← Back to വശീകരണ മന്ത്രം 10 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 10 [ചാണക്യൻ] · approved reader discussion

Gokul • 09-04-2021 00:16

❤️❤️❤️❤️

ചാണക്യൻ • 09-04-2021 18:26

@Gokul ബ്രോ............ സ്നേഹം ❤️

albatross • 08-04-2021 23:40

Superb❤️..
Ineem ithrem late akalleetta

ചാണക്യൻ • 09-04-2021 18:26

@Albatross...........
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ........
ഇനിയും ലേറ്റ് ആകില്ലട്ടോ.......
പെട്ടെന്ന് തന്നെ ഇടാൻ ശ്രമിക്കാവേ.....
നന്ദി ബ്രോ ❤️

Jinoy • 08-04-2021 23:30

സൂപ്പർ, excepting next soon

ചാണക്യൻ • 09-04-2021 18:25

@Jinoy..........
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
അടുത്ത ഭാഗം വൈകാതെ ഇടാം.....
നന്ദി ബ്രോ ❤️

Raaji • 08-04-2021 22:25

Superb....എനിക്ക് വളരെ ഇഷ്ടപ്പെട്ടു. ഓരോപാർട്ടും late ആകാതെ തരണം.

ചാണക്യൻ • 08-04-2021 22:32

@Raaji............
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ....... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
ഒത്തിരി സ്നേഹം......
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....
ഇനി ലേറ്റ് ആകില്ലട്ടോ.....
നന്ദി ❤️

Pk • 08-04-2021 21:53

Supper

ചാണക്യൻ • 08-04-2021 22:30

@Pk..........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
നല്ല വായനക്ക് നന്ദി ❤️

hari s varadhan • 09-04-2021 01:30

എനിക്കൊരുപാട് ഇഷ്ടപ്പെട്ടു

ചാണക്യൻ • 09-04-2021 20:43

@Hari s varadhan......
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
അടുത്ത ഭാഗങ്ങൾ ഉടനെ ഇടാട്ടോ....
നല്ല വായനക്ക് നന്ദി ബ്രോ ❤️

Achillies • 08-04-2021 21:45

ഡാ മാക്കാനെ കണ്ടുട്ടാ...???

വായിച്ചിട്ട് എത്തിയേക്കാം...

അത് വരെ ❤❤❤

ചാണക്യൻ • 08-04-2021 22:29

@Achillies........
ഡാ കള്ളാ വേഗം പോയി വായിച്ചിട്ട് വായോ.....
കാത്തിരിക്കാട്ടോ മുത്തേ.....
തിരിച്ചും സ്നേഹം......
നന്ദി ❤️❤️

Kichu • 08-04-2021 21:13

Nicee part bro aaropiyude climax enthayi as vettavaliyan athmavu aa penninae onnu thodan polum athinu sadhikila ennitanu plane nashipikunathuhu climax maatipidikku bro

Deepu • 08-04-2021 21:12

Super... I think one of the favorite story of every one over here...

ചാണക്യൻ • 08-04-2021 22:26

@Deepu.........
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ........
ഇതൊക്കെ കേൾക്കുമ്പോൾ വല്ലാത്തൊരു ഫീൽ ആണ്......
എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം......
ഒത്തിരി സ്നേഹം ബ്രോ ...
നന്ദി ❤️

Dexter ???? • 08-04-2021 21:07

ചാനക്യാ ചങ്കെ പൊളിക്കയാണല്ലോ ഓരോ പാർട്ട്‌ കഴിയുംതോറും ? പൊളിയായിട്ടുണ്ട് കേട്ടോ next എപ്പോഴാ വരുന്നെടോ waiting bro ??

ചാണക്യൻ • 08-04-2021 22:23

@Dexter..............
മുത്തേ........ കഥ വായിച്ചല്ലേ...... ഒത്തിരി സന്തോഷം ഉണ്ട്ട്ടോ......
ഇജ്ജ് തരുന്ന സപ്പോർട്ട് അത്രക്കും വലുതാണ് മുത്തേ.....
അടുത്ത ഭാഗം വേഗം തന്നെ ഇടാം കേട്ടോ.....
ഒത്തിരി സ്നേഹം.....
നന്ദി ❤️

അഭി (Abhi) • 08-04-2021 20:38

?❤️❤️❤️???❤️❤️❤️?

