0%

Chapter Title : വഷളൻ [ഗന്ധർവ്വൻ]

Author : Kambikathakal Read All Parts 1.7K

അമ്മ എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് മുറ്റത്തേക്ക് ഇറങ്ങി പോയി... ഗോപു പോകാനായി എഴുന്നേറ്റു... " എനിക്ക് ചോദിക്കാനും പറയാനും ആരുമില്ലാത്തോണ്ടല്ലേ ആ തള്ള അങ്ങനെ പറഞ്ഞത് "... രാധേച്ചി വീണ്ടും കരഞ്ഞു കൊണ്ട് പറഞ്ഞു... " ഹാ.. പോട്ടെ രാധേച്ചി സാരമില്ല...

അമ്മയല്ലേ രാധേച്ചിക്ക് എന്ത് പ്രശ്നം വന്നാലും ഞാനുണ്ടാവും പോരെ... " " അതിനു നീയാരാ എന്റെ കെട്ടിയോനോ '? ഗോപു ഒന്നും മിണ്ടിയില്ല രാധേച്ചിയുടെ മുഖത്തേയ്ക്ക് കുറച്ച് നേരം നോക്കി പിന്നെ തിരിഞ്ഞു നടന്നു.....

" നീ പോവാണോ " " അല്ല ഞാൻ ഇവിടെ കിടക്കാം ".. "അപ്പോ എന്ത് പ്രശ്നം വന്നാലും കൂടെ ഉണ്ടാവും എന്ന് പറഞ്ഞിട്ട്..." " പോയി നിങ്ങടെ കെട്ടിയോനെ വിളിക്ക് ".. "അപ്പോ നിനക്ക് ഞാൻ സാരി ഉടുത്തു കാണണ്ടേ..?" " വേണ്ട " " നീ പിണങ്ങി പോവാണോ?.. " ഞാൻ നിന്നിട്ട് കാര്യമൊന്നുമില്ലല്ലോ "...? " അങ്ങനെ തീർത്തു പറയാൻ പറ്റില്ല " " പിന്നെ "...! ഗോപുവിന്റെ കണ്ണുകൾ തിളങ്ങി... " നിന്നെ വിശ്വസിക്കാൻ പറ്റുവോ,..?

അതോ പുറത്ത് പോയി കൂട്ടുകാരോട് വീമ്പു പറയുവോ..? ".. " ഇല്ല ഞാൻ ആരോടും പറയില്ല...! " ഉം..... " രാധേച്ചി ഒന്നിരുത്തി മൂളി മുറ്റത്തേയ്ക്ക് ഒന്ന് പാളി നോക്കി അമ്മ അവിടെ പറമ്പിൽ എന്തോ ചെയ്യുന്നു...

രാധേച്ചിയുടെയും ഗോപുവിന്റെയും കണ്ണുകൾ തമ്മിലിടഞ്ഞു.. ഒരു കാന്തിക ശക്തിയാൽ രാധ ഗോപുവിനെ വലിച്ചു മാറിലേക്ക് ചേർത്ത് ഗോപുവിന്റെ കവിളും കണ്ണും ഉമ്മവെച്ചു. ഗോപുവിന്റെ ചുണ്ടുകൾ വായിലാക്കി ചപ്പിവലിച്ചു.... എന്താണ്

💬 Comments

View all comments