0%

Chapter Title : വശീകരണ മന്ത്രം 9 [ചാണക്യൻ]

Author : Kambikathakal Read All Parts 1076

പോലെ?"

"ഒന്നുല്ല മുത്തശ്ശാ "

അനന്തു ചിരിയുടെ മൂടുപടം അണിഞ്ഞുകൊണ്ട് പുഞ്ചിരിക്കുവാൻ ശ്രമിച്ചു.

"പറ മോനെ.. എന്തുണ്ടായെ ?വയ്യേ നിനക്ക്? "

ശങ്കരൻ കൊച്ചു മോന്റെ നെറ്റിയിലും കവിളിലും കരതലമമർത്തിക്കൊണ്ട് ചോദിച്ചു.

മുത്തശ്ശന്റെ കെയറിങ്‌ അനന്തുവിന് വല്ലാത്തൊരു ആശ്വാസം പകർന്നു.

"മുത്തശ്ശാ അത് ജിത്തേട്ടൻ ഇപ്പോഴും ഞങ്ങളെ അന്യരെ പോലെയാ കാണുന്നെ.. ഒന്ന് മിണ്ടുന്നു പോലുമില്ല ..അതോർക്കുമ്പോ വല്ലാതെ സങ്കടം തോന്നി."

അനന്തു മുത്തശ്ശന് മുൻപിൽ തന്റെ പരാതിയുടെ ഭാണ്ഡക്കെട്ട് ഓരോന്നായി അഴിച്ചു.

"മോനെ അവൻ അല്ലേലും അങ്ങനാ.. വല്ലാത്ത ഒരു ചൂടൻ സ്വഭാവമാ അവന് കിട്ടിയേ.. പൊതുവെ ആരോടും മിണ്ടാത്ത സ്വഭാവവും.. മോൻ അതൊന്നും കാര്യാക്കണ്ട ..ചുമ്മാ ഓരോന്ന് ഓർത്ത് പേടിക്കണ്ടട്ടോ "

ശങ്കരൻ അനന്തുവിന്റെ ചുമലിൽ തട്ടി ആശ്വസിപ്പിച്ചു.

അനന്തു ശരിയെന്ന മട്ടിൽ തലയാട്ടി.

അവനെ സമാധാനിപ്പിച്ച ശേഷം ശങ്കരൻ പുറത്തേക്കിറങ്ങി പോയി.

അനന്തു നേരെ അടുക്കളയിലേക്ക് പോയി.

അവിടെ മാലതിയും സീതയും അടുക്കളപ്പണിയിൽ മുഴുകിയിരിക്കുകയായിരുന്നു.

അനന്തു നേരെ മാലതിയുടെ അടുത്തേക്ക് ചെന്ന് അവരെ പൂണ്ടടക്കം കെട്ടിപിടിച്ചു.

അവന്റെ പ്രവൃത്തിയിൽ പെട്ടെന്ന് ഞെട്ടിയ മാലതി സ്വന്തം മകനാണെന്ന് തിരിച്ചറിഞ്ഞതും അവന്റെ കവിളിൽ പതിയെ തലോടി.

അമ്മയുടെ മുടിയിൽ നിന്നും വല്ലാത്തൊരു സുഗന്ധം വരുന്നത് അവന്റെ ശ്രദ്ധയിൽപ്പെട്ടു.

അവൻ ആ ഗന്ധം ആവോളം വലിച്ചെടുത്തു.

"അമ്മേ ഈ മുടിയ്‌ക്കെന്താ ഒരു മണം ..നല്ല രസമുണ്ടല്ലോ"

"ഡാ ..അത് കാച്ചെണ്ണയുടെ മണമാ.. നിന്റെ മുത്തശ്ശിയുടെ സ്പെഷ്യൽ ആന്ന് "

"അത് കൊള്ളാല്ലോ അമ്മേ.. ഇത് എപ്പോഴും തേക്കണം കേട്ടോ നല്ല മണം .."

അനന്തു വീണ്ടും അത് നാസികയിലൂടെ വലിച്ചെടുത്തു.

"അനന്തൂട്ടാ ചായ വേണോ നിനക്ക് ?"

സീത അമ്മായിടെ ചോദ്യം കേട്ടതും അനന്തു അവരെ തിരിഞ്ഞു നോക്കി.

"ഇപ്പൊ വേണ്ട അമ്മായി.. പിന്നെ മതിട്ടോ"

ശരി മോനെ സീത വീണ്ടും പണികളിൽ മുഴുകി.

രണ്ടു പേരും ബിസി ആയതിനാൽ അനന്തു അവരെ വിട്ട് നേരെ അകത്തളത്തിലേക്ക് നടന്നു വന്നു.

അവിടുന്ന് ഉള്ളിലേക്ക് വന്ന് നടു മുറ്റത്തേക്കിറങ്ങി.

ഒരു മഴ പെയ്തിരുന്നേൽ ഇവിടെ നിന്ന് മഴ നനയാമായിരുന്നു എന്ന് അവൻ വെറുതെ കനവ് കണ്ടു.

മിനുസമാർന്ന തറയിലൂടെ അവൻ നടന്നു.

ഓരോ കാലടിയിലും തണുപ്പ് അവന്റെ കാൽവെള്ളയിലൂടെ ശരീരത്തിലേക്ക് അരിച്ചു കയറിക്കൊണ്ടിരുന്നു.

വടക്കിനി ഭാഗത്ത് എത്തിയപ്പോഴാണ് അവിടെ അഞ്ജലിയുടെ മുറിയുടെ വാതിൽ മലർക്കെ തുറന്നിട്ടിരിക്കുന്നത് അവന്റെ ശ്രദ്ധയിൽപെട്ടത്.

അനന്തു ആ മുറിയിലേക്ക്

💬 Comments

View all comments