@HARI S VARADHAN....... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്....... ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം..... തുടർന്നും വായിക്കണേ..... ഒത്തിരി സ്നേഹം.... നന്ദി ബ്രോ ❤️
Comments
പൊളിച്ചു...ഇനി ബാകി എന്നാണാവോ......അടിപൊളിയായിട്ടുണ്ട്♥♥♥♥♥♥♥♥.
@Abid sulthan kv...... ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു........ ഒത്തിരി സ്നേഹം കേട്ടോ.... അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ........ നന്ദി മുത്തേ ❤️
Superb ???? Twist ഇട്ട് ലെറ്റ് ആവരുത്. എന്നു൦ ഇതു പോലെ ബാക്കി സൂപ്പർ ആയി എഴുതാൻ കഴിയട്ടെ.
@BOSCO........ ട്വിസ്റ്റുകളുടെ അയ്യര് കളി തന്നെ ഇനി നടക്കാൻ പോകുന്നത് ബ്രോ..... ? ആശംസകൾക്ക് ഒത്തിരി സ്നേഹം കേട്ടോ..... അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ.... നല്ല വായനക്ക് നന്ദി ❤️
പൊന്നു ബ്രോ.... ട്വിസ്റ്റ് ഇടല്ലേ..... അടുത്ത പാർട്ടിനു കത്തിരിക്കണമല്ലോ ഞങ്ങള്....എന്തായാലും പൊളിച്ചു.... കലക്കി....
@Amalmallu........ ട്വിസ്റ്റുകൾ ആണ് ബ്രോ ഈ കഥയുടെ മെയിൻ ? അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ.... ഒത്തിരി സന്തോഷം കേട്ടോ.... ഒരുപാട് സ്നേഹം.... നന്ദി ❤️
Bro അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ് ❤️❤️❤️❤️❤️❤️
@Falcon...... അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം ബ്രോ..... ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം...... നല്ല വായനക്ക് നന്ദി ❤️❤️
Ente ponnadave... Ingalu spr aaaa???
@Sparkling spy........ മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്....... തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു..... ഒത്തിരി സ്നേഹം മുത്തേ..... നന്ദി ❤️
❤️❤️❤️
@Karna....... ബ്രോ സ്നേഹം ❤️
ചാണക്യ??? രാത്രി വെരാമെ...
@The mech........ മെക്കൂ......... ?? സമയം പോലെ വാടാ മുത്തേ ?
വന്നു സമയം നോക്കി വായിക്കാം
@Thomaa........ സമയം പോലെ വായിച്ചോളൂ ബ്രോ ?
എൻ്റെ മച്ചാനെ എത്ര ദിവസമായി കാത്തിരിക്കുന്നു എന്ന് അറിയുമോ കഥ super അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്ത് ഇനി
@Falcon........ മുത്തേ കുറച്ചു തിരക്കിൽ ആയിപ്പോയി..... ഇടക്കൊന്നു പനി പിടിച്ചു....... ആകെ ബേജാർ ആയിപ്പോയി..... ഇപ്പൊ ഇതാ ക്വാറന്റൈൻ ഉം...... ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം കേട്ടോ... അടുത്ത ഭാഗം വേഗം ഇടാം.... നന്ദി ❤️
❤️❤️❤️
@Octopus..... മുത്തേ സ്നേഹം ❤️❤️
❤️❤️❤️❤️
@Achuz.......... മുത്തേ സ്നേഹം ❤️❤️
?♥️?♥️?♥️?♥️ സൂപ്പർ പൊളിച്ചു?♥️?♥️?♥️?♥️ എനിക്കൊരുപാട് ഇഷ്ടമായി ?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️♥️♥️ അടുത്ത പാട്ട് ഉടനെ ഉണ്ടാകുമോ