@HARI S VARADHAN.......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.......
ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം.....
തുടർന്നും വായിക്കണേ.....
ഒത്തിരി സ്നേഹം....
നന്ദി ബ്രോ ❤️
Comments
പൊളിച്ചു...ഇനി ബാകി എന്നാണാവോ......അടിപൊളിയായിട്ടുണ്ട്♥♥♥♥♥♥♥♥.
@Abid sulthan kv......
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിനു........
ഒത്തിരി സ്നേഹം കേട്ടോ....
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാവേ........
നന്ദി മുത്തേ ❤️
Superb ????
Twist ഇട്ട് ലെറ്റ് ആവരുത്.
എന്നു൦ ഇതു പോലെ ബാക്കി സൂപ്പർ ആയി എഴുതാൻ കഴിയട്ടെ.
@BOSCO........
ട്വിസ്റ്റുകളുടെ അയ്യര് കളി തന്നെ ഇനി നടക്കാൻ പോകുന്നത് ബ്രോ..... ?
ആശംസകൾക്ക് ഒത്തിരി സ്നേഹം കേട്ടോ.....
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ....
നല്ല വായനക്ക് നന്ദി ❤️
പൊന്നു ബ്രോ.... ട്വിസ്റ്റ് ഇടല്ലേ..... അടുത്ത പാർട്ടിനു കത്തിരിക്കണമല്ലോ ഞങ്ങള്....എന്തായാലും പൊളിച്ചു.... കലക്കി....
@Amalmallu........
ട്വിസ്റ്റുകൾ ആണ് ബ്രോ ഈ കഥയുടെ മെയിൻ ?
അടുത്ത ഭാഗം പെട്ടെന്ന് ഇടാവേ....
ഒത്തിരി സന്തോഷം കേട്ടോ....
ഒരുപാട് സ്നേഹം....
നന്ദി ❤️
Bro
അടുത്ത ഭാഗത്തിനായി കട്ട വെയിറ്റിംഗ്
❤️❤️❤️❤️❤️❤️
@Falcon......
അടുത്ത ഭാഗം പെട്ടെന്ന് തന്നെ ഇടാം ബ്രോ.....
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം......
നല്ല വായനക്ക് നന്ദി ❤️❤️
Ente ponnadave... Ingalu spr aaaa???
@Sparkling spy........
മുത്തേ ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.......
തുടർന്നും സപ്പോർട്ട് പ്രതീക്ഷിക്കുന്നു.....
ഒത്തിരി സ്നേഹം മുത്തേ.....
നന്ദി ❤️
❤️❤️❤️
@Karna.......
ബ്രോ സ്നേഹം ❤️
ചാണക്യ???
രാത്രി വെരാമെ...
@The mech........
മെക്കൂ......... ??
സമയം പോലെ വാടാ മുത്തേ ?
വന്നു സമയം നോക്കി വായിക്കാം
@Thomaa........
സമയം പോലെ വായിച്ചോളൂ ബ്രോ ?
എൻ്റെ മച്ചാനെ എത്ര ദിവസമായി കാത്തിരിക്കുന്നു എന്ന് അറിയുമോ
കഥ super അടുത്ത ഭാഗത്തിനായി ഉള്ള കാത്തിരിപ്പിലാണ്ത് ഇനി
@Falcon........
മുത്തേ കുറച്ചു തിരക്കിൽ ആയിപ്പോയി.....
ഇടക്കൊന്നു പനി പിടിച്ചു....... ആകെ ബേജാർ ആയിപ്പോയി.....
ഇപ്പൊ ഇതാ ക്വാറന്റൈൻ ഉം......
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം കേട്ടോ...
അടുത്ത ഭാഗം വേഗം ഇടാം....
നന്ദി ❤️
❤️❤️❤️
@Octopus.....
മുത്തേ സ്നേഹം ❤️❤️
❤️❤️❤️❤️
@Achuz..........
മുത്തേ സ്നേഹം ❤️❤️
?♥️?♥️?♥️?♥️ സൂപ്പർ പൊളിച്ചു?♥️?♥️?♥️?♥️ എനിക്കൊരുപാട് ഇഷ്ടമായി ?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️♥️♥️
അടുത്ത പാട്ട് ഉടനെ ഉണ്ടാകുമോ