← Back to വശീകരണ മന്ത്രം 14 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 14 [ചാണക്യൻ] · approved reader discussion

Tores7 • 10-03-2022 00:12

Etta poli enna vayikkan thudangiye pinnem

d.k • 20-02-2022 16:36

Ennu varille brooo

ചാണക്യൻ • 20-02-2022 19:43

@d.k

വരും ബ്രോ ?
ഇന്ന് ഒരുപാട് കഥകൾ ഷെഡ്യൂൾ ചെയ്തിട്ടുണ്ട്...
അതാണ് ലേറ്റ് ആവുന്നത്...
വരാതിരിക്കില്ല ?
നന്ദി ❤️❤️

Hass • 20-02-2022 12:38

???❤❤

d.k • 19-02-2022 22:06

Ennu varille

ചാണക്യൻ • 19-02-2022 22:25

@d.k

ഇല്ല ബ്രോ.....
നാളെയെ വരൂ ?
നന്ദി ❤️❤️

ചാണക്യൻ • 19-02-2022 11:37

ഗുയ്സ്‌.....
അടുത്ത പാർട്ട്‌ ദേ ഇപ്പൊ അപ്‌ലോഡ് ചെയ്തേ ഉള്ളൂ ?
ഹാവ് ഫൺ ?
നന്ദി ❤️❤️

Vishnu • 19-02-2022 16:27

Tnks❤️

ചാണക്യൻ • 19-02-2022 22:25

@vishnu

❤️❤️

Gokul • 18-02-2022 23:44

❤️❤️❤️

ചാണക്യൻ • 19-02-2022 11:32

@gokul

❤️❤️

Pk • 18-02-2022 23:35

ഒരു പാട് കാത്തിരുന്നു...താൻ എന്തായാലും ഇട്ടിട്ട് പോയില്ലല്ലോ...ഭയങ്കര സസ്പെൻസ് ആടോ തന്റെ കഥക്ക്...

ചാണക്യൻ • 19-02-2022 11:34

@pk

ഈ കഥ ഞാൻ ഒരിക്കലും ഇട്ടിട്ട് പോകില്ല ബ്രോ ?
ഈ കഥ ഒരുപാട് ഇഷ്ടമെന്ന് അറിഞ്ഞതിൽ സന്തോഷം
കാത്തിരിപ്പിന് സ്നേഹം...... നന്ദി ❤️❤️

Sathan • 18-02-2022 22:31

Chanakkan back?

ചാണക്യൻ • 19-02-2022 11:34

@sathan

പിന്നല്ലാന്ന് ????

Vishnu • 18-02-2022 17:55

❤?

ചാണക്യൻ • 19-02-2022 11:34

@vishnu

❤️❤️

Jithut276 • 18-02-2022 15:58

Kollam nalla story annu
Adutha partinayi wait cheyunnu

ചാണക്യൻ • 19-02-2022 11:35

@jithut276

ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
അടുത്ത പാർട്ട്‌ വേഗം ഇടാവേ...
ഒത്തിരി സ്നേഹം..... നന്ദി ❤️❤️

Cool dude • 17-02-2022 17:18

ചാണക്യ തിരുച്ചു ശക്തമായി വന്നതിൽ അതിയായ സന്തോഷം..  വളരെയേറെ ഇഷ്ടമായ കഥയാണിത്, വേഗം അടുത്ത ഭാഗങ്ങൾ കൊണ്ടുവരണം... കാത്തിരിക്കും

ചാണക്യൻ • 18-02-2022 12:40

@cool dude

തിരിച്ചു വന്നു ബ്രോ അവസാനം ?
ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
ഇനി മുടങ്ങാതെ ഇടാം കേട്ടോ
ഒത്തിരി സ്നേഹം....... നന്ദി ❤️❤️

TEMPEST • 17-02-2022 07:36

ചാണക്യൻ ബ്രോ തിരിച്ചു വന്നതിൽ സന്തോഷം
ഇൗ പാർട്ട് കൊള്ളാം
വെയിറ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്

ചാണക്യൻ • 18-02-2022 12:36

@tempest

തിരിച്ചു വന്നു ബ്രോ അവസാനം ?
ഈ പാർട്ട്‌ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ
അടുത്ത പാർട്ട്‌ വൈകാതെ ഇടാം
ഒത്തിരി സ്നേഹം.... നന്ദി ❤️❤️

