Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]
ഇന്ദു വല്ലാതെ കൊതിച്ചു.
സംയമനം എടുത്തു ഇന്ദു ഓടി വന്നു അനന്തുവിന്റെ കയ്യിൽ പിടിച്ചു അവിടെ മൂലയിലേക്ക് നടന്നു. ചാക്കുകെട്ടുകളും മരപ്പലകകളും പെറുക്കി വച്ച സ്ഥലത്തു മാവിന്റെ വലിയൊരു ശിഖരം പടർന്നു പന്തലിച്ചതിന്റെ ചോട്ടിൽ അവർ നിന്നു. ഇന്ദുവും അനന്തുവും പരസ്പരം മുഖാമുഖം നോക്കി നിന്നു.
ഇന്ദുവിൽ നിന്നും മുല്ല പൂവിന്റെ സുഗന്ധം ഉയര്ന്നു വന്നു. അവളുടെ പെർഫ്യൂം ആകാമെന്ന് അവൻ ചിന്തിച്ചു. ഇന്ദു പൊടുന്നനെ അനന്തുവിന്റെ നെഞ്ചിലേക്ക് ചാഞ്ഞു.അവൻ അവളെ ഇറുക്കി പിടിച്ചു നെഞ്ചോടു ചേർത്തു. ഇന്ദുവിന്റെ ശരീരത്തിന്റെ പതുപതുപ്പും ചൂടും നെഞ്ചിൽ ഉതിരുന്ന അവളുടെ ചുടു നിശ്വാസങ്ങളും അനന്തുവിനെ വല്ലാത്ത ഉന്മാദാവസ്ഥയിൽ എത്തിച്ചു.
അനന്തു പതിയെ ഇന്ദുവിന്റെ മുഖം കൈക്കുമ്പിളിൽ കോരിയെടുത്തു മൂർദ്ധാവിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു. ചുംബനത്തിന്റെ ആലസ്യത്തിൽ ഇന്ദുവിന്റെ മിഴികൾ കൂമ്പിയടഞ്ഞു. പതിയെ അവൻ രണ്ടു കൺതടങ്ങളിലും ചുണ്ടുകൾ അമർത്തി. സാവധാനം ചുണ്ടുകൾ ഉരസി മൂക്കിൻ തുമ്പിൽ കൊണ്ടു വന്നു പല്ലുകൾ ആഴ്ത്തി.
"ആഹ് "
ഇന്ദുവിൽ നിന്നും ഞരക്കം ഉയർന്നു.
ഈ സമയം പൂർണചന്ദ്രൻ നാണത്തോടെ കണ്ണുകൾ ഇറുക്കി പിടിച്ചു. നക്ഷത്രങ്ങൾ ചമ്മലോടെ പിന്തിരിഞ്ഞു നിന്നു.
അനന്തു അവളുടെ തുടുത്ത രണ്ടു കവിളും ചുണ്ടുകൾ അമർത്തി ചുംബനം നൽകി. പതിയെ രണ്ടു കവിളിലും മാറി മാറി പല്ലുകൾ ആഴ്ത്തി.
"ആഹ് ചെക്കാ വേദനിക്കുന്നു " ഇന്ദു കൊഞ്ചലോടെ കുറുകി.
അനന്തു ചുണ്ടുകൾ കവിളിലൂടെ ഉരസി കാതിൽ അമർത്തി ചുംബിച്ചു. പതിയെ അവൻ നാവ് നീട്ടി കാതിലൂടെ ചിത്രം വരച്ചു. ഇന്ദു പതിയെ കുറുകാൻ തുടങ്ങി. നാവുകൊണ്ട് പതിയെ നക്കി ചെവിയുടെ
💬 Comments
View all comments