Kamukan ബ്രോ തീർച്ചയായും... ഒരുപാട് സന്തോഷം... നന്ദി ?
Comments
Super fantasy bro
Kamukan ബ്രോ ഒരുപാട് സന്തോഷം.. നന്ദി ?
അടിപൊളി... അടുത്ത പാർട്ട് അധികം താമസിപ്പിക്കണ്ട
Tiger ബ്രോ അധികം വൈകില്ലാട്ടോ... ഉടനെ ഇടാം... നന്ദി ?
Continues ayi nammalu nokiyirikunna chila storiesilonnanithum. Nalla reethiyil munnotu pokunnum edakoke kambim koode kuthi kettanam ennagrahikunnu. Cheriya teasing oke
Unleasher ബ്രോ ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷവും സ്നേഹവും തോന്നുന്നു... ഇടക്കൊക്കെ കമ്പി വരും കേട്ടോ.. ഉറപ്പ്.. ഇനിയും വായിക്കണേ... നന്ദി ?
കമ്പി വന്നില്ലേലും ഒന്നുല്ല...ഈ ത്രില്ലിങ്ങിൽ അങ്ങ് പോയ മതി പകുതി വെച്ച് നിർത്തിക്കളയരുത്
കൊള്ളാം bro ഒന്നും പറയാൻ ഇല്ല
Next part പെട്ടന്ന് പോരട്ടെ ???
Rahuljithz ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത പാർട്ട് വേഗം തരാംട്ടോ.. ഇനിയും വായിക്കണേ... നന്ദി ?
നന്നായിട്ടുണ്ട് സഹോ..കമ്പിക്കഥയായി തുടങ്ങി ഇപ്പൊ വേറൊരു ലെവെലിലേക്ക് കഥ മാറ്റിയല്ലേ....ഇനി ഇതേ രീതിയിൽ തന്നെ പോട്ടെ ,ഓവറായി ഫിക്ഷൻ ചേർത്തു കോംപ്ലിക്കേഷൻ ആവാതെ സിമ്പിൾ ആയി തന്നെ മുന്നോട്ടു പോകൂ...എല്ലാ വിധ ആശംസകളും..
Fire blade ബ്രോ ഒരുപാട് സന്തോഷം.. ശരിയാണ് ഓവർ ആയിട്ട് ഇനിയും ഫിക്ഷൻ ഇടിള്ളാട്ടോ.. ഇനി ഒരു മയത്തിലെ ഉള്ളൂ.. കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് സന്തോഷം ബ്രോ... ഒത്തിരി സ്നേഹം... നന്ദി ?
Onnum parayanilla eni adutha aazhcha kanam.
Sanju ബ്രോ ഒരുപാട് സന്തോഷം... ഇനി അടുത്ത ആഴ്ച കാണാട്ടോ.. ഇനിയും വായിക്കണേ.. നന്ദി ?
പെരുത്തിഷ്ടം. ഒരു പൊളി ഭാഗം കൂടി..❤❤❤
ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ കഥ ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും വായിക്കണേ.. നന്ദി ?
Oru request und page kurach kootti eyuthaamoo pettenn theernn poyadh poley thonni, adipoli story aayadh kondaanu,
maamanodonnum thonnalleeee
James ബ്രോ മാമനോട് ഒന്നും തോന്നുല്ലട്ടോ.. പേജ് ഇനി കൂട്ടി എഴുതാട്ടോ.. ഇനി അങ്ങനാ ഞാൻ ഇടാൻ പോകുന്നേ... തുടർന്നും വായിക്കണേ... ഒരുപാട് സന്തോഷം... നന്ദി ?
Ishtayi ishtayi
Nts ബ്രോ ഒരുപാട് സന്തോഷം... നന്ദി ?
This is some kind of ചാണക്യ തന്ത്രം ???
Mr. Nobody ബ്രോ പിന്നല്ലാന്ന്... അതാണ് ചാണക്യ തന്ത്രം.. ബ്രോ ഒരുപാട് സന്തോഷം... സ്നേഹം... നന്ദി ?
Dear chanakyan,
Superb story bro. Eagerly Waiting for next part
Lolan
Lolan ബ്രോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനിയും വായിക്കണേ... സപ്പോർട്ട്നു നന്ദി ?
നിങ്ങള് ഓരോ പാർട്ടും ഒന്നിന്നൊന്ന് കിടു ആണ്. Next part എന്ന് വരും
രാവണൻ ബ്രോ കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം... അടുത്ത പാർട്ട് എഴുതി തുടങ്ങുന്നേ ഉള്ളൂ ട്ടോ.. അടുത്ത ശനി ആവുമായിരിക്കും... നന്ദി ?
