എഴുതാൻ വയ്യെങ്കിൽ ഞാൻ അറിയിക്കാം സുഹൃത്തേ.... വെറുതെ കണ്ണ് കെടാക്കണ്ട.. കണ്ണ് പോയാൽ പിന്നെ ഒന്നും വായിക്കാൻ പറ്റിയെന്നു varilla?
Comments
ചാണക്യ സുഖമാണോ.. എന്നും വന്നു നോക്കാറുണ്ട്. കണ്ണ് സുഗമായോ.
@cool dude സുഖമാണ് ബ്രോ ? ബ്രോയ്ക്കും സുഖമല്ലേ... ഈ സ്നേഹത്തിനും കരുതലിനും പകരം തരാൻ ഒന്നും എന്റെ കയ്യിൽ ഇല്ലാ.. പകരം ഇതാ കുറെ ഉമ്മകൾ ?? കണ്ണ് സുഖമായത് വീണ്ടും പണി കിട്ടി ബ്രോ ? Dr നെ കാണേണ്ടി വരും..
Bro എന്താ പറയേണ്ട എന്ന് അറിയില്ല അത്രക്ക് പൊളി ആയിട്ടുണ്ട് രണ്ട് ദിവസം കൊണ്ട് ഞാൻ മൊത്തം വായിച്ചു ???? ഒരുപാട് ഒരുപാട് ഇഷ്ടപ്പെട്ടു ❤ പിന്നെ അനന്തുവിനെ കൊല്ലല്ലേ ട്ടോ അവൻ ജീവിത കാലം മൊത്തം അരുണിമയുടെ കൂടാതെന്നെ ജീവിക്കണം ?? ഒരുപാട് വയ്ക്കരുത് എന്നെ കാത്തിരിക്കാൻ പറ്റും എന്ന് തോന്നിനില്ല?? Happy ending പ്രതീക്ഷിക്കുന്നു ??
@ഷിബിലി ഒത്തിരി സന്തോഷം സഹോ കഥ വായിച്ചതിന്.. കഥ ഇതുവരെ വായ്ച്ചു തീർത്തു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം കേട്ടോ.. അടുത്ത പാർട്ട് 2 ഡേയ്സ് നുള്ളിൽ ഇടാം.. പിന്നെ അനന്തു അരുണിമയുമായി ഒന്നിക്കുമോ എന്നത് കണ്ടു തന്നെ അറിയണം. Happy എൻഡിങ് തരാൻ ശ്രമിക്കാട്ടോ ? അനന്തുവിനെ എന്റെ ഉള്ളിലെ സൈക്കോ ചിലപ്പോ കൊന്നെന്ന് വരാം ? ഒത്തിരി സ്നേഹം... നന്ദി ❤️❤️
മുത്തേ ബാക്കി ഭാഗം വരാൻ tym കഴിഞ്ഞല്ലോ. അസുഖം മാറിയില്ലേ. കട്ട waiting ആണ് മുത്തേ ❤️❤️
@rahuljithz മുത്തേ ?? വീണ്ടും കണ്ടതിൽ സന്തോഷം കേട്ടോ ? ഇച്ചിരി തിരക്ക് ആയിരുന്നു മുത്തേ.. പിന്നെ കഥ പിന്നെയും സ്റ്റക്ക് ആയി കിടക്കുവായിരുന്നു.. ഇപ്പൊ എഴുതാനൊരു seq കിട്ടി ? കഥ വേഗം എഴുതി ഇടാം കേട്ടോ.. പിന്നെ കണ്ണ് എപ്പൊ ശരിയാവുമെന്ന് അറിഞ്ഞുട മുത്തേ ? ഒത്തിരി സ്നേഹം കേട്ടോ ? ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️❤️
നന്ദി
Ente ponnu bro. Ijjathi sadanam. Polichu onnum parayanillaaa. Anathuvine kollathirikkan pattuvo please. Pinne ananthuvum sreejithumaayitt oru fight udane venam. Adutha partil pretheekshikunnu.