സാംസൺ തരകൻ • 16-02-2022 22:14

ഒരു കഥ സബ്‌മിറ്റ് ചെയ്താൽ അത് അപ്‌ലോഡ് ആവാൻ എത്ര ടൈം എടുക്കും?  അറിയാവുന്നവർ ഒന്ന് പറയാമോ

TEMPEST • 17-02-2022 07:33

12 hrs

♨♨ അർജുനൻ പിള്ള ♨♨ • 16-02-2022 12:52

എന്തിനാടാ ഇത്രയും കഷ്ടപ്പെട്ട് എഴുതാൻ നിൽക്കുന്നത്. കഥ മനസ്സിൽ നിന്നും പോയെങ്കിൽ അത് അവിടെ നിർത്തുക. എന്തിനാ ഇവിടെ പറയുന്നത്. ഇത് ഒരുമാതിരി മറ്റേ പരുപാടി. നിന്റെ 11 പേജ് വായിക്കണം എങ്കിൽ കഥയുടെ 14 പാർട്ട്‌ വായിക്കണം. വല്ലാത്ത കഷ്ടം തന്നെ ബ്രോ.

ചാണക്യൻ • 18-02-2022 12:33

@രുദ്രദേവൻ

???❤️

Rahuljithz • 16-02-2022 12:29

മുത്തേ ❤❤❤
പൊളിച്ചു.
Waiting for Next part
വൈകാതെ വരുമെന്ന് പ്രതീക്ഷിക്കുന്നു. കണ്ണിനു അസുഖം പെട്ടന്ന് മാറട്ടെ എന്ന് പ്രാർത്ഥിക്കുന്നു ???
ALL THE BEST ♥️♥️♥️

ചാണക്യൻ • 18-02-2022 12:32

@rahuljithz

മുത്തേ ❤️❤️??
കഥ വായിച്ചു എന്നറിഞ്ഞതിൽ സന്തോഷം കേട്ടോ
കഥ ഇനി മുടങ്ങാതെ വരുന്നതായിരിക്കും..
ഇപ്പോഴും ഈ കഥക്ക് വേണ്ടി കാത്തിരുന്നതിൽ ഒത്തിരി സന്തോഷം കേട്ടോ..
അടുത്ത പാർട്ട്‌ വൈകാതെ വരും..
ഒത്തിരി സ്നേഹം..... നന്ദി ❤️❤️

d.k • 16-02-2022 12:01

Pinne e part nice aaru ktto... eni delay aakalle

ചാണക്യൻ • 18-02-2022 12:30

@dk

വീണ്ടും കണ്ടു മുട്ടിയതിൽ സന്തോഷം ബ്രോ ?
സുഖമാണോ?
ഇനി ഡിലേ ആവില്ലാട്ടോ
മുടങ്ങാതെ കഥ എത്തുന്നതായിരിക്കും.
ഒത്തിരി സ്നേഹം..... നന്ദി ❤️❤️

d.k • 16-02-2022 12:01

Muthe karinagam baki kaanumo

ചാണക്യൻ • 18-02-2022 12:28

@dk

കരിനാഗം ഉറപ്പായും ബാക്കി ഇടാം കേട്ടോ ❤️❤️??

സുൽഫി • 16-02-2022 11:46

ബ്രോ തിരിച്ചു വന്നു അല്ലെ പേജ് കുറവായിരുന്നു എന്നാലും ഈ പാർട്ടും പൊളിച്ചു ഒറ്റ പാർട് കൊണ്ട് കഥ വേറെ തലത്തിലേക്ക് കൊണ്ടു പോകുവാണ്‌ അല്ലെ എന്തായാലും കാത്തിരിക്കുന്നു ദേവൻ ന്റെ പ്രതികാരത്തിനായി.

