← Back to വശീകരണ മന്ത്രം 8 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 8 [ചാണക്യൻ] · approved reader discussion

ചാണക്യൻ • 2021-03-02 11:19

വശീകരണ മന്ത്രം 9 അപ്‌ലോഡ് ചെയ്തിട്ടുണ്ട്.........നന്ദി?

binosh • 2021-03-02 14:12

not showing part 9

ചാണക്യൻ • 2021-03-02 14:56

binosh ബ്രോ........... അതു തന്നാ ഞാനും നോക്കുന്നെ..... രാവിലെ upload ചെയ്തതാ കഥ.... upcoming ലിസ്റ്റിൽ ഇതുവരെ വന്നിട്ടില്ല... ഒരുപക്ഷേ അത് പുതുക്കുമ്പോ വരുമായിരിക്കും ബ്രോ.... ഏതായാലും നോക്കാം.... നന്ദി,???

Kannan • 2021-03-01 21:44

ഇതുഎന്താ മുഹൂർത്തം നോക്കിയാണോ കഥ പബ്ലിഷ് ചെയ്യുന്നത്. ആദ്യം പറഞ്ഞു ശനിയാഴ്ച വരും എന്ന് ഇപ്പോൾ പറയുന്നു രാത്രി വരും എന്ന്. ഇപ്പോൾ 9.40 പിഎം ആയി. കുറച്ചു എത്തിക്സ് വേണം. എന്തെങ്കിലും പറഞ്ഞാൽ വലിയ ഡയലോഗ് ആണല്ലോ, ഇപ്പോൾ എവിടെ പോയി.

NTR • 2021-03-02 09:22

Night 9.00 manikku upolad cheyyuna kaaryamaanu paranjathu...atllathe 9manikku varumennalla....

ചാണക്യൻ • 2021-03-02 10:02

NTR ബ്രോ........???

ചാണക്യൻ • 2021-03-02 10:00

Kannan ബ്രോ........ എന്റെ പൊന്നു ബ്രോ 10k words ഉണ്ട്... അതൊന്നു പ്രൂഫ്റീഡിങ് ചെയ്യാതെ ഞാനെങ്ങനെ അപ്ലോഡ് ചെയ്യാനാ.... കഥ എഡിറ്റ് ചെയ്യാൻ ഒരുപാട് സമയം വേണം..... നിങ്ങക്കെന്താ എന്നോട് വല്ല വൈരാഗ്യവും ഉണ്ടോ? നിങ്ങള് ആവശ്യമില്ലാത്ത വർത്തമാനം പറഞ്ഞോണ്ടല്ലേ ഞാൻ അന്ന് അങ്ങനെ മറുപടി പറഞ്ഞത്....

Kannan • 2021-03-02 11:17

??? No, ബ്രോ ഞാൻ താങ്കളോട് എന്തിനാ വൈരാഗ്യം കാണിക്കുന്നത്, ഇതു ഒരു സ്പോർട്സ് മാൻ സ്പിരിറ്റിൽ കാണു. നമ്മൾ തമ്മിൽ ഒരു പരിചയവും ഇല്ല. കഥ വായിച്ചു നല്ലതയായാതു അഭിപ്രായം പറഞ്ഞു. എഴുതി കംപ്ലീറ്റ് ചെയ്യാതെ വേറെ കഥകൾ എഴുടിയപ്പോൾ അഭിപ്രായം പറഞ്ഞത്,

ചാണക്യൻ • 2021-03-02 11:24

Kannan ബ്രോ......... ഇടക്ക് വേറേതേലും ചെറിയ കഥകൾ എഴുതാൻ താൽപര്യം വരും...അപ്പൊ എഴുതിക്കൊണ്ടിരുന്ന കഥകൾ എഴുതാൻ മൂഡ് വരില്ല.... അതുകൊണ്ടാണ് മറ്റു കഥകൾ ഇടുന്നത്... ബ്രോയെ അത് ബിദ്ധിമുട്ടിച്ചെങ്കിൽ ക്ഷമ ചോദിക്കുന്നു.... ഞാൻ തെറ്റായി എന്തേലും പറഞ്ഞിട്ടുണ്ടെൽ അതും ക്ഷമിക്കണം കേട്ടോ.... വശീകരണം ഇട്ടിട്ടുണ്ട്.... വന്നു കഴിയുമ്പോൾ എങ്ങാനുണ്ടെന്ന് പറയണേ... നന്ദി??

dpk • 2021-03-01 14:32

?????????

ചാണക്യൻ • 2021-03-01 14:41

Dpk ബ്രോ.............. കഥ കിട്ടിയല്ലേ?വായിച്ചു കഴിഞ്ഞോ? എങ്ങനുണ്ട്?ഒന്നും പറഞ്ഞില്ലല്ലോ.....?

Supandi • 2021-03-01 14:52

കഥ വന്നില്ല

ചാണക്യൻ • 2021-03-01 18:47

Supandi ബ്രോ........... അത് വശീകരണം പാർട് 8 വരെയുള്ള കഥകളുടെ ലിങ്ക് dpk ബ്രോ ചോദിച്ചിരുന്നു.... അതാ ഞാൻ ചോദിച്ചേ കിട്ടിയോ എന്ന്..... പാർട് 9 ഇന്ന് രാത്രി അപ്ലോഡ് ചെയ്യാട്ടോ ബ്രോ... നന്ദി???

Sulfi • 2021-03-01 23:00

Nale varumo

ചാണക്യൻ • 2021-03-02 10:10

Sulfi ബ്രോ......... ഇതെവിടായിരുന്നു മുത്തേ....... കുറെ ആയല്ലോ കണ്ടിട്ട്.... എന്റെ അരൂപി വായിച്ചിനോ?കമെന്റ് ഒന്നും കണ്ടില്ലല്ലോ.....
ഇന്ന് വശീകരണം വരും കേട്ടോ.... രാത്രി ആകുമ്പോഴേക്ലും വരുമായിരിക്കും...നന്ദി???

Sulfi • 2021-03-02 11:27

കുറച്ചു നാൾ തിരാക്കിലായിരുന്നു വന്നപ്പോൾ ആദ്യം നോക്കിയത് വശീകരണ മന്ത്രം വന്നോ എന്നാണ് പബ്ലിഷ് ആകുന്നെന് മുമ്ബ് എന്തായാലും എതാൻ പറ്റി അരൂപി വായിച്ചില്ല വായിച്ച ഉടനെ മറുപടി താരം

ചാണക്യൻ • 2021-03-02 20:15

Sulfi ബ്രോ....... ഒരുപാട് സന്തോഷം തിരിച്ചു വന്നതിനു..... ഇടക്ക് വശീകരണം ഒന്ന് delay ആയിപ്പോയി.... ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷമാ ഇപ്പൊ ഇടുന്നെ...... ബ്രോ വന്നത് correct സമയത്തു തന്നെയാണ്...... വായിച്ചിട്ട് പറയണേ എങ്ങാനുണ്ടെന്നു.... അരൂപി സമയം പോലെ വായിച്ചോട്ടോ???

Kora • 2021-02-28 11:04

Nale varule nxt part?

