Chapter Title : വസന്തകാല ഓർമ്മകൾ
മത്സരത്തിൽ പങ്കെടുക്കണമായിരുന്നു. ഞാനും ജ്യോതിയും സാവധാനം നടന്നു.
പെട്ടന്നായിരുന്നു അത് സംഭവിച്ചത് ജ്യോതിയെ ഒരു ബൈക്ക് തട്ടി അവളും ഞാനും റോഡിലെ വെള്ളത്തിൽ വീണു. ഞങ്ങളുടെ വസ്ത്രങ്ങളൊക്കെ നനഞ്ഞു, അവന് വണ്ടി നിർത്താതെ പോയി
ഞൻ എഴുന്നേറ്റു.
"ജ്യോതി എന്തെങ്കിലും പറ്റിയോ"
" ഉം, ഭയങ്കര വേദന "
പരിഭ്രമത്തോ ഞാൻ ചോദിച്ചു.
"എവിടെയാ വണ്ടി തട്ടിയത് "
അവൾ നടുവിൽ തൊട്ടു കാണിച്ചു.
ഞാൻ അവളെ താങ്ങി എഴുന്നേൽപ്പിച്ചു.
"ആ..................." അവൾ വിളിച്ചു.
ഞാൻ അവിടുന്നൊരു ഓട്ടോ യിൽ അവളെ അവളുടെ വീട്ടിൽ എത്തിച്ചു. അവിടെ ആരും ഉണ്ടായിരുന്നില്ല ഞാൻ അവളെയും കൂട്ടി അകത്തേക്ക് പോയി. വസ്ത്രങ്ങൾ മുഷിഞ്ഞ എനിക്കവൾ അവളുടെ ചേട്ടന്റെ ഒരു ടീ ഷർട്ടും പാൻറും എടുത്തു തന്നു.ഞാൻ ഫ്രഷായി അതിട്ടു.നനഞ്ഞവ അലക്കി വിരിച്ചു. അവളും ഫ്രഷായി വന്നു. ഒരു പാവാടയും ടീഷർട്ടുമായിരുന്നു അവളുടെ വേഷം..
"വേദന മാറിയോ "
"ഇല്ല"
"എന്തെങ്കിലും ബാമിട്ടൂടെ"
അവൾ ബാമെടുത്തു പുരട്ടാനായി കൊണ്ടുപോയി, ഞാൻ അവളുടെ തോളിൽ കൈവച്ചു.
"എന്താ"
"ഞാൻ പുരട്ടിത്തരാം"
"വേണ്ട"
"എന്ത് വേണ്ട"
"മോനേ വേലകയ്യിലിരിക്കട്ടെ "
"ഒന്നു സഹായിക്കാമെന്ന് വച്ചപ്പോൾ "
"ഇങ്ങനെയുള്ള സഹായങ്ങൾ വിവാഹശേഷം മതി"
"ഓകെ നാളെ മറുത്ത് പറയരുത്"
"ഇല്ല മോനേ "
അവൾ തിരിഞ്ഞ് നടന്നതും കസേരയുടെ കാലി തട്ടി അവൾ വീണു. അവളുടെ പാവാട മുട്ടുവരെ കയറി പോയിരുന്നു അവളുടെ നഗ്നമായ കാലുകൾ എന്നിൽ വികാരം ഉണർത്തി.
ഞാനവളെ എഴുന്നേൽപ്പിച്ച് റൂമിൽ കൊണ്ടുപോയി അവളുടെ കട്ടിലിൽ ഇരുത്തി ഞാനവളുടെ കയ്യിൽ നിന്നും ബാംവാങ്ങി
💬 Comments
View all comments