← Back to വശീകരണ മന്ത്രം 4 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 4 [ചാണക്യൻ] · approved reader discussion

Chandrakant Nair • 26-12-2024 05:49

Ananthuvinte Amma Malathi Balaraminte sahodari. Balaraman anathuvinte ammavan. Appo Balaraminte mol Meenakshikku engana Malathi ilayamma avunne? Achemma (achan pengal) OR appachi alle?

Das • 07-11-2020 12:10

തുടരുക.?

ചാണക്യൻ • 08-11-2020 16:19

തീർച്ചയായും ബ്രോ... ഒരുപാട് സന്തോഷം... നന്ദി ?

പൊന്നു.? • 07-11-2020 11:52

വൗ...... ഇൻട്രസ്റ്റിംഗ്.....

????

ചാണക്യൻ • 08-11-2020 16:19

ഒരുപാട് സന്തോഷം ബ്രോ... നല്ല വായനക്ക് ഒരുപാട് നന്ദി ?

Mr. Nobody • 07-11-2020 08:09

സഹോ എന്തായി.... എവിടം വരെ ആയി എഴുത്ത്??

ചാണക്യൻ • 08-11-2020 16:18

കമന്റ്‌ ഞാൻ കണ്ടില്ലായിരുന്നു ബ്രോ... സോറി.. ?

Black • 07-11-2020 08:07

Bro ithuvareaayittumvannillallo?

Black • 06-11-2020 20:12

Nale kittumayirikkum enn vijarikkalle Bro waiting ??

ചാണക്യൻ • 06-11-2020 21:33

അതേ ബ്രോ നാളെ വരുമെന്ന് വിചാരിക്കുന്നു.പെട്ടെന്നു എഴുതിയ പാർട്ട്‌ ആയതുകൊണ്ട് ചിലപ്പോ കുറവുകൾ ഉണ്ടാകാൻ സാധ്യത ഉണ്ട്. എങ്കിലും വായിക്കണേ ബ്രോ... ഒത്തിരി സന്തോഷം ?

സുൽഫി • 06-11-2020 21:54

അപ്പൊ ഇന്നിനി വെയ്റ്റ് ചെയ്യണ്ടല്ലേ

Kamukan • 06-11-2020 06:52

Nale varumo next part

ചാണക്യൻ • 06-11-2020 15:28

ബ്രോ ഞാൻ ഇപ്പൊ അത് അപ്‌ലോഡ് ചെയ്തിട്ടുണ്ട്ട്ടോ.. ഇന്നോ നാളെയോ വരുമെന്ന് പ്രതീക്ഷിക്കുന്നു... വന്നു കഴിഞ്ഞാൽ വായിക്കണേ... ?

സുൽഫി • 06-11-2020 17:15

???

ചാണക്യൻ • 06-11-2020 20:04

ബ്രോ ?

ചാണക്യൻ • 05-11-2020 22:52

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ??

ഡാവിഞ്ചി • 05-11-2020 20:29

എനിക്കും ഇഷ്ടപ്പെട്ടു.... കാത്തിരിക്കുന്നു അടുത്ത ഭാഗത്തിനായ്...

ചാണക്യൻ • 05-11-2020 22:50

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

ചാണക്യൻ • 05-11-2020 22:52

ഒരുപാട് സന്തോഷം ബ്രോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി... ??

സാജിർ • 05-11-2020 13:57

മുത്തേ ചാണക്യ ഓരോ ഭാഗം കഴിയുന്തോറും വേറെ ലെവലിലേക്കണല്ലോ പോകുന്നേ. അടിപൊളി ആയിട്ടുണ്ട് ഈ ഭാഗവും സൂപ്പർ.നായികയുടെ ഇൻട്രോക്ക് വേണ്ടി കാത്തിരിക്കുന്നു.തുടർന്നും നന്നായി തന്നെ മുന്നോട്ട് പോകട്ടെ ഒരുപാടവകാര്യങ്ങൾ പറയാനുള്ളത് പോലെയുണ്ട് ഇനിയുള്ള ഭാഗങ്ങളിൽ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

?സ്നേഹപൂർവം സാജിർ?