ചാണക്യൻ • 2021-02-28 13:10

Kora ബ്രോ............. മുത്തേ സുഖമാണോ? എന്തുണ്ട് വിശേഷം?
നാളെയോ മാറ്റന്നാളോ ഉറപ്പായിട്ടും ഇടാം കേട്ടോ.... ഒരു ചെറിയ seq കൂടി എഴുതി കഴിഞ്ഞാൽ തീർന്നു... അത് കഴിഞ്ഞാൽ ആദിയുടെ പണി തുടങ്ങണം.... ഈ കാത്തിരിപ്പിനും സ്നേഹത്തിനും ഒരുപാട് നന്ദി മുത്തേ......????

Kora • 2021-02-28 20:34

Sugam bro,course okk kazhinj veetil verthey irippan stories okk vayich samayam kalayunnu
Naatil vannitu ntha parupadi?
Sugam alle?

ചാണക്യൻ • 2021-03-01 14:38

Kora ബ്രോ............ സുഖായിട്ടിരിക്കുന്നു...അതെയാ കോഴ്‌സ് ഒക്കെ കഴിഞ്ഞല്ലേ ഒരുപാട് സന്തോഷം കേട്ടോ...
Kadhakal. com ൽ കൂടി വന്നോളൂ ബ്രോ... അവിടെയും ഒരുപാട് കഥകൾ ഉണ്ട്... ബ്രോയ്ക്ക് ഇഷ്ടമാകും..... ഞാനിപ്പോ നാട്ടിൽ ഉണ്ട്.... വേറൊരു ജോലി നോക്കണം.....ഇപ്പൊ ഏതായാലും ഇല്ല കുറച്ചു കഴിഞ്ഞേ ഉള്ളൂ......... നന്ദി??

ഡ്രാഗൺ കുഞ്ഞ് • 2021-02-27 13:45

ഇന്നാണ്  വായിച്ചേ    ഫുൾ   പാർട്ട്‌    ഒന്നും  parayaanilla കിടു

ചാണക്യൻ • 2021-02-27 17:02

ഡ്രാഗൻ കുഞ്ഞ് ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... ഫുൾ പാർട്ടും ഒറ്റയടിക്ക് വായിച്ചു എന്നറിഞ്ഞതിൽ....
ബ്രോയെ നിരാശപ്പെടുത്തിയില്ല കഥ എന്നു ഞാൻ വിശ്വസിക്കുന്നു..... നന്ദി?

ചാണക്യൻ • 2021-02-25 19:42

വശീകരണ മന്ത്രം 9 - ടീസർ

"നീ ഞങ്ങടെ കൂടെയുള്ളവന്മാരെ അടിച്ചിടുമല്ലേ? "

മൂന്നു പേരിൽ ഒരുത്തൻ അവന് നേരെ ചീറി.

അയാൾ ദേഷ്യത്തോടെ വന്ന് അനന്തുവിനെ പിടിച്ചു റോഡിലൂടെ വലിച്ചിഴച്ചു.

ഉച്ചവെയിലിൽ ചുട്ടു പഴുത്തു നിൽക്കുന്ന റോഡിൽ കൈയും കാല്പാദങ്ങളുമുരഞ്ഞ് അനന്തുവിന് പൊള്ളലേറ്റു.

അവൻ വിവശതയോടെ കഴുത്തിലെ പിടി വിടുവിക്കാൻ നോക്കി.

"കൊല്ലടാ ഈ മൈരനെ "

അവന്റെ കഴുത്തിലെ പിടി വിട്ടു കൊണ്ട് അയാൾ അലറി.

മൂന്നു പേരും ക്രോധമായ മുഖത്തോടെ അനന്തുവിനെ നോക്കി.

എന്നിട്ട് നിലത്തു വീണു കിടക്കുന്ന വാക്കത്തി അവർ കൈയിലെടുത്തു.

അത് കണ്ടതും അതുവരെ ഇല്ലാതിരുന്ന ഭയം അവനിൽ ഉടലെടുത്തു.

ഉച്ച വെയിലിൽ അവരുടെ കൈകളിൽ ഇരുന്ന വാക്കത്തിയുടെ വായ് വെട്ടിത്തിളങ്ങി.

ഏതോ കൊല്ലന്റെ ആലയിൽ നിന്നും അത് തനിക്കു വേണ്ടി പണിയിച്ചു കൊണ്ടുവന്നതാണെന്ന് കത്തിയുടെ തിളക്കം കണ്ടതോടെ അനന്തുവിന് മനസിലായി.

ഭയം നെറുകും തലയിലേക്ക് അരിച്ചെത്തിയതും പതിയെ അവന് കാഴ്ച മങ്ങാൻ തുടങ്ങി.

കണ്ണു ചിമ്മി തുറന്നു കൊണ്ട്  അവരെ   ദയനീയമായി നോക്കി.

മൂന്നു പേരും തൊട്ട് മുമ്പിൽ എത്തിയതും അനന്തു കണ്ണുകളടച്ച് ദീർഘശ്വാസം വലിച്ചുകൊണ്ട് മിടിക്കുന്ന ഹൃദയത്തോടെയിരുന്നു.

മരണത്തെ വരവേൽക്കുവാനായി.

ക്രൂരമായ ചിരിയോടെ അതിലൊരുവൻ ആക്രോശിച്ചു കൊണ്ട് അനന്തുവിന്റെ കഴുത്ത് നോക്കി കത്തി വീശി.

NTR • 2021-02-25 22:20

waiting....

ചാണക്യൻ • 2021-02-26 08:55

NTR മുത്തേ........... ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....... ഒരുപാട് സ്നേഹം...... ഒത്തിരി നന്ദി?

NTR • 2021-02-26 10:19

chaanuse...udane varumo next part......

ചാണക്യൻ • 2021-02-26 12:28

NTR മുത്തേ.......... അടുത്ത പാർട് വൈകാതെ തരാ ട്ടോ.....തിങ്കളാഴ്ച ആകുമ്പോഴേക്കും ഞാൻ ഇടാട്ടോ...... ഈ പാർട്ടിന്റെ അവസാന ഭാഗം എഴുതികൊണ്ടിരിക്കുവാ മുത്തേ...... അപ്‌ലോഡ് ചെയ്തു കഴിഞ്ഞു ഞാൻ ഇവിടെ അപ്ഡേറ്റ് ചെയ്യാട്ടോ...... നന്ദി???

Karthik • 2021-02-22 23:39

Hey bro bhaki vegam idu waiting

ചാണക്യൻ • 2021-02-23 09:10

Karthik ബ്രോ...... ശനിയാഴ്ചക്കുള്ളിൽ ഇടാട്ടോ...... കുറച്ചു കൂടി എഴുതാനുണ്ടേ അതാ.....
കാത്തിരിപ്പിന് നന്ദി ?

വിജു • 2021-02-21 12:48

വശീകരണ മന്ത്രം അടുത്ത ഭാഗം ഈ മാസം കാണുമോ, ഒരു കഥ ആളുകൾക്ക് ഇഷ്ടമായാൽ ആ കഥ പകുതിക്ക് നിർത്തി പുതിയ കഥ എഴുതുകയും പിന്നീട് സമയം കിട്ടുന്നില്ല എന്ന പതിവ് പല്ലവി ആവർത്തിക്കുകയും ആണല്ലോ സാധാരണ കുറച്ച് ശതമാനം എഴുത്തുകാരുടെ രീതി.
എന്തായാലും കഥകൾ 10 ഭാഗങ്ങൾ വന്നതിന് ശേഷം വായിക്കുന്നതാണ് നല്ലത്.

