@നർദാൻ........
ഭൂമി പൂജ ഇനിയും വൈകും ബ്രോ..
വലിയ കഥയാണ്........ എപ്പോ തീരുമെന്ന് അറിഞ്ഞൂടാ.....
ഒത്തിരി സ്നേഹം....
നന്ദി ❤️
Comments
Nalla oru part arnu
Story nallonam enjoy cheytha vayiche
Story interesting ayi varunnund
Keep up the good work
Next part athikam vaikandu tharumennu pretheshikunnu
With love
Kora
@Kora........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
അടുത്ത ഭാഗം വർഗം തന്നെ ഇടാട്ടോ.......
ആശംസകൾക്ക് ഒരുപാട് സ്നേഹം.....
ഒത്തിരി സ്നേഹം....
നന്ദി ❤️
Chanakyan broo
Polii oru reksheyum illa aanandhu marichunne mathram vendaayirunnu avan nammade manasile kerii irikka anandhune koladirunoode..
@Musickiller........
മുത്തേ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ....... കഥ വായിച്ചതിന്......
അനന്തുവിനെ കൊല്ലേണ്ടി വന്നു ബ്രോ ?
ശരിയാക്കാം കേട്ടോ.....
അടുത്ത ഭാഗം വേഗം ഇടാവേ....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️
???????
@Shyju..........സ്നേഹം ബ്രോ ❤️
എന്താണ് ഇവിടെ നടക്കുന്നത് കഥ എത്ര പേരിലുടെ ആണ് പോകുന്നത് ?
ന്നാലും വല്ലാത്ത ട്വിസ്റ്റ് ആയിപോയി ?
ഈ പാർട്ടും അടിപൊളി ആയിരുന്നു
Next എപ്പോഴാ ഇനി?!
@Remarker.......
മൂന്ന് പേരിലൂടെയാണ് കഥ പോകുന്നത് ബ്രോ.......... അഥർവ്വൻ, അനന്തു പിന്നേ സാരംഗി ?
അടുത്ത ഭാഗം വേഗം തന്നേ ഇടാം കേട്ടോ......
ഇനി ട്വിസ്റ്റിന്റെ അയ്യര് കളി ആയിരിക്കും.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️
അനന്തുനെ കൊല്ലണ്ടയിരിന്ന്... എന്തായാലും ഇനി വരുന്ന കുറെ ഭാഗങ്ങൾ തകർപ്പൻ ആയിരിക്കും വെയ്റ്റിംഗ് അടുത്ത ഭാഗത്തിനായി...????????????????????????????
@മനു ...........
ബ്രോ സാഹചര്യവശാൽ അനന്തുവിനെ കൊല്ലേണ്ടി വന്നു.......... ?
ഇനി കൂടുതൽ നന്നാക്കാൻ ശ്രമിക്കാട്ടോ.......
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്....
അടുത്ത ഭാഗം വേഗം ഇടാം...
ഒത്തിരി സ്നേഹം...
നന്ദി ❤️
???
പിന്നെ കറങ്ങി തിരിഞ്ഞു വരാം...
@The Mech.........
ആയ്ക്കോട്ടെ മുത്തേ ??
ഈ ഭാഗവും നന്നായിട്ടുണ്ട്
...
ആകെ കിളി പോയി..... ,,, അഥർവ്വൻ , അനന്തു , സാരംഗി.... എന്തൊക്കെയാണ് നടക്കുന്നത്.....,,, ലക്ഷ്മി നന്നയല്ലോ.... പലർക്കും പണി കിട്ടാൻ ഉണ്ട്.....ചോദ്യങ്ങൾ ഒരുപാട്..... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായി...
ഭാഗവും സൂപ്പർ പൊളിച്ചു ഒരുപാട് ഇഷ്ടപ്പെട്ടു
♥️?♥️?♥️?♥️?♥️?♥️?♥️?♥️?♥️♥️
Super
@Falcon.........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്......
നല്ല വായനക്ക് നന്ദി....
ഒത്തിരി സ്നേഹം ❤️
എന്റെ കണ്ണൊകെ നെറഞ്ഞൂ...ട്ടോ..
എന്റെ കണ്ണൊകെ നെറഞ്ഞൂ...ട്ടോ
@Abid sulthan kv......
ഒരിക്കലും കണ്ണു നിറയരുത് ബ്രോ...... സന്തോഷത്തോടെ ഇരിക്കൂ......
അസുഖമൊക്കെ വേഗം ഭേദമാകട്ടെ.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ??❤️?
Love ....എല്ലാം ഇതിലുണ്ട്..
@Abid sulthan kv.......
അറിയാം ബ്രോ........ അതാണ് പെട്ടെന്നു കഥ എഡിറ്റ് ചെയ്തു ഇട്ടത് ബ്രോയ്ക്ക് വേണ്ടി.......