ചാണക്യൻ • 08-04-2021 22:20

@അഭി............... സ്നേഹം ബ്രോ ❤️

Sidharth • 08-04-2021 20:12

ഈ പാർട്ടും നന്നായിട്ടുണ്ട് പക്ഷെ ഇടക്ക എവിടെയൊക്കെയോ lag തോന്നിരുന്നു പ്രേതെകിച്ചു ആ കവാടം തുറന്നതിനു ശേഷം അനന്തു അവന്റെ flashback അഞ്ജലിയോട് പറഞ്ഞതു അതു വേറെ എപ്പോഴെങ്കിലും ആക്കാമായിരുന്നു എന്നു എനിക്ക് തോന്നി അതു വരെ ഉള്ള flow കുറഞ്ഞത് പോലെ ഇങ്ങനത്തെ ഒന്നു രണ്ടു സന്ദർഭങ്ങൾ ഒഴിച്ചാൽ ബാക്കി എല്ലാം വളരെ നന്നായിരുന്നു ഇപ്പോൾ ഞാൻ കാത്തിരിക്കുന്നത് വേറൊന്നും അല്ല ആദർവ്വ മന്ത്രം പഠിച്ച അനന്തുവിനെ vasikarikkan vasikarana മന്ത്രം പഠിച്ചാലും മീനാക്ഷിക്ക് അതിനു കഴിയുമോ എന്നതാണ് കാരണം അനന്തുവിനും ആരെയും vasikarikkan പറ്റുമല്ലോ ഇങ്ങനെ ഓരോ ഓരോ ചോദ്യങ്ങൾ എന്റെ മനസ്സിൽ ഉണ്ട് എല്ലാത്തിനും ഉത്തരം വരും പാർട്ടിൽ ഉണ്ടാവും എന്നു കരുതുന്നു പറ്റുമെങ്കിൽ കഴിഞ്ഞ thavanathathu പോലെ ഒരുപാടു lag അടിപിക്കാതെ കഴിവതും നേരത്തെ തരാൻ ശ്രമിക്കണേ അല്ലെങ്കിൽ continuety ku വേണ്ടി വീണ്ടു previous parts വയ്ക്കേണ്ടി വരുന്നു അതാ ഇത് പോലെ തന്നെ തുടർന്നും നല്ല രീതിയിൽ മുന്നോട്ടു പോകുക
With❤

ചാണക്യൻ • 08-04-2021 20:31

@Sidharth.....
ബ്രോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
ബ്രോ പറഞ്ഞ സ്ഥലത്ത് എനിക്കും ലാഗ് തോന്നിയിരുന്നു.....
നിലവറയിൽ നിന്നും പുറത്തേക്ക് വരുന്ന വരെ ഏകദേശം 1.5k ഉള്ളിൽ എഴുതി തീർക്കാനാ ഉദേശിച്ചേ......
പക്ഷെ എഴുതി വന്നപ്പോ 5k എങ്കിലും ആയി......
പിന്നെ അനന്തു ഫ്ലാഷ്ബാക്ക് പറഞ്ഞത് അപ്പോഴാണ് നല്ല സമയം എന്ന് എനിക്ക് തോന്നി കാരണം ആദ്യമായി ആണല്ലോ അവർ ഒരുമിച്ചു ഇത്രയും നേരം ചെലവഴിക്കുന്നത്....... അതുകൊണ്ട്....
പിന്നെ ബ്രോ പറഞ്ഞത് വളരെ ശരിയാ മീനാക്ഷിക്ക് വശീകരണത്തിലൂടെ അനന്തുവിനെ കീഴ്പ്പെടുത്താൻ പറ്റുമോ എന്ന്..... അതൊരു ചോദ്യ ചിഹ്നം തന്നെ.....
അനന്തുവിന്റെ കയ്യിലുള്ള ത്രൈലോക്യ വശീകരണ മന്ത്രം വളരെ ശക്യതിയുള്ളതാണ്.....
പിന്നെ അന്ന് അനന്തുവിനെ അമാലിക കീഴ്പ്പെടുത്തിയത് അവൾ ദുമന്ത്രവാദിനി ആയതുകൊണ്ടാ.....
എന്തായാലും നമുക്ക് കണ്ടറിയാം....
ഇനി അധികം വൈകാതെ അടുത്ത ഭാഗം തരാട്ടോ.....
ഇനിയും മനോഹരമായി എഴുതാം....
ആശംസകൾക്ക് ഒത്തിരി സ്നേഹം.....
സംശയങ്ങൾ മാറിയെന്നു വിചാരിക്കുന്നു...
നന്ദി ❤️