എന്റെ അമർഷം ഞാൻ ഈ കമന്റിൽ രേഖപ്പെടുത്തി അത്രയേ ഉള്ളൂ.
എന്തെങ്കിലും തെറ്റായി പറഞ്ഞിട്ടുണ്ട് എങ്കിൽ സദയം ക്ഷമിക്കുക. നന്ദി ……….

Kamaluden • 2021-02-20 22:13

എന്തിനാടോ ആൾക്കാരെ വെറുപ്പിക്കുന്നതു

Kamukan • 2021-02-16 08:58

Nxt part ennu varum onnu parayamo bro

ചാണക്യൻ • 2021-02-18 10:42

Kamukan ബ്രോ...... വശീകരണം എഴുതിക്കൊണ്ടിരിക്കുവാണ്.... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.... നന്ദി ???

Kora • 2021-02-13 18:09

Puthiyah story kazhinjille ??

ചാണക്യൻ • 2021-02-18 10:40

Kora ബ്രോ...... റിപ്ലൈ വൈകിയതിൽ ക്ഷമ ചോദിക്കുന്നു... ഇന്ന് പോസ്റ്റ്‌ ചെയ്യാം കേട്ടോ പുതിയ കഥ.... ഞാൻ ക്വാറന്റൈൻ ഒക്കെ കഴിഞ്ഞു ഇപ്പൊ ഒന്ന് ഫ്രീ ആയെ ഉള്ളൂ... വീട്ടിൽ മൊബൈൽ സിഗ്നൽ കിട്ടില്ല അതാ... അല്ലേൽ നേരത്തെ എഡിറ്റ്‌ ചെയ്ത് പോസ്റ്റ്‌ ചെയ്തേനെ ??

Kabuki • 2021-02-13 08:03

Be waiting for your time

ചാണക്യൻ • 2021-02-18 10:41

Kabuki ബ്രോ..... ഒത്തിരി സന്തോഷം ഉണ്ട് tto... നന്ദി ??

Kannan • 2021-02-12 08:24

ചാണക്യൻ
     എഴുതിയ കഥ ആദ്യം കംപ്ളിറ്റ് ചെയ്യു, അതിനു shasham അടുത്തത് എടുക്ക്, ഇതു ഒരുമാതിരി ആശയിൽ ഇട്ട കോണൻ മാതിരി അങ്ങോട്ടും ഇങ്ങോട്ടും അടിച്ചോണ്ടിരിക്കുന്നു

ചാണക്യൻ • 2021-02-18 15:30

Kannan ബ്രോ.... എഴുതിക്കൊണ്ടിരിക്കുവാണ്... കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാട്ടോ.... നന്ദി ??

Achuz • 2021-02-10 21:25

ചാണക്യന്‍ bro പുതിയ കഥ എന്ന് വരും

ചാണക്യൻ • 2021-02-11 17:03

Achuz ബ്രോ.......... 3 daysnu ഉള്ളിൽ വരും ബ്രോ..... ചെറിയ മിനുക്കു പണികൾ നടത്തണം..... പിന്നെ നാട്ടിലേക്ക് പോകുവാണ്... അപ്പൊ ക്വാറന്റൈൻ നിക്കണം ആന്റിജൻ എടുക്കണം.... അങ്ങനെ കുറച്ചു പണിയുണ്ട്ട്ടോ ??

Sulfi • 2021-02-07 22:32

ചാണക്യൻ ബ്രോ പുതിയ കഥ എന്നു വരും

ചാണക്യൻ • 2021-02-11 17:04

Sulfi ബ്രോ..... 3 days ന് ഉള്ളിൽ വരും ബ്രോ..... കുറച്ചു കൂടി കൂട്ടിച്ചേർക്കാനുണ്ട് കഥയുടെ ക്ലൈമാക്സിൽ.... അതാ ???

Kamukan • 2021-02-07 12:26

Nxt part ennu varum

ചാണക്യൻ • 2021-02-07 12:31

Kamukan ബ്രോ...... കുറച്ചു വൈകും കേട്ടോ.... മറ്റൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ..... അത് കഴിഞ്ഞ ഉടനെ തുടങ്ങും കേട്ടോ ?

Achuz • 2021-02-06 17:45

ചാണക്യന്‍ bro kadhakal. Com ൽ ഈ കഥ
അഥർവ്വം എന്ന പേരില്‍ ഉണ്ടല്ലോ. അത് ആകെ 2 Part ഉള്ളു.

ചാണക്യൻ • 2021-02-07 12:28

Achuz ബ്രോ........ അത് ഞാൻ തന്നെയാണ്..... കുറച്ചു മാറ്റം വരുത്തി എഴുതിയതാ ?

亗『LEGEND』亗 • 2021-02-06 10:31

ഹേയ് man വല്ലതും നടക്കോ..... 1month കഴിഞ്ഞു...... ഇന്നോ... നാളെയോ ഉണ്ടാകുമെന്നു പ്രതീഷിക്കുന്നു.....

ചാണക്യൻ • 2021-02-07 12:30

LEGEND ബ്രോ....... കഥ വൈകുന്നതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.... മറ്റൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ.... അത് കഴിഞ്ഞ പാടെ വശീകരണം തുടങ്ങാട്ടോ.... കാത്തിരിപ്പിന് ഒത്തിരി സ്നേഹം ബ്രോ ?

Unni • 2021-02-04 21:57

കഴയുമെങ്കിൽ ഈ കഥ തീർത്തിട്ട് അടുത്ത കഥ എഴുതു ബോർ ആകുന്നു, ലേറ്റ് ആയാൽ വായിക്കാൻ ഉള്ള മൂഡ് പോകും. കമ്പു ഇല്ലാത്ത 100 കഥകൾ എഴുതുയിട്ട് ഒരു കാര്യം ഇല്ല.1 ആണെങ്കിലും അത് രാജാവ് ആണെങ്കിൽ  അതല്ലേ നല്ലത്, സൗകര്യം പോലെ ചെയ്യുക.

ചാണക്യൻ • 2021-02-11 17:06

Unni ബ്രോ...... തീർച്ചയായും... അഭിപ്രായത്തിനു നന്ദി ?

NTR • 2021-02-03 15:54

machane....puthiya story ezuthikkazinjo...udan kaanumo....

ചാണക്യൻ • 2021-02-03 16:57

NTR മുത്തേ........???
എഴുതിക്കൊണ്ടിരിക്കുവാ..... 2, 3 ഡേയ്‌സ് നുള്ളിൽ പോസ്റ്റ്‌ ചെയ്യാട്ടോ..... മിക്കവാറും 2 പാർട്ട്‌ ഉണ്ടാകുമെന്ന തോന്നുന്നേ.... കഥ എഴുതിയിട്ട് തീരുന്നേയില്ല അതാ.....അല്ലേൽ കുറച്ചു കൂടി വൈകും കേട്ടോ ?

