Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]
നിറച്ചുകൊണ്ട് അവന്റെ കണ്ണുകളിൽ ഉറ്റു നോക്കി.
"അയ്യോ അങ്ങനൊന്നുമില്ല.....................നിങ്ങൾ സംസാരിക്കുന്നതിനിടക്ക് ശല്യപ്പെടുത്താണ്ടാന്ന് വിചാരിച്ചു "
അനന്തു മീനാക്ഷിയെ നോക്കി പറയുന്നതിനിടെ രാധികയിലേക്കും നോട്ടം പാറി വീണു.
അപ്പൊ അവൻ കണ്ടത് തന്നിലേക്ക് നീളുന്ന രാധികയുടെ ആരാധന നിറഞ്ഞ കണ്ണുകളെയായിരുന്നു.
അനന്തു അത് ശ്രദ്ധിച്ചുവെന്ന് അറിഞ്ഞതും അവൾ പെട്ടെന്ന് തന്നെ കണ്ണുകൾ മാറ്റി.
"ഓഹോ അനന്തുവിന് ആ അഞ്ജലിയോട് മാത്രേ മിണ്ടാൻ നേരമുള്ളൂ............................എപ്പോഴും അവളെ മുട്ടിയിരുമ്മി ഇരിക്കുന്നത് കാണാലോ..............................എന്നോടും അങ്ങനെ കമ്പനി കൂടുമോ ?"
മീനാക്ഷി തന്റെ പരിഭവങ്ങളുടെ കെട്ടഴിച്ചു.
"ശ്രമിക്കാം മീനാക്ഷി.........................ഞാനിപ്പോ പോട്ടെ........................... അവിടെ കുറച്ചു തിരക്കുണ്ട് "
അനന്തു അവരെ നോക്കി പോകുവാണെന്ന അർത്ഥത്തിൽ പുഞ്ചിരിച്ച ശേഷം വന്ന വഴിയേ തിരിച്ചു പോയി.
അനന്തു പോയി കഴിഞ്ഞതും മീനാക്ഷി രാധികയെ നോക്കി.
അവൾ അനന്തു പോയ ഭാഗത്തിലേക്ക് നോക്കികൊണ്ട് മനം മറന്നിരിക്കുവാണ്.
"ഡീ "
മീനാക്ഷി കോപത്തോടെ അവളുടെ കൈക്ക് തട്ടി.
അപ്പോഴാണ് രാധിക സ്വബോധത്തിലേക്ക് തിരിച്ചു വന്നത്.
"എന്റെ ചെറുക്കനെ കണ്ണു വയ്ക്കുന്നോ?"
രാധികയുടെ പ്രവൃത്തി ഇഷ്ടപ്പെടാത്ത മട്ടിൽ അവൾ ഇടുപ്പിൽ കൈ കുത്തി വച്ചു അവളെ തുറിച്ചു നോക്കി.
"എന്റെ പോന്നു മോളെ ഇതുപോലൊരു ഇടിവെട്ട് സാധനത്തിനെ ഇവിടെ വച്ചിട്ടാണോ നീ നടക്കുന്നത്..............................എടി ഞാനിവനെ കെട്ടിക്കോട്ടെ..............................ഈ സുന്ദരകുട്ടപ്പനെ എനിക്ക് ജീവിത കാലം മുഴുവൻ വേണം "
രാധിക ആവേശത്തോടെ പറഞ്ഞു തീർത്തു.
"ഉവ്വാ ഇമ്മിണി പുളിക്കും................................അവനെ ഞാനാർക്കും വിട്ടു കൊടുക്കില്ല "
മീനാക്ഷിയും വിട്ടു കൊടുത്തില്ല.
"എടി എങ്കിൽ അവനുമായിട്ട് ഒരു കളിയെങ്കിലും സെറ്റ് ആക്കി താടി..............................എന്നിട്ട് നീയവനെ കെട്ടുവോ ഒക്കത്തു വെക്കുവോ
💬 Comments
View all comments