ചാണക്യൻ • 05-11-2020 20:07

ഒരുപാട് സന്തോഷം ബ്രോ... എല്ലാവരുടെയും സപ്പോർട്ട് ആണ് എന്റെ ശക്തി... തീർച്ചയായും കുറെ കാര്യങ്ങൾ പറയാനുണ്ട്. വരും ഭാഗങ്ങളിൽ അതു വെളിവാകും.. തുടർന്നും വായിക്കണേ. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ബ്രോ ?

rocky • 05-11-2020 01:07

POLICHU ??????????????????????????????? 
adutha  partill nayikayude  entry  koodi  akumbol
nxt   part ithillum  nanayi  varumennu  prathikshikkunnu 
anandhu bulletumayi  tharavattilekku  povunna  scene  kannan  waiting annu
adutha  partinu vendi  katta  waiting

ചാണക്യൻ • 05-11-2020 12:56

അതേ ബ്രോ നായിക കൂടി വന്നു കഴിഞ്ഞാൽ കഥ കൂടുതൽ മികവുറ്റതാകുമെന്നു ഞാൻ പ്രതീക്ഷിക്കുന്നുണ്ട്.. അനന്തുവിന്റെ എൻട്രി അടുത്ത പാർട്ടിൽ പ്രധാനപെട്ടതാണ് ബ്രോ പറഞ്ഞപോലെ... അടുത്ത പാർട്ട്‌ ഉടനെ ഇടാട്ടോ... കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി ?

Rizzwan?? • 04-11-2020 23:21

എഴുതി തുടങ്ങിയോ ബ്രോ

ചാണക്യൻ • 05-11-2020 12:54

എഴുതിക്കൊണ്ടിരിക്കുവാണ് ബ്രോ? ഉടനെ തന്നെ ഇടാട്ടോ... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി ??

സ്നേഹിതൻ • 03-11-2020 16:17

അടുത്ത അപരാജിതൻ ???? അടിപൊളി മുത്തേകട്ട  വെയ്റ്റിംഗ് for next part

ചാണക്യൻ • 03-11-2020 21:08

ബ്രോ ഇതിനപ്പുറം വലിയൊരു അംഗീകാരം എനിക്ക് കിട്ടാനില്ല ഒരുപാട് സന്തോഷം.. എങ്കിലും ഒരിക്കലും അപരാജിതന്റെയും ഹര്ഷന്റെയും ഏഴയലത്തു നിൽക്കാനുള്ള യോഗ്യത പോലും എനിക്കില്ലാട്ടോ... എന്റെ കഥ ഇഷ്ടപെട്ടതിൽ ഒരുപാട് സന്തോഷം.. തുറന്നും വായിക്കണേ .. നന്ദി ബ്രോ ?

Eliyavan unni • 04-11-2020 05:35

വേഗം വേണം അടുത്ത പാർട്ട്‌ കട്ട വെയിറ്റ്ങ്

ചാണക്യൻ • 04-11-2020 13:27

ഒരുപാട് സന്തോഷം.. വേഗം തരാംട്ടോ... കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ ?

Manu • 03-11-2020 12:34

കമ്പി ഒട്ടും ഇല്ലേലും കുഴപ്പമില്ല കഥ അടിപൊളിയായിട്ടുണ്ട് അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു...???????

ചാണക്യൻ • 03-11-2020 17:33

ഒരുപാട് സന്തോഷം...ബ്രോ പറഞ്ഞപോലെ കഥക്ക് തന്നാണ് പ്രാധാന്യം.  അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

Sudhi • 03-11-2020 12:07

Soopr bro... Katha pwolichu.. Waiting for next parts ??

ചാണക്യൻ • 03-11-2020 17:21

ഒരുപാട് സന്തോഷം.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ... തുടർന്നും വായിക്കണേ.... നന്ദി ബ്രോ ?

ചാണക്യൻ • 03-11-2020 10:05

നന്ദി... ?