Karna • 08-04-2021 19:11

Super ❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?❤️?

ചാണക്യൻ • 08-04-2021 20:19

@Karna........
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ...... കഥ വായിച്ചതിന്......
ഒത്തിരി സ്നേഹം ബ്രോ.......
നന്ദി ❤️

Maharudran • 08-04-2021 18:53

കൊള്ളാം ചാണക്യ ഒറ്റ ഇരുപ്പിന് ഒന്നും അറിയാതെ വായിച്ചു തീർത്തു... ഇനിയും മനോഹരമായി തന്നെ തുടരൂ... അഭിനന്ദനങ്ങൾ

ചാണക്യൻ • 08-04-2021 20:18

@Maharudran.........
ബ്രോ സന്തോഷത്തോടെ വായിച്ചു തീർത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
ഒത്തിരി സ്നേഹം കേട്ടോ.....
അടുത്ത ഭാഗം വേഗം തരാം....
ആശംസകൾക്ക് ഒരുപാട് നന്ദി ബ്രോ ❤️

നർദാൻ • 08-04-2021 18:29

ഇതെങ്ങോട്ടാ ഈ കഥയുടെ പോക്ക് .

ഒരു എത്തുംപിടിയും കിട്ടുന്നില്ലല്ലോ.

അടുത്ത ഭാഗം പെട്ടന്നായിക്കോട്ടെ

❤️❤️❤️❤️❤️❤️❤️

ചാണക്യൻ • 08-04-2021 20:14

@നർധാൻ...........
ബ്രോ ഈ കഥ അവസാനിക്കാൻ ഇനിയും ഒരു വർഷത്തോളം എടുക്കും......
നിഗൂഢതകൾ ഓരോന്നായി അഴിക്കണ്ടേ...
അടുത്ത ഭാഗം ഉടനെ ഇടാട്ടോ.....
നല്ല വായനക്ക് നന്ദി ❤️

ജോർജ് • 08-04-2021 18:27

ചാണക്യ
ഇതും  ഒറ്റയിരിപ്പിനു വായിച്ചു തീർത്തു. Amazing work. Nothing much to say. ഒരപേക്ഷ മാത്രം. താമസിയാതെ  അടുത്ത പാർട്ട്‌ തരണം..

ചാണക്യൻ • 08-04-2021 20:12

@ജോർജ്..........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.....
കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ......
അടുത്ത ഭാഗം അധികം വൈകാതെ തന്നെ ഇടാം കേട്ടോ.......
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️

Porus (Njan SK) • 08-04-2021 18:05

chanu kuttaa.....adipoli...vasheekaranam munnottu pokuthorum valare mikachathu aayi maarikod irikkuvaanu....athil machante ezuth eduth parayendathu aanu..nilavarayude door thurakkunna scene ottiri ishtappettu...anjaliyudeyum,anadhuvinte scene ellam polichutto...athukaanubol avar thammil onnichal mati ennu thonni....eni ezuthanulla kadhakal ellam teerth vasheekaranam pettannu taranam...allagil njan nalla edi tharum