ചാണക്യൻ • 18-02-2022 12:27

@സുൽഫി

അങ്ങനെ തിരിച്ചു വന്നു ബ്രോ ?
ഇനി കഥ വേറെ ലെവലിലേക്ക് മാറുവാണ്.
ദേവന്റെ പ്രതികാരം ആവും ഇനി.
കാത്തിരിപ്പിനു ഒരുപാട് സ്നേഹം.... നന്ദി ❤️❤️

Achillies • 16-02-2022 11:39

ഡാ...❤️❤️❤️

ചാണക്യൻ • 18-02-2022 12:25

@achillies

മുത്തേ ❤️❤️

Santaclose • 16-02-2022 10:52

Orupad nalathe kathiruppinu viramam thirichu vannathil orupad santhosham aayi ee partum kalaki adutha partinayi waiting muthey asukham vegam pooranamayum maratte take care

ചാണക്യൻ • 18-02-2022 12:25

@santaclose

തിരിച്ചു വന്നു ബ്രോ ?
ഈ കഥ ഉറപ്പായും കംപ്ലീറ്റ് ചെയ്യും കേട്ടോ..
കണ്ണൊക്കെ ശരിയായി ബ്രോ...
മരുന്ന് ഉണ്ട്...
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം..... നന്ദി ❤️❤️

Palarivattom sasi • 16-02-2022 05:31

Ente ponnu bro, mind ok ayenkil aa arupi alternate climax onnu ezhutikoode??
നല്ല ഒരു story വെറുതെ pichi cheenti kolaku kodutu?‍♂️???
Oru request aanu pattuvenkil cheyu,onnu polichu ezhutan adikam samayam onnum vendalo!!

ചാണക്യൻ • 16-02-2022 10:25

@palarivattom sasi

ആ കഥ ഞാൻ മറന്നുപോയ് ബ്രോ....
ഇപ്പൊ ഒന്നും ഓർമയെ ഇല്ല...
ആ ഒരു ടച്ച് വിട്ടുപോയി.
എന്നെകിലും ഞാൻ അത്‌ എഴുതി ഇടാട്ടോ ?
നന്ദി ❤️❤️

Black • 16-02-2022 05:01

ഞാൻ ഈ കഥയുടെ ഒരു big fan ആണ്
തുടരും എന്ന് പ്രധീഷികുനു
     

         Next episode loading.......

ചാണക്യൻ • 16-02-2022 10:27

@black

ഈ കഥയെ ഇഷ്ട്ടപെടുന്നു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം കേട്ടോ...
ഈ കഥ ഇനിയും തുടരും ബ്രോ ?
ഒത്തിരി സ്നേഹം..... നന്ദി ❤️❤️

Kora • 16-02-2022 02:05

Bro nalloru part arnu ithu
Ottum pretheshichilla ee story varum ennu
Nalloru part ayit udan varuka

Kora

ചാണക്യൻ • 16-02-2022 10:29

@kora

ബ്രോ ഒരുപാട് നാളുകൾക്ക് ശേഷം വീണ്ടും കണ്ടതിൽ സന്തോഷം...
സുഖായിരിക്കുന്നോ ?
അടുത്ത പാർട്ടുമായി വേഗം വരാം കേട്ടോ
നന്ദി ❤️❤️

NJAN THANNE VAYANNAKKARAN? • 16-02-2022 01:24

Sarillatto.. Elam ok aayallo????

ചാണക്യൻ • 16-02-2022 10:29

@njan thanne vayanakkaran

അതേ ബ്രോ എല്ലാം ശരിയായായി ???

ചാണക്യൻ • 15-02-2022 22:55

@രുദ്ര ദേവൻ...

തിരുമ്പി വന്തിട്ടേൻ ബ്രോ ?
അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ...
പേജ് കൂട്ടാം...
ഈ കാത്തിരിപ്പിന് ഒത്തിരി സ്നേഹം.... നന്ദി ❤️❤️

Achuz • 15-02-2022 21:52

ചാണക്യ കുറച്ചു page ഉള്ളുവെങ്കിലും നന്നായിട്ടുണ്ട്. അപ്പോൾ ഇനി പകയുടെ നാളുകള്‍. അഞ്ജലിയും അനന്തും ആയുള്ള ഒരു ബുള്ളറ്റ് യാത്ര ezhudhanne. അടുത്ത ഭാഗം പെട്ടെന്ന് predhikshikkunnu.

ചാണക്യ സുഖമായിരിക്കുന്നോ . കണ്ണിനും  കാഴ്‌ചക്ക് ഇപ്പോൾ പ്രശ്‌നം ഇല്ലല്ലോ. കഥകളില്‍ കണ്ടിരുന്നു കണ്ണിന് preshanamannennu പറഞ്ഞത്. പിന്നെ ഒരു വിവരവും ഉണ്ടായിരുന്നില്ല.