Idhu ishtaayi
Heavy Range
Ur frnd ബ്രോ ഒരുപാട് സന്തോഷം.. ഇനിയും നന്നായി എഴുതാട്ടോ.. തുടർന്നും വായിക്കണേ കേട്ടോ... നന്ദി ?
അമ്മായിമാരുമയിട്ടെങ്കിലും കുറച്ച് കമ്പി add ചെയ്യ്. ഈ backgroundil നല്ല oru sukhamayirikkum!
അല്ലെങ്കിൽ കമ്പിക്കഥകൾ enna tag
ഒഴിവാക്കി ഇഡ്.
അശോകന് ക്ഷീണമാവാം ബ്രോ കമ്പി കുറവായിരിക്കും ബ്രോ... സാഹചര്യത്തിന് അനുസരിച്ചേ ഉണ്ടാകു ട്ടോ.. നന്ദി ?
സൂപ്പർ ഒന്നും പറയാനില്ല,പൊളിച്ചു ???വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
Ananthu ബ്രോ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും തുടർന്നു വായിക്കണേ.. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ഒരുപാട് നന്ദി ?
Waiting anutto
Anandhu ബ്രോ ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?
എന്റെ മോനേ. ഈ കഥ എന്റെ fav5 യിലേക്ക് കേറിയിരിക്കുകയാണ്.. ഒരു രക്ഷയും ഇല്ല.. എല്ലാ ആഴ്ചയും തരുന്നത് കൊണ്ട് പേജ് കൂട്ടാൻ പറയുന്നില്ല. ഒറ്റ അടിയ്ക് ദേവന്റെ കഥ പറയാതെ 2 കാലഘട്ടത്തിലൂടെ പോകുന്നത് നന്നായി.. സമയം ആകുമ്പോൾ ചുരുൾ അഴിഞാൽ മതിയല്ലോ..
സ്യൂസ് ബ്രോ ശരിയാണ്.. രണ്ട് കാലഘട്ടത്തിലൂടെ പറയുമ്പോ ബോറടിക്കില്ലെന്നു എനിക്കും തോന്നി.. അതാ അങ്ങനെ എഴുതിയെ.. ബ്രോ ന്റെ top 5 ൽ എന്റെ കഥ കേറി എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. ഇനി അതിനപ്പുറം മറ്റൊരു അംഗീകാരം എനിക്ക് കിട്ടാനില്ലല്ലോ.. ഒരുപാട് നന്ദി.. തുടർന്നും വായിക്കണെ ?
ഓരോ പാർട്ട് കഴിയുംതോറും വായിക്കാൻ ഉള്ള ആകാംഷ കൂടി കൂടി വരുന്നു... ഈ പാർട്ട് ഉം പൊളിച്ചു.അടുത്ത പാർട്ട് നു വെയിറ്റ് ചെയ്യാന്
EZio ബ്രോ എല്ലാ പാർട്ടും ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ ഒരുപാട് സന്തോഷം... തുടർന്നും വായിക്കണേ കേട്ടോ... ഒരുപാട് നന്ദി ?
Adipoli oru rakshayumilla orobagam kazhiyumbollum interest koodivera adutha bagathinn katta waiting ?
ബ്ലാക്ക് ബ്രോ... അടുത്ത ഭാഗം ഉടനെ തന്നെ ഇടാട്ടോ.. ഈ കാത്തിരിപ്പിന് ഒരുപാട് നന്ദി... സന്തോഷം.. സ്നേഹം ?
വളരെ ആകാംക്ഷയോടെ വായിക്കാൻ തോന്നുന്നു നല്ല കഥ തുടർ ഭാഗങ്ങൾ അടുത്തുതന്നെ ഉണ്ടാകും എന്ന് കരുതുന്നു
സരിത.. തുടർഭാഗങ്ങൾ ഉടനെ തന്നെ ഉണ്ടാകും കേട്ടോ... തുടർന്നും വായിക്കണേ... സപ്പോർട്ട്നു ഒരുപാട് നന്ദി ?
വളരെ നന്നായി. അടുത്ത ഭാഗം വൈകില്ലെന്ന് കരുതുന്നു. ആകാംക്ഷയും കാത്തിരിപ്പും…
ബാബു ബ്രോ അടുത്ത ഭാഗം വൈകില്ലട്ടോ.. ഉടനെ തന്നെ ഇടാം.. ഈ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും ഒരുപാട് സന്തോഷം... സ്നേഹം... നന്ദി ?
