@marcony mathai
തീർച്ചയായും ബ്രോ ?
അടുത്ത പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്..
മറക്കാതെ വായിക്കണേ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം.... ?
നന്ദി ❤️❤️
??
@marcony mathai
തീർച്ചയായും ബ്രോ ?
അടുത്ത പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട്..
മറക്കാതെ വായിക്കണേ ?
ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം.... ?
നന്ദി ❤️❤️
??
Bro e kadha nirthi povukyanankil oru munnarippe tharanam adhayame
@hass
ഉറപ്പായും ബ്രോ...
നിർത്തുവാണേൽ പറയാട്ടോ ?
നന്ദി ❤️❤️
Eagerly waiting for next part
@Ss
അടുത്ത പാർട്ട് സബ്‌മിറ് ചെയ്തിട്ടുണ്ട് ബ്രോ... ?
കാത്തിരിപ്പിന് ഒരുപാട് സ്നേഹം... ?
നന്ദി ❤️❤️
ഈ കഥ തീരുമ്പോൾ full Pdf ഇടണം ചാണക്യ... തുടക്കം മുതൽ അവസാനം വരെ ഒറ്റ ഇരിപ്പിൽ വായിക്കണം
Eagerly waiting for next
Any update ??...
@akshay
ബ്രോ ഈ പാർട്ടിന്റെ ക്ലൈമാക്സ് സീൻ കൂടി എഴുതിയാൽ മതി ?
500 വേർഡ്‌സ് കൂടി....
അതു കഴിഞ്ഞു എഡിറ്റിംഗ് കൂടി കഴിഞ്ഞ് ഇടാം കേട്ടോ ?
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤️?❤️
....ഹായി ഏവിടെയായിരുന്നു ഇത്രയും കാലം എപോയാ കുടുക്ക പൊട്ടിച്ച് പുറത്തു ചാടിയേ..ബ്രോ ..??????????
കണ്ണ് ശരിയായോ..?
@abid sulthan
എല്ലാവരുടെയും തെറി വിളി കാരണം കുടുക്ക പൊട്ടിച്ച് ചാടേണ്ടി വന്നു ബ്രോ ?
എന്താ ചെയ്യാ....
കണ്ണൊക്കെ ശരിയായി കേട്ടോ ?
Ha ha എന്നാ തുടങ്ങിക്കോ..ചുരുളി ഇറങ്ങിപോ തെറികളൊകെ കൂടിയന്ന് തോനുന്നു പല.പല..മോഡലുകളൊകെ ഇറങ്ങുന്നുണ്ട്..എന്തായാലും ഇവടെ ലോടാവാതെ നോക്ക്
@abid sulthan
അയ്യോ ഇതുവരെ കേട്ട തെറി തന്നെ മതിയായി ?
ഇങ്ങനാണേൽ ഞാൻ നാട് വിടും.
അതുകൊണ്ടാ കഥ വേഗം തീർക്കാൻ ഞാൻ നോക്കുന്നെ ?
ഡോ, എവിടായിരുന്നെടോ താൻ തന്റെ കഥയ്ക്ക് വേണ്ടി എത്രനാളായെടോ കാത്തിരിക്കാൻ തുടങ്ങിയത്, ഏതായാലും വന്നല്ലോ ❤❤❤
@dexter
അങ്ങനെ വരേണ്ടി വന്നു ബ്രോ ?
കണ്ണിന് ഒരു ചെറിയ പണി കിട്ടിയതാ...
ഇത്രേം കാലം കാത്തിരുന്നതിന് ഒരുപാട് സ്നേഹം...... ഉമ്മകൾ ❤️❤️
വളരെ നന്നായിട്ടുണ്ട്. പലതും 2-3 പ്രാവശ്യം വായിച്ചു ആണ് മനസ്സിൽ ആക്കിയത്. സൂപ്പർ.
@ലക്ഷ്മി
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്.
കഥ ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒത്തിരി സന്തോഷം...
ഒത്തിരി സ്നേഹം ?
നല്ല വായനക്ക് നന്ദി ❤️❤️
Pinne bro anadhuvine kollalle??
@akshay
എന്റെ ഉള്ളിലെ സൈക്കോ ഉറപ്പായും കൊല്ലും ബ്രോ ?
Onnum parayanilla muthe. Adutha partinayi kathirikkunnu???❤️❤️❤️
@akshay
ഒത്തിരി സന്തോഷം കേട്ടോ ബ്രോ കഥ വായിച്ചതിന്
അടുത്ത പാർട്ട് വേഗം ഇടാവേ...
ഒത്തിരി സ്നേഹം..?
നന്ദി ❤️❤️
@anandhan
അതെന്താ ബ്രോ ?
