0%

Chapter Title : വശീകരണ മന്ത്രം 12 [ചാണക്യൻ]

Author : Kambikathakal Read All Parts 1K

അസഹനീയമായ വേദനയും.

കീഴ് ചുണ്ട് പൊട്ടി ചോര കിനിയുന്നു.

അണപ്പല്ല് കൊഴിഞ്ഞോന്ന് സംശയമുണ്ട്.

ലക്ഷ്മിയുടെ ഉണ്ടക്കണ്ണുകളിൽ നിന്നും ഡാം പൊട്ടി വീണ പോലെ നീരൊഴുക്ക് ഉണ്ടായി.

അതു കണ്ടതും മാലതി സഹിക്കവയ്യാതെ ലക്ഷ്മിയുടെ അടുത്തിരുന്നു.

നിയന്ത്രണം വിട്ട ലക്ഷ്മി പൊട്ടികരഞ്ഞു കൊണ്ട് മാലതിയുടെ മാറിൽ പറ്റി ചേർന്നു കിടന്നു.

ഒരു കുഞ്ഞിനെ പോലെ.

തന്റെ ബാല്യ കാല സുഹൃത്തിന്റെ നെറുകയിൽ തലോടിക്കൊണ്ട് മാലതിയും കണ്ണു നിറച്ചു.

അവളെ വേദനിപ്പിക്കേണ്ടി വന്നതിൽ ഖേദിച്ചു.

അപ്പോഴും ഒരു കൊച്ചു കുഞ്ഞിനെ പോലെ അവൾ മാലാതിയുടെ നെഞ്ചിൽ കിടന്നു പൊട്ടി പൊട്ടി കരയുകയാണ്.

എല്ലാ സങ്കടങ്ങളും കരഞ്ഞു തീർക്കട്ടെന്ന് മാലതിയും കരുതി.

"എന്തിനാ ലക്ഷ്മി നീയെന്റെ കുഞ്ഞിനെ കൊല്ലാൻ നോക്കിയേ?"

ഗദ് ഗദ ത്തോടെ മാലതി ചോദിച്ചു.

എന്നാൽ ആ ചോദ്യം കേട്ടതും ലക്ഷ്മിയുടെ കരച്ചിൽ വീണ്ടും ഉച്ചത്തിലായി.

"അവനില്ലെങ്കിൽ പിന്നെ ഞാൻ ജീവിച്ചിരിക്കുമെന്ന് നിനക്ക് തോന്നുന്നുണ്ടോ? ഉറപ്പായും ഞാനും ചത്തു കളയും"

തികട്ടി വരുന്ന കരച്ചിൽ കടിച്ചു പിടിച്ചു കൊണ്ട് മാലതി പറഞ്ഞു.

"മാലതി സോറി............................ഞാനറിയാതെ എന്റെ പൊട്ടബുദ്ധിക്ക് എന്തൊക്കെയോ കാട്ടി കൂട്ടി.............................. എന്നോട് ക്ഷമിക്കടി"

ലക്ഷ്മി താഴെക്കൂർന്നിറങ്ങി മാലതിയുടെ ചരണങ്ങളിൽ മാപ്പിരന്നു.

മാലതി അപ്പൊ തന്നെ അവളെ പൊക്കിയെടുത്തു വീണ്ടും മാറോട് ചേർത്തു.

"എന്റെ മോനെന്ന് പറഞ്ഞാൽ അത്‌ നിന്റെയും കൂടിയല്ലേ പെണ്ണെ..............................അവനെ ദേവേട്ടനായി കാണാതെ അനന്തുവായി കാണ് "

മാലതി അവളുടെ കാതോരം പറഞ്ഞു.

"ഞാൻ ശ്രമിക്കാം മാലതി............................ നീ പറഞ്ഞത് പോലെ അവനെന്റെയും മോനാ.............................. ഇനി അങ്ങനൊന്നും ഞാൻ കാണിക്കില്ല............................എനിക്ക് തെറ്റ് തിരുത്താൻ നീയൊരു അവസരം

💬 Comments

View all comments