Ponnu bro
Full nigoodatha anallo
Same incidents thanne
Anandhu eppozha ellam manasilakuka
Athinayanente kathiruppe
ജോക്കർ ബ്രോ എല്ലാ നിഗൂഡതകളും പുറത്തു വരുംട്ടോ.. എല്ലാ ഭാഗങ്ങളും ഇനിയും വായിക്കണേ. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം.... നന്ദി... ?
ചാണക്യൻ ചേട്ടാ..... ഈ പാർട്ടും ഒരുപാട് ഇഷ്ടായി. ബാക്കി ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു.
????
പൊന്നു ബ്രോ കഥ വായിച്ചതിനു ഒരുപാട് നന്ദി... ഇനിയും വായിക്കണേ കേട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാട് സന്തോഷം.. നന്ദി ?
സൂപ്പർ ബ്രോ ഈ ഭാഗവും നന്നായിട്ടുണ്ട് ??????? ദേവനും കല്ലിയാണി യും സ്നേഹത്തിൽ ആണേൽ അപ്പോ ലക്ഷിയും ആയിട്ടുള്ള നിച്ചയം എങ്ങനെ നടന്നു ഇനി ലക്ഷ്മി ആണോ വില്ലത്തി ദേവനെ മാത്രേ കൊന്നൊള്ളോ അതോ കല്യാണിയെയും കൊന്നൊ അതോ ജീവനോടെ ഉണ്ടോ??????
വാസു ബ്രോ അതൊക്കെ അടുത്ത് വരുന്ന ഭാഗങ്ങളിൽ പുറത്തു വരുംട്ടോ.. എല്ലാം സസ്പെൻസ് ആണ്... എങ്കിലും തുടർന്നു വായിക്കണേ കേട്ടോ... ഈ സപ്പോർട്ട് നു ഒരുപാട് നന്ദി ?
സൂപ്പർ സ്റ്റോറി 29 പേജ് തീർന്നത് അറിഞ്ഞില്ല
അടുത്ത പാർട്ട് ഇതിലും സൂപ്പർ ആക്കണം ട്ടോ ഫുൾ സപ്പോർട്ട് ഉണ്ടാകും ❤❤❤❤❤❤❤❤❤❤
അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ ഒരുപാട് സന്തോഷം... ഈ സപ്പോര്ടിനു ഒരുപാട് നന്ദി... അടുത്ത ഭാഗം ഇതിലും മനോഹരം ആക്കാട്ടോ... തുടർന്നു വായിക്കണേ... നന്ദി ?
ബ്രോ,സൂപ്പർ ഈ പാർട്ടും കലക്കി.കഥ വേറെ ലെവലിലേക്ക് പോകുകയാണല്ലോ....?പേജുകൾ തീരുന്നത് അറിയുന്നേയില്ല.അത്രക്കും ഫീലുണ്ടായിരുന്നു വായിക്കാൻ.അപ്പോ ഇനി അടുത്ത പാർട്ടിൽ കാണാം....
വേട്ടക്കാരൻ ബ്രോ.. ഒരുപാട് സന്തോഷം.. എന്റെ കഥക്ക് ഫീൽ ഉണ്ടെന്നു കേൾക്കുമ്പോഴാ എനിക്ക് ഒരുപാട് സന്തോഷം തോന്നുന്നേ... നല്ല വായനക്കും ഒരുപാട് സന്തോഷം. അടുത്ത പാർട്ട് ഉടനെ ഇടാട്ടോ.. നന്ദി ?
എന്റെ ചാണക്യൻ എന്താ പറയുക ഒന്നിനൊന്നു മെച്ചം ആണ് ഓരോ പാർട്ട് ഉം എഴുത്തിന്റെ ശൈലി ഒക്കെ ഒരു രക്ഷ ഇല്ലാട്ടോ ഒരു സിനിമ കാണുന്ന ഫീൽ ഇൽ ആണ് വായിക്കുന്നത് അരുണിമ അണ്ട് കല്യാണി de എൻട്രി ഒരു രക്ഷ ഇല്ല..സൂപ്പർ ആയിട്ടുണ്ട് പിന്നെ ഓരോ page ഉം തീരല്ലേ എന്ന് മനസ്സിൽ വിചാരിച്ചു കൊണ്ട് ആണ് വായിച്ചു കൊണ്ട് ഇരുന്നത് അടുത്ത പാർട്ട് നു ആയി wait ചെയ്യേണ് അരുണിമ ne കുറിച് കൂടുതൽ അറിയുന്നതിന് ആയി പിന്നെ ആ മുട്ട കുന്നിലെ scene ഒക്കെ അടിപൊളി ആയിട്ടുണ്ടായി ketto?
