← Back to വശീകരണ മന്ത്രം 9 [ചാണക്യൻ]

Comments

വശീകരണ മന്ത്രം 9 [ചാണക്യൻ] · approved reader discussion

Achillies • 2021-03-03 19:42

ഉഫ് എന്റെ മോനെ.....തീയാണോ കിളിയാണോ കൂടുതൽ പാറിയത് എന്ന് ചോദിച്ചാൽ എനിക്കറിയാന്മേലാ..... മുത്തേ.......❤❤❤❤ എഴുത്ത് മഹാപാടുള്ള ഒരു ഏർപ്പാടാണ് അതും എഴുതി മനസ്സിൽ കാണുന്നത് കാഴ്ചപോലെ പകർന്നു കൊടുക്കാൻ.. നീ അതിൽ ഒരു expert ആണ്... അനന്തുവിന്റെ കാര്യം മഹാ സമസ്യ ആണല്ലോ കൂടെ ഉള്ളത് ആരാണെന്നോ എതിരെ ഉള്ളത് ആരാണെന്നോ ഒരു പിടിയും ഇല്ല ഓരോ കാരക്ടറും അതിന്റെ മികവിൽ, അഞ്ജലിയുടെ വിഷമം കണ്ടപ്പോൾ എനിക്കും വിഷമം ആയി... ദക്ഷിണയുടെ ആഹ് ചിതറിയുള്ള പ്രകൃതവും മനസ്സിൽ കയറി, ഈ പാർട്ടിൽ നേരിട്ട് വന്നില്ലെങ്കിൽ പോലും അരുണിമ ഈ പാർട് നിറയെ ഉള്ള പോലെ തോന്നി.... അഥർവ്വനും അമാലിയയും ഇപ്പോഴും പ്രഹേളികയായി തുടരുന്നു....കുടുക്കുകൾ ഒക്കെ ഒന്ന് അഴിച്ചു താടെ.... And my most favorite spot..... ലാസ്റ്റുള്ള ആഹ് കല്യാണ ചർച്ച തുടങ്ങിയുള്ള സീൻ. Well executed ആയിരുന്നു... അവരുടെ ഇടയിൽ ഒരാളായി ഇരുന്ന പോലെ.... ഇതൊക്കെ എഴുതിക്കൂട്ടിയ നിനക്ക് hats off മോനെ.... ഇനി അടുത്ത പാർട്ട് വരെ....എനിക്ക് സ്‌വസ്ഥതയില്ല....(നെടുമുടി.jpg) സ്നേഹപൂർവ്വം...❤❤❤

ചാണക്യൻ • 2021-03-03 21:04

ആക്കിലിസെ...... മുത്തേ?? ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... കഥ വായിച്ചതിനു..... ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിലും സന്തോഷം..... ഞാൻ ക്രിസ്റ്റഫർ നോളന്റെ മകനാടാ.... അതല്ലേ കഥ വായിക്കുമ്പോ എല്ലാരുടെയും കിളി പോകുന്നേ.... പിന്നെ വെകിളിയായി നടക്കുന്ന ഞാൻ ഈ കഥ എഴുത്തുമ്പോഴുള്ള അവസ്ഥ പറയണ്ടല്ലോ? എഴുത്ത് മഹാ പാടുള്ള പണിയാണെന്നു എന്നെ പോലെ നിനക്കും അറിയാലോ മുത്തേ.... അതുപോലെ എഴുതി ഫലിപ്പിക്കുന്നത് അതിനേക്കാൾ പാടാണ്.... ഇജ്ജ് പറഞ്ഞത് ശരിയാ.....അനന്തുവിന് ചുറ്റും ഒരുപാട് നിഗൂഢതകൾ ഉണ്ട്... എല്ലാം ചുരുളഴിയും... പിന്നെ അഞ്ജലി.... അതൊരു പാവമാ.... പാവം അനന്തുവിനെ സ്നേഹിച്ചു പോയി... ദക്ഷിണ അല്ലേലും പൊളി അല്ലെ.... ആളുടെ വിരുതൊക്കെ കാണാൻ കിടക്കുന്നെയുള്ളൂ...... പിന്നെ അരുണിമ ഈ പാർട്ടിൽ കുറവായിരുന്നു..... അടുത്ത തവണ ശരിയാക്കാട്ടോ..... അഥർവ്വനും അമാലികയും..... രണ്ടും വലിയൊരു സമസ്യ തന്നാണ്.... അത് കഥയുടെ ക്ലൈമാക്സിലേക്ക് മാറ്റി വച്ചിരിക്കുവാ മുത്തേ...... അപ്പോഴേക്കും അത് വെളിവാകും കേട്ടോ... പിന്നെ ആ കല്യാണ ആലോചന സീൻ നിനക്ക് ഇഷ്ട്ടയല്ലേ.... ഒരുപാട് സന്തോഷം മുത്തേ..... അടുത്ത പാർട് വൈകാതെ ഇടാം കേട്ടോ.... ഒത്തിരി സ്നേഹം ചങ്കിന്...... നന്ദി????

