Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]
മെസേജിന് വേണ്ടി കാത്തിരുന്നു. അർധരാത്രിയോടടുത്ത സമയം ഉറക്കം തൂങ്ങി അനന്തുവിന്റെ മിഴികൾ പതിയെ അടഞ്ഞു തുടങ്ങി.
"ക്ണിം"
അനന്തുവിന്റെ ഫോൺ പൊടുന്നനെ ശബ്ദിച്ചു. ഉറക്ക പിച്ചിൽ നിന്നും അനന്തു ഞെട്ടി എഴുന്നേറ്റു.അവൻ കണ്ണുകൾ തിരുമ്മിക്കൊണ്ട് ഫോൺ തുറന്നു നോക്കി. അതിൽ ഇന്ദുവിന്റെ മെസ്സേജ് വന്നിരിക്കുന്നു. അവൻ ഉത്സാഹത്തോടെ അതു തുറന്നു നോക്കി.
"അനന്തൂ ടെറസ്സിലേക്ക് വാടാ "
മെസ്സേജ് വായിച്ചതും അവനു കുളിരുകോരി. കാത്തിരുന്ന സ്വപ്നം സഫലമാകാൻ പോകുന്നതായി അവന്റെ മനസ്സ് മന്ത്രിച്ചു. ഉറക്കപ്പിച്ചു മാറാൻ പെട്ടെന്നു എണീറ്റു അനന്തു മുഖം കഴുകി. ടവൽ കൊണ്ടു മുഖം തോർത്തി ഒരു ടി ഷർട്ടും ഷോർട്സും വലിച്ചു കേറ്റി അവൻ പമ്മി പമ്മി അടുക്കള ലക്ഷ്യമാക്കി നടന്നു.
അടുക്കള വാതിൽ ശബ്ദമുണ്ടാക്കാതെ പതിയെ തുറന്നു അവൻ പുറത്തേക്ക് ഇറങ്ങി വാതിൽ ചാരി. ഇരുട്ട് പറ്റി വീടിന്റെ പിന്നാമ്പുറത്തിലൂടെ ഇന്ദുവിന്റെ വീട് ലക്ഷ്യമാക്കി നടന്നു. വെളുത്ത വാവ് ആയതിനാൽ പൂർണ ചന്ദ്രൻ അവനായി നിലാവ് പൊഴിച്ച് അവനു വഴി തെളിച്ചു.
മൂങ്ങയുടെ കുറുകലും ചീവീടുകളുടെ ശബ്ദവും അവഗണിച്ചു അവൻ ഇന്ദുവിന്റെ വീടിനു സമീപത്തെ മതിലിനു അരികെ വന്നു നിന്നു.ചുറ്റുപാടും ഒന്ന് നോക്കി അവൻ കൈകുത്തി മതിലിൽ വലിഞ്ഞു കയറി.
മതിലിൽ നിന്നും താഴേക്ക് എടുത്തു ചാടി. സാവധാനം ഇന്ദുവിന്റെ വീടിനു പുറകിലേക്ക് പോയി അവിടുള്ള കോണിപ്പടി വഴി മുകളിലേക്ക് കയറാൻ തുടങ്ങി. പാതി രാത്രി ഇത്തരം ഒരു സാഹസിക യാത്ര നടത്തുന്നതിൽ അവനു സ്വയം അഭിമാനം തോന്നി. എന്നാലും ഇന്ദുവിന്റെ ആ ചിരിയും ആരെയും മനം മയക്കുന്ന ആകാരവടിവും അവനെ
💬 Comments
View all comments