ വീടെത്തി അവിടെ നിന്നും ഏഴു കിലോമീറ്റർ കൂടി പോണം ഹോസ്പിറ്റലിലേക്ക്. ഞങ്ങൾ ചെല്ലുന്നതു കണ്ട് ചേച്ചിയുടെ അമ്മ ഇറങ്ങിവന്നു നിങ്ങളു വരുന്ന വഴിയാണോ അതോ ആശൂത്രീ പോയി
💬 Comments
View all comments