Achillies • 2021-03-04 11:27

ഇനി ഇപ്പോൾ ആദിയോ അരൂപിയോ അടുത്തത് ഏതാ... നിനക്ക് കഥകളിൽ ഓതർഷിപ് ഉണ്ടോ

ചാണക്യൻ • 2021-03-04 12:49

മുത്തേ...... ചെറിയൊരു കുഞ്ഞിക്കഥ എഴുതി വച്ചിട്ടുണ്ട്..... അതൊന്നു പോസ്റ്റ് ചെയ്യണം..... പിന്നെ ആദി തുടങ്ങണം... അതു കഴിഞ്ഞു അരൂപിയും... പിന്നെ വേറൊരു കഥയും കൂടി മനസിലുണ്ട്... ചിലപ്പോ ഞാൻ അതെഴുതിയാലോ എന്നും ആലോചിക്കുന്നുണ്ട്... കഥകളിൽ എനിക് authorship ഇഇല്ലെടാ.. അതിൽ author ആയാൽ കുറച്ചു ചടങ്ങാണെന്നു കേട്ടു കഥ ഇടാൻ.... അതുകൊണ്ട് മെനക്കെടാൻ പോയില്ല ഞാൻ.....എങ്ങനാ ഇടുന്നതെന്ന് എനിക് അറിഞ്ഞൂടാ.... ഇജ്ജ് author ആയോ?

Achillies • 2021-03-04 22:24

ആഹാ എല്ലാം പോരട്ടെ ഞാൻ ഇരുന്നു വായിച്ചോളാം.... എനിക്ക് kk യിൽ പോലും ഓതർഷിപ് ഇല്ല....???? നിന്നെ കോൺടാക്ട് ചെയ്യാൻ ആയിരുന്നു....

Dhasamukhan • 2021-03-03 18:58

❤️❤️❤️❤️❤️

ചാണക്യൻ • 2021-03-03 19:33

Dhasamukhan ബ്രോ.......... സ്നേഹം??

Santaclose • 2021-03-03 17:52

Chanakyan bro ella thavanatheyum pole ithum kalakki bakki ariyan kathirikkunnu aroopiyum super ayitund ketto

ചാണക്യൻ • 2021-03-03 19:33

Santaclose ബ്രോ........... അരൂപി ഇട്ടപ്പോൾ ഞാൻ വിചാരിച്ചിരുന്നു കണ്ടില്ലല്ലോ എന്ന്...... അരൂപിയും ഈ പാർട്ടും ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ മുത്തേ....... ഒത്തിരി സ്നേഹം.... നല്ല വായനക്ക് നന്ദി??

Maharudran • 2021-03-03 17:35

കൊള്ളാം ഒരുപാട് ഇഷ്ട്ടം തോന്നി ചാണക്യ നിങ്ങളുടെ ഈ കഥയോട്...., ഒരിക്കലും ഇത് നിർത്തിപ്പൊക്കരുത് എന്നൊരു അപേക്ഷയെ ഉള്ളു തുടരൂ...., അഭിനന്ദനങ്ങൾ...

ചാണക്യൻ • 2021-03-03 19:31

Maharudran ബ്രോ.......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ വായിച്ചതിനു..... ഇഷ്ടപെട്ടെന്നു അറിഞ്ഞതിൽ ഒത്തിരി സന്തോഷം... കഥ ഒരിക്കലും നിർത്തി പോകില്ല ട്ടോ.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് കേട്ടോ.... നന്ദി ബ്രോ??

Pream na • 2021-03-03 17:33

ഇ കഥ കംപ്ലീറ്റ് ചെയ്യണം പിന്നെ വല്ലാത്ത മോഹബ്ബാത് അന്നു ഇ കഥ അടിപൊളി ആയി തന്നെ പോകുന്നു അപ്പോൾ ഉടൻ കാണുമോ അടുത്ത പാർട്ട്‌ ഒന്നു പറയാമോ

ചാണക്യൻ • 2021-03-03 19:29

Pream na ബ്രോ...........വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....ഈ കഥ ഒരിക്കലും നിർത്തി പോകില്ലട്ടോ..... നല്ല വായനക്ക് നന്ദി ??

Doctor unni • 2021-03-03 17:31

Duty time yil thanne ayirunnu kandu vayichu estham ayi tharan sneham?mathram

ചാണക്യൻ • 2021-03-03 19:26

Doctor unni ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....... നല്ല വായനക്ക് നന്ദി??