@cap jack sparrow ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ? അനന്തു ഈ കഥയുടെ അവസാനം മരിക്കും കേട്ടോ... ആദ്യമേ അത് മനസിൽ കരുതി വച്ച ക്ലൈമാക്സ് ആണ്... അതാട്ടോ... അടുത്ത പാർട്ട് ഉടനെ ഇടാം.. ഒത്തിരി സ്നേഹം ? നന്ദി ❤️❤️
Bro Oru 2 days koodumpol check cheyyum post cheythittundonnu.... Pages kooduthal aayal good.. Pinne Njan Ann paranja time travel, Athil Aarum pratheekshikkatha oru twist ippozhum Njan pratheekshikkunnu... EnthaanEnkilum bro finally oru twist naayi Katta wait.... Pinne Eee story kazhinjalum adutha story veroru subject maayi thaan varum ENNUM njn karuthatte..... Lovely....
@marcony mathai ഒത്തിരി സന്തോഷം ബ്രോ എന്റെ കഥയെ ഇത്രയധികം സ്നേഹിക്കുന്നതിന്... ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് Pages നമുക്ക് കൂട്ടാം കേട്ടോ... പിന്നെ ടൈം ട്രാവൽ ചെയ്തത് ചെറിയൊരു വെടിക്കെട്ട് മാത്രാ ? ബ്രോ പറഞ്ഞപോലെ ഇനിയും വേറെ കുറെ ട്വിസ്റ്റ് ഉണ്ട് വരാൻ. ട്വിസ്റ്റുകളുടെ അയ്യര് കളി... അടുത്ത പാർട്ടിൽ ഒരു വമ്പൻ ട്വിസ്റ്റ് തന്നെ chilappo കാണും... ഈ story കഴിയുമ്പോൾ ഒരുപാട് കാലങ്ങൾ എടുക്കുമെന്ന് തോന്നുന്നു ബ്രോ ? മനസിൽ വേറെയും ചില ഫാന്റസി കഥകൾ ഉണ്ട്.. അവ ഓരോന്നായി എഴുതി തീർക്കണം.. ബ്രോയുടെ സപ്പോർട്ട് ഇനിയും പ്രതീക്ഷിക്കുന്നു.. ഒത്തിരി സ്നേഹം ? നന്ദി ❤️❤️
കിടുക്കി 2 ദിവസം കൊണ്ട് മൊത്തം വായിച്ചു നന്നായിട്ടുണ്ട് നോബിൻ മുന്നേ കിട്ടിയിരുന്നില്ല നന്നായിരുന്നു ചില ഭാഗങ്ങൾ എനിക്ക് പിടുത്തം കിട്ടിയില്ല Congrtes no words
@കിണ്ടി ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന്.. കഥ ബ്രോയെ ബോറടിപ്പിച്ചില്ലെന്ന് വിശ്വസിക്കുന്നു ? ചില ഭാഗങ്ങൾ പിടുത്തം കിട്ടാത്തത് ചിലപ്പോൾ ക്ലൈമാക്സ് ആകുമ്പമനസിലാവും കേട്ടോ ? ഒത്തിരി സ്നേഹം.. നന്ദി ❤️❤️
Super story broo. Waiting for the next part????
@jay അടുത്ത പാർട്ട് വൈകാതെ ഇടാം കേട്ടോ ? കഥ ഇഷ്ടപ്പെട്ടതിൽ ഒത്തിരി സന്തോഷം ? നന്ദി ❤️❤️
ഇത് ലവ് സ്റ്റോറി ആണോ
@Mr witcher അതേലോ ?
ബ്രൊ വീണ്ടും ഉഴപ്പ് തുടങ്ങിയോ
@ജോസ് ഇല്ല ബ്രോ ? സമയം കിട്ടാഞ്ഞിട്ടാ കേട്ടോ
Chaanakyan bro evide Oru update tharu
@hass ബ്രോ ? കഥ എഴുതിക്കൊണ്ടിരിക്കുവാ.. കുറച്ചു തിരക്ക് കാരണം ഇടക്ക് മുടങ്ങി പോകുവാ... വൈകാതെ ഇടാം കേട്ടോ... കാത്തിരിപ്പിന് ഒരുപാട് നന്ദി ❤️❤️
എന്റെ ഒരു fav story ആണിത്. കിടിലൻ തന്നെ... ഓരോ ഭാഗത്തിനും വെയ്റ്റിംഗ്.. ആരുന്നു. വേഗം തന്നെ അടുത്ത ഭാഗം വരില്ലേ.