KK • 03-11-2020 02:38

nte broo sherikkum nalloru kadhayaanu plsa oru karanavaasalum ith nirthalle please adhikam sex illenkilum kozhappam illa broo ee fantasy kkea nalla reethiyil qulity koryand ang kondoyaa mathi

ചാണക്യൻ • 03-11-2020 10:05

ഒരിക്കലും നിർത്തില്ല ബ്രോ.... കഥ ഇഷ്ട്ടമായതിൽ ഒരുപാട് സന്തോഷം..... പേടിക്കണ്ടട്ടോ.. അതേ ഞാൻ മാക്സിമം ക്വാളിറ്റി കുറയാതെ എഴുതാൻ ശ്രമിക്കാംട്ടോ.. കമ്പി ഒക്കെ കുറവായിരിക്കുംട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

സ്നേഹിതൻ • 03-11-2020 16:22

കമ്പി  ഇല്ലേലും  കുഴപ്പം ഇല്ല ബ്രോ വായിക്കുമ്പോൾ  കിട്ടുന്ന ee രോമാഞ്ചം ഇന്നും ഉണ്ടായാൽ മതി . ഇപ്പോ 3 തവണ വായിച്ചു  കഴിഞ്ഞു ഞാൻ

Djaango • 02-11-2020 23:50

❤️❤️❤️

ചാണക്യൻ • 03-11-2020 10:05

നന്ദി...... ?

കണ്ണൻ • 02-11-2020 18:40

Bro super, enik inganeyulla fantasy kathakalokke nalla ishtamanu, katha nannayi thanne munnot povunnund. Aadhyathe partile cheriya oru mandhatha ippo oru kuzhappavumilla. Nannayi thanne ezhuthan kazhiyatte. Next partinaayi waiting

ചാണക്യൻ • 02-11-2020 20:01

ബ്രോ പറഞ്ഞത് ശരിയാണ് ആദ്യ പാർട് ഒട്ടും നന്നായില്ല.. പിന്നെ അതു ശരിയാക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാ പാർട്ടും നന്നാക്കാൻ നോക്കുന്നുണ്ട്.. thതുടർന്നും വായിക്കണേ ബ്രോ... നന്ദി ?

കണ്ണൻ • 05-11-2020 09:48

അന്ന് oru variety theme എന്ന രീതിയിൽ മാത്രമാ വായിച്ചേ പക്ഷെ ഈ പാർട്ട്‌ ശരിക്കും പൊളിച്ചടുക്കി കട്ട വെയ്റ്റിംഗ് ❤️❤️❤️

Fire blade • 02-11-2020 16:04

കൊള്ളാം സഹോ...വേറെ ലെവെലിലേക് മാറുന്നുണ്ട്...ഇങ്ങനൊരു കഥയായതുകൊണ്ടു മുന്നോട്ടുള്ള എഴുത്ത് വളരെ സൂക്ഷിച്ചുമാത്രം മതി..മിത്തുകളും, ഫാന്റസി ഒക്കെ ഇടകലർന്നു വരുമ്പോൾ ഒരു നാടകീയത ഉണ്ടാവരുതല്ലോ..!! അതുപോലെ സങ്കീർണത ഒരുപാട് കൂട്ടരുത് ,അത് നിങ്ങൾക്ക് തന്നെ പ്രയാസം തന്നേക്കാം...

അപ്പൊ പൊളിക്ക്....

ചാണക്യൻ • 02-11-2020 19:59

ഒരുപാട് സന്തോഷം... ശരിയാണ് ബ്രോ വളരെ സൂക്ഷിച്ചാണ് എഴുതുന്നത്. ഇടക്ക് എന്തേലും തെറ്റ് പറ്റിയാൽ അതു കഥയെ തന്നെ ബാധിക്കാം എന്ന പേടിയുണ്ട്.. കഥ വായിച്ചതിനു ഒരുപാട് നന്ദി ബ്രോ... തുടർന്നും വായിക്കണേ... ?

വേട്ടക്കാരൻ • 02-11-2020 14:06

ബ്രോ,കിടുക്കി.എന്താപറയുക വളരെ മനോഹരമായ അവതരണം. ഓരോ സീനും കണ്മുന്നിൽ കാണുന്നതുപോലെ.സൂപ്പർ ഇനി അടുത്ത പാർട്ട് വരാതെ ഒരു സമാധാനം കിട്ടില്ല.കഴിവതും പെട്ടെന്ന് തരണേ....

ചാണക്യൻ • 02-11-2020 14:14

സന്തോഷം ബ്രോ.. നന്നായിട്ട് എഴുതാൻ ശ്രമിച്ചിട്ടുണ്ട് ഞാൻ.. അടുത്ത ഭാഗവും നന്നാക്കാൻ ശ്രമിക്കാട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

Reader • 02-11-2020 13:08

Bro kadha supr
... vayichu theernatharinjilla...?