JOSEPH • 2021-03-03 16:43

കഥ കൂടുതൽ നിഗൂഢതയിലേക്ക് മുനീറികൊണ്ടിരിക്കുന്നു.അനന്തുവിന്റെ നിയോഗം കൂടുതൽ തെളിമയോടെ പുറത്തു വരുന്നു. ഇനിയും ഒത്തിരി ചുരുളുകൾ അഴിയാൻ കിടിക്കുന്നു. കുറുകൾ അഴിയും തോർ അനന്ദുവിനു വീണ്ടും കുറുകൾ മുറുകുന്നു. അനന്ദുവിന്റെ അധർവാ വേഷ പകർച്ചക്കായി കാത്തിരിക്കുന്നു പിന്നെ അവന്റെ വാശികരണരാസാലീലരതിക്രീഡകായി കാത്തിരിക്കുന്നു.

ചാണക്യൻ • 2021-03-03 19:25

JOSEPH ബ്രോ......... ശരിയാണ്.... കഥ കൂടുതൽ നിഗൂഢതയിലേക്ക് തെളിയുന്നു.... അതോടൊപ്പം മരണം എന്ന കുരുക്ക് അവനെ മുറുക്കി കൊണ്ടിരിക്കുന്നു..... അമാലിക എന്ന അന്തകൻ അവനെ തേടി എത്തുന്നു...... കഥ കൂടുതൽ സങ്കീര്ണമാകുകയാണ്..... അനന്തുവുമായി അഥർവ്വന്റെ ബന്ധമെന്നാണെന്നു വഴിയേ വെളിവാകും... കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... ഒത്തിരി സ്നേഹം... നന്ദി ബ്രോ??

sangarg • 2021-03-03 16:23

enthu myru kadhayaado ithu ..kili poyirikkuva.oru webseriesinulla mothal ondu

ചാണക്യൻ • 2021-03-03 20:52

Sangarg ബ്രോ.......... കഥ ഇഷ്ട്ടപ്പെട്ടു എന്ന് വിചാരിക്കുന്നു...... വെബ്‌സീരിസ് നുള്ള ലെവൽ ഒന്നും എന്റെ കഥക്ക് ഇല്ല ബ്രോ.... ചെറിയ കഥയല്ലേ ഇത്... നല്ല വായനക്ക് നന്ദി??

Dexter ???? • 2021-03-03 15:59

Dear ചാണക്യൻ, എനിക്ക് തങ്ങളെ മനസ്സിലാവുന്നില്ല എങ്ങനെ എഴുതുന്നു എടൊ ഇത് പോലെയൊക്കെ ???? സൂപ്പർ ആയിട്ടുണ്ട് അടുത്ത പാർട്ടിനു വേണ്ടി ഞാൻ katta വെയ്റ്റിംഗ് ആണ് തിരക്കുകൾ എല്ലാം ഒഴിഞ്ഞു ഇത് മുഴുവൻ എഴുതി തീരാൻ കഴിയട്ടെ എന്നാശംസിക്കുന്നു Pinne ഇത് ഒരു ബുക്ക്‌ ആയിട്ട് ഇറക്കിക്കൂടെ ഇതിന്റെ ഓരോ വരിയും ഞാൻ നല്ലപോലെ സൂക്ഷിച്ച വായിച്ചേ താൻ ഇവിടൊന്നും എത്തേണ്ട ആളല്ലെടോ Any ways, best wishes Dexter ????

ചാണക്യൻ • 2021-03-03 16:29

Dexter ബ്രോ.......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.......... നിങ്ങളൊക്കെയാണ് എന്റെ ശക്തി ബ്രോ... ഈ സപ്പോര്ട്ടും സ്നേഹവും ആണ് എന്നെ മുന്നോട്ട് നയിക്കുന്നത്..... ഇനിയും എന്റെ എഴുത്തിൽ ഒരുപാട് improvement വരാനുണ്ട്..... ഇത് കഴിഞ്ഞ ശേഷം ബുക്ക് ആക്കാൻ പറ്റുമൊന്ന് ഞാൻ നോക്കാട്ടോ..... അടുത്ത ഭാഗം അധികം വൈകാതെ ഇടാട്ടോ.... ആശംസകൾക്ക് ഒരുപാട് നന്ദിയുണ്ട് കേട്ടോ.... ഒത്തിരി സ്നേഹം...... നന്ദി മുത്തേ??❤

binosh • 2021-03-03 14:39

ഓരോ പാർട്ട് കഴിയും തോറും കൂടുതൽ കൂടുതൽ thrilling ആകുന്നു കഥ . ഇതൊരു ബുക്ക് ആയി പ്രസിദ്ധികരിക്കു . ചാണക്യൻ എന്ന തൂലിക നാമത്തിനു പുറകിലുള്ള ആ യഥാർത്ഥ രചയിതാവിനു എന്റെ എല്ലാ ആശംസകളും .

