Chapter Title : വഷളൻ [ഗന്ധർവ്വൻ]
സുന്ദരി ആണോടാ... "? " പിന്നല്ലാതെ... പക്ഷേ.. അതേ പോലെ സാരിയുടുക്കണം., കുറച്ച് വയറൊക്കെ കാണിച്ച്... " ഗോപു ചിരിച്ചുകൊണ്ട് പറഞ്ഞു... " അയ്യടാ മോനെ നിന്റെ പോക്ക് എങ്ങോട്ടെന്ന് എനിക്ക് മനസ്സിലാവുന്നുണ്ട്., അവന് വയറുകാണണണം പിന്നേ ഇപ്പോ കാണിക്കാം ഞാൻ "...
രാധേച്ചി ദേഷ്യം ഭാവിച്ചാണ് പറയുന്നതെങ്കിലും അതിൽ ഒട്ടും തന്നെ ദേഷ്യം ഇല്ലായിരുന്നു.... " ഇതെന്തു പാട്.... സാരിയുടുത്തുകാണാൻ ഇത്തിരി ഭംഗി ഉണ്ടെന്ന് അറിയാതെ ഞാൻ ഒന്ന് പറഞ്ഞുപോയി.. ചേച്ചിയെ അങ്ങനെ കാണാൻ ഒരു കൊതി.. വേണ്ടെങ്കിൽ വേണ്ട... " " ഉം.. പിന്നേ.. നിന്റെ കൊതി തീർക്കാനല്ലേ ഞാൻ..... "
പെട്ടന്ന് രാഹുലിന്റെ അമ്മ അങ്ങോട്ട് വന്നു.. " ങ്ഹാ മോനായിരുന്നോ, ഞാനും ഓർത്തു ഇവളിതരോടാ ഈ വഴക്ക് പിടിക്കുന്നെന്ന്... " " ആ അമ്മേ ഈ രാധേച്ചി വെറുതെ എന്നോട് തല്ലുപിടിക്കുവാന്നെ.. " " എന്നാത്തിനാടി ആ കൊച്ചിനോട് വഴക്കടിക്കുന്നേ.. പാവം.. " " ഉം.. പിന്നെ പിന്നെ.. ഒരു പാവം....
അത്രക്ക് പാവം ഒന്നുവല്ലാ.... " " അല്ലേലും നിനക്ക് എവിടെ ചെന്നാലും ഈ ദേഷ്യോം വഴക്കും തന്നെ.... " " അതിനിപ്പോ എന്താ കുഴപ്പം "... " അതുകൊണ്ടാ കെട്ടിച്ചുവിട്ടിട്ടും ഇവിടെ വന്നുനിൽക്കുന്നെ.... " " ഞാൻ ഇവിടെ നിൽക്കുന്നന്റെ ദെണ്ണം അമ്മക്കെന്നാത്തിനാ ഞാൻ നിങ്ങളുടെ ഒന്നും ചിലവിലല്ല ഇവിടെ നിൽക്കുന്നെ., നിങ്ങക്ക് ഇഷ്ടമല്ലേ പറ ഞാനും എന്റെ പിള്ളേരും പൊക്കോളാം എവിടേക്കെങ്കിലും.... "
രാധേച്ചി കരഞ്ഞു, മൂക്ക് പിഴിഞ്ഞു... ഗോപു നിൽക്കണോ പോകണോ എന്നറിയാതെ ആകെ കുഴഞ്ഞു.... അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി... ഗോപു പോകാനായി എഴുന്നേറ്റു... " എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടല്ലേ ആ തള്ള അങ്ങനെ പറഞ്ഞത് "... രാധേച്ചി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു... " ഹാ.. പോട്ടെ രാധേച്ചി സാരമില്ല...
അമ്മയല്ലേ രാധേച്ചിക്ക് എന്ത് പ്രശ്നം വന്നാലും ഞാനുണ്ടാവും പോരെ... " " അതിനു നീയാരാ എന്റെ കെട്ടിയോനോ '? ഗോപു ഒന്നും മിണ്ടിയില്ല രാധേച്ചിയുടെ മുഖത്തേയ്ക്ക് കുറച്ച് നേരം നോക്കി പിന്നെ തിരിഞ്ഞു നടന്നു.....
" നീ പോവാണോ " " അല്ല ഞാൻ ഇവിടെ കിടക്കാം ".. "അപ്പോ എന്ത് പ്രശ്നം വന്നാലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട്..." " പോയി നിങ്ങടെ കെട്ടിയോനെ വിളിക്ക് ".. "അപ്പോ നിനക്ക്
💬 Comments
View all comments