സ്നേഹിതൻ ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. എന്റെ കഥയിലെ സീൻ ഒക്കെ ഒരുപാട് ഇഷ്ട്ടപെട്ടു എന്ന് അറിഞ്ഞതിൽ സന്തോഷം.. അതു ഇഷ്ടപ്പെടുമോ എന്ന് എനിക്ക് ഡൌട്ട് ഉണ്ടായിരുന്നു ഇപ്പൊ അതു മാറിട്ടോ. കഥ തുടർന്നും വായിക്കണേ ബ്രോ... ഈ സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാട് സന്തോഷം... നന്ദി ?
Oro part varum thorun kadha interesting aayi varun unde
Rj ബ്രോ ഒരുപാട് സന്തോഷം.. ഇനിയും തുടര്ന്നു വായിക്കണേ... നന്ദി ?
കിടിലൻ സസ്പെൻസ് സ്റ്റോറി, അടുത്ത ഭാഗം പെട്ടെന്നിടണേ
Faber cast ബ്രോ ഒരുപാട് സന്തോഷം... സസ്പെൻസ് ഉടനെ പൊളിയുംട്ടോ... അടുത്ത ഭാഗം ഉടനെ ഇടാട്ടോ... നന്ദി ?
എന്തായലും ഒന്ന് ഉറപ്പായി ദേവൻറെ അപകടമരണമല്ല ..ഒരു. കൊലപാതകം ആണ് അടുത്ത ഭാഗം മുതൽ അതിലേക്കുള്ള സൂചനകളും സംശയവും അനന്തുവിലേക്കും എത്തുമെന്നാണ് കരുതുന്നത് ....ഇനിയുള്ള ഭാഗങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുന്നു????❤️❤️❤️❤️???????????
ഡ്രാക്കുള ബ്രോ... ഭയങ്കര എന്റെ മനസ്സിലുള്ളത് അതുപോലെ തന്നെ കണ്ടു പിടിച്ചല്ലോ... സമ്മതിച്ചുട്ടോ... കാത്തിരിപ്പിന് ഒരുപാട് സ്നേഹം... നന്ദി ?
വായിച്ചു. പെട്ടെന്ന് തീർന്നുപോയപോലെ... പേജ് കൂട്ടണേ..
പിന്നേ ഒരു രക്ഷയും ഇല്ല അടിപൊളി... അടുത്ത പാർട്ടിനായി കട്ട വെയ്റ്റിംഗ്...
ഇത് നോവൽ ആയി പ്രസ്ദ്ധീകരിക്കാൻ ഉള്ള സ്കോപ് ഉണ്ട്. ശ്രമിക്കണം... അപ്പൊ ഭാവന നന്നായി വിരിയട്ടെ എന്നാശംസിച്ചുകൊണ്ടു.....
????
ജോർജ് ബ്രോ ആശംസകൾക്ക് ഒരുപാട് നന്ദി.. ഈ സപ്പോർട്ട്നു ഒരുപാട് സന്തോഷം ഉണ്ട്... നോവൽ ആക്കണമെങ്കിൽ കുറച്ചു കൂടി നന്നായി എഴുതണ്ടേ.. ഞാൻ ശ്രമിക്കാം ട്ടോ.. തുടർന്നും വായിക്കണേ നന്ദി ?
പൊളി bro nalla flow indenu ❤️അപ്പൊ അരുണിമ ആണ് അനന്ദുന്റെ ആളല്ലേ ഭൂമിപൂജയും അതിന്റെ രഹസ്യവും ഇവരുടെ പ്രണയവും എല്ലാത്തിനും വെയ്റ്റിംഗ് അടുത്ത പാർട്ട് ഏകദേശം എന്ന് വരും
കർണൻ ബ്രോ ഒരുപാട് സന്തോഷം. അടുത്ത പാർട്ട് എഴുതി തുടങ്ങിയിട്ടില്ല എങ്കിലും അടുത്ത ശനിയാഴ്ച ഇടാൻ പറ്റുമെന്നു തോന്നുന്നു... തുടർന്നും വായിക്കണേ.. ബാക്കിയൊക്ക്വ സസ്പെൻസ് ആണ് ട്ടോ.. നന്ദി ?
Powli
Ente favorite storesil ethum
Pettennu nirutharuth bro
Lavan ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ബ്രോ ന്റെ fav ഇൽ എന്റെ കഥയും ഉണ്ടെന്നു പറയുന്നതിൽ പരം സന്തോഷം വേറെ ഇല്ല എനിക്ക്... ഒരിക്കലും നിർത്തില്ലട്ടോ.. തുടർന്നും വായിക്കണേ.. നന്ദി ?