ചാണക്യൻ • 02-11-2020 14:13

നന്ദി ബ്രോ... തുടർന്നും വായിക്കണേ.. ഒരുപാട് സന്തോഷം ?

WTF • 02-11-2020 12:45

chanakya appo nammude nayika sneha allee ????
avalle teeykkaruthe plsssss

ചാണക്യൻ • 02-11-2020 14:13

സ്നേഹ അല്ലാട്ടോ നമ്മുടെ നായിക... ഇല്ലാട്ടോ അവളെ ഒരിക്കലും തേക്കില്ല. അവൾ അനന്തുവിന്റെ കട്ട ചങ്കല്ലേ... നന്ദി ബ്രോ ?

Ed_ger • 02-11-2020 12:43

രസം ഇണ്ട് ട്ടാ വായിക്കാൻ
നല്ല കഥ

ചാണക്യൻ • 02-11-2020 14:12

നന്ദി ബ്രോ... കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ ?

രാവണൻ • 02-11-2020 10:12

ഞാൻ വിചാരിച്ചത് നായിക ഒന്നുകിൽ സേഹ അല്ലകിൽ വയ്യാത്ത കൊച്ചു ഇതിപ്പോൾ ആരായിരിക്കും

ചാണക്യൻ • 02-11-2020 11:11

അത് സസ്പെൻസ് ആണ് ട്ടോ.. അടുത്ത ഭാഗം വായിക്കണേ... നന്ദി ?

Diesel • 01-11-2020 19:42

സഹോ...... ?? soopper...  എന്നും നാലുകെട്ടും തെക്കിനിയും ഒരു പ്രേത്യേക feel ആണ്.അടുത്ത part എപ്പോഴാ??

ചാണക്യൻ • 01-11-2020 21:02

ശരിയാണ് ബ്രോ അതൊരു വല്ലാത്ത ഫീൽ ആണ് മലയാളികൾക്ക്... അടുത്ത പാർട്ട്‌ ഉടനെ തരാംട്ടോ.. നന്ദി ബ്രോ ?

Kannan • 02-11-2020 12:03

Kambi there illathe ayallo...vashikarichu ....edakku oru kali okke ulpeduthu....

James • 01-11-2020 18:42

Adipoli kadha bro , waiting for next part.

ചാണക്യൻ • 01-11-2020 18:43

അടുത്ത പാർട്ട്‌ ഉടനെ തന്നെ ഇടാട്ടോ.. കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം... നന്ദി ബ്രോ ?

Kannan • 02-11-2020 12:05

Kambi there illathe ayallo...vashikarichu ....edakku oru kali okke ulpeduthu....

അന്ധകാരത്തിന്റ രാജകുമാരൻ • 01-11-2020 14:32

സൂപ്പർ ബ്രോ പൊളിച്ചു
വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌
എത്രയും വേഗം ഇടും എന്ന് പ്രേതീഷിക്കുന്നു

ചാണക്യൻ • 01-11-2020 18:42

വേഗം തന്നെ ഇടാട്ടോ.. കാത്തിരിപ്പിന് നന്ദി... തുടർന്നു വായിക്കണേ ബ്രോ ?

അയമൂ • 01-11-2020 12:12

മച്ചു പോളിയാണ്???

ചാണക്യൻ • 01-11-2020 14:14

കഥ തുടർന്നും വായിക്കണേ... ഒരുപാട് നന്ദി ബ്രോ ?

Ananthu • 01-11-2020 11:13

അടിപൊളി ആയിട്ടുണ്ട്, വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ചാണക്യൻ • 01-11-2020 12:08

അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ... നന്ദി ബ്രോ ?

Ajazz • 01-11-2020 04:47

Polichu super bro excellent
Page koottooondddooo
Udan pradeeshikunnooo

ചാണക്യൻ • 01-11-2020 10:24

കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം... പേജ് ഇനിയും ഞാൻ കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ... ഉടനെ ഇടാം.... ഒരുപാട് നന്ദി ബ്രോ ?

Hari • 01-11-2020 02:42

Ntea ponnoa oru rakshayum illa kidilam kidlol kidilam kathirikkunnu thudarkadhakkayi late aakallea ponnea katta feell

ചാണക്യൻ • 01-11-2020 10:23

ആശംസകൾക്ക് നന്ദി ബ്രോ... എപ്പോഴും നല്ല ഒരു ഫീൽ വരുത്താൻ ഞാൻ കഷ്ട്ടപെടാറുണ്ട്... കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. പേജ് ഇനിയും കൂട്ടാംട്ടോ... ഒരുപാട് നന്ദി ബ്രോ ?