ചാണക്യൻ • 2021-02-01 20:45

കൂട്ടുകാരെ എന്റെ പുതിയ കുഞ്ഞികഥയുടെ കുഞ്ഞു ടീസർ ഇതാട്ടോ..... ഇപ്പൊ എഴുതിക്കൊണ്ടിരിക്കുവാ കംപ്ലീറ്റ് ആവാനായി ??

              ••••••••••

"അവന്റെയും നിന്റെയും കല്യാണ  നിശ്ചയത്തിന് വരണമെന്ന് ഒരുപാട് ആഗ്രഹിച്ചെങ്കിലും മനസ് അത്രത്തോളം പാകപെട്ടില്ലായിരുന്നു. അതു  കൊണ്ട് തന്നെ വരുണിനെ നേരിടാൻ എനിക്ക് അല്പം ബുദ്ധിമുട്ട് തോന്നി.അതായിരുന്നു ഞാൻ മാറി നിന്നത്.പക്ഷെ വിധി മറ്റൊന്നായിരുന്നുവെന്ന് വൈകിട്ട് വന്ന ഫോൺ കോളിലൂടെയാ ഞാൻ  മനസിലാക്കിയത്."

അതു കേട്ടതും ശ്രീക്കുട്ടിയുടെ കണ്ണുകൾ പതിയെ നിറഞ്ഞൊഴുകി.അവൻ ഇനി പറയാൻ പോകുന്നതെന്താണെന്നുള്ള ഗ്രാഹ്യം അവൾക്ക് ഉണ്ടായിരുന്നു.

ഈ സമയം ശ്രീക്കുട്ടി കിടക്കുന്ന റൂമിനുള്ളിൽ ഒരു മൂലയ്ക് പതിയെ ഒരു ബിന്ദു പോലെ ഒരു പ്രകാശം സൃഷ്ടിക്കപ്പെട്ടു.അത് പയ്യെ വികസിച്ചു വന്ന് ഒരു മനുഷ്യരൂപമായി മാറി.

ബെഡിൽ കിടക്കുന്ന ശ്രീയെയും അവൾക്ക് സമീപം ഇരിക്കുന്ന അരുണിനെയും ആ അരൂപിയുടെ കണ്ണുകൾ നിർവികാരതയോടെ മാറി മാറി നോക്കി.

അരുൺ പറയാൻ പോകുന്ന കാര്യങ്ങൾ എന്താണെന്ന് ശ്രവിക്കുവാൻ അത് തയാറായി.

             ••••••••••••

കഴിഞ്ഞപാടെ പോസ്റ്റ്‌ ചെയ്യാം കേട്ടോ ???

Achuz • 2021-02-02 10:07

കാത്തിരിക്കുന്നു.

ചാണക്യൻ • 2021-02-03 09:54

Achuz ബ്രോ.... ഒരുപാട് സന്തോഷം മുത്തേ???

Rahuljithz • 2021-02-01 12:06

മുത്തേ ഇനിയും വൈകുമോ ?.
സാരമില്ല പുതിയ കഥക്കായ് കാത്തിരിക്കുന്നു. എന്നാലും വശികരണമന്ത്രം ത്തിനായി കട്ട waiting ആണ് മുത്തേ ❤❤❤
all the best ❤❤❤

ചാണക്യൻ • 2021-02-01 20:41

Rahuljithz ബ്രോ........ മുത്തേ ഇനിയും വൈകും കേട്ടോ... വേറൊരു കഥയുടെ പണിപ്പുരയിൽ ആന്നേ..... അത് കഴിഞ്ഞ പാടെ വശീകരണം പെട്ടെന്നെഴുതി ഇടാം കേട്ടോ.... ഉറപ്പ്.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് മുത്തേ ???

Kora • 2021-01-31 12:11

New story ude theme enthuva?

ചാണക്യൻ • 2021-01-31 13:55

Kora ബ്രോ............സുഖമാണോ?  പുതിയ കഥ ഒരു കുഞ്ഞു കഥയാട്ടോ ഒറ്റ പാർട്ടെ ഉള്ളൂ... ലവ് സ്റ്റോറി ആണ് ട്ടോ.... റൊമാൻസ് ഒക്കെ എന്റെ ഏരിയ അല്ലാത്തോണ്ട് എത്രത്തോളം നന്നാവും എന്നറിഞ്ഞുട.... ?
കഴിയാറായിട്ടുണ്ട് വൈകാതെ പോസ്റ്റ്‌ ചെയ്യാം മുത്തേ...... ??

Kora • 2021-02-01 08:24

Enik sugam bro. Bro inum sugam anennu vishvasikkunu.
Puthiya story kk ella vidha ashamsakalum.
Job okk ngne ponnu?

ചാണക്യൻ • 2021-02-01 11:52

Kora ബ്രോ........... എനിക്ക് സുഖമാണ് ട്ടോ..... job ഒക്കെ നന്നായി പോകുന്നു.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ ????

Porus (Njan SK) • 2021-01-31 09:15

Mone chaanu...........sugamalle......puthiya storyumayi varunnannu keetu...waiting......

ചാണക്യൻ • 2021-01-31 13:59

Porus മുത്തേ......... എനിക്ക് സുഖാണ് ട്ടോ.... നന്നായി പോകുന്നു.....
മുത്തേ നിനക്ക് സുഖമല്ലേ? എന്തുണ്ട് വിശേഷം?
അതേ ബ്രോ ഒരു കുഞ്ഞികഥ എഴുതി പിടിപ്പിച്ചോണ്ടിരിക്കുവാ ലവ് സ്റ്റോറി ആണ്.... വൈകാതെ പോസ്റ്റ്‌ ചെയ്യാട്ടോ ?
ക്ലൈമാക്സ്‌ ആകാനായി..... അത് കഴിഞ്ഞു വേണം ബാക്കി കഥ തുടങ്ങാൻ മുത്തേ ????

Porus (Njan SK) • 2021-01-31 20:07

enikku Sugan thanee chaanu......puthiya kadhakku ellavidha aashamsakal....

ചാണക്യൻ • 2021-02-01 11:53

Porus മുത്തേ........ ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ........ ???

hari s varadhan • 2021-01-31 01:32

കഥ സൂപ്പറായിട്ടുണ്ട് അടുത്ത ഭാഗം എപ്പോഴാണ് ഉടനെ ഉണ്ടാകും എന്ന് പ്രതീക്ഷിക്കുന്നു

ചാണക്യൻ • 2021-01-31 14:01

Hari s varadhan ബ്രോ...... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ട്ടോ.... മറ്റൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ.... അത് കഴിഞ്ഞേ വശീകരണം തുടങ്ങുള്ളൂട്ടോ... നല്ല വായനക്ക് നന്ദി ?

Achuz • 2021-01-30 12:50

ചാണക്യന്‍ bro എത്ര k words ആയി

ചാണക്യൻ • 2021-01-30 16:50

Achuz ബ്രോ........ കഥ വൈകുന്നതിൽ എന്നോട് ക്ഷമിക്ക്ട്ടോ... അതിനിടക്ക് മറ്റൊരു കഥ തലയിൽ കയറിക്കൂടി... അത് ഒഴിഞ്ഞു പോകാതെ വശീകരണം എഴുതാൻ പറ്റില്ലെന്ന് തോന്നിയതോണ്ട് ആ കഥ എഴുതുവാ.... അത് കംപ്ലീറ്റ് ആയപാടെ വശീകരണം തുടങ്ങും കേട്ടോ ഉറപ്പ്.... വൈകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു ?

