← Back to വശീകരണ മന്ത്രം 7 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 7 [ചാണക്യൻ] · approved reader discussion

Unni.. • 07-12-2020 13:18

Nannaayirunnu broo...
Adutha baagagalkkaayi kaathirikkunnu

ചാണക്യൻ • 07-12-2020 13:34

Unni.. ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... അടുത്ത പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂ... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ... നന്ദി ?

NTR • 07-12-2020 13:06

machane adipoli..innale thanne thanne njan story vayichirunnu..network problem kond comment edan pattilla..athukondan ipol ittatu...pinne vasheekarana mathram ee patulm illalo...eppozum athu upayogikkanamennu parayunnila..vallapozum athu kondu vannal nanayirunnu...story illa avisyamullidath athu kondu varanam apesha aanu..enikki thonnunnu comment boxil ettavum koodutal perum aavishapettatu athanannu thonnunnu..adutha partinu waiting...

ചാണക്യൻ • 07-12-2020 13:32

NTR ബ്രോ... ഞാൻ കണ്ടില്ലല്ലോ എന്ന് വിചാരിക്കുവായിരുന്നു... നെറ്റ് ഇല്ലാഞ്ഞിട്ടും എനിക്ക് വേണ്ടി കമന്റ്‌ ഇട്ടതിനു ഒരുപാട് നന്ദിയുണ്ട് ട്ടോ.. ബ്രോ പറഞ്ഞത് സത്യമാണ് വശീകരണ മന്ത്രം കുറച്ചയിട്ട് ഇപ്പൊ എനിക്ക് കഥയിൽ ഉൾപെടുത്താൻ പറ്റുന്നില്ല.. ഞാനും ആകെ കൺഫ്യൂഷനിൽ ആണ്.. എന്നാലും എവിടെങ്കിലും ഞാൻ അത് ഉപയോഗിക്കാൻ ശ്രമിക്കാട്ടോ.. എല്ലാവരും ചോദിക്കുന്നുണ്ട് അത്.. ഞാൻ നോക്കാട്ടോ... നന്ദി ?

Rahuljithz • 07-12-2020 21:00

വൈകിപ്പോയി കഥ വരാനും ഞാൻ വായിക്കാനും. പിന്നെ ഒരു രക്ഷയും ഇല്ല. ഓരോ part കഴിയുംതോറും കഥ വേറെ leval ആണ് മുത്തേ ?
അഞ്ജലിയെ എനിക്കും ഇഷ്ടായി.4അവതാരം ഉണ്ടെന്നു കേട്ടപ്പോൾ ഞാനും ഞെട്ടിപ്പോയി. Fight super ആയിട്ടുണ്ട്. നമ്മുടെ പയ്യനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും. അടുത്ത പാർട്ടിൽ അറിയുമോ നന്ദുവിന്റെ ഉള്ളിൽ ദേവൻ ഉണ്ടെന്നു. Waiting for next part. ചാണക്യൻ bro നിങ്ങൾ പോളിയാണ് മുത്തേ ???

ചാണക്യൻ • 07-12-2020 23:14

Rahuljithz ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വായിക്കാൻ ലേറ്റ് ആയി പോയല്ലേ, സാരുല്ലട്ടോ ?... കുറച്ചു തിരക്കിൽ ആയിപ്പോയിന്നെ ഞാനും.. അതാ വൈകിയേ... അഞ്‌ജലി കുട്ടി പാവമാ ബ്രോ.. ഒരു പാവം പൊട്ടിപ്പെണ്ണ്.. പിന്നെ ഫൈറ്റ് ഒക്കെ ശരിക്കും നന്നായോ... എനിക്ക് എഴുതിയത് കുറഞ്ഞു പോയ പോലെ തോന്നി.. പോസ്റ്റ്‌ ചെയ്ത് കഴിഞ്ഞ ഓർമ വരുന്നേ...സത്യമാണ് നമ്മുടെ ചെക്കനോട് കളിച്ചാൽ ഇങ്ങനെ ഇരിക്കും.. ഹാ മുത്തേ നമ്മടെ ചെക്കന് വൈകാണ്ട് ദേവന്റെ ഓർമ്മകൾ കിട്ടും കേട്ടോ.. അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞപാടെ ഇടാവേ.. ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി മുത്തേ ?

