Chapter Title : വഷളൻ 3 [ഗന്ധർവ്വൻ]
നൽകി...... ഗോപു പാടത്തിനു നടുവിലൂടെ ടോർച്ചും തെളിച്ചു നടന്നകലുന്നത് ശാലിനി നിറകണ്ണുകളോടെ നോക്കിനിന്നു.......
രാവിലെ പതിനൊന്നേ കാലോടെ ഗോപു രാഹുൽ പറഞ്ഞ സ്ഥലത്തു എത്തി... രാഹുൽ അവിടെ ഗോപുവിനെയും കാത്ത് സ്റ്റാൻഡിൽ തന്നെ ഉണ്ടായിരുന്നു. രാഹുലിനെ കണ്ടപ്പോൾ ഗോപുവിന് ആശ്വാസമായി...
ഗോപു ആദ്യമായിട്ടാണ് വീട് വിട്ടു ഇത്രയും ദൂരം യാത്ര ചെയ്യുന്നത്... രാഹുൽ ഗോപുവിനെ പുതിയ സ്ഥലത്തു കൊണ്ടുപോയി ആക്കി........ "
" പുതിയ ആകാശം പുതിയ ഭൂമി ""... സ്നേഹത്തോടെ നീലൻ ❤️.......
(വായനക്കാർക്ക് ഇഷ്ടമായാൽ തുടരും....)
💬 Comments
View all comments