ചാണക്യൻ • 15-02-2022 23:00

@achuz

കുറച്ചു പേജ് ഉള്ളൂ ബ്രോ.....
ആ ഒരു ടച്ച് വിട്ടുപോയി ?
അതാട്ടോ...
നമുക്ക് സെറ്റ് ആക്കാം..
അനന്തുവും അഞ്‌ജലിയും തമ്മിലുള്ള ബുള്ളറ്റ് യാത്ര നമുക്ക് സെറ്റ് ആക്കാം കേട്ടോ...
കണ്ണിന് ഇപ്പൊ ശരിയായായി വരുന്നു ബ്രോ...
മരുന്ന് ഉണ്ട്...
സുഖം തന്നെയല്ലേ....
എല്ലാത്തിൽ നിന്നും ഒരു ബ്രേക്ക്‌ എടുത്തു...
അതാ...
കഥ വായിച്ചതിന് ഒത്തിരി സ്നേഹം.... നന്ദി ❤️❤️

Achuz • 16-02-2022 02:37

എനിക്ക് സുഖമാണ് bro

Story teller • 15-02-2022 20:33

തിരിച്ചു വന്നതിൽ സന്തോഷം.
കുറച്ചു കൂടെ എഴുതാമായിരുന്നു... എന്നിരുന്നാലും നല്ല ഒരു പാർട്ട്‌ തന്നെ.waitting for next part...
-story teller

ചാണക്യൻ • 15-02-2022 22:57

@storyteller

കുറച്ചു കൂടി എഴുതാം ബ്രോ...
തീർച്ചയായും...
ആ ഒരു ടച്ച്‌ വിട്ടുപോയി..
അതാട്ടോ...
അടുത്ത പാർട്ട്‌ ഉടനെ തരാവേ...
നന്ദി ❤️❤️

Jaya Shankar • 15-02-2022 20:27

കഥ പൊളിച്ചു ചേട്ടാ...  തകർത്തു.....
ഇനി അടുത്ത ഭാഗത്തിനായി കാത്തിരുപ്പ്

ചാണക്യൻ • 16-02-2022 10:30

@jayashankar

അടുത്ത പാർട്ട്‌ ഉടനെ ഇടാം ബ്രോ ?
കാത്തിരിപ്പിന് ഒത്തിരി സ്നേഹം..... നന്ദി ❤️❤️

Balan • 15-02-2022 20:15

Endhayalaum vannallo rentry kalakki ?

ചാണക്യൻ • 15-02-2022 22:56

@balan

പിന്നല്ലാന്ന് ?
വരാതിരിക്കാൻ പറ്റില്ലാലോ ?❤️❤️

ചാണക്യൻ • 15-02-2022 20:00

@Anandhan

അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ...
വൈകില്ല....
നന്ദി ❤️❤️

Holy • 15-02-2022 19:53

?????manassu niranju e katha athra kidu annu e katha ??♥?

Ha • 15-02-2022 19:53

Eppol ellam ok alle. Waiting nxt part

Kabuki • 15-02-2022 19:52

Uff???poli enthu manoharam annu e  ezhuthu

Kamikan • 15-02-2022 19:52

Masterclass item annune katha ?❤

Kamuki • 15-02-2022 19:51

Feel the magic the magical writing

Rahul • 15-02-2022 19:34

Thanks for continuing the story,

ചാണക്യൻ • 16-02-2022 10:31

@രാഹുൽ

തീർച്ചയായും ബ്രോ..... ഒത്തിരി സ്നേഹം.... നന്ദി ❤️❤️

Nanpan • 15-02-2022 18:55

Vallare thanks e katha vere evedayangilum kittumo ennu aneshikatha divasmilla oduvil vannu alle

ചാണക്യൻ • 15-02-2022 22:54

@nanpan

ഒടുവിൽ വന്നു ബ്രോ ?
ഈ കഥ ഈ സൈറ്റിലെ ഉള്ളൂ ബ്രോ....
വേറെ എവിടെയും ഇല്ലാട്ടോ...
കാത്തിരിപ്പിന് സ്നേഹം..... നന്ദി ❤️❤️