ബ്ലൈൻഡ് സൈക്കോ • 07-12-2020 12:55

ഒറ്റ ചോദ്യം..

Next പാർട്ട് എപ്പോ വരും, കൂടുതൽ വൈകിപിക്കരുത്❣️❣️

ചാണക്യൻ • 07-12-2020 13:28

ബ്ലൈൻഡ് സൈക്കോ ബ്രോ....ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.  അടുത്ത ഭാഗം കുറച്ചു വൈകും കേട്ടോ... എഴുതി കഴിയുന്ന മുറക്ക് ഞാൻ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

സ്നേഹിതൻ • 07-12-2020 12:46

മുത്തേ  ചാണക്യൻ ബ്രോ  ഒന്നും പറയണ്ട രണ്ടു day ആയിട്ട് തിരക്ക് ആയി പോയി ഇപ്പോഴാ വായിക്കാൻ പറ്റിയത് അതിനു ആദ്യമേ തന്നെ ക്ഷമ ചോദിക്കുന്നു  പിന്നെ  കഥ സൂപ്പർ ആയിട്ട് ഉണ്ട് കേട്ടോ ഒരു രക്ഷ ഇല്ല ബട്ട്‌ അരുണിമ ne ee പാർട്ടിൽ  കാണാത്തത്തിൽ വിഷമം തോന്നി പിന്നെ അനന്തു ഇൽ നിന്നു  ദേവൻ ലോട് ഉള്ള പരക്കായപ്രവേശ ത്തിനു  ആയി കട്ട വെയ്റ്റിംഗ് ആണ് കണക്കുകൾ എല്ലാം തീർക്കാനും നഷ്ടപ്പെട്ടു പോയ പലതും തിരിച്ചു പിടിക്കാനുo.. അടിപൊളി  aayit ഉണ്ട് കേട്ടോ ഈ ഭാഗവും . അപ്പോ അടുത്ത ഭാഗത്തിൽ കാണാം എന്നുള്ള പ്രാർത്ഥനയോടെ സ്നേഹിതൻ.. All the best മുത്തേ അടുത്ത പാർട്ട്‌ ഇതിലും സൂപ്പർ ആകു കേട്ടോ ?

ചാണക്യൻ • 07-12-2020 13:26

സ്നേഹിതൻ ബ്രോ.... തിയ്ക്കായിരുന്നല്ലേ, ഞാൻ വിചാരിച്ചിരുന്നു എന്തേ കാണാത്തതെന്നു?... തിരക്കൊക്കെ കഴിഞ്ഞു ഫ്രീ ആയോ... ഈ പാർട്ടിൽ അരുണിമയെ ഉൾപെടുത്താൻ പറ്റിയില്ല.. പക്ഷെ അടുത്ത ഭാഗത്തിൽ അത് പരിഹരിക്കാട്ടോ.. അനന്തു ദേവനായി മാറുന്ന നിമിഷം എല്ലാ രഹസ്യങ്ങളും ചുരുളഴിയും.. പകയും കണക്കും ഒക്കെ തീർക്കാനാകും... ഞാൻ കഥയിൽ ബ്രോയെ അന്വേഷിച്ചത് കണ്ടില്ലേ ? ആശംസകൾക്ക് ഒരുപാട് നന്ദി മുത്തേ.. അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ ??

DEADshot • 07-12-2020 12:07

ഞാൻ ഏറ്റവും കൂടുതൽ wait ചെയ്യുന്ന കഥ ആണിത് വേഗം അടുത്ത part ഇടണേ plz...

ചാണക്യൻ • 07-12-2020 12:15

DEADshot ബ്രോ.... ഈ കഥക്ക് വേണ്ടി കാത്തിരിപ്പാണെന്നു അറിയുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നുണ്ട്.. എന്റെ കഥ എല്ലാവർക്കും ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ.... അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ... എങ്കിലും കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാവേ... നന്ദി ?

വേട്ടക്കാരൻ • 07-12-2020 11:00

ചാണക്യൻ ബ്രോ,ഈ പാർട്ടുംഗംഭീരം തന്നെ. പക്ഷേ പെട്ടെന്ന് തീർന്നുപോയപോലെ തോന്നി.32 പേജ് കഴിഞ്ഞതറിഞ്ഞേയില്ല..അത്രക്കും ലയിച്ചിരുന്നുപോയി.സൂപ്പർ അപ്പൊ അടുത്ത പാർട്ടിൽ കാണാം....