Kidukkiii
@dhashamukhan
ഒത്തിരി സ്നേഹം...... നന്ദി ❤️❤️
മുത്തേ പൊളിച്ചു. ❤❤❤
ആ ശിവജിത്തിന്നിട്ട് പൊട്ടിച്ചല്ലോ ?സന്തോഷമായി ❤
പക്ഷെ ദേവൻ അല്ലാതെ അനന്ദു ആയിട്ടായിരുന്നെങ്കിൽ പൊളിച്ചേനെ. But സാരമില്ല കൊടുത്തല്ലോ. ഈ പാർട്ടിൽ മിക്കപേരെയും ഉൾപ്പെടുത്തി കൊള്ളാം. പിന്നെ ഒന്നും പറയാൻ ഇല്ല supper.
Waiting for next part ❤❤❤
God bless u
@rahuljithz
മുത്തേ ❤️❤️
കഥ വായിച്ചതിന് ഒത്തിരി സന്തോഷം കേട്ടോ...
ശിവാജിത്തിനിട്ട് ഒന്നു പൊട്ടിച്ചു ?
പക്ഷെ ഇനിയും അവനിട്ടുള്ള പണി വരുന്നേയുള്ളൂ...
പിന്നെ അനന്തു ദേവനായി മാറുന്ന കാലവും വിദൂരമല്ല
അടുത്ത പാർട്ട് ഉടനെ ഇടാട്ടോ..
ആശംസകൾക്ക് ഒത്തിരി സ്നേഹം...
ഈ സപ്പോർട്ടിനും...
നന്ദി മുത്തേ ❤️❤️
Valare gambheeramayi thanne kadha munnott pokunnathil valare santhosham pettannu theerkaruth ennanu ente abhiprayam enkilum ezhuthukaran enna nilayil broyude ishtam pole cheyyuka appo adutha partinayi waiting
@santaclose
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
ഈ കഥയും കൊണ്ട് മടുത്തു ബ്രോ..
ഒരുപാട് ആയില്ലേ ഇതിന്റെ പുറകെ...
ഒന്ന് റസ്റ്റ് എടുക്കണമെന്നുണ്ട് ?
അതാട്ടോ...
അടുത്ത പാർട്ട് വേഗം ഇടാവേ
ഒത്തിരി സ്നേഹം
നന്ദി ❤️❤️
ചതിക്കല്ലേ ചേട്ടാ നല്ല രീതിയിൽ എഴുതൂ bro
@ജിഷ്ണു A b
ഈ കഥ കൊണ്ടു മടുത്തു ബ്രോ....
ഒന്ന് റസ്റ്റ് എടുക്കണം എല്ലാത്തിലും നിന്നും..
അതുകൊണ്ടാ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
Super
@black
ഒത്തിരി സ്നേഹം...... നന്ദി ❤️❤️
Venda rama... Nirthnda.... Ath ninte naasathinte thudakkamakum?????
@ridhu
ശരിക്കും മടുത്തു ബ്രോ ഈ കഥ കൊണ്ടു...
അതാ ?
എത്ര എഴുതിയിട്ടും തീരുന്നേയില്ല...
ഒത്തിരി സ്നേഹം
നന്ദി ❤️❤️
ഒരു സിനിമ കാണുന്ന ഫീൽ ആണ് ഈ കഥ വായിക്കുമ്പോൾ കിട്ടുന്നത്. കഥാകാരന്റെ ഭാവനക്ക് മുൻപിൽ നമിക്കുന്നു. തീർച്ചയായും ഒരു സിനിമ എടുക്കാനുള്ള സ്കോപ് ഉണ്ട്. ആ വഴികൂടി നോക്കണേ...
@ഗ്രാമത്തിൽ
ഞാനൊരു ചെറിയ എഴുത്തുകാരൻ അല്ലെ ബ്രോ ?
അത്രയ്ക്ക് കഴിവൊന്നുമില്ല
കഥ ഇഷ്ട്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം കേട്ടോ
ഒത്തിരി സ്നേഹം ?
നന്ദി ❤️❤️
❤
@vishnu
❤️❤️
Adarvante storY eYthi tharam ennu vakku thannathaanu
Athu eYuthiYitu break edukam
@benzy
അഥർവ്വന്റെ കഥ എന്തായാലും ഉണ്ടാകും ബ്രോ ?
കുറച്ചു നാൾ ബ്രേക്ക് എടുത്തതിനു ശേഷമേ ഉണ്ടാകൂ
ഒത്തിരി സ്നേഹം..... നന്ദി ❤️❤️
പെട്ടന്ന് തീർക്കാൻ വേണ്ടി എഴുതല്ലേ ബ്രോ അങ്ങനെ വന്നാൽ ആ ഫീൽ അങ്ങു പോകും അതുകൊണ്ടാ സ്പീഡ് കൂടിയാൽ ഒന്നും ലിങ്ക് ആകില്ല ഒരു. ഉദാഹരണം അനന്തുവിന്റെ അടുത്ത് ബുള്ളറ്റ് വന്നത്. എന്തായാലും ഈ പാർട്ടും നന്നായിരുന്നു അടുത്ത പാർട് വേഗം തരാൻ ഞാൻ പറയില്ല കാരണം കഥയുടെ മനോഹാരിതയെ അത് നന്നായി ബാധിക്കുന്നുണ്ട്.