ചാണക്യൻ • 2021-03-03 16:25

binosh ബ്രോ.......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... ഇത് എഴുതി കഴിയുമ്പോ തീർച്ചയായും ഒരു ബുക്ക് ആക്കാൻ പറ്റുവോ എന്ന് ഞാൻ ശ്രമിക്കാട്ടോ..... ആശംസകൾക്കും സ്നേഹത്തിനും ഒരുപാട് നന്ദിയുണ്ട് കേട്ടോ..... ഒത്തിരി സ്നേഹം... നന്ദി??❤

ചാക്കോച്ചി • 2021-03-03 14:09

മച്ചാനെ... ഒന്നും പറയാനില്ല...പൊളിച്ചടുക്കി... എല്ലാം കൊണ്ടും ഉഷാറായിക്കണ്......തുടർഭാഗങ്ങൾക്കായി കാത്തിരിക്കുന്നു... കട്ട വെയ്റ്റിങ് ബ്രോ...

ചാണക്യൻ • 2021-03-03 16:22

ചാക്കോച്ചി ബ്രോ......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ..... എപ്പോഴും തരുന്ന സപ്പോർട്ടിനു ഒരുപാട് സ്നേഹം..... അടുത്ത ഭാഗം വൈകാതെ ഇടാട്ടോ.... ആ കാത്തിരിപ്പിന് ഒരുപാട് നന്ദി ബ്രോ??

Denwar jo • 2021-03-03 12:55

Adutha part vegam iddu....pls..dude

ചാണക്യൻ • 2021-03-03 13:04

Denwar jo ബ്രോ........ അടുത്ത പാർട് അധികം വൈകാതെ ഇടാട്ടോ.... ഉറപ്പ്... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...... നല്ല വായനക്ക് നന്ദി??

Vishnu • 2021-03-03 12:44

Super and interesting story Nice writing ❤️❤️❤️❤️❤️

ചാണക്യൻ • 2021-03-03 20:50

Vishnu ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.... അടുത്ത ഭാഗം വൈകാതെ ഇടാം ബ്രോ... നല്ല വായനക്ക് നന്ദി??

കണ്ണൻ • 2021-03-03 12:29

Dear ചാണക്യൻ ബ്രോ കിടു...കലക്കി...ഈ പാർട് കുറച്ചു വൈകിയാലും സംഭവം വേറെ ലീവൽ അയ്യിട്ടുണ്ട്..പക്ഷെ എന്തിനാണ് അനന്തുവിനെ ഒരു ചെണ്ട ആക്കിയത് എന്നു മനസിലായില്ല ..ഇവിടെ പോയയാലും പുള്ളിക്ക് അടി മാത്രമാണലോ.. ആളാണെങ്കിൽ അത്ഭുദ ശക്തിയുള്ള അള്ളാലെ ..അപ്പൊ കുറച്ചു return കൊടുക്കുന്ന പോലെ അയ്യികൂടെ ... പിന്നെ നായികമാരുടെ ഒരു നീണ്ട നിര താനെ ഉണ്ടലോ ...ശരിക്യം ആരാണ് നായിക ... ഭൂമി പൂജാക്‌ അനന്തു തനെ അല്ലെ വരേണ്ടത് ... അപ്പൊ അതികം വൈകാതെ അടുത്ത പാർട് തരുമെന് പ്രതീഷ്‌കുന്നു ... വിത്❤️?? കണ്ണൻ

ചാണക്യൻ • 2021-03-03 13:02

കണ്ണൻ ബ്രോ......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... അനന്തുവിന് എപ്പോഴും തല്ലു കൊല്ലുന്നതിന് ഒരു കാരണമുണ്ട് കേട്ടോ.... ദേവനിലേക്കുള്ള അനന്തുവിനെ പരകായ പ്രവേശനം സാധ്യമാകണമെങ്കിൽ കഠിനമായ സാഹചര്യങ്ങളെ അവൻ നേരിടേണ്ടി വരും... എന്റെ കഥയിലെ നായകൻ ഇപ്പോഴും അലസനാണ്.... അപ്പൊ അതു മാറാനാണ് ഈ പരീക്ഷണങ്ങളൊക്കെ.... അവന്റെ ഉള്ളിലെ അത്ഭുത സിദ്ധിയൊക്കെ പുറത്തു വരാനിരിക്കുന്നതെ ഉള്ളൂ... അനന്തു ദേവനായി മാറി കഴിഞ്ഞാൽ പിന്നെ സംഹാരം തന്നെയാകും.... ശത്രു സംഹാരം.... ശരിക്കും കഥയിലെ നായികമാർ രണ്ടാണ്... അരുണിമയും ദക്ഷിണയും..... ഇവരിൽ ഒരാൾക്കെ അനന്തുവിനെ കിട്ടുകയുള്ളൂ... ഭൂമി പൂജയ്ക്ക് അനന്തു തന്നെയായിരിക്കും കേട്ടോ.... . അടുത്ത പാർട് വൈകാതെ ഇടാം.. നന്ദി ബ്രോ??❤

Kichu • 2021-03-03 11:36

Bro delay aakalae

ചാണക്യൻ • 2021-03-03 12:18

Kichu ബ്രോ........ ഒരിക്കലും delay ആക്കില്ല കേട്ടോ.... ഉറപ്പ്.... നന്ദി ബ്രോ?