ചാണക്യൻ • 07-12-2020 12:18

വേട്ടക്കാരൻ ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത തവണ പേജ് കൂട്ടാം കേട്ടോ.. കുറച്ചു തിരക്കിൽ ആയിപോയി അതാ എഴുതിയത് വരെ പോസ്റ്റ്‌ ചെയ്തത്...തുടർന്നും വായിക്കണേ..   നന്ദി ?

Pk • 07-12-2020 00:47

ത്രിൽഡ് സ്റ്റോറി ആണ് പക്ഷേ പേരുപേലെ കമ്പിമ (തം ഇല്ല

ചാണക്യൻ • 07-12-2020 12:19

Pk ബ്രോ.. കഥ ഇപ്പൊ വേറൊരു രീതിയിൽ പോകുന്നത് കൊണ്ട കമ്പി ഇല്ലാതെ... കുറച്ചു കഴിയുമ്പോൾ എന്തായാലും ഉണ്ടാകും കേട്ടോ.. ഉറപ്പ്.. നന്ദി ?

?️ ആര്യൻ ?️ • 06-12-2020 22:25

സാഹോ... നന്നായിട്ടുണ്ട്... ഞാൻ കാത്തിരുന്നു വായിക്കുന്ന ഒരു കഥയാണ്...പേജ് കൂട്ടുന്നത് നല്ലതായിരിക്കും... മിസ്റ്ററി നല്ല രീതിയിൽ മുന്നോട്ട് കൊണ്ടുപോകുന്നുണ്ട്...നന്നായി എഴുത്തു ബ്രോ...

ചാണക്യൻ • 07-12-2020 18:36

ആര്യൻ ബ്രോ... എന്റെ കഥ കാത്തിരുന്നു വായിക്കുന്നതാണെന്ന് കേട്ടപ്പോൾ തന്നെ എന്റെ മനസ് നിറഞ്ഞുട്ടോ.. ഒരുപാട് സന്തോഷമായി.. പേജ് ഞാൻ കൂട്ടാം ബ്രോ... ആശംസകൾക്ക് ഒരുപാട് സ്നേഹം... ഒത്തിരി നന്ദിയുണ്ട് ട്ടോ ?

Djaango • 06-12-2020 20:20

❤️❤️❤️

ചാണക്യൻ • 06-12-2020 20:24

Djaango ബ്രോ... ??

Sanju • 06-12-2020 20:01

Harshan chettante aparachithan vannath kondaa late aayi vayikann... nannayi.. adutha part vegam thaayo...

ചാണക്യൻ • 06-12-2020 20:23

Sanju ബ്രോ... ഞാനും ഇന്നലെ തന്നെ അപരാജിതൻ വായിച്ചു തീർത്തു.. ന്നിട്ടാ മറ്റു കാര്യങ്ങൾ പോലും ചെയ്തത്... എന്റെ ഈ പാർട്ട്‌ നന്നായോ ബ്രോ?  ഇഷ്ട്ടപെട്ടു എന്ന് ഞാൻ വിശ്വസിക്കുന്നു.. അടുത്ത പാർട്ട്‌ ഇനി വേണം എഴുതാൻ തുടങ്ങാൻ... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ... നന്ദി ?

vijayakumar • 06-12-2020 19:37

kollam nannakunnundu bro,

ചാണക്യൻ • 06-12-2020 19:52

vijayakumar ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...തുടർന്നും വായിക്കണേ..  നല്ല വായനക്ക് നന്ദി ?

Ha • 06-12-2020 19:11

Uff Deva polippan ayittu undu

ചാണക്യൻ • 06-12-2020 19:51

Ha ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?

Kabuki • 06-12-2020 19:11

Mk Arjun Dev arrow pole authors inte katha wait cheyyunnu pole e katha yum

ചാണക്യൻ • 06-12-2020 19:51

Kabuki ബ്രോ ഇതിനപ്പുറം വലിയൊരു അഭിനന്ദനം എനിക്ക് കിട്ടാനില്ലട്ടോ ? പക്ഷെ അവരുടെ ഒന്നും പകുതി കഴിവ് പോലും എനിക്കില്ലട്ടോ....