Rizzwan?? • 01-11-2020 00:24

ഇപ്പോൾ ആണ് കഥക്ക് അതിന്റെ ഒരു പവർ വന്നത് മറ്റെ സംഭവം എല്ലാം കലക്കി കേട്ടോ ചോര വീണ് പൂട്ട് തുറക്കുന്നതും പിന്നെ ബുള്ളറ്റ് സ്റ്റാർട്ട്‌ ആകുന്നതും ഒക്കെ എല്ലാം അടിപൊളി ആയിട്ടുണ്ട് പിന്നെ പേജ് ഇത്തിരീം കൂടി കൂട്ടാമോ അല്ലെങ്കിൽ അടുത്ത പാർട്ട്‌ പെട്ടെന്ന് ഇട്ടാലും മതി ❤️❤️

ചാണക്യൻ • 01-11-2020 10:21

ആണോ... അതൊക്കെ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. എപ്പോഴും ഒരു വെറൈറ്റി കൊണ്ടു വരാൻ ഞാൻ ശ്രമിക്കാറുണ്ട്. പേജ് ഇനിയും കൂട്ടാംട്ടോ... തുടർന്നും വായിക്കണേ... ഒരുപാട് നന്ദി ബ്രോ ?

Gopi Krishnan • 01-11-2020 00:03

Super bro... ഒരുപാട്‌ ഇഷ്ടമായി...

ചാണക്യൻ • 01-11-2020 10:20

കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ... ഒരുപാട് നന്ദി ബ്രോ ?

വിശ്വാമിത്രൻ • 31-10-2020 23:43

ബ്രോ
വായിച്ചു ഒരുപാടിഷ്ട്ടപെട്ടു ♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️

ചാണക്യൻ • 01-11-2020 10:19

കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ...ഒരുപാട്  നന്ദി ബ്രോ ?

Mr. Black ? • 31-10-2020 23:33

???...

സത്യം പറയാല്ലോ ബ്രോ..

ആദ്യം തുടക്കം വായിച്ചപ്പോൾ ഞാൻ കരുതി ഇത് വെറും കളി മാത്രം ആയിരിക്കുമെന്ന്..

കാരണം അനന്ദുവിനു വശികരണ മന്ത്രം കിട്ടിയാപ്പോൾ എല്ലാവരെയും വശികരിക്കുന്നതായിരിക്കും എന്നാണ്..

പക്ഷെ ഇതിപ്പോൾ വേറെ ഏതേ ഹൈ ലെവൽ ആയി തുടങ്ങി....

എന്തായാലും നല്ലൊരു കഥ അനുഭവം തങ്ങളുടെ കൈയിൽ നിന്നും ഉണ്ടാകുമെന്ന് പ്രേതിക്ഷിക്കുന്നു...

സമയം കുറച്ചു ഇടുത്താലും, കുറച്ചു കൂടി വിവരിച്ചാലും കുഴപ്പമില്ല..

പേജ് കൂട്ടണേ.. ഇത്തരമൊരു കഥ ആസ്വദിച്ചു വരണമെങ്കിൽ പേജ് കുറച്ചു വേണം...

കഥ വളരെ നന്നായിട്ടുണ്ട് എന്നൊന്നും പറഞ്ഞാൽ പോരാ...

അതിനും മുകളിൽ ആയിട്ടുണ്ട്‌....

എന്തായാലും ഇ കഥക്ക് എന്റെ എല്ലാ ആശംസകൾ നേരുന്നു...

അടുത്ത ഭാഗത്തിനായി കാത്തിരിപ്പോടെ....

ചാണക്യൻ • 01-11-2020 10:18

ആശംസകൾക്ക് ഒരുപാട് നന്ദി ബ്രോ... എപ്പോഴും ഞാൻ നന്നായി എഴുതാൻ ശ്രമിക്കാംട്ടോ.. വശീകരണ മന്ത്രത്തെ ക്കാളും നല്ലൊരു കഥ മെനഞ്ഞെടുക്കാൻ ഞാൻ പരമാവധി ശ്രമിക്കുന്നുണ്ട്. എല്ലാവർക്കും അത് ഇഷ്ട്ടമാകുമെന്നു വിചാരിക്കുന്നു. പേജ് ഇനിയും കൂട്ടാംട്ടോ.. തുടർന്നും വായിക്കണേ... സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

Rahuljithz • 31-10-2020 23:19

4പാർട്ടും2വട്ടംവായിച്ചു. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ. ഒരു രക്ഷയും ഇല്ല.???

