0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
വയറിലേക്ക് പൂഴ്ത്തി വച്ചു. ഇന്ദു നിന്നു ഞെട്ടി വിറച്ചു. അവൾ അനന്തുവിന്റെ മുടിയിഴകളിലൂടെ വിരലുകൾ ഓടിക്കുവാൻ തുടങ്ങി. അവളുടെ വയറിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു അവൻ ടി ഷർട്ട്‌ മാറിടം വരെ പൊന്തിച്ചു വച്ചു. ഇന്ദുവിന്റെ വയറു കണ്ടു അനന്തുവിന്റെ കണ്ണുകൾ പുറത്തേക്ക് തള്ളി. ഷേപ്പ് ഒത്ത പാൽ നിറമാർന്ന വയറിന്റെ മദ്ധ്യേ ഒരു നാഭി ചുഴികാണാം. നാഗത്തെ പോലെ ചുറ്റിപ്പിണഞ്ഞു കിടക്കുന്ന സ്വർണ അരഞ്ഞാണം ആ അണിവയറിന്റെ മാറ്റ് കൂട്ടുന്നു.അനന്തു ലഹരി തലക്ക് പിടിച്ച പോലെ വയറിലേക്ക് മുഖം അമർത്തി. ഈ സമയം പൊടുന്നനെ ചന്ദ്രൻ മേഘങ്ങൾക്കിടയിലേക്ക് നൂണ്ട് കയറി. പാൽ നിലാവ് മങ്ങി മങ്ങി പകരം ഇരുട്ടിന്റെ അന്ധകാരം നിറയാൻ തുടങ്ങി. നക്ഷത്രങ്ങൾ ഭയത്തോടെ അപ്രത്യക്ഷരാകാൻ ശ്രമിച്ചു.ആകാശത്തു മിന്നൽ പിണറുകൾ പ്രത്യക്ഷപെട്ടു. പ്രകൃതി എന്തോ ദുസ്സൂചന പുറപ്പെടുവിച്ചു. പൊടുന്നനെ ഒരു കഴുകൻ ആകാശത്തിലൂടെ പറന്നു വന്നു ഇന്ദുവിന്റെ വീടിനു ചുറ്റും വലം വച്ചു പറന്നു. പതിയെ അതു ടെറസിലേക്ക് പടർന്നു പന്തലിച്ച മാവിന്റെ ശിഖരത്തിലേക്ക് പറന്നു വന്ന് ചിറകടിച്ചിരുന്നു. ഈ സമയം ഇന്ദുവും അനന്തുവും ഇണ ചേരുന്ന നാഗങ്ങളെ പോലെ കെട്ടുപിണഞ്ഞു നിലത്തേക്ക് കിടന്നതും മരക്കൊമ്പിൽ ഇരുന്ന കഴുകന്റെ ചോരകണ്ണുകൾ പുറത്തേക്ക് ഉന്തി വന്നു. അതു പതിയെ അപശബ്ദമുണ്ടാക്കി നിന്ന നിൽപ്പിൽ വട്ടം കറങ്ങി. പതിയെ കഴുകൻ ചിറകടിച്ചു ഉയർന്നതും മരത്തിന്റെ ശിഖരത്തിൽ അതു കാല് കൊണ്ടു അമർത്തി ചവിട്ടി. പൊടുന്നനെ ആ മാവിന്റെ ശിഖരം വലിയ ശബ്ദത്തോടെ പൊട്ടി വീണു.ഈ സമയം ആലിംഗനബദ്ധരായി സുഖത്തിന്റെ കൊടുമുടിയിൽ നിന്നിരുന്ന അനന്തുവും ഇന്ദുവും ഞെട്ടി പിടഞ്ഞെണീറ്റു.

💬 Comments

View all comments