ഡാവിഞ്ചി • 07-12-2020 08:41

ഡ്രാഗൺ അഥവാ ചാണക്യൻ
ശരിയല്ലേ....?
കഥ നന്നായിട്ടുണ്ട്....

ചാണക്യൻ • 07-12-2020 12:13

ഡാവിഞ്ചി ബ്രോ...സത്യമാണേ ? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം... നന്ദി, ?

Kamikan • 06-12-2020 19:10

Ellam part pole ethu super keep waiting

ചാണക്യൻ • 06-12-2020 19:44

Kamikan ബ്രോ... ഒരുപാട് സന്തോഷം ?

Kamuki • 06-12-2020 19:09

Etta mass katha annu bro vallatha mohabbath annu maan

ചാണക്യൻ • 06-12-2020 19:43

Kamuki ബ്രോ.... എനിക്കും തിരിച്ചു പെരുത്ത് മൊഹബത്ത് തോന്നുന്ന് ?

Doctor unni • 06-12-2020 19:09

Kaathu kaathu kitti athi manoharam

ചാണക്യൻ • 06-12-2020 19:34

Doctor unni ബ്രോ.... ആ കാത്തിരിപ്പ് ഒരിക്കലും വിഫലമായിട്ടില്ല എന്ന് ഞാൻ കരുതിക്കോട്ടെ ?

Pream na • 06-12-2020 19:08

Machane poli item katha

ചാണക്യൻ • 06-12-2020 19:33

Pream na ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... നന്ദി ?

Porus (Njan SK) • 06-12-2020 18:32

Machanee...enikku ottiri ishtamaayi...adipoli...alpam thirakku aayathinal ee bhagam vannath kandilla...kandapol otta iruppinu vaayikkukayum cheythu..epozathe pole ee partum polichuttoo..parayan vakkukal illa...adtha partinu waiting.....

ചാണക്യൻ • 06-12-2020 19:29

Porus (Njan SK) ബ്രോ...പെട്ടെന്ന് എഴുതിയതായോണ്ട് അത്ര നന്നായോ എന്നറിഞ്ഞൂടാ.. എങ്കിലും അടുത്ത തവണ ശരിയാക്കാൻ നോക്കാട്ടോ... അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ ചിലപ്പോൾ... നന്ദി മുത്തേ ?

ജോർജ് • 08-12-2020 13:18

ചാണക്യ, ഇങ്ങള്  ഇങ്ങനെ  താമസിപ്പിക്കരുത്. ദിവസവും  ആദ്യം നോക്കുന്നത്  വശീകരണ മന്ത്രം  വന്നോ  എന്നാണ്.
അടുത്ത പാർട്ട്‌  ഉടനെ  വേണം...
മച്ചാനെ  ??✌️✌️?????? കിടുക്കിയ  എഴുത്ത്..

ചാണക്യൻ • 08-12-2020 14:56

ജോർജ് ബ്രോ.. ഒരുപാട് സന്തോഷം തോന്നുന്നുണ്ട്... ഇതൊക്കെ കേൾക്കുന്നതിന്റെ അത്രയും സന്തോഷം വേറൊന്നിനുമില്ല.. എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വല്യ അംഗീകാരമാണ് ബ്രോയുടെ ഈ കാത്തിരിപ്പ് ?
എക്സാം ആയിരുന്നുന്നേ അതാട്ടോ ലേറ്റ് ആയെ... ഇനിയും വൈകാതെ നോക്കാട്ടോ..ഒരുപാട് നന്ദി മച്ചാനെ ?

Sulfi • 06-12-2020 17:28

ബ്രോ പൊളിച്ചു അങ്ങനെ രഹസ്യങ്ങൾ ഓരോന്നായി ചുരുളഴിയട്ടെ

ചാണക്യൻ • 10-12-2020 19:30

Sulfi ബ്രോ... ഇപ്പോഴാട്ടോ കമ്മന്റ് കണ്ടേ മുത്തേ.. കഥ ഇഷ്ട്ടപെട്ടോ... അടുത്ത ഭാഗവുമായി വരാൻ കുറച്ചു ലേറ്റ് ആവും കേട്ടോ... എഴുതി തുടങ്ങുന്നേ ഉള്ളൂ.. എല്ലാ രഹസ്യങ്ങളുടെയും ചുരുളഴിയുംട്ടോ.. നന്ദി ?