അഭി (Abhi) • 2021-03-03 11:28

❤️❤️❤️❤️?❤️❤️❤️❤️

ചാണക്യൻ • 2021-03-03 12:18

അഭി ബ്രോ.......... സ്നേഹം??

അരുൺ • 2021-03-03 11:26

Sooper ayitund bro..adutha part vegam ezhuthane

ചാണക്യൻ • 2021-03-03 12:17

അരുൺ ബ്രോ........ കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... അടുത്ത ഭാഗം അധികം വൈകാതെ ഇടാം കേട്ടോ.... നല്ല വായനക്ക് നന്ദി

NTR • 2021-03-03 10:48

Avasaanam marubhumiyil maza peyyunna pole kadha etti...ee partum ottiri istrapprttu..eni anadhuvum shivajithum thammil veendum fight scene kaanumo...adharvante punarjanmamaano anadhu..athu ariyaan kaathirikkunnu...

ചാണക്യൻ • 2021-03-03 12:15

NTR മുത്തേ......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ വായിച്ചതിനു.... അങ്ങനെ അവസാനം കഥ വന്നു.... ഇനി വൈകാതെ തരാൻ നോക്കാട്ടോ... ശിവജിത്തും അനന്തുവും തമ്മിൽ വേറൊരു fight ഉണ്ടാകും കേട്ടോ..... മനയുടെ മുറ്റത്തുള്ള ആ ഗോദയുടെ പണി ഒന്ന് തീരട്ടെ..... ഉറപ്പായിട്ടും കാണും... പിന്നെ അഥർവ്വന്റെ പുനർജന്മമാണോ അനന്തു എന്നത് കഥയുടെ ക്ലൈമാക്സിൽ ഉണ്ടാകും കേട്ടോ..... സീസൺ 2 മൊത്തം അഥർവ്വന്റെ കഥ ആയിരിക്കും....... ഒത്തിരി സ്നേഹം..... നന്ദി മുത്തേ??❤?

Sulfi • 2021-03-03 10:34

ബ്രോ പൊളിച്ചു ഇത്രയും നാൾ കാത്തിരുന്നത് വെറുതെ ആയില്ല കഥയിൽ അധർവന്റെ ഫ്ലാഷ് ബാക്ക് ഉണ്ടാകുമോ എന്നാൽ പൊളിച്ചു പിന്നെ ഈ പാർട് ഒരു രക്ഷയും ഇല്ല ഇതുവരെ ഉള്ള പാര്ടുകളെക്കാളും ഒരു, എന്താ പറയുക ഒരു വല്ലാത്ത ഫീൽ ആയിരുന്നു ഈ പാര്ടിന്. continue ബ്രോ അടുത്ത പാർട് മാക്സിമം വേഗം നോക്കണേ.

ചാണക്യൻ • 2021-03-03 12:11

Sulfi ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ..... കഥ വായിച്ചതിനു.... ഈ പാർട് ആണ് ബ്രോയ്ക്ക് ഏറ്റവും കൂടുതൽ ഇഷ്ട്ടപ്പെട്ടത് എന്ന് അറിഞ്ഞതിന് എനിക്കും ഒരുപാട് സന്തോഷം ഉണ്ട് .... ഇപ്പോഴും ആ പഴയ ഫീല് കഥക്ക് ഉണ്ടോ എന്ന് അറിയില്ല.... എങ്കിലും ശ്രമിക്കാട്ടോ.... അഥർവ്വന്റെ ഫ്ലാഷ് ബാക്ക് സീസൺ 2 ൽ ആയിരിക്കും കേട്ടോ.... അത് മുഴുവൻ അഥർവ്വന്റെ കഥയാണ്.... അടുത്ത പാർട് അധികം വൈകാതെ തരാം മുത്തേ.... ഒത്തിരി സ്നേഹം.... നന്ദി?❤??

Achuz • 2021-03-03 10:10

Ende ചാണക്യന്‍ bro ശരിക്കും ആരാണ്‌ adharavn. അനന്തു ആന്നോ. അവന്റെ അലസത മാറുന്നത്‌ വരെ അവന് തല്ലു kaittikondirikkum. ആ ശിവജിത്തിന് രണ്ടെണ്ണം pottiakkanamayirunnu. ഈ പ്രശ്നം എല്ലാം undakkivachuttu മീനാക്ഷി എവിടെ poyavo. പാവം അഞ്ജലി. അവൾ ഒരുപാട്‌ വിഷമിക്കുന്നു. അവളുടെ വിഷമം anandhu kannumo.