@cool dude ബ്രോയുടെ ഫേവ് സ്റ്റോറി ആണെന്ന് അറിഞ്ഞതിൽ സന്തോഷം കേട്ടോ ? അടുത്ത പാർട്ട് വൈകാതെ വരും... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ❤️❤️
Bro anjalumayi oru Kali kanumo
Bro anjalaiyumayi oru Kali pradheeshikamo adipoli storyan njn vaayich thrillilan man Pinne happy ending aavanee
@shihab അഞ്ജലിയുമായി കളി ഒന്നും ഉണ്ടാവില്ല ബ്രോ ? അതറിഞ്ഞാൽ അരുണിമ അവനെ വെടി വച്ചു കൊല്ലും ? ഹാപ്പി എൻഡിങ് തന്നാവും കേട്ടോ... നന്ദി ❤️❤️
ബ്രൊ കട്ട waiting അടുത്ത episode പൊരട്ടെ വേഗം ???
@Ss അടുത്ത എപ്പിസോഡ് ഉടനെ തന്നെ ഇടാട്ടോ. ? കാത്തിരിപ്പിന് ഒരുപാട് നന്ദി ? സ്നേഹം ❤️❤️
Bro any updates
@hass കഥ എഴുതിക്കൊണ്ടിരിക്കുവാ ബ്രോ ? വൈകാതെ ഇടാം കേട്ടോ ? നന്ദി ❤️❤️
Muthe ... 1st oru big thanks for continuing this story......! Mutheey happy ending aanenkil polikkum.... Saarangi kaaranam jeeviththilekk thirichuvarunna anandhu....! Anandhu marikkunna timil timetravel cheythu anandhuvine rakshikkunna saarangi.....! Angane oru twist undaayikkode.....! Angane oru happy ending thannoode......! Reply kku Katta wait.......!
@marcony mathai കണ്ണിന് പണി കിട്ടി ഇരിക്കുകയായിരുന്നു ബ്രോ... അതാട്ടോ കഥ ഒരുപാട് വൈകിയത്.. കഥ happy എൻഡിങ് തന്നെ ആയിരിക്കും കേട്ടോ ? പക്ഷെ ക്ലൈമാക്സിൽ ഞാൻ പറഞ്ഞ പോലെ അനന്തുവിന്റെ മരണം തന്നാവും.. പിന്നെ സാരംഗി ടൈം ട്രാവൽ ചെയ്തു വരുമോ എന്ന് കണ്ടു തന്നെ അറിയണം ? ഒത്തിരി സന്തോഷം കേട്ടോ... ? ഒത്തിരി സ്നേഹം ? നന്ദി ❤️❤️
Etta scene ?
@tores7 പിന്നല്ലാന്ന് മുത്തേ ?❤️❤️
അഞ്ജു.... and നന്തു കോമ്പോക്കായി കാത്തിരിക്കുന്നു.. ഹാപ്പി എൻഡിങ് മതി ബ്രോ.
@❤️❤️❤️ അനന്തു -അഞ്ജലി കോമ്പോ അടുത്ത പാർട്ട് ഉണ്ടാവും കേട്ടോ ? ഹാപ്പി എൻഡിങ് തന്നെ ആവും ബ്രോ.. നന്ദി ❤️❤️
അയ്യോ ബ്രോ അനന്തു നെ കൊല്ലല്ലേ... അവസാനം sad എൻഡിങ് ആകാൻ ഉള്ള പരിപാടി ആണോ ?. Happy ending തന്നുടെ??.
@story teller അനന്തുവിനെ നൈസ് ആയിട്ട് ഞാൻ കൊല്ലും ബ്രോ ? Sad എൻഡിങ് ആവില്ലാട്ടോ... Happy എൻഡിങ് തന്നെ ആയിരിക്കും... ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ഒത്തിരി സ്നേഹം ? നന്ദി ❤️❤️
പൊളിച്ചു മുത്തേ ❤ Time travel നടത്തി അല്ലെ കൊച്ചോ കള്ള. ഇനി എന്തൊക്കെ കാണണം ❤ Ijj പൊളിക് മുത്തേ full support. All the best ❤❤❤ Waiting for next part ❤❤❤❤❤
@Rahuljithz പിന്നല്ലെന്ന് മുത്തേ ? ചെറുതായിട് ടൈം ട്രാവൽ ഒക്കെ നടത്തി.. വരാൻ പോകുന്ന വലിയ ക്ലൈമാക്സ് ട്വിസ്റ്റിന്റെ മുന്നൊരുക്കം ആണിത് ? ആശംസകൾക്ക് ഒരുപാട് സന്തോഷം കേട്ടോ... ഫ്രീ ആകുമ്പോ ലിപിയിൽ msg അയക്കണേ ? ഒത്തിരി സ്നേഹം നന്ദി ❤️❤️
❤️❤️❤️❤️
@ഗോകുൽ ❤️❤️
Super aayittund bakki vegam tharane
@santaclose ബാക്കി വേഗം തരാട്ടോ ? ഒത്തിരി സന്തോഷം കേട്ടോ... ഒത്തിരി സ്നേഹം മുത്തേ നന്ദി ❤️❤️
Vere level bro ???