Sulfi • 11-12-2020 11:22

Ok പെട്ടന്നായിക്കോട്ടെ

Park Jimin • 06-12-2020 17:16

Last Page Correct Bhayya[Yevadu] Cinema Pole Aayi..Ramcharan Glass-il Nokkiyitt Parayum Avar Vannath Enikk Vendi Alla.. Ivanu Vendiyaanu..
Cinema Kandavark Njan Paranjath Manasilaakum..?

ചാണക്യൻ • 10-12-2020 19:29

Park Jimin ബ്രോ... അത് ഞാൻ നൈസ് ആയിട്ട് അടിച്ചു മാറ്റിയതാ ?

Kabuki • 06-12-2020 15:56

Uff special experience

ചാണക്യൻ • 06-12-2020 16:34

Kabuki ബ്രോ.. ഒരുപാട് സന്തോഷം.. നന്ദി ?

Kamikan • 06-12-2020 15:56

E part adipoli ayirunnu aduthe part udan thanne wait cheyyunnu

ചാണക്യൻ • 06-12-2020 16:36

Kamikan ബ്രോ... അടുത്ത പാർട്ട്‌ കുറച്ചു വൈകും കേട്ടോ.. കഴിയുന്നപോലെ പോസ്റ്റ്‌ ചെയ്യാൻ ശ്രമിക്കാട്ടോ ?

Musickiller • 06-12-2020 15:43

Poli Anhe broo
Adutha part vegam thannale mathiii iny late akalletto

ചാണക്യൻ • 06-12-2020 16:38

Musickiller ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പെട്ടന്ന് ഇടണമെന്നുണ്ട് ബ്രോ പക്ഷെ തിരക്കായൊണ്ട് ഒന്നും നടക്കുന്നില്ല. ഏതായാലും അടുത്ത പാർട്ട്‌ കുറച്ചു വൈകുംട്ടോ...വായിക്കാൻ മറക്കല്ലേ.. നന്ദി ?

Black • 06-12-2020 15:35

Adipoli aayittund bro nthayalum vijarikunnathinekkal mukalillannutto ebagam. athu pole parayan marannu edakku vasheegranam.. Koode cherkkanne aduthabagathinayi katta waiting

ചാണക്യൻ • 06-12-2020 16:41

Black ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. വശീകരണ മന്ത്രം ഇനി ഇപ്പൊ എവിടെ ഉപയോഗിക്കുമെന്ന സംശയത്തിലാ ഞാനും.. എങ്കിലും എവിടേലും ഞാൻ ഉൾപ്പെടുത്തും കേട്ടോ.. കുറച്ചു കഴിഞ്ഞിട്ട് അതിന്റ ആവശ്യം വരുമെന്ന് തോന്നുന്നു... അടുത്ത ഭാഗം കുറച്ചു വൈകുംട്ടോ.. കാത്തിരിക്കണേ... നന്ദി ?

babu • 06-12-2020 14:58

Polichu bro next part waiting

ചാണക്യൻ • 06-12-2020 16:42

babu ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത ഭാഗം കഴിയുന്ന മുറക്ക് പോസ്റ്റ്‌ ചെയ്യാട്ടോ... നന്ദി ?

Vattan • 06-12-2020 14:41

?

ചാണക്യൻ • 06-12-2020 14:55

Vattan ബ്രോ.... ??

Shadow • 06-12-2020 13:47

Super bro

ചാണക്യൻ • 13-12-2020 19:15

Shadow ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി.. ?

സ്യൂസ് • 06-12-2020 13:46

ആ അങ്ങനെ തെളിഞ്ഞു വരട്ടെ.. ഈ പാർട് വന്നതോട് കൂടി ഏറെക്കുറെ കാര്യങ്ങളുടെ കിടപ്പ് വശം വ്യെക്തം ആയി.. ലവർ പറഞ്ഞ പ്രതിയോഗി ഇനി ആരാണാവോ അവൻ കൊന്നിട്ടെ പോകു എന്ന് കേൾക്കുമ്പോൾ ഒരു ഇത്... കഥ പുരോഗമിക്കുമ്പോൾ past reveal ആയി അത് present ഉമായി conect ചെയ്യുന്ന രീതി വളരെ ഇഷ്ടമായി

ചാണക്യൻ • 06-12-2020 14:11

സ്യൂസ് ബ്രോ.. സത്യമാണ്.. ഇനിയും കുറച്ചു കാര്യങ്ങൾ കൂടി ചുരുളഴിയാനുണ്ട്.അതുപോലെ തന്നെ ആ പ്രതിയോഗി സമയം ആകുമ്പോൾ അനന്തുവിന്റെ അടുത്ത് എത്തിചേരും.അപ്പൊ എന്താകുമെന്ന് നമുക്ക് കണ്ടു തന്നെ നോക്കാം അല്ലേ...നന്ദി  ?