ചാണക്യൻ • 2021-03-03 12:06

Achuz ബ്രോ........... കഥയുടെ ക്ലൈമാക്സ് ആകുമ്പോ അഥർവ്വൻ ആരാണെന്ന് പറയും കേട്ടോ..... അതുവരെ സർപ്രൈസ്? പിന്നെ അനന്തുവിന്റെ അലസത ഇനിയും മാറില്ല.... കുറച്ചു കൂടി തല്ല് അവന് കിട്ടാനുണ്ട്..... എങ്കിലേ ദേവനിലേക്കുള്ള പരകായ പ്രവേശം കുറച്ചു കൂടി വേഗത്തിലാകൂ..... ശിവജിത്തിനിട്ടു ഒന്നു പൊട്ടിക്കാം കേട്ടോ.... ആ ഗോദയുടെ പണിയൊന്നു തീരട്ടെ... അപ്പൊ അവരുടെ ഒരു fight ഉണ്ടാകും... തീർച്ച..... മീനാക്ഷി nice ആയിട്ട് പണി ഒപ്പിച്ചിട്ട് സ്കൂട്ടായില്ലേ.... അതാണ് കാണാത്തേ... അഞ്ജലി ശരിക്കും പാവമാ... അത് ഓർക്കുമ്പോ എനിക്കും സങ്കടം ഉണ്ട്... പക്ഷെ അനന്തുവിന് വേണ്ടി ജനിച്ചവരാണ് അരുണിമയും ദക്ഷിണയും.... അപ്പൊ അവരിൽ ഒരാൾക്കെ അവന് കിട്ടൂ... അവളുടെ വിഷമം അനന്തു മനസിലാക്കും... ഉറപ്പ്... Season 2 ൽ അഥർവ്വന്റെ ഫ്ലാഷ് ബാക്ക് ആയിരിക്കും..... അതുകൊണ്ടാണ് ഞാനിപ്പോഴേ അഥർവ്വന്റെ ഓരോ കാര്യങ്ങളും എടുത്തിടുന്നത്.... സീസൺ 2 ലേക്കുള്ള മുന്നൊരുക്കം.... നന്ദി മുത്തേ??❤?

Joker • 2021-03-03 09:57

Ithe ippo ethra perane chekkante purake Ellayennavum avane mathi ennareethiyil Anyway amalika ano original villain or anyone else

ചാണക്യൻ • 2021-03-03 11:53

Joker ബ്രോ........ ചെക്കൻ ഒരു rare പീസ് ആണെന്നേ..... അതല്ലേ അങ്ങനെ.... കഥയുടെ വില്ലൻ അമാലിക തന്നെയാണ്... മറ്റാരുമല്ല...... കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ... നന്ദി??

Kora • 2021-03-03 09:36

Muthey kidilan part arnu Kurach wait cheyyandi vannalm nalloru part thannile santhosham Chettanum aniyanum thammil nalloru fight indakm ennu vicharicha njnga arayi? Nxt part inu ayi kathirikunnu With love Kora

ചാണക്യൻ • 2021-03-03 11:52

Kora ബ്രോ........ മുത്തേ കുറച്ചു വൈകിപ്പോയി ഇടക്ക്.... ഇനി അങ്ങനെ ഉണ്ടാവില്ലട്ടോ....... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... ചേട്ടനും അനിയനും നല്ല fight ന് ഉള്ള സ്കോപ് ഉണ്ടായിരുന്നു... പക്ഷെ ഉണ്ടായില്ല.... ഏതായാലും ആ ഗോദയുടെ പണി ഒന്ന് കഴിയട്ടെ..... അവിടെ വച്ചു അനന്തുവിന്റെയും ശിവജിത്തിന്റെയും fight ഉണ്ടാകും കേട്ടോ... ഉറപ്പ്...... അടുത്ത പാർട് അധികം വൈകാതെ തരാട്ടോ.... ഒത്തിരി സ്നേഹം മുത്തേ..... നന്ദി??❤?

Porus (Njan SK) • 2021-03-03 08:55

Chaanuse...adipoli aayitto...avasaana sceneil anadhuvum sivajithum thammil oru fight pretheeshichu...ennalum siva jithinte ahagram kurakkanam...pinne aa vasheekarana matram enikkonnu paranju tharaamo...ennittuvenam enikkonnu polikkan...