@baaba ഒത്തിരി സന്തോഷം ബ്രോ ? നന്ദി ❤️❤️
??
@അതുൽ ❤️❤️
Adipoly ? അടുത്തവണ പേജ് കൂട്ടിതരണേ bro ❤
@varshavalki തീർച്ചയായും ബ്രോ ? പേജ് കൂട്ടാം കേട്ടോ ? നന്ദി ❤️❤️
Awesome?
@sathan നന്ദി ബ്രോ ❤️❤️
??
@hass ❤️❤️
Uff ijathi feel katha aduthe part ini eppol varum waiting♥
Lots of lub and lots of hugs
Katta waiting nxt part keep in touch
❤❤❤❤❤luv u ????? superb
❤❤❤❤❤luv u ?????
Ellam kondum e part athi manoharam vallatha feel
Aduthe partinu vendi katta waiting??
Aga jaga poga any way poli?
കിടിലൻ തന്നേ...
@cool dude ഒത്തിരി സന്തോഷം ബ്രോ.... ? ഒത്തിരി സ്നേഹം.... നന്ദി ❤️❤️
ഈ ഇമമ്മ ആരായിരുന്നു
@Mm അത് അരുണിമയാണ് ?
കൊള്ളാം സൂപ്പർ ആയിരിക്കുന്നു കഥ ആശംസകൾ
@veerabhadrsn ഒത്തിരി സന്തോഷം ബ്രോ കഥ വായിച്ചതിന് ഒത്തിരി സ്നേഹം കേട്ടോ ? ആശംസകൾ ക്ക് ഒരുപാട് നന്ദി ❤️❤️
വൗ ടൈം ട്രാവൽ ✨️ കൊള്ളാലോ.... എന്നാലും എന്തൊക്കെയോ കൺഫ്യൂഷൻ ഉണ്ട് ??♂️. സാരംഗി അനന്തുവിന്റ മകൾ ആണോ, അനന്തു മരിക്കുമോ ?. അനന്തു നെ കൊല്ലല്ലേ ചാണക്യാ ?. ഇതിന്റെ രഹസ്യങ്ങൾ അറിയാൻ കാത്തിരിക്കുന്നു... -story teller
@സ്റ്റോറി teller ഹാ ചെറിയ രീതിയിൽ അങ്ങനെയും പറയാം ? വെറുതെ ഒന്നു എഴുതി നോക്കിയതാ എല്ലാർക്കും ഇഷ്ടപ്പെടുമോ എന്ന് ഡൌട്ട് ഉണ്ടായിരുന്നു.. കൺഫ്യൂഷൻ എന്തൊക്കെയാ പറഞ്ഞോ ബ്രോ ? സാരംഗി അനന്തുവിന്റെ മകൾ തന്നാ.. അനന്തു മരിക്കും കേട്ടോ ? അതാണ് ക്ലൈമാക്സ് ഒത്തിരി സന്തോഷം കേട്ടോ കഥ വായിച്ചതിന് ഒത്തിരി സ്നേഹം ? നന്ദി ❤️❤️
❤️❤️?❤️❤️❤️?????
@akshay ❤️❤️
❤❤❤❤❤✌️
@kunjaan ❤️❤️
എവിടെ അയിരുന്നടേയ്.... കുപിയും..അച്ചാറുും എവിടെ
@abid sulthan കഥ എഴുതി തീരണ്ടേ മുത്തേ ?
Adipwoli bro. പിന്നെ പേജ് കുറച്ച് കൂട്ടണം ട്ടോ???
@jithu ഒരുപാട് സന്തോഷം ബ്രോ കഥ വായിച്ചതിന് ? പേജ് കൂട്ടാം കേട്ടോ.. ഒത്തിരി സ്നേഹം ? നന്ദി ❤️❤️
എഴുതാൻ വയ്യങ്കിൽ പറഞ്ഞിട്ട് പോടെ, എന്തിനാ മിനക്കെടുത്തുന്നത്, ഞങ്ങൾ വെറും ass ano❓️