Meluhans • 06-12-2020 13:01

അടുത്ത പാർട്ട് പെട്ടന്ന് പ്രതീക്ഷിക്കുന്നു.

കാത്തിരിക്കാൻ ക്ഷമയില്ല

ചാണക്യൻ • 06-12-2020 14:13

Meluhans ബ്രോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. പെട്ടെന്നു ഇടണമെന്ന് എനിക്കും ആഗ്രഹമുണ്ട്.. പക്ഷെ കുറച്ചു തിരക്കിൽ ആയിപോയിന്ന്.. അതാട്ടോ.. എങ്കിലും കഴിഞ്ഞപാടെ ഞാൻ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

Lavan • 06-12-2020 12:48

Bro
E partum powlichu ???
❤️❤️❤️❤️

ചാണക്യൻ • 06-12-2020 12:56

Lavan ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...ഈ പാർട്ട്‌ എഴുതാൻ കുറേ ടൈം എടുക്കേണ്ടി വന്നു..അതാ വൈകിയേ... അടുത്ത പാർട്ട്‌ എഴുതി കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ..വായിക്കാൻ മറക്കല്ലേ...  നന്ദി ?

Ananthu • 06-12-2020 12:36

ഇതിന്റെ പേര് വശികരണ മന്ത്രം എന്നല്ലേ ഇത് ഒരുമാതിരി അപരാജിതൻ പോലുള്ള പൈങ്കിളി കഥകൾ ആണ് ആളുകൾ എഴുതുന്നത് അങ്ങനെ ഉള്ളകഥകൾ ഇതിൽ വേണ്ട ഇതിൽ കമ്പി ആകുന്ന കഥ ആണ് വേണ്ടത് നിന്നിൽ എനിക്ക് കുറച്ചു പ്രേതീക്ഷ ഉണ്ട് അതുകൊണ്ട് പറഞ്ഞത് ആണ് കുറച്ചു പൈകിളി ആയിക്കോ കുഴപ്പം ഇല്ല പക്ഷെ ഇത് ഒരുമാതിരി ആണുങ്ങളെ ഷണ്ടികരിക്കുന്ന കഥ ആകരുത്

Lavan • 06-12-2020 12:50

Aparajitan painkili kadhayanenno???

സ്യൂസ് • 06-12-2020 13:49

വായിച്ചു നോക്ക്. അത് ഒരിക്കലും ഒരു പൈങ്കിളി അല്ല.. അതൊരു masterpiece സാനം ആണ്.. പിന്നെ പലർക്കും പല രീതിയിൽ ആണല്ലോ തോന്നുക.. സോ കഴിയുമെങ്കിൽ അപ്പുറത്ത് പോയി വായിക്കുക.. atleast അവിടുത്തെ coments കണ്ടാൽ നിങ്ങടെ ചോദ്യത്തിന് ഉള്ള ഉത്തരം കിട്ടും

Ananthu • 06-12-2020 12:18

ഇതിൽ sex സീൻ ഒന്നും ഇല്ലല്ലോ പരമാവധി അത് വേണം

Ananthu • 06-12-2020 12:14

അഞ്ജലിയുമായിട്ട് കുറച്ചു റൊമാന്റിക് സീൻ പ്രതീക്ഷിക്കുന്നു pls

ചാണക്യൻ • 06-12-2020 12:16

Ananthu ബ്രോ... ആ ഭാഗം എഴുതിയപ്പോ എനിക്കും തോന്നിയിരുന്നു കുറച്ചും കൂടി റൊമാന്റിക് ആയി എഴുതാമെന്ന്.. നോക്കട്ടെ കേട്ടോ.. അടുത്ത ഭാഗത്തിൽ ചെയ്യാൻ നോക്കാം.. നന്ദി ?