ചാണക്യൻ • 2021-03-03 09:10

Porus ബ്രോ........... മുത്തേ.....? അവിടെ. Fight ഉണ്ടായില്ല ചെക്കാ.... അനന്തുന്റെ ഗ്ലാസ്സിനു മുകളിൽ ഉള്ള അടി കണ്ടപ്പോഴേ ശിവജിത്തിനെ കിളി പാറി കാണും..... ശിവജിത്തിനെ അഹങ്കാരം നമ്മുക്ക് കുറച്ചു കൊടുക്കാട്ടോ.... ഉറപ്പ്.... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം..... ഒത്തിരി സ്നേഹം മുത്തേ..... നിനക്ക് ഞാൻ വശീകരണമന്ത്രം ഉറപ്പായിട്ടും പറഞ്ഞു തരാട്ടോ... പക്ഷെ ഉപയോഗിച്ചാൽ ആ രുദ്രൻ തിരുമേനിയുടെ കയ്യിൽ ഉള്ള കുട്ടി ചാത്തന് പിടിച്ചു കൊടുക്കും കേട്ടോ..... അയാളുടെ കയ്യിൽ കുറെ collection ഉണ്ട്.... നന്ദി മുത്തേ????

Porus (Njan SK) • 2021-03-03 10:22

vasheekarana matrathine koode chaathane free aayi thannal mathi....

ചാണക്യൻ • 2021-03-03 11:48

Porus മുത്തേ......... പിന്നെന്താ...30 ലധികം ചാത്തന്മാരുണ്ട്..... ഇജ്ജ് ഇഷ്ട്ടപ്പെട്ട ഒന്നിനെ നോക്കിയെടുത്തോ കേട്ടോ..... നന്ദി മുത്തേ??

Porus (Njan SK) • 2021-03-03 13:47

ella aagrahagalum saadhichu tharunna chaanthne tharumo....

ചാണക്യൻ • 2021-03-03 19:19

Porus ബ്രോ........ എടാ കള്ളാ....? പിന്നെന്താ മുത്തേ..... ഇജ്ജ് എന്ത് ആഗ്രഹം പറഞ്ഞാലും ഞാൻ അത് സാധിച്ചു തരാട്ടോ...... നിനക്ക് കരിങ്കുട്ടി ചാത്തനെ മതിയോ? ഇജ്ജ് പറഞ്ഞപോലെ എല്ലാ അഗഗ്രഹവും നടക്കാൻ അതാ ബെസ്റ്റ്..... പിന്നെ ചാത്തനെ ആവഹിക്കുമ്പോ കുറെ നിഷ്ഠകളും വ്രതങ്ങളും പാലിക്കാനുണ്ട് കേട്ടോ..... ഞാൻ റെഡി ആക്കാം മുത്തേ.... അപ്പൊ സെറ്റ്?????

D K • 2021-03-03 08:55

Bro e partum orupadishtamaayi . Waiting aanu next partinu .pinne ethil sex scenes vendayirunnu ennaanu ente oru personel abhiprayam .allathe thanne story vere levelilekku pokunnund .any way adipoli partinaayi waiting aanu

ചാണക്യൻ • 2021-03-03 09:03

DK ബ്രോ.............. ഒരുപാട് സന്തോഷം കേട്ടോ കഥ ഇഷ്ടപെട്ടതിൽ.....ഒത്തിരി സ്നേഹം മുത്തേ.......... അതെന്താണെന്ന് അറിയുമോ ഞാൻ ഈ കഥ ആദ്യം മനസിൽ വിചാരിക്കുമ്പോൾ കമ്പിയും സെക്സും കൂടി ആലോചിച്ചായിരുന്നു..... അതാ പറ്റിപോയെ മുത്തേ..... അപ്പൊ ചില ഭാഗങ്ങളിൽ അത് ആവശ്യമായി വരാറുണ്ട് അതുകൊണ്ടാ ഇടുന്നെ..... പിന്നെ ശരിക്കും കഥയിൽ അനന്തു കന്യകയായ 5 പെണ്കുട്ടികളുടെ കന്യകാത്വം കവരണം... അതായത് അമാലികയെ നേരിടാനായി..... പക്ഷെ അത് ഞാൻ പിന്നെ ഒഴിവാക്കി.... സെക്സ് ഇല്ലാതെ തന്നെ എല്ലാർക്കും ഇഷ്ടപ്പെടുന്നു എന്നറിഞ്ഞോണ്ട്..... ഏതായാലും കുറച്ചേ ഉണ്ടാകൂ കേട്ടോ..... ഒരുപാട് നന്ദി മുത്തേ???

D K • 2021-03-03 11:50

????

Dev18 • 2021-03-03 12:39

ചാണക്യൻ ബ്രോ കഥ വളരെ നന്നായി തുടരുന്നുണ്ട്. പിന്നെ ഒരു എഴുത്തുകാരന്റെ വിജയം എന്നത് എല്ലാ തരത്തിലുള്ള വായനക്കാരെയും ഒരുപോലെ സന്തോഷിപ്പിക്കുക എന്നതിലാണ്. അപ്പോൾ കമ്പിയും സെക്സും ഒഴിവാക്കേണ്ട കാര്യമില്ല. പ്രത്യേകിച്ച് ഇങ്ങനെയുള്ള സൈറ്റിൽ വരുന്ന കഥകൾ ആ പ്രതീക്ഷയോടെയാവും 90% വായനക്കാരും വായിക്കുക. ഇത് ആരോഗ്യകരമായ വിമർശനമായി സ്വീകരിച്ചു തുടർന്ന് എഴുതുക.