കുറച്ചു നേരത്തെ ബ്രോയുടെ മടുപ്പൊക്കെ എന്റെ കഥ മാറ്റിയെന്ന് വിശ്വസിക്കുന്നു.....
ഒത്തിരി സ്നേഹം....
നന്ദി മുത്തേ ❤️
വെയ്റ്റിംഗ് ആണ് മുത്തേ
@Kamukan..........
ഒത്തിരി സന്തോഷം ബ്രോ കഥ
വായിച്ചതിന്......
ഒത്തിരി സ്നേഹം...
നല്ല വായനക്ക് നന്ദി.....
ഇതെന്താ പെട്ടന്ന് തീർക്കാൻ വേണ്ടിയാണോ അനന്തുവിന്റെ മരണം വരെ കൊണ്ടെത്തിച്ചത്...
തുടർഭാഗങ്ങൾ വരട്ടെ അപ്പോൾ കൂടുതൽ കഥ വ്യക്തമാകുമെന്ന് പ്രതീക്ഷിക്കുന്നു....
@Maharudran.......
എന്റെ പൊന്നു ബ്രോ.......... ഈ കഥ ഇപ്പോഴേയൊന്നും തീരുല.......
ഇനിയും 2 കൊല്ലം എടുക്കും കഴിയാൻ........
3 സീസൺ ആണ്.......
തുടർ ഭാഗങ്ങൾ വരട്ടെ.....
എല്ലാ സംശയവും മാറും കേട്ടോ....
ഒത്തിരി സ്നേഹം...
നന്ദി മുത്തേ ❤️
ഇതു കേവലം അനന്തുവിന്റെയോ ദേവന്റെയോ കഥയല്ല മറിച്ച് അഥർവ്വന്റെ കഥയാണ്.
ഈ കഥയുടെ ആദ്യ ഭാഗമായ അനന്തുവിലൂടെയാണ് കഥ മുന്നോട്ട് നീങ്ങുന്നത്.
അതു കുറച്ചു ഭാഗങ്ങൾ കൂടി വന്നു കഴിയുമ്പോൾ അതിനു തിരശീല വീഴുന്നതാണ്.
പിന്നീട് അനന്തുവിലൂടെ ദേവന്റെ കഥയാവും സംഭവ്യമാകുക.
കഴിഞ്ഞ ഭാഗത്തില്‍ author പറഞ്ഞത് ആണ്
@Dd.........
ബ്രോ കറക്റ്റ് ആണ് കേട്ടോ ??❤️
കണ്ടു വിൽ കമന്റ് ഷോർട്ലി ബ്രോ.
@JOSEPH.........
ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ…… കാത്തിരിക്കുന്നു ?
ഇതെന്താടോ വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയല്ലോ അനന്തു മരിച്ചോ എപ്പോ എങ്ങനെ??
@Maharudran...........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.......
അനന്തു മരിച്ചു ബ്രോ......
അതെങ്ങനാണെന്ന് അവസാനം പറയാട്ടോ.....
നന്ദി ❤️
ബാക്കി ഭാഗത്തിനായി കാത്തിരിക്കുന്നു.... സസ്നേഹം ❤️
@Vortex........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.......
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം കേട്ടോ.....
എന്നും ഇത് പ്രതീക്ഷിക്കുന്നു.....
ഒത്തിരി സ്നേഹത്തോടെ....
നന്ദി മുത്തേ ❤️
Polichu..... Avasaanam vallatha reetikku aayallooo anndhu marichoo appo... Atu kure kaalathinu shesham ulla katha aalle.. Motham full Misty aanu adutha part nu aayitt waiting aanu orupaadu lag aavo
@ZiO..........
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്........
അനന്തു അങ്ങനെ മരിച്ചു ബ്രോ............ കഥയുടെ ഭാവിയാണ് സാരംഗിയിലൂടെ സംഭവിക്കുന്നത്......
ഇനി ഫുൾ നിഗൂഢത ആണ് മുത്തേ...
ഒത്തിരി സ്നേഹം കേട്ടോ.....
അടുത്ത ഭാഗം വേഗം ഇടാവേ....
നന്ദി ❤️
വൗ.….വായിച്ചു വരാം…..☺️
@JK..........
ആയ്ക്കോട്ടെ ബ്രോ..... വെയ്റ്റിംഗ് ?
❤️❤️❤️❤️❤️❤️❤️
കണ്ടു വിൽ കമന്റ് ഷോർട്ലി ബ്രോ.
@JOSEPH.........
ആയ്ക്കോട്ടെ ബ്രോ വായിച്ചിട്ട് പറഞ്ഞോളൂട്ടോ...... കാത്തിരിക്കുന്നു ?
@Gokul.......... ബ്രോ സ്നേഹം ❤️
ഇത് ഭ്രാന്തായി. ഭൂമീ പൂജ എന്ന് തുടങ്ങും.
അത് കഴിഞ്ഞിട്ട് വേണം നിക്കണോ പോണോ ന്നറിയാൻ