Ananthu • 06-12-2020 12:30

അഞ്ജലിയുമായിട്ട് ഒരു ഉഗ്രൻ sex അവന്റെ വെള്ളം അവളുടെ ഉള്ളിൽ കയറിയപ്പോൾ മുതൽ അവളുടെ ശരീരത്തിൽ പല മാറ്റങ്ങളും വന്നു തുടങ്ങി ക്രമേണ ക്രമേണ പതുക്കെ നടക്കാനും സാധിക്കുന്നു അനന്തു ഒരു ദേവൻ തന്നെ മീനാക്ഷിയും ആയിട്ടും ഒരു ഉഗ്രൻ sex കുറച്ചു വൈൽഡ് ആയിട്ട്, പിന്നെ ലക്ഷ്മി അവളെയും ഒന്നു കളിക്കണം അതോടെ അവളുടെ ദേഷ്യം മാറണം കാരണം ഇതാണ് കമ്പിക്കുട്ടനിലെ ആരാധകർ പ്രതീക്ഷിക്കുന്നത്  മിക്കവാറും കമ്പി അക്കണം?

N V • 06-12-2020 12:07

♥️

ചാണക്യൻ • 06-12-2020 12:15

NV ബ്രോ... ??

രാവണൻ • 06-12-2020 12:05

സൂപ്പർ

ചാണക്യൻ • 06-12-2020 12:14

രാവണൻ ബ്രോ... ഒരുപാട് സന്തോഷം. നന്ദി ?

വായനക്കാരൻ • 06-12-2020 11:12

കുറച്ചു വെയിറ്റ് ചെയ്യിപ്പിച്ചെങ്കിലും കുഴപ്പമില്ല...

ചാണക്യൻ • 06-12-2020 12:14

വായനക്കാരൻ ബ്രോ... കുറച്ചു തിരക്കിൽ പെട്ടു പോയെന്നെ.. അതാട്ടോ ?

Asuran • 06-12-2020 11:02

Bro poli ayirinnu adutha bakam pettam undakuma pinne exam engena undayorinnu

ചാണക്യൻ • 06-12-2020 12:13

Asuran ബ്രോ... എക്സാമൊക്കെ നന്നായിരുന്നുട്ടോ.. എന്നാലും വേറെ തിരക്കിൽ ഒക്കെ പിന്നെയും പെട്ടു പോയെന്നെ.. അടുത്ത ഭാഗം എഴുതി തുടങ്ങിയില്ല.. എഴുതി കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

കണ്ണൻ • 06-12-2020 10:40

Dear ചാണക്യൻ

ഈ പാർട്ടും കിടു അയയിരുന്നു ..കുറച്ചു ലൈറ്റ്ആആണ് എന്നാലും സാരമില്ല ..കഥ കലക്കി ..അനന്തുവിന് പഴയ ഓർമകൾ തിരിച്ചു വരുമെന്ന് പ്രതീക്ഷിക്കുന്നു ..അങ്ങനെ എങ്കിൽ ഒരുപാട് രഹസ്യങ്ങളുടെ ചുരുൾ ആഴിയും ..എന്തായാലും കഥ കൂടുതൽ ത്രിൽ ആകുന്നുണ്ട് ...എന്നി എത്രയും ലേറ്റ് ആക്കാതെ next പാർട് തരുമെന്ന് പ്രതീക്ഷിക്കുന്നു

വിത് ലൗ

കണ്ണൻ

ചാണക്യൻ • 06-12-2020 12:11

കണ്ണൻ ബ്രോ... ഒരുപാട് സന്തോഷം... അനന്തുവിന് പഴയ ഓർമകളെല്ലാം ഉടനെ തന്നെ തിരിച്ചു കിട്ടും.. അപ്പൊ രഹത്യങ്ങളുടെ ചുരുൾ തീർച്ചയായും അഴിഞ്ഞു വീണു പോകും.. അടുത്ത ഭാഗം ഉടനെ ഇടണമെന്നുണ്ട്, പക്ഷെ എഴുതി തുടങ്ങിയില്ല ഇതുവരെ... കഴിയുന്ന മുറക്ക് ഞാൻ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?

Maharudran • 06-12-2020 10:38

കൊള്ളാം സൂപ്പർ ആയിട്ടുണ്ട്‌ തുടരൂ അഭിനന്ദനങ്ങൾ

ചാണക്യൻ • 06-12-2020 10:40

Maharudran ബ്രോ...തീർച്ചയായും തുടരാം.. നല്ല വായനക്കും ആശംസകൾക്കും ഒരുപാട് നന്ദി ?