Rahuljithz • 31-10-2020 23:15

4പാർട്ടും ഞാൻ 2വട്ടം വായിച്ചു. ഒരുരക്ഷയും ഇല്ല. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ ???

Rahuljithz • 31-10-2020 23:15

4പാർട്ടും ഞാൻ 2വട്ടം വായിച്ചു. ഒരുരക്ഷയും ഇല്ല. ചാണക്യൻ ചേട്ടാ നിങ്ങൾ വേറെ ലെവൽ ആണ് മുത്തേ ???

ചാണക്യൻ • 01-11-2020 10:16

കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.... ഇനിയും ഞാൻ നന്നായി എഴുതാൻ ശ്രമിക്കാട്ടോ... തുടർന്നും വായിക്കണേ... ഒരുപാട് നന്ദി ബ്രോ ?

പുലിമുരുഗൻ • 31-10-2020 22:03

മ്മുതെ വീണ്ടും പൊളിച്ചു ...
ഒരു രക്ഷയുമില്ല വേഗം നിർത്തല്ലേ ഒരുപാട് പാർട്ടുകൾ വരട്ടെ ??

ചാണക്യൻ • 31-10-2020 22:36

വേഗം നിർത്തില്ലാട്ടോ.. ഇനിയും നന്നായി എഴുതാം. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ബ്രോ ?

༻™തമ്പുരാൻ™༺ • 31-10-2020 21:55

ബ്രോ.,.,.,
വായിച്ചു.,.,.,.
ഇഷ്ടപ്പെട്ടു.,.,.
നല്ല രീതിയിൽ ആണ് കഥ മുൻപോട്ടു പോകുന്നത്..,. ഇതേ താളത്തിൽ പോയാൽ മതി.,., മുന്പ് ഒരു പാർട്ടിൽ സ്വൽപ്പം വേഗത തോന്നിയിരുന്നു..,., എന്നാൽ ഈ പാർട്ടിൽ.,.,., നല്ല ഒഴുക്കോടെ തന്നെ കഥ പറഞ്ഞു.,.,. ഇനി വരുന്ന ഭാഗങ്ങൾ ഇതിലും നന്നായി എഴുതാൻ സാധിക്കട്ടെ.,.,.
സ്നേഹപൂർവ്വം.,.,.
തമ്പുരാൻ.,??

ചാണക്യൻ • 31-10-2020 22:35

അതേ ബ്രോ നന്നായി എഴുതാൻ ശ്രമിക്കുന്നുണ്ട്. ഓരോ പാർട്ടിലും വരുന്ന കുറവുകൾ അടുത്ത തവണ പരിഹരിക്കാൻ നോക്കാറുണ്ട്. കഥ തുടർന്നും വായിക്കണേ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ  ?

കണ്ണൻ • 31-10-2020 21:28

Dear ചാണക്യൻ

കഥ കൂടുതൽ ത്രില്ലിംഗ് ആകുകകയാണ് ..കലക്കി കൂടുതൽ മുഹൂര്തങ്ങൾക്കായി കാത്തിരിക്കുന്നു ..അടുത്ത പാർട് പെട്ടെന്നു തരുമെന്ന് പ്രതീക്ഷിക്കുന്നു  ..

With love

കണ്ണൻ

ചാണക്യൻ • 31-10-2020 22:33

കഥ ഇഷ്ട്ടപെട്ടുവെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഈ സപ്പോർട്ട് ഇനിയും വേണം. അടുത്ത പാർട്ട്‌ ഉടനെ തരാട്ടോ.. തുടർന്നും വായിക്കണേ.... ഒരുപാട് നന്ദി ?

വാസു • 31-10-2020 21:26

പൊന്ന് മോനെ ഈ ഭാഗവും കിടുക്കി ??????? അടുത്ത് ഭാഗത്ത്‌ ആണോ നായികയുടെ എന്ററി  അപ്പൊ സ്നേഹ ആരാ സെറ്റപ്പ് ആണോ?