ജോർജ് • 15-02-2022 18:03

തിരിച്ചു വന്നൂല്ലോ അത് മതി... ഇനി മുടങ്ങാതെ ഓരോ പാർട്ടും തരണേ.. കാരണം അനന്ദു അത്രയ്ക്കും പ്രിയപ്പെട്ട വനാണ്..
❤❤❤❤❤

ചാണക്യൻ • 15-02-2022 19:59

@ജോർജ്

തിരിച്ചു വന്നു ബ്രോ....
സുഖായിരിക്കുന്നോ...
ഇനി പാർട്ട്‌ ഒക്കെ തരാട്ടോ..
അനന്തു പ്രിയപ്പെട്ടവനാണെന്ന് അറിഞ്ഞതിൽ നന്ദി ❤️❤️

ലങ്കാധിപതി രാവണൻ • 15-02-2022 17:49

മച്ചാനെ

ഈ കഥയുടെ  ബാക്കി ഭാഗത്തിനായി  കത്തിരിക്കുകയായിരുന്നു

തന്നതിന്  thanks

കണ്ണിന്  എന്ത് പറ്റി

ഇപ്പോൾ  കുഴപ്പം ഒന്നും  ഇല്ലല്ലോ

Take care

ചാണക്യൻ • 15-02-2022 19:51

@ലങ്കാദിപതി രാവണൻ

ബാക്കി ഉടനെ ഇടാട്ടോ ബ്രോ...
കണ്ണിന് ഡ്രൈനെസ്സ് ആയിരുന്നു...
അപ്പൊ മങ്ങൽ ആയിരുന്നു...
ഇപ്പൊ കുഴപ്പമില്ല...
നന്ദി ❤️❤️

Arun baiju • 15-02-2022 17:21

The king is back ?

ചാണക്യൻ • 15-02-2022 19:50

@arun biju

പിന്നല്ലാന്ന് ??❤️?

Arun baiju • 15-02-2022 20:24

Bro next part ill kooduthal page edane plzz

◥ H?ART??SS ◤ • 15-02-2022 17:04

എൻ്റെ എളിയ ഒരുപാട് നാൾ കാണാതെ ഇരുന്നപ്പോ വിചാരിച്ച് എല്ലാം നിർത്തി പോയെന്ന് എന്തായാലും തിരിച്ച് വന്നല്ലോ ഒരുപാട് സന്തോഷം❤️❤️പേജ് കുറവാണെങ്കിലും ഇട്ടിട്ട് പോയില്ലല്ലോ eagerly waiting 4 ur story

ചാണക്യൻ • 15-02-2022 19:45

@heartness

തിരിച്ചു വന്നു ബ്രോ....
വരേണ്ടി വന്നു...
ഈ കഥ ഒരിക്കലും ഇട്ടിട്ട് പോകില്ലാട്ടോ...
പേജ് കൂട്ടാം...
കാത്തിരിപ്പിന്ന് സ്നേഹം...... നന്ദി ❤️❤️

veerabhadran • 15-02-2022 16:40

കൊള്ളാം സൂപ്പർ ഇപ്പോഴെങ്കിലും വന്നല്ലോ ആശംസകൾ

ചാണക്യൻ • 15-02-2022 19:44

@veerabhadran

വന്നു ബ്രോ അവസാനം ?
ആശംസകൾക്ക് ഒരുപാട് സ്നേഹം..... നന്ദി ❤️❤️

വിഷ്ണു ♥️♥️♥️ • 15-02-2022 16:05

അഞ്ജലി അവളെ മിസ്സ്‌ ചെയ്തു ബ്രോയെയും.....

അഞ്ജലി.. അനന്തു കോമ്പോ... ♥️♥️♥️

അതു വായിക്കാൻ ആയി കാത്തിരിക്കുന്നു..

അനന്തുനെ അവൾക്കു കൊടുക്ക്‌.. ???

