0%

Chapter Title : Vasantha Sandya part 6

Author : സുനിൽ Read All Parts 291

കാര്യം സാധിച്ച് തിരികെയെത്തി പറഞ്ഞു "പോകാം"
ടൌണിൽ ചെന്ന് വെജിറ്റേറിയൻ ഹോട്ടലിൽ കയറി മസാലദോശയും ചായയും കഴിച്ച് ലേഡീസ് സ്റ്റോറിൽ കയറി കുപ്പിവളകളും വാങ്ങി ഞങ്ങൾ വീട്ടിലേക്ക് പുറപ്പെട്ടു. ഞങ്ങളുടെ കടയുടെ മുന്നിലൂടല്ലാതെ ചുറ്റിവളഞ്ഞാണ് പോയത്!!.
വീടിന്റെ ഗേറ്റിനു മുന്നിൽ വണ്ടി നിർത്തി ചേച്ചി ഗേറ്റ് തുറന്നു ഞാൻ വണ്ടി ഉള്ളിൽ കയറ്റി ഗേറ്റിനു വലതുവശത്ത് മതിലിനു മറവിൻ വണ്ടി വച്ചു.
"അതെന്താ അവിടെ വച്ചത്?" ചേച്ചി ചോദിച്ചു
"അച്ചമ്മ മുറ്റത്തുണ്ടേലോ? റിസ്ക് എടുക്കണ്ടല്ലോ."
ചേച്ചിയുടെ കൈപിടിച്ച് ആട്ടിക്കൊണ്ട് ഞങ്ങൾ ഉള്ളിലേക്ക് നടന്നു. ഭാഗ്യത്തിന് അച്ചമ്മ വെളിയിലെങ്ങുമില്ലായിരുന്നു. വീട്ടിലെത്തി ചേച്ചി ചെടിച്ചട്ടിയിൽ നിന്നും താക്കോൽ എടുത്തു. ഞാൻ ഷർട്ടിന്റെ ബട്ടണുകൾ ഊരിക്കൊണ്ട് സിറ്റൌട്ടിലേക്ക് കയറി....
........
വായനക്കാരുടെ താൽപര്യം കുറയുകാണോ? അഭിപ്രായങ്ങൾ കുറയുന്നു... നിങ്ങളുടെ അഭിപ്രായങ്ങളിലെ ആവേശമാണ് അടുത്ത ലക്കങ്ങളിൽ പ്രതിഭലിക്കുന്നത്!! രാവുംപകലുമില്ലാതുള്ള പ്രയത്നം വിഫലമോ..???....തുടരണോ?

സ്വന്തം സുനിൽ

Download this story in PDF please click page 3

Read Sudhiyude saubhaagyam Part 3

Download Sudhiyude saubhaagyam Part 3

💬 Comments

View all comments