0%

Chapter Title : വശീകരണ മന്ത്രം 2 [ചാണക്യൻ]

Author : Kambikathakal Read All Parts 1.5K
നഖങ്ങൾ ആഴ്ത്തിയ പാടിലൂടെ തലോടി. വല്ലാത്തൊരു അനുഭൂതി അവനെ പൊതിഞ്ഞു. പെട്ടെന്നു ഇന്നലത്തെ അച്ഛച്ചന്റെ  മുറിയിൽ നടന്ന സംഭവ വികാസങ്ങൾ അവന്റെ ബോധമണ്ഡലത്തിലേക്ക് വന്നു. വശീകരണ മന്ത്രം സത്യമാണോ മിഥ്യയാണോ എന്ന് അവൻ ഒരു നിമിഷം ശങ്കിച്ചു.എന്നാൽ രാവിലെ ഇന്ദു ചേച്ചിയിൽ നിന്നും വീണ്ടും ആ സുഗന്ധം പകരാൻ തുടങ്ങിയത് ഓർത്തപ്പോൾ അവനിൽ നേർത്ത ഒരു ആശങ്ക ഉടലെടുത്തു. ഓരോന്നു ആലോചിച്ചു അവസാനം കാട് കയറിയപ്പോൾ ചിന്തകൾക്ക് വിരാമം ഇട്ട്‌ അവൻ കൈ കൊണ്ടു മുഖം അമർത്തി തുടച്ചു. പതിയെ മുന്നോട്ട് നോക്കിയപ്പോൾ അവിടെ കൂട്ടുകാരികളോട് കത്തി അടിക്കുന്ന സ്നേഹ അവന്റെ ശ്രദ്ധയിൽ പെട്ടു. പെട്ടെന്നു അവനു ആ വശീകരണ മന്ത്രം ഒന്നുകൂടി ഉപയോഗിച്ചു നോക്കണമെന്ന് തോന്നി. അതിനു പറ്റിയ ആൾ സ്നേഹ തന്നെ ആണെന്ന് അവൻ നിശ്ചയിച്ചു. സ്നേഹയ്ക്ക് ഒരിക്കലും ഇതുവരെ തന്നോട് ഒരു താല്പര്യവും തോന്നിയിട്ടില്ല. എന്നാൽ മന്ത്രം ഉപയോഗിച്ചു കഴിഞ്ഞു സ്നേഹയ്ക്ക് മാറ്റം ഒന്നുമില്ലെങ്കിൽ മന്ത്രം ഉടായിപ്പ്  തന്നെ എന്ന് ആവുമെന്ന് അവൻ മനസ്സിൽ കണക്ക് കൂട്ടി. പതിയെ അവൻ നേരെ ഇരുന്നു ശ്വാസം വലിച്ചെടുത്തു സ്നേഹയ്ക്ക് നേരെ വിരൽ ഞൊട്ടി. അവൾ അവനെ എന്താ എന്ന അർത്ഥത്തിൽ നോക്കി. ഈ സമയം സ്നേഹയുടെ കണ്ണുകളിലേക്ക് നോക്കി അനന്തു വശീകരണ മന്ത്രം ഉരുവിട്ടു. പൊടുന്നനെ അവിടെ അതേ സുഗന്ധം പരക്കുന്നതായി അനന്തുവിനു മനസ്സിലായി. ഞെട്ടലോടെ അവൻ അവളുടെ കണ്ണിലേക്കു തന്നെ ഉറ്റു നോക്കി. സ്നേഹയുടെ കണ്ണുകൾ പതിയെ വികസിച്ചു വന്നു. പുരികങ്ങൾ വിടർന്നു മുഖത്തെ സൗഹൃദ മനോഭാവം മാറി പ്രണയത്തിന്റെയും കാമത്തിന്റെയും ലാഞ്ഛന

💬 Comments

View all comments