ചാണക്യൻ • 15-02-2022 19:43

@വിഷ്ണു

അഞ്ജലി അല്ലേലും ഒരു വികാരം അല്ലെ ബ്രോ ?
അഞ്ജലിയെ അനന്തുവിന് കൊടുക്കില്ലാട്ടോ...
കൊടുത്താൽ അരുണിമയും ദക്ഷിണയും എന്നെ കൊല്ലും ?
നന്ദി ❤️❤️

Kuttuz • 15-02-2022 16:03

Vannallo evda ayyirinnu ithre divasam

ചാണക്യൻ • 15-02-2022 19:41

@kuttuz

കണ്ണിന് പണി കിട്ടി ബ്രോ...
അങ്ങനെ ഒരു ബ്രേക്ക്‌ എടുത്തതാ...

Arun baiju • 15-02-2022 16:01

Bro long time no see.Evide aayirunnu, ente favorite stories ill onnu aayirunnu ethu njan Karuthi nirthi kaanum yennu,enthayalum othiri santhosham aayi Eni muthal story yezhuthane, etra gap edaruthu eni

ചാണക്യൻ • 15-02-2022 19:41

@arun baiju...

കണ്ണിന് പണി കിട്ടി ബ്രോ....
അങ്ങനെ ബ്രേക്ക്‌ എടുത്തതാ...
ബ്രോയുടെ ഇഷ്ട്ടപ്പെട്ട കഥകളിൽ ഒന്നാന്നിതെന്ന് അറിഞ്ഞതിൽ ഒത്തിരി സന്തോഷം....
ഇനി ഗ്യാപ് ഉണ്ടാവില്ലാട്ടോ....
കംപ്ലീറ്റ് ആക്കും...
നന്ദി ❤️❤️

Arun baiju • 15-02-2022 20:10

?

Rizzwan?? • 15-02-2022 15:57

Shenta aliya njan ippa entha paraya enthyalum wait cheythath veruthe aayilla???

ചാണക്യൻ • 15-02-2022 19:39

@Rizzwan....

അത്‌ അറിഞ്ഞതിൽ ഒരുപാട് സന്തോഷം ബ്രോ.....
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം..... നന്ദി ❤️❤️

നല്ലവനായ ഉണ്ണി • 15-02-2022 15:32

പേജ് കൊറവരുന്നു എങ്കിലും കഴപ്പം ഇല്ല.... ഇനി മുടങ്ങാതെ കഥ എത്തും എന്ന് വിശ്വസിക്കുന്നു

ചാണക്യൻ • 15-02-2022 19:38

@നല്ലവനായ ഉണ്ണി...

പേജ് കുറഞ്ഞു പോയി ബ്രോ...
ആ ടച്ച്‌ ഒക്കെ വിട്ടുപോയിരുന്നു..... അതാട്ടോ...
ഇനി വൈകാതെ കഥ ഇടാം..
നന്ദി ❤️❤️

Sparkling_spy • 15-02-2022 15:31

Vannallo athu mathi.. Orupaad naalayi kaathirikkuvarunnu?

ചാണക്യൻ • 15-02-2022 19:37

@sparkling spy

വരേണ്ടി വന്നു ബ്രോ ?
കണ്ണിന് പണി കിട്ടിയോണ്ട് ബ്രേക്ക്‌ എടുത്തതാ...
ആ കാത്തിരിപ്പിന് ഒരുപാട് സ്നേഹം..... നന്ദി ❤️❤️?

Fredy • 15-02-2022 15:21

Etra nalayi ee kadha nokki Erikkan thudangittu, eppozhengilum vannalo samadhanam aayi

ചാണക്യൻ • 15-02-2022 19:27

@Fredy

വരാതിരിക്കാൻ പറ്റില്ലാലോ ബ്രോ ?
കണ്ണിന് പണി കിട്ടിയതോണ്ട് ഒരു ബ്രേക്ക്‌ എടുത്തതാ...
കാത്തിരിപ്പിന് സ്നേഹം...... നന്ദി ❤️❤️

വൈശാഖൻ തമ്പി • 15-02-2022 15:18

വായിച്ചിട്ടു വരാം. BTW, എവിടായിരുന്നു ഇത്ര കാലം?

ചാണക്യൻ • 15-02-2022 19:25

@വൈശാഖൻ തമ്പി.

വായിച്ചിട്ട് വായോ ബ്രോ ?
ഫോൺ ഉപയോഗവും എഴുത്തും വായനയും കുറവായിരുന്നു....
കണ്ണിന് പണി കിട്ടിരുന്നു ബ്രോ