ചാണക്യൻ • 2021-03-03 12:49

Dev18 ബ്രോ...... തീർച്ചയായും.... പറ്റുന്ന പോലെ കമ്പി ഭാഗങ്ങളും സെക്സും ഇടാൻ ശ്രമിക്കാട്ടോ..... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ.... എല്ലാ വായനക്കാരും ഒരുപോലെ ഇഷ്ടപ്പെടുന്ന കഥയാവട്ടെ എന്റേത്.... ഒത്തിരി സ്നേഹം...... നല്ല വായനക്കും അഭിപ്രായത്തിനും നന്ദി ബ്രോ...??

കള്ളൻ പവിത്രൻ • 2021-03-03 08:42

വശീകരണ മന്ത്രം എന്താണ് എന്ന് ആദ്യ പാർട്ടുകളിൽ പറഞ്ഞിട്ടുണ്ടല്ലോ.....ഇനിയിപ്പോ അതു വീണ്ടും ആവർത്തിക്കണോ ചാണക്യ ബ്രോ... ഇങ്ങനെ അനന്തമായി കാത്തിരിപ്പിക്കുന്നത് ഒന്നു അവസാനിപ്പിക്കാമോ.....വായിക്കുന്നതിന്റെ continuity നഷ്ടമാവുന്നു പലപ്പോഴും

ചാണക്യൻ • 2021-03-03 08:53

കള്ളൻ പവിത്രൻ ബ്രോ.......... കഥ വായിച്ചതിനു ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....... ഇടക്ക് ജോലി തിരക്കൊക്കെ ആയി കെണിഞ്ഞു പോയി അതാ വൈകിയേ.... പിന്നെ ഈ കഥ എഴുതാൻ എനിക് നല്ലോണം സമയം വേണ്ടി വരുന്നു..... അതാട്ടോ...... അടുത്ത തവണ വേഗം തരാൻ ശ്രമിക്കാട്ടോ..... നന്ദി ബ്രോ??

Cyrus • 2021-03-03 08:34

എല്ലാം തികഞ്ഞ കഥ.. ആവശ്യത്തിന് പേജുകൾ ഉണ്ട്.. നല്ല theme ഉണ്ട്.. എല്ലാവർക്കും ഇഷ്ടവുമാണ്.. ആകെയുള്ള കുഴപ്പം ഓരോ ലക്കവും കഴിഞ്ഞു അടുത്തത് വരുന്നതിനു ഇടയിലുള്ള കാലതാമസം ആണ്... അൽപ്പം കൂടെ നേരത്തെ അടുത്ത ലക്കം തരാൻ ശ്രമിക്കൂ...

ചാണക്യൻ • 2021-03-03 08:47

Cyrus ബ്രോ........... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ വായിച്ചതിനു.... എപ്പോഴും തരുന്ന സപ്പോർട്ടിനു ഒരുപാട് നന്ദിയുണ്ട്..... നേരത്തെ ജോലി തിരക്കായൊണ്ടാ ഇടക്ക് കുറെ വൈകിയേ.... എങ്കിലും വശീകരണം മാത്രം എഴുതാൻ എനിക് നല്ലോണം സമയം ആവശ്യമാണ് ബ്രോ.... പിന്നെ കുറച്ചു റഫൻസും......അപ്പൊ കുറെ ടൈം പോകും അതാ..... ഇനി വൈകാതെ തരാട്ടോ.... നന്ദി ബ്രോ??

Karna • 2021-03-03 08:24

കലാക്കി സൂപ്പർ

ചാണക്യൻ • 2021-03-03 08:42

Karna ബ്രോ.......... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ....ഒത്തിരി സ്നേഹം.... ഒരുപാട് നന്ദി ബ്രോ...??

Shadow • 2021-03-03 08:22

Nice...

ചാണക്യൻ • 2021-03-03 08:40

Shadow സഹോ......... കഥ വായിച്ചതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... നല്ല വായനക്ക് നന്ദി??

Achillies • 2021-03-03 08:04

ഡാ വന്നൂലെ.... ❤❤❤

ചാണക്യൻ • 2021-03-03 08:39

ആക്കിലിസെ...മുത്തേ വന്നെടാ..... സമയം കിട്ടുമ്പോൾ വായിച്ചിട്ട് പറയണം കേട്ടോടാ?

D K • 2021-03-03 07:53

Nte man odukkam vannalle .daily keri nokkarunnu Vanno vannonnnu oru big thnksssssssssss

ചാണക്യൻ • 2021-03-03 08:38

DK ബ്രോ............ മുത്തേ..... അങ്ങനെ വന്നു കേട്