@സുൽഫി
ഒരുപാട് നാളായില്ലേ ബ്രോ ഈ കഥയും കൊണ്ട് നടക്കുന്നു....
എനിക്കും ചെറിതായി മടുത്തു തുടങ്ങി
കണ്ണിന് റസ്റ്റ് കിട്ടുന്നെയില്ല... അതാ
പിന്നെ ഇത് തീർത്തിട്ട് വേണം എഴുത്തൊക്കെ നിർത്താൻ ?
എങ്കിലും കഥയുടെ ഭംഗി കളയാതെ നിർത്താൻ ശ്രമിക്കാട്ടോ...
ഒത്തിരി സ്നേഹം
നന്ദി ❤️❤️
ґ◎¢кїηℊ
ഊമ്പൽസ്യ
ഒത്തിരി സ്നേഹം......
നന്ദി ❤️❤️
❤️❤️❤️❤️
@gokul
❤️❤️
ഓടിച്ചു വിട്ട് തീർക്കുവാന്നോ ? അത് വേണ്ടാരുന്നു...
@നല്ലവനായ ഉണ്ണി
ഒരുപാട് നാളായില്ലേ ബ്രോ ഈ കഥയും കൊണ്ട് നടക്കുന്നു...
കണ്ണിന് ശരിയായി വരുന്നേയുള്ളൂ...
പിന്നെ എനിക്കും ചെറുതായിട്ട് മടുത്തു..
എഴുതാനും ടൈം കിട്ടുന്നില്ല
നന്ദി ❤️❤️
കഴിഞ്ഞ പാർട്ട് എല്ലാം ഇന്നലെയും ഇന്നുമായിരുന്ന വായിച്ചേ .. എല്ലാം അടിപൊളി ❤
Speedil ഓടിച്ചുവിടുമ്പോൾ ഭംഗി നഷ്ടപ്പെടാതെ നോക്കണേ bro ?
Waiting for next part
@varshavalki
ഭംഗി നഷ്ടപ്പെടാതെ തന്നെ നോക്കാം കേട്ടോ ?
കഥ വേഗം എഴുതി തീർക്കണമെന്ന് ഒരാഗ്രഹം.... അതാ
അടുത്ത പാർട്ട് വൈകാതെ ഇടാം
ഒത്തിരി സ്നേഹം
നന്ദി ❤️❤️
വേറെ ലെവൽ സ്റ്റോറി ബ്രോ, നിർത്തരുത് plzzzz
@baba
ശ്രമിക്കാം ബ്രോ ?
എങ്കിലും കുറെയൊക്കെ മടുത്തു തുടങ്ങി... അതാണ്
Adipoly aayittund. Njan mikkavarum nokkarund next part vanno ennu. Long gap kazhinjenkilum still it feels fresh. Good writing.
@angelus
ഒത്തിരി സന്തോഷം കേട്ടോ ഇപ്പോഴും ഈ കഥയെ മറക്കാതെ കൈ വിടാതെ ഇഷ്ടപ്പെട്ടതിന്
ചെറിയൊരു ബ്രേക്ക് എടുക്കേണ്ടി വന്നു.... അതാട്ടോ
ഒത്തിരി സ്നേഹം കേട്ടോ
നന്ദി ❤️❤️
കൊള്ളാം അതിമനോഹരം
@veerabhadran
ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന്
ഒത്തിരി സ്നേഹം
നന്ദി ❤️❤️
Superb??
@kamuki
ഒത്തിരി സ്നേഹം.....നന്ദി ❤️❤️
നന്നായിട്ടുണ്ട് bro
@വായിക്കാൻ ഏറെ ഇഷ്ടം
ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്
ഒത്തിരി സ്നേഹം
നന്ദി ❤️❤️
❤️❤️?
@jithu
❤️❤️
❤️❤️❤️
@heartless
❤️❤️
❤️❤️❤️
@achuz
ബ്രോ ?❤️?
Ayikote pettan teertho but mood kalayaruth
Pinne next part pettan venam ☺️
Ee part polichu . So excited for next part
@alex
ഏയ് മൂടൊന്നും കളയില്ലാട്ടോ ?
നല്ല രീതിയിൽ തന്നെ കഥ തീർത്തോളാം
ഈ പാർട്ട് ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം
ഒത്തിരി സ്നേഹം
നന്ദി ❤️❤️
❤️❤️
@jithu
❤️❤️
Mutheee
Next part vegam cheyyaan nokkanee
Katta waiting aaanu