ചാണക്യാ ഇങ്ങള് വേറെ ലവലാണ് ഭായ്
ഈ പാർട്ടും പൊളിച്ചു??❤️❤️❤️❤️?????????
വായിച്ചു തീർന്നത് അറിഞ്ഞില്ല അത്രയ്ക്ക് ഇഴുകിച്ചേർന്ന് പോയി കഥയിൽ
ഡ്രാക്കുള ബ്രോ ഒരുപാട് സന്തോഷം.. ഈ സ്നേഹം തന്നെയാണ് എനിക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരം.. ഒരുപാട് നന്ദി ?
കൊള്ളാം സൂപ്പർ ആയിട്ടുണ്ട്....
മഹാരുദ്രൻ ബ്രോ കഥ ഇഷ്ട്ടപെട്ടതിനു ഒരുപാട് സന്തോഷം.. നന്ദി ?
Ente broo superr
Arunamiyum kalayaniyude punarjanam annoo..
Avum allenkile balaraaman killi poyi nikillalo
Enthayalum Polii mutheee
Pinne oru week ee storikke wait cheyyane paranjeee vayankara budimutta enthayalum bro time eduth eyuthi pettane theran patumanenkile vegam theran nokkee...
❤️❤️❤️
മ്യൂസിക് കില്ലർ ബ്രോ അതു സസ്പെൻസ് ആണ് ട്ടോ.. അടുത്ത ഭാഗത്തിൽ അതു വെളിവാകും.. പെട്ടെന്നു തന്നെ ഇടാൻ നോക്കാട്ടോ... ആലോചിക്കാൻ കുറേ സമയം എടുക്കേണ്ടി വരുന്നു എനിക്ക് അതാ കുഴപ്പം.. നന്ദി ?
machane..Igane thanne munnottu pokatte..ooro partum kidu...innale muthale ee part nu waiting aayirunnu..sathyam paranjal vaayichu page theernnathu ariyunne illa...adutha partinu waiting....
പോറസ് ബ്രോ ഒരുപാട് സന്തോഷം... ഈ കാത്തിരിപ്പിനും സപ്പോർട്ടിനും ഒരുപാട് നന്ദി. അടുത്ത ഭാഗം ഉടനെ ഇടാട്ടോ.. ആശംസകൾക്ക് നന്ദി ?
എന്റെ പൊന്നു ബ്രോ എന്താ ഇത് ഒരു രക്ഷയുമില്ല സൂപ്പർ. മാക്സിമം 5 ദിവസം അതിനുള്ളിൽ ബാലൻസ് പാർട് തന്നോണം
സോറി അടുത്ത പാർട്
സുൽഫി ബ്രോ ഒരുപാട് സന്തോഷം.. ബാക്കി ഉടനെ ഇടാട്ടോ.. കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നന്ദി ?
ചാണക്യൻ
കഥ ഈ ഭാഗവും സൂപ്പർ ആയിട്ടുണ്ട് ?
Suspence നിലനിർത്തി മുന്നോട്ട് പോകട്ടെ
വായിക്കുമ്പോൾ നല്ല thrilling ആകുന്നുണ്ട്
Waiting 4 next part
anikuttan ?
anikuttan ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. ഇനിയും നന്നായി എഴുതാൻ ശ്രമിക്കാംട്ടോ... നല്ല വായനക്കും നന്ദി... തുടർന്നും വായിക്കണേ ?
Muzhuvan Mystery Aanallo?
അതേ EMO ബ്രോ.... ചുമ്മാ ഒരു രസം... നന്ദി ?
❤️❤️❤️ മോനെ poli. ചുരുളഴിയാത്ത രഹസ്യങ്ങൾ ക്കായി കാത്തിരിക്കുന്നു. നല്ല plot വളരെ നന്നായി മുന്നോട്ട് പോട്ടെ ബ്രോ ❣️❣️❣️
ഒരുപാട് സന്തോഷം കർണൻ ബ്രോ.. രഹസ്യങ്ങൾ ഒക്കെ ഉടനെ പുറത്തുവരും.. ആശംസകൾക്ക് നന്ദി ?
ചാണക്യൻ ബ്രോ കണ്ട്ട്ടോ❤
വായിച്ചിട്ട് പറയണേ അക്കിലിസ് ?
കണ്ടു. വായിച്ച് വരാട്ടോ.....
????
ആയ്ക്കോട്ടെ പൊന്നു ?
⚡️
??
E meter il thanne continue