ചാണക്യൻ • 08-04-2021 20:07

@Porus..........
ചെക്കാ........... ഇജ്ജ് തരുന്ന സപ്പോർട്ട് തന്നെയാണ് കഥ മികച്ചതാവാൻ കാരണം...... കാരണങ്ങൾ എഴുത്തിന്റെ ഓരോ പരീക്ഷണങ്ങൾ ഞാൻ നടത്തുന്നത് ഇതിലാണ്......
ആ ഡോറിന്റെ സീനിൽ ചെറിയ റഫറൻസ് ഒക്കെ നടത്തേണ്ടി വന്നു മുത്തേ.......
പിന്നെ അഞ്ജലിയെ എല്ലാർക്കും ഇഷ്ട്ടായോണ്ട അവർ തമ്മിൽ ഉള്ള ഒരു seq എഴുതിയത്.......
പിന്നെ അവർ തമ്മിൽ ഒരിക്കലും ഒരുമിക്കില്ലട്ടോ..... പാവം അരുണിമ അവന് വേണ്ടിയല്ലേ ജനിച്ചേ......
ഇനി കരിനാഗം ഇട്ടപ്പാടെ ഇത് താരാട്ടോ....
ഇടി വേണ്ട ചെക്കാ എനിക്ക് പേടിയാ ?
ഞാൻ നന്നായി മുത്തേ.....
നന്ദി ❤️

Haridas • 08-04-2021 17:26

Dear Brother, കഥ വളരെ നന്നായിട്ടുണ്ട്. കൃത്യ സമയത്തു തന്നെ ഇളയച്ഛൻ വന്നത് നന്നായി. മീനൂട്ടിയെ പറ്റിച്ചു രാധിക അനന്ദുവിനെ വശീകരിക്കുമോ. ഭൂമിപൂജക്കായി കാത്തിരിക്കുന്നു.
Regards.

ചാണക്യൻ • 08-04-2021 20:01

@Haridas.........
ബ്രോ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ........
ഇളയച്ചൻ കറക്റ്റ് ടൈമിൽ വന്നതുകൊണ്ട് അനന്തു രക്ഷപ്പെട്ടു......
അഞ്ജലിയുടെ കയ്യിൽ നിന്നും അനന്തുവിനെ രാധിക വാശികരിച്ചെടുക്കുമോ എന്ന് നമുക്ക് ഉടനെ കാണാട്ടോ......
നന്ദി ബ്രോ ❤️

അന്ധകാരത്തിന്റ രാജകുമാരൻ • 08-04-2021 17:02

സൂപ്പർ
❤???♥???♥♥
♥??♥♥❤❤????
??♥♥?♥♥?♥♥❤♥♥❤

ചാണക്യൻ • 08-04-2021 19:41

@അന്ധകാരത്തിന്റെ രാജകുമാരൻ......
ബ്രോ......... ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
ഒത്തിരി സ്നേഹം......
നല്ല വായനക്ക് നന്ദി ❤️

Dean Winchester • 08-04-2021 16:47

❤️

ചാണക്യൻ • 08-04-2021 19:40

@Dean Winchester.......... സ്നേഹം ❤️

അനശ്വര കൃഷ്ണൻ • 08-04-2021 16:26

സൂപ്പർ

ചാണക്യൻ • 08-04-2021 19:39

@അനശ്വര കൃഷ്ണൻ...........
ഒത്തിരി സന്തോഷം ഉണ്ട്ടോ.......
വായനക്ക് ഒരുപാട് നന്ദി ❤️

Uncle john • 08-04-2021 16:26

Nice

ചാണക്യൻ • 08-04-2021 19:39

@Uncle john.........
ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.......
നല്ല വായനക്ക് നന്ദി ബ്രോ ❤️

പപ്പു • 08-04-2021 16:03

വാക്കുകൾ കൊണ്ടുള്ള ചിത്രം വര

ചാണക്യൻ • 08-04-2021 19:38

@പപ്പു...........
ബ്രോ ഇത് എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം തന്നെയാണ്.....
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ.....
നന്ദി ❤️

Joker • 08-04-2021 15:42

Waiting ane bro
Pettanne ponotte
Nalla oru fight ineyi kathirikunnu satgyangalude churul azhiyunnathinayum

ചാണക്യൻ • 08-04-2021 19:37

@Joker..........
ബ്രോ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ ഈ കാത്തിരിപ്പിന്......
അടുത്ത ഭാഗം വേഗം ഇടാം.....
അടുത്ത പാർട്ടിൽ fight ഉണ്ടാകുമോ എന്നറിയില്ല എന്നാലും നോക്കട്ടെ കേട്ടോ.....
നന്ദി ❤️

Don007 • 08-04-2021 15:24

1st

Don007 • 08-04-2021 15:24

കാത്തിരിക്കാൻ തുടങ്ങിയിട്ട് കുറേ ആയി.....

