0%

Chapter Title : വശീകരണ മന്ത്രം 10 [ചാണക്യൻ]

Author : Kambikathakal Read All Parts 1.8K

"ഉം "

അഞ്ജലി തലയാട്ടി.

അതു കണ്ടതും അനന്തു പുഞ്ചിരിച്ചു.

"ഇങ്ങനെ വേദന മാറാൻ ഉമ്മ തരുവോ നന്ദുവേട്ടൻ?"

"അതിനെന്താ തരാലോ"

അനന്തു പറഞ്ഞത് കേട്ടതും അവളുടെ മുഖം പൗർണ്ണമി പോലെ തെളിഞ്ഞു.

ആ പ്രകാശമേറ്റ് ദുഃഖത്തിന്റെ കാര്മേഘങ്ങൾ ആ മുഖത്തെ വിട്ടകന്നു.

പൊടുന്നനെ അഞ്ജലി തന്റെ കൈത്തണ്ടയിൽ സ്വയം പിച്ചി.

"ശ് ശ് ശ് "

സ്വയം മുളക് കടിച്ച പോലെ അവൾ എരിവ് വലിച്ചു കയറ്റി.

എന്നിട്ട് ഒളിക്കണ്ണോടെ അവനെ നോക്കി.

അഞ്ജലിയുടെ ഓസ്കാർ അഭിനയം കണ്ട അനന്തു കള്ള ചിരിയോടെ അവളുടെ കൈ തണ്ടയിൽ പതിയെ ചുണ്ടുകൾ ചേർത്തു.

"ഇവിടേം വേദനയുണ്ട് നന്ദുവേട്ടാ "

കൈ തണ്ടയിലെ ചുംബനം ഏറ്റു വാങ്ങി നിമിഷങ്ങൾക്കകം അവൾ സ്വന്തം കവിളിൽ തൊട്ടു കാണിച്ചു.

അതു കണ്ടതും അനന്തു അഞ്ജലിയുടെ തുടുത്ത മിനുസമാർന്ന കവിളിണയിൽ പതിയെ ഒന്ന് ചുംബിച്ച ശേഷം പല്ലുകൾ അമർത്തി കടിച്ചു.

"സ് സ് സ് വേദനിക്കുണൂ നന്ദുവേട്ടാ "

അഞ്ജലി കൊഞ്ചി.

ചിമ്മിയടയുന്ന ആ കണ്ണുകളിൽ തന്നെയായിരുന്നു അനന്തുവിന്റെ നോട്ടം മുഴുവൻ.

അനന്തുവിന്റെ ഓരോ ചുംബനങ്ങളും അവളെ പുളകം കൊള്ളിച്ചു.

"ദേ ഇവിടെ ഭയങ്കര വേദനയാ "

കഴുത്തിൽ അവൾ തൊട്ടു കാണിച്ചു.

അനന്തുവിന്റെ അധരങ്ങൾ അടുത്തതായി പതിഞ്ഞതും അവിടെ തന്നെ.

പിൻകഴുത്തിൽ അവന്റെ ചുണ്ടുകൾ പതിഞ്ഞതും അഞ്ജലി ഒന്നു കുറുകി.

മുഖത്തു ഓരോ കോണിലും അഞ്ജലി തൊട്ടു കാണിച്ചു.

അവിടാകമാനം അനന്തുവിന്റെ ചുണ്ടുകൾ ഓടി നടന്നു.

അവസാനം അവൾ കള്ള ചിരിയോടെ അവനെ നോക്കി.

അനന്തു എന്താണെന്ന മട്ടിൽ അവളെയും ഉറ്റു

💬 Comments

View all comments