Achuz • 2021-01-30 17:46

?

NTR • 2021-01-30 12:25

machaane....enthayi kaaryagal.....

ചാണക്യൻ • 2021-01-30 16:48

NTR മുത്തേ....... മറ്റൊരു കഥ എഴുതിക്കൊണ്ടിരിക്കുവാ... അത് മനസിൽ തങ്ങി നിൽക്കുന്നോണ്ട് വശീകരണം എഴുതാനേ തോന്നിയില്ല... ആ കഥയുടെ ഭാരം ഒന്നിറക്കി വച്ചപാടെ വശീകരണം തുടങ്ങും കേട്ടോ...ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ഉണ്ട്ട്ടോ കഥ വൈകുന്നതിൽ ഞാൻ മാപ്പ് ചോദിക്കുന്നു ?

കൃഷ്ണൻ • 2021-01-29 14:35

ഡിയർ ചാണക്യൻ

   കുറെ ദിവസമായി കേൾക്കുന്നു വൈകും, തിരക്കുകൾ മനസിലാകും, എന്നാലും പറയുകയാണ് പെട്ടന്ന് തരാൻ പറ്റുമോ❓️

ചാണക്യൻ • 2021-01-31 04:06

കൃഷ്ണൻ ബ്രോ....... വൈകുന്നതിൽ ക്ഷമ ചോദിക്കുന്നു... മറ്റൊരു കഥ എഴുതുവാണ്..... അത് കഴിഞ്ഞപാടെ വശീകരണം തുടങ്ങും കേട്ടോ.... ആ കഥ വന്ന ശേഷം അധികം വൈകാതെ വശീകരണം ഇട്ടേക്കാം.... ഉറപ്പ്.... നന്ദി ???

S. P • 2021-01-25 11:55

അടുത്ത് പാർട്ട് ഉടനെ ഉണ്ടാകുമോ

ചാണക്യൻ • 2021-01-28 04:14

S.P ബ്രോ..... കുറച്ചു വൈകും കേട്ടോ... ജോലി തിരക്ക് ആയോണ്ടാ ?

Sohan • 2021-01-24 15:25

Kathirikkunnu

ചാണക്യൻ • 2021-01-28 04:15

Sohan ബ്രോ..... ആ കാത്തിരിപ്പിന് ഒരുപാട് സ്നേഹം... നന്ദി ?

Rahuljithz • 2021-01-20 13:45

Bro still waiting ❤❤
All the best ❤❤❤

ചാണക്യൻ • 2021-01-21 22:53

Rahuljithz ബ്രോ..... ആശംസകൾക്ക് ഒരുപാട് നന്ദി......
കഥ തുടങ്ങുന്നേയുള്ളുട്ടോ... ജോലി തിരക്കിൽ പെട്ടു കിടക്കുവാ....
കാത്തിരിപ്പിന് ഒരുപാട് നന്ദി മുത്തേ ??

മുരളി • 2021-01-20 12:13

Ei aduth undavo

ചാണക്യൻ • 2021-01-21 22:54

മുരളി ബ്രോ..... കുറച്ചു വൈകും കേട്ടോ.... ജോലി തിരക്കിൽ പെട്ടു കിടക്കുവാ.... കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ...... ??

രാവണൻ • 2021-01-19 18:32

❤️❤️❤️

ചാണക്യൻ • 2021-01-21 22:56

രാവണൻ ബ്രോ........ ജോലി തിരക്കാ കേട്ടോ.... കുറച്ചു വൈകുമേ.... നന്ദി മുത്തേ ???

Jomin Paul • 2021-01-17 21:39

Part 9 എഴുതി തുടങ്ങിയെന്ന് പ്രധിക്ഷിക്കുന്നു. All the best.

Power varatte....!????

ചാണക്യൻ • 2021-01-19 07:51

Jomin Paul ബ്രോ......... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട്ട്ടോ.... ഒത്തിരി സന്തോഷം......
വശീകരണം എഴുതി തുടങ്ങുന്നേയുള്ളൂട്ടോ... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാവേ..... pewer വരും മുത്തേ....... നന്ദി ?

Skrishna • 2021-01-21 11:21

പ്രിവു  വേണ്ട കഥ മതി

ചാണക്യൻ • 2021-01-28 04:15

Skrishna ബ്രോ........ ആയ്ക്കോട്ടെ ?

NTR • 2021-01-12 16:21

machanee..enthayi kaaryagal ezuthithudagiyoo.....waiting aanutoooo......

ചാണക്യൻ • 2021-01-12 18:33

NTR മുത്തേ...... ആദി എഴുതിക്കൊണ്ടിരിക്കുവാ... അത് ഒന്ന് സെറ്റ് ആയി കഴിഞ്ഞു പോസ്റ്റ്‌ ചെയ്തു കഴിഞ്ഞേ വശീകരണം തുടങ്ങുട്ടോ....ആദി കഴിഞ്ഞ പാടെ വശീകരണം വേഗം എഴുതി തീർക്കാൻ നോക്കാട്ടോ.. ഈ കാത്തിരിപ്പിന് ഒരുപാട് സന്തോഷം ആയിട്ടോ ??

Doctor unni • 2021-01-12 07:52

Ennu annu engalum waiting athra estham annu ningalude ezhuthu pinne e katha complete cheyyathe pokaruthe oru request annu

ചാണക്യൻ • 2021-01-12 15:59

Doctor unni ബ്രോ....... ഒരുപാട് സന്തോഷം തോന്നുന്നുന്നു ഇതൊക്കെ കേൾക്കുമ്പോൾ... എന്റെ കഥക്ക് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമല്ലേ ഇത്...
ഈ കഥ ഒരിക്കലും ഞാൻ നിർത്തി പോകില്ലട്ടോ... ഇതെന്റെ പ്രാണൻ ആണ് ബ്രോ ?
ഇനിയും എഴുതി തുടങ്ങിയില്ല കേട്ടോ അടുത്ത പാർട്ട്‌.... കഴിഞ്ഞ പാടെ പോസ്റ്റ്‌ ചെയ്യാട്ടോ നന്ദി ??

ചാക്കോച്ചി • 2021-01-09 07:52

മച്ചാനെ....തകർത്തൂട്ടോ....എല്ലാം കൊണ്ട്‌ ഉഷാറായിക്കണ്...... സംഭവങ്ങൾ ഒന്നും അങ്ങട് കലങ്ങീല്ലേലും കഥ കിടിലനായിരുന്നു..... എന്തായാലും തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു ബ്രോ... കട്ട വെയ്റ്റിങ്.....

ചാണക്യൻ • 2021-01-09 15:44

ചാക്കോച്ചി ബ്രോ...... ഈ പാർട്ടിൽ ഉള്ള സംശയങ്ങൾ വരുന്ന പാർട്ടുകളിൽ ക്ലിയർ ആവുംട്ടോ..... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്... അടുത്ത ഭാഗം കുറേ വൈകും കേട്ടോ... ഇതുവരെ എഴുതി തുടങ്ങിയില്ല.... നന്ദി ബ്രോ ?