ചാണക്യൻ • 08-04-2021 19:35

@Don007
ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ......
നന്ദി ബ്രോ ❤️

Amal • 08-04-2021 15:22

Bro ...vaikikkalle....vegam venam next part........

ചാണക്യൻ • 08-04-2021 19:34

@Amal ബ്രോ........
ഇനി അധികം വൈകിക്കില്ലട്ടോ...... അടുത്ത ഭാഗം വേഗം ഇടാം.....
കാത്തിരിപ്പിന് നന്ദി ❤️

Anandu • 08-04-2021 15:21

Waiting for nxt part...!

ചാണക്യൻ • 08-04-2021 19:32

@Ananthu ബ്രോ...........
കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️

JOSEPH • 08-04-2021 15:09

വന്നു അല്ലെ

ചാണക്യൻ • 08-04-2021 19:32

@ജോസഫ് ബ്രോ...........
പഴശ്ശി തിരിച്ചു വന്നിരിക്കുന്നു ❤️?

Dd • 08-04-2021 15:09

❤️

Dd • 08-04-2021 15:18

തീര്‍ച്ചയായും

ചാണക്യൻ • 08-04-2021 19:27

@Dd ബ്രോ.................സ്നേഹം ❤️❤️

ആര്യൻ • 08-04-2021 14:46

❤️

♨♨ അർജുനൻ പിള്ള ♨♨ • 08-04-2021 14:42

♥️♥️??

ചാണക്യൻ • 08-04-2021 19:27

@അർജുനൻ പിള്ള............
ചേട്ടായിയെ സ്നേഹം ❤️

♨♨ അർജുനൻ പിള്ള ♨♨ • 08-04-2021 14:42

♥️♥️♥️??

ചാണക്യൻ • 08-04-2021 19:26

@അർജുനൻ പിള്ള.............
ചേട്ടായിയെ.................. ???

ആര്യൻ • 08-04-2021 14:41

??

ചാണക്യൻ • 08-04-2021 19:26

@ആര്യൻ ബ്രോ.............. സ്നേഹം ❤️

alby • 08-04-2021 14:40

ചാണക്യൻ

വായന ഇടയിൽ എപ്പോഴോ മുടങ്ങിയതാണ്.
എന്ന് വായിച്ചു തീരുന്നോ അന്ന് കമന്റ്‌ ഞാൻ തരുമെന്ന് മാത്രം പറയുന്നു.

ആൽബി

ചാണക്യൻ • 08-04-2021 19:25

@ആൽബിച്ചാ..............
ഒത്തിരി സന്തോഷം ഉണ്ട്ട്ടോ........
ബ്രോ ടൈം കിട്ടുന്ന പോലെ വായിച്ചോളൂട്ടോ..........
ആ കമന്റ്റിനായി ഞാൻ കാത്തിരിക്കുന്നു...
ഇതിൽപ്പരം സന്തോഷം വേറെയില്ല.....
നിങ്ങളെ പോലുള്ള നല്ല എഴുത്തുകാരുടെ സപ്പോർട്ട് തന്നെയാണ് എനിക്ക് കിട്ടുന്ന പ്രചോദനം.......
ഒത്തിരി സ്നേഹം കേട്ടോ......
നന്ദി ❤️❤️

ആര്യൻ • 08-04-2021 14:38

??

ചാണക്യൻ • 08-04-2021 19:22

@ആര്യൻ ബ്രോ..........സ്നേഹം ❤️

Achuz • 08-04-2021 14:35

First

ചാണക്യൻ • 08-04-2021 19:22

@Achuz ബ്രോ............... സ്നേഹം ❤️

Porus (Njan SK) • 08-04-2021 14:31

kuii....

Porus (Njan SK) • 08-04-2021 17:54

Ee vattam njan first adiche......

ചാണക്യൻ • 08-04-2021 19:21

@Porus
ചെക്കാ................. ?