ചാണക്യൻ • 31-10-2020 22:32

കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം... സ്നേഹ അനന്തുവിന്റെ ചങ്കത്തി അല്ലെ... തുടർന്നും വായിക്കണേ ?

Spv • 31-10-2020 21:12

ഈ കഥയിൽ അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ് മാതം ഇഷ്ടപ്പെടുന്നില്ല

ചാണക്യൻ • 31-10-2020 22:31

ഈ സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ.. അടുത്ത ഭാഗം ഉടനെ പോസ്റ്റ്‌ ചെയ്യാട്ടോ.. തുടർന്നും വായിക്കണേ ?

ആരാധിക • 31-10-2020 20:52

നന്നായിട്ടുണ്ട്..?

ചാണക്യൻ • 31-10-2020 22:30

കഥ വായിച്ചതിനു ഒരുപാട് നന്ദി ?

Pareekutty • 31-10-2020 19:08

ആദ്യം വായിക്കാൻ തോന്നിയില്ലെഗിലും, തുടങ്ങിയപ്പോൾ 4part ഒന്നിച്ചു വയ്ച്ചു. Waiting for your next part.........

ചാണക്യൻ • 31-10-2020 20:44

ഒരുപാട് സന്തോഷം ബ്രോ... ഇനിയും തുടർന്നു വായിക്കണേ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഒരുപാട് നന്ദി ?

തോറ്റ എം.എൽ.എ • 31-10-2020 18:58

ചാണക്യൻ. കഥ നന്നായിട്ടുണ്ട്. ഈ നാലാം ഭാഗവും സൂപ്പർ. ഇത് നമ്മുടെ സൈറ്റിലെ മികച്ച കഥകളിൽ ഒന്നാകാൻ ഞാൻ പ്രാർത്ഥിക്കുന്നു. വശീകരണ മന്ത്രം എന്ന ത്രെഡ് അടിപൊളി. ആ ത്രെഡ് പരമാവധി പ്രയോജനപ്പെടുത്തൻ കഴിയണം. നല്ലൊരു സ്റ്റോറി ലൈൻ ഉണ്ടെങ്കിൽ അതിൽ നല്ല ക്യാറക്ടർസ് ഉണ്ടെങ്കിൽ ഈ മന്ത്രം അവരിൽ  പരീക്ഷിക്കുന്നതിനു മുന്നേ ആ സാഹചര്യം ഒന്നൂടെ കമ്പി തരാൻ സാധിക്കും.

ചാണക്യൻ • 31-10-2020 19:07

ഒരുപാട് നന്ദി ബ്രോ... എല്ലാവർക്കും ഇഷ്ട്ടപെടുന്ന പോലെ എഴുതാൻ ഞാനും ഒരുപാട് ആഗ്രഹിക്കുന്നു. ഇനിയും ഞാൻ നന്നായി എഴുതാം. സപ്പോർട്ടിനും വായനക്കും ഒരുപാട് നന്ദി. തുടർന്നും വായിക്കണേ ബ്രോ ?

Fae • 31-10-2020 18:16

Getting more excited to see what will be in next..

ചാണക്യൻ • 31-10-2020 19:06

തീർച്ചയായും.. ഇനിയും നന്നായി എഴുതാട്ടോ.. വായനയ്ക്ക് ഒരുപാട് നന്ദി ബ്രോ ?

Achilies • 31-10-2020 18:09

ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് ബ്രോ

ഭൂമി പൂജയിലെന്തൊക്കെയോ ഒളിഞ്ഞിരിക്കുന്ന പോലെ
Waiting for next❤❤❤❤

ചാണക്യൻ • 31-10-2020 19:05

അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. തുടർന്നും വായിക്കണേ.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ... കാത്തിരിപ്പിന് ഒരുപാട് നന്ദി ?

Vijayakumar • 31-10-2020 18:08

വളരെ നന്നായിരുന്നു ഈ പാർട്ട് കഴിയുമെങ്കിൽ കുറച്ചുകൂടി പേജുകൾ കൂട്ടുക

ചാണക്യൻ • 31-10-2020 19:04

ഇനിയും പേജ് കൂട്ടാൻ ശ്രമിക്കാട്ടോ... കഥ വായിച്ചതിനു നന്ദി ബ്രോ ?