Kora • 2021-01-08 00:49

Ezhuthy tudangiyo bro. Updates ariyan vendi chodichen

ചാണക്യൻ • 2021-01-08 19:10

Kora ബ്രോ..... ആദിയുടെ 2nd പാർട്ട്‌ എഴുതി തുടങ്ങുന്നേ ഉള്ളൂ... അത് കഴിഞ്ഞേ ഉള്ളൂട്ടോ വശീകരണം.. ഈ കാത്തിരിപ്പിന് ഒരുപാട് സ്നേഹം ???

സാജിർ • 2021-01-06 23:51

ചാണക്യൻ ബ്രോ എന്തൊക്കെയുണ്ട് സുഗേല്ലേ.പുതുവത്സര ദിനങ്ങളിൽ തുടക്കത്തിൽ തന്നെ വരുമെന്ന് പ്രതീക്ഷിച്ചിരുന്നു.ദേവൻ അനന്തു ഒരു തരം കോപ്പി പേസ്റ്റ് ജന്മങ്ങൾ ആണല്ലോ രണ്ട് പേർക്കും കഥാ സന്ദർഭങ്ങൾ നായികമാർ സംഭാഷണങ്ങൾ എല്ലാം ഒരു തുടർക്കഥ പോലെ ഒഴുകി വരുന്നു.എല്ലാം കഥയുടെ ത്രെഡ് ആണെന്ന് അറിയാം.പിന്നെ ഈ സ്വപങ്ങളും മിത്തുകളും അൽപ്പം കുറക്കുന്നത് നന്നായിരിക്കും വേറൊന്നും കൊണ്ടല്ല മറ്റ് കഥകളെ അത് ഓർമ്മപ്പെടുത്തും ചിലപ്പോൾ അത് ആലോസരമാകും.ദേവനും കല്യാണിയും ആയിട്ടുള്ള സീൻസ്‌ ആണ് എനിക്ക് ഏറെ ഇഷ്ടപ്പെട്ടത് കല്യാണിയെ നന്നായി ഇഷ്ടപ്പെട്ടു.അരുണിമ അൽപ്പം കുറുമ്പി ആണ്.ദേവന്റെ സ്റ്റണ്ട്‌ നന്നായിരുന്നു അടുത്ത ഭാഗവും ഒരു വൻ സ്റ്റണ്ടോടെ തന്നെ തുടങ്ങും എന്ന് വിചാരിക്കുന്നു.എല്ലാം നന്നായിട്ടുണ്ട്.പിന്നെ ഒരുപാട് നായികമാരുടെ സീൻസ്‌ എല്ലാം നന്നായി കണ്ഫ്യുഷൻ ആവുന്നുണ്ട് പിന്നെ നായികമാരുടെ പേരുകളും അടുത്ത ഭാഗം വരാൻ വൈകിയാൽ മറന്ന് പോകുന്നുണ്ട്.വല്ലാതെ വലിച്ചു നീട്ടേണ്ടകാര്യമില്ല മടുപ്പ് ഉള്ളത് കോണ്ടല്ല ചില സീൻസ്‌ ഒരു തരം ലാഗ് അല്ലെ കണ്ഫ്യുഷൻ ആയി തോന്നുന്നുണ്ട് അതാ.എന്തായാലും നന്നായി കഥ മുന്നോട്ട് പോവുക .വശീകരണ മന്ത്രത്തിന്റെ പുതിയ ഭാഗത്തിനായി കാത്തിരിക്കുന്നു.

???സ്നേഹപൂർവ്വം സാജിർ???

ചാണക്യൻ • 2021-01-08 19:08

സാജിർ ബ്രോ...... സുഖം തന്നെ... നന്നായി പോകുന്നു.... ബ്രോ പറഞ്ഞത് ശരിയാ... അത് കഥയുടെ ത്രെഡ് ആയോണ്ടാ ഒരുപോലെ വരുന്നേ... എപ്പോഴും അത് ഇടുമ്പോ ആൾക്കാർക്ക് മടുപ്പ് വരൂലേ അതാ ഞാൻ ഇടവിട്ട പാർട്ടുകളിൽ അതിടുന്നത്... പിന്നെ മിത്തുകളും സ്വപ്നം കാണുന്നതും കുറക്കണമെന്നുണ്ട് പക്ഷെ ചില സമയത്ത് കഥ മുന്നോട്ട് പോകാതെ stuck ആകുമ്പോഴാ ഞാൻ ഇമ്മാതിരി ഐറ്റംസ് പരീക്ഷിക്കുന്നേ? മിത്ത് കുറച്ചു കൂടുതൽ ഇടുന്നത് എന്താണെന്നു climax ഇൽ പിടി കിട്ടും കേട്ടോ... അരുണിമ കുറുമ്പി കുട്ടി തന്നാ... ദേവന്റെ സ്റ്റണ്ട് ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ സന്തോഷം.... ഒരുപക്ഷെ കൺഫ്യൂഷൻ തോന്നുന്ന ഭാഗങ്ങൾ വരുന്ന പാർട്ടിൽ ക്ലിയർ ആവും... ലാഗ് തോന്നുന്ന ഭാഗങ്ങൾ പറഞ്ഞാൽ ഞാൻ പരിശോധിക്കാം കേട്ടോ.....എന്നിട്ട് പരിഹരിക്കാം.... നന്ദി ബ്രോ ?

സാജിർ • 2021-01-09 12:03

❤️❤️❤️❤️❤️

രാവണൻ • 2021-01-06 16:17

❤️?❤️❤️❤️

ചാണക്യൻ • 2021-01-08 18:55

രാവണൻ ബ്രോ........... ??

Suthurubhi • 2021-01-05 15:02

❤️❤️❤️❤️❤️❤️ superrr,next part ennu varum bro...

ചാണക്യൻ • 2021-01-08 18:55

Suthurubhi സഹോ.... അടുത്ത പാർട്ട്‌ കുറെ വൈകുംട്ടോ.. എഴുതി തുടങ്ങണം... നല്ല വായനക്ക് നന്ദി ?

Gokul • 2021-01-04 17:41

❤️❤️❤️

ചാണക്യൻ • 2021-01-05 10:59

Gokul ബ്രോ....... ??

Kaamapranthan • 2021-01-03 22:22

കമ്പി ഒഴിവാക്കിയാൽ മറ്റൊരു അനന്തഭദ്രം ആകും എന്ന് തോന്നുന്നു.

ചാണക്യൻ • 2021-01-03 22:54

Kaamapranthan ബ്രോ....... കഥ മുഴുവനും ആലോചിച്ചപ്പോൾ കമ്പി ഭാഗങ്ങളും കൂട്ടിയാ ആലോചിച്ചേ, അതാട്ടോ...
അനന്ത ഭദ്രം ഒക്കെ എന്റെ കഥയെക്കാൾ ഒരുപാട് മുകളിൽ നിൽക്കുന്ന കഥയാട്ടോ.. ഞാൻ കാത്തിരുന്ന് വായിക്കുന്ന എനിക്ക് ഇഷ്ട്ടപെട്ട കഥകളിൽ ഒന്നാണത്... നന്ദി ബ്രോ ?