Kichu • 06-12-2020 10:33

Nice pls continue

ചാണക്യൻ • 06-12-2020 10:35

Kichu ബ്രോ... തീർച്ചയായും... നല്ല വായനക്ക് ഒരുപാട് നന്ദി ?

ഇരിഞ്ഞാലക്കുടക്കാരൻ • 06-12-2020 09:43

ഓ മൈ കടവുളേ.. എന്റെ പോയ കിളികൾ തിരിച്ചു തരണേ. പൊങ്ങി നിൽക്കുന്ന രോമങ്ങൾ താഴ്ന്നു നിൽക്കണമേ ?. അടുത്ത ഭാഗം പോന്നോട്ടെ. മീനാക്ഷി അടുത്തൊന്നും നന്നാകില്ല. പുനർജന്മത്തിലെ നാലാമത്തെ ആളു ആരാ? ഇനി മീനാക്ഷി എങ്ങാനും? അതോ അവളുടെ ആങ്ങളയോ? അതും അല്ലെങ്കിൽ ഇനിയും വെളിപ്പെടാത്ത മൊതല് ആണോ ?. വരും ഭാഗങ്ങളിൽ അത് വ്യക്തം ആകുമല്ലോ. അതാണ് ആശ്വാസം. കഥ മൊത്തത്തിൽ പൊളി ??. അടുത്ത ഭാഗം ശടപടെന്നു വരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

ചാണക്യൻ • 06-12-2020 10:22

ഇരിഞ്ഞാലക്കുടക്കാരൻ ബ്രോ... അടുത്ത ഭാഗം ശടപടേന്ന് ഇടാട്ടോ.. എന്നാലും ചിലപ്പോൾ ടൈം എടുക്കുംട്ടോ.. നാലാമത്തെ ആള് സർപ്രൈസ് ആണ്.. അത് വരും ഭാഗങ്ങളിൽ അറിയാൻ പറ്റും കേട്ടോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം.. നന്ദി  ?

EMO • 06-12-2020 09:33

ചാണക്യൻ നീ പൊളിയ.

ചാണക്യൻ • 06-12-2020 10:18

EMO ബ്രോ... സത്യം ആണോ... നിങ്ങളൊക്കെ ആണ് എന്റെ ശക്തി ?

Sarath • 06-12-2020 09:29

Bro kidilan

ചാണക്യൻ • 06-12-2020 10:17

Sarath ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. നന്ദി ?

Kamuki • 06-12-2020 09:11

E part class item nxt part vendi katta waiting annu bro nxt week tharan nokkaname oru request ayi matharam kandal mathi ketto

ചാണക്യൻ • 06-12-2020 10:16

Kamuki ബ്രോ... എനിക്കും പെട്ടെന്ന് ഇടണമെന്നുണ്ട്.. പക്ഷെ കുറച്ചു തിരക്കാന്നേ... എങ്കിലും നോക്കാട്ടോ.. നന്ദി ?

Kamukan • 06-12-2020 09:10

Nxtnpart ennu varum eagerly waiting

ചാണക്യൻ • 06-12-2020 10:15

Kamukan ബ്രോ... അടുത്ത പാർട്ട്‌ എഴുതി തുടങ്ങണം.. എന്തായാലും കുറച്ചു വൈകും കേട്ടോ... നന്ദി ?

Achilies • 06-12-2020 09:04

ആഹാ എത്തീലോ❤❤❤

ചാണക്യൻ • 06-12-2020 10:14

അക്കിലിസ് മുത്തേ... എത്തിട്ടോ ?

Kamukan • 06-12-2020 08:10

First

ചാണക്യൻ • 06-12-2020 10:14

???

???? ★??????? • 06-12-2020 10:29

Powli anu ❤️❤️❤️
   

    Next part nu ayi katta waiting

ചാണക്യൻ • 06-12-2020 10:38

JACK SPARROW ബ്രോ... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.. അടുത്ത പാർട്ട്‌ എഴുതി തുടങ്ങണം ഇനി.. കഴിയുമ്പോൾ പോസ്റ്റ്‌ ചെയ്യാട്ടോ.. നന്ദി ?