ജിഷ്ണു A B • 2021-01-04 12:51

വേഗം അടുത്ത പാർട്ട് ഇടുbro

ചാണക്യൻ • 2021-01-04 16:13

ജിഷ്ണു A B ബ്രോ..... അടുത്ത പാർട്ട്‌ കുറേ വൈകും കേട്ടോ ചിലപ്പോ... വേറൊരു കഥയുടെ അടുത്ത പാർട്ട്‌ എഴുതാൻ ഉണ്ട്.. അപ്പൊ അത് ഒന്ന് തുടങ്ങണം വൈകാതെ... നന്ദി ?

JOSEPH • 2021-01-03 17:30

Present and past time storyum ore feelode vayichu.Thudar bhagathinaayi kathirikunnu chanaakayan bro.

ചാണക്യൻ • 2021-01-03 22:59

Joseph ബ്രോ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... ഒത്തിരി നന്ദി... തുടർന്നും വായിക്കണേ... ?

അപ്പൂട്ടൻ❤?? • 2021-01-03 15:47

♥♥♥❤❤❤

ചാണക്യൻ • 2021-01-03 16:42

അപ്പൂട്ടൻ ബ്രോ.... ??

ഉസ്താദ് • 2021-01-03 14:14

ചാണക്യൻ മുത്തേ ???,

കഥ മുത്തിനെ പോലെ തന്നെ പൊളിയാണ്.മുത്തിന്റെ കഥ മനസ്സിലുള്ള പോലെ അങ്ങ് പോട്ടെ.അതാണ് നല്ലത്.ഇപ്പോൾ കഥ നല്ല ഫീലാണ്.അതിങ്ങനെ പോട്ടെ.???

ചാണക്യൻ • 2021-01-03 16:44

ഉസ്താദേ.... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ മുത്തേ... കഥ ഏതായാലും ഇങ്ങനെ തന്നെ പോട്ടെ അല്ലേ..... എന്തേലും കുറവുകൾ ഉണ്ടേൽ പരിഹരിക്കാട്ടോ ... നന്ദി മുത്തേ ??

തങ്കു • 2021-01-03 06:19

എല്ലാ പാർട്ടുകളും വായിച്ച ഒരു ആരാധകൻ എന്ന നിലയിൽ എന്റെ അഭിപ്രായം ഇതാണ്. കഥയുടെ പേരു വശീകരണ മന്ത്രം എന്നാണ്. പക്ഷെ അതിനോട് നീതി പുലർത്തുന്ന ഒന്നും രണ്ടാമത്തെ പാർട്ടിനു ശേഷം കണ്ടിട്ടില്ല. എന്നു മാത്രമല്ല വശീകരണ മന്ത്ര പ്രയോഗം ആദ്യ രണ്ടു പാർട്ടോടു കൂടി തീരുകയും ചെയ്തു. അവിടെ നിന്നു കഥ ഇപ്പോൾ മാറി പുനർജന്മം മാന്ത്രികം മുതലായ ട്രാക്കുകളിലൂടെ കടന്നു ഒരു അപരാജിതന് സ്റ്റൈലിൽ ആണ് പോവുന്നേ. ഇതു കഥ മോശം ആണെന്ന അഭിപ്രായം അല്ല. തുടങ്ങിയപ്പോൾ തന്ന അനുഭവം അല്ല ഇപ്പൊ എന്നെ പറഞ്ഞുള്ളു. കൂടാതെ കോളേജ് ഫ്രണ്ട്സും മറ്റും പതുക്കെ പ്രാധാന്യം കുറഞ്ഞു തിരശീലക്കു പിന്നിലേക്കു മാറുകയും ചെയ്തു.  പിന്നെ ഒരേ സംഭവം വർത്തമാനത്തിലും ഭൂതകാലത്തും ആവർത്തിക്കുന്ന രീതി വളരെ ആകർഷകം ആയിട്ടുണ്ട്. പ്രിൻസ് ഓഫ് പേർഷ്യ - വാരിയർ വിത്തിൻ എന്ന ഗെയിം കളിച്ചവർക്ക് നോസ്റ്റാൽജിക് ആവാനുള്ള ഒരു ചാൻസ് ആണിത്

ചാണക്യൻ • 2021-01-03 17:00

തങ്കു ബ്രോ..... ആദ്യം ഞാനും വശീകരണം എന്ന ത്രെഡ് മാത്രമാ മനസിൽ കണ്ട് കഥ എഴുതിയത്.... പിന്നെ ഞാൻ കഥ കുറേ മാറ്റിയപ്പോ വശീകരണ മന്ത്രം അതിൽ ഉൾപ്പെടുത്താൻ പറ്റാത്ത അവസ്ഥ ആയിപോയി... ബ്രോ പറഞ്ഞ പോലെ ഇപ്പൊ വശീകരണ മന്ത്രം ഉപയോഗിക്കാത്തത് കൊണ്ടാണെന്ന് തോന്നുന്നു പഴയ പോലെ കഥക്ക് ഇപ്പൊ സപ്പോർട്ട് ഇല്ല... ?
ഇപ്പൊ കഥ ഏകദേശം climax വരെ മനസിൽ കണ്ടു വച്ചു... അതിൽ എങ്ങും ഇനി വശീകരണം പ്രയോഗിക്കുന്നില്ല... അതാട്ടോ... കഥയുടെ പേരിനോട് നീതി പുലർത്താത്തതിന് ഞാൻ ക്ഷമ ചോദിക്കുന്നു ബ്രോ..

തങ്കു • 2021-01-03 20:34

മറുപടി തന്നതിൽ വളരെ സന്തോഷം. ക്ഷമ ചോദിക്കേണ്ട ഒരു ആവശ്യവും എനിക്ക് തോന്നുന്നില്ല. കഥ എങ്ങനെ പോണമെന്നു തീരുമാനിക്കേണ്ടത് കഥാകൃത്തു മാത്രം ആണെന്നാണ് എന്റെ പക്ഷം. ഞാൻ താങ്കളുടെ കഥയുടെ ലോജിക്കൽ ടൈംലൈൻ ഇങ്ങനെ ചിന്തിച്ചു നോക്കുകയായിരുന്നു. വശീകരണ മന്ത്രം ഉപയോഗിക്കാതെ ഇരുന്നത് മൂലം താങ്കൾക്കു കോളേജ് ഫ്രണ്ട്സിനെയും ആ മന്ത്രികത്തോടെ ബന്ധപ്പെട്ട സപ്പോർട്ടിങ്  കഥാപാത്രങ്ങളെയും വില്ലന്മാരെയും പതുക്കെ മാറ്റേണ്ടി വന്നു. അതെ അവസ്ഥ തന്നെ ഇപ്പൊ ശേഷിക്കുന്ന വില്ലന്മാർക്ക് സംഭവിക്കുമെന്ന് ഞാൻ ഭയപ്പെടുന്നു. പതുക്കെ പതുക്കെ അവരും പോയി ഇത് രണ്ടു കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക ആയുള്ള മെയിൻ ത്രെഡ് ആയി തീരുമോ എന്നാണ് ഞാൻ നോക്കിക്കൊണ്ടിരിക്കുന്നത്. അങ്ങനെ വല്ലതും സംഭവിക്കുകയാണെങ്കിൽ വശീകരണ മന്ത്രം മെയിൻ തീം ആയി ഒരു കഥ എഴുതണം എന്നാണ് എന്റെ അപേക്ഷ. സ്നേഹയുടെ വീട്ടിൽ നിന്നു ഇറങ്ങിയ ശേഷം അനന്തുവിനെ ജീവിതത്തിൽ എന്തുണ്ടായി എന്ന രീതിയിൽ. എല്ലാ ആശംസകളും.

ചാണക്യൻ • 2021-01-03 23:04

തങ്കു ബ്രോ..... ഇനിയിപ്പോ വശീകരണ മന്ത്രം മാത്രം base ചെയ്ത് ബ്രോ പറഞ്ഞപോലെ സ്നേഹയുടെ വീട്ടിൽ നിന്നും ഇറങ്ങി കഴിഞ്ഞതിനു ശേഷമുള്ള സീൻ പുതിയതായി എഴുതിയാൽ മറ്റു വായനക്കാർ സ്വീകരിക്കുമോ? ബ്രോ പറഞ്ഞത് നല്ലൊരു ഐഡിയ ആണ് ട്ടോ...
എന്നാലും എനിക്ക് എന്താ ചെയ്യേണ്ടതെന്ന് അറിഞ്ഞൂടാ... ഞാൻ നോക്കട്ടെ കേട്ടോ...
പിന്നെ ഈ കഥ 2 കുടുംബങ്ങൾ തമ്മിലുള്ള കുടിപ്പക മാത്രമായി മാറൂലട്ടോ.. ഉറപ്പ്...
ഇനി കഥ ഒരിക്കലും മാറില്ല, ഇതേ ലെവലിൽ തന്നെ പോകുമെന്ന് ഞാനും വിശ്വസിക്കുന്നു... നന്ദി ബ്രോ ??

ആരാധിക • 2021-01-03 02:35

നന്നായിട്ടുണ്ട്‌❤️

ചാണക്യൻ • 2021-01-03 04:55

ആരാധിക..... ഒത്തിരി സന്തോഷം ഉണ്ട് ട്ടോ.. നല്ല വായനക്ക് നന്ദി ?

Achillies • 2021-01-02 21:07

ഡാ ചാണക്യാ കിടുക്കി......❤❤❤❤❤????????
ദേവൻ ,അനന്തു , അരുണിമ, ദക്ഷിണ, കല്യാണി, മുത്തുമണി. ഇപ്പോൾ ദേ അഥർവ്വനും.
ഇവരെയൊക്കെ കൊണ്ട് നീ കഥ എങ്ങോട്ടാടാ കൊണ്ട് പോവുന്നെ....
ശെരിക്കും മുന്നിൽ നടന്ന കഥ അതുപോലെ തന്നെ  എഴുതിയ പോലെ ഉണ്ട് വായിച്ചു കഴിഞ്ഞപ്പോൾ.
നിന്റെ എഴുത്തിലെ ഡീറ്റൈലിങ് ഞാൻ പലയിടത്തും പറഞ്ഞിട്ടുണ്ട് അതിവിടെയും കണ്ടു.
മനുഷ്യന് കൊതി ആയിട്ട് പാടില്ല....????
ഇടയ്ക്കൊക്കെ പെട്ടിയിൽ കിടക്കുന്ന വശീകരണ  മന്ത്രോം കൂടി ഒന്ന് പരിഗണിക്കടെ....

ബാക്കി എല്ലാം  സെറ്റ്.....
സ്നേഹപൂർവ്വം അക്കിലീസ്...
???

ചാണക്യൻ • 2021-01-02 22:23

അക്കിലിസ് മുത്തേ..... ഹാപ്പി new year ?
ഇപ്പൊ കഥ ആകെ കൂടി അവിയൽ പോലെ ആയി കാണുമല്ലേ,ബോറടിക്കുന്നുണ്ടോ അതോ ലാഗ് ആവുന്നുണ്ടോ?  എന്തേലും ഉണ്ടേൽ പറയണം കേട്ടോ മുത്തേ.. ഞാൻ അത് അടുത്ത പാർട്ടിൽ പരിഹരിക്കാട്ടോ...
ഒരുപാട് സന്തോഷമായിട്ടോ കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ...
അങ്ങനെ അഥർവ്വനും വന്നു... ഇനിയും ഉണ്ട് കേട്ടോ വരാൻ ?
പെട്ടിയിൽ കിടക്കുന്ന വശീകരണ മന്ത്രം ഉപയോഗിക്കണം എന്നുണ്ട് മുത്തേ പക്ഷെ എങ്ങനെ അതിന്റകത്ത് ഉൾപ്പെടുത്തുമെന്ന് ഒരു ഡൌട്ട്... എന്ത് ചെയ്യണമെന്ന് അറിഞ്ഞൂടാ.. അല്ലെങ്കിൽ പിന്നെ മനസിലുള്ള കഥ ഒന്നൂടെ പൊളിച്ചെഴുതേണ്ടി വരും... എന്നാലും നോക്കട്ടെ കേട്ടോ എങ്ങനേലും ഉൾപെടുത്താൻ പറ്റുമോ എന്ന് ?
ഒത്തിരി സ്നേഹം കേട്ടോ.... നന്ദി മുത്തേ ??

Achillies • 2021-01-03 07:15

ഡാ കഥ പൊളിക്കുവൊന്നും വേണ്ട പൊളിച്ചാൽ ചിലപ്പോൾ നിനക്ക് .ഇനി കൃത്യമായിട്ടു എക്സിക്യൂട് ചെയ്യാൻ പറ്റിയില്ലെങ്കിൽ പിന്നേം പണിയാവും,
കഥ നിന്റെ മനസ്സിൽ ഉള്ള പോലെ തന്നെ പോട്ടെ.
ബോർ ഒന്നുമില്ല.
നീ വൈകാതെ ഇങ്ങു തന്നാൽ മതീട്ടാ...
അപ്പൊ ഹാപ്പി ന്യൂ ഇയർ...
????

ചാണക്യൻ • 2021-01-03 23:05

ശരി മുത്തേ... അധികം വൈകിക്കാതെ തരാൻ നോക്കാട്ടോ... ???????

Reader(Active)✌️ • 2021-01-02 20:49

ഞാൻ വായിച്ചു തീർത്തു. നിങ്ങൾ അതിശയമുള്ളവരാണെന്നതിൽ സംശയമില്ല. കൊള്ളാം. pne take your time Buddy.
സൂപ്പർ സ്റ്റോറി.

ചാണക്യൻ • 2021-01-02 20:59

Reader(Active) ബ്രോ....... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... കഥ ഇഷ്ട്ടപെട്ടു എന്നറിഞ്ഞതിൽ.... ?
ജോലി തിരക്ക് ഉള്ളതോണ്ടാട്ടോ വൈകുന്നേ.. അടുത്ത പാർട്ട്‌ കുറേ വൈകും ചിലപ്പോൾ..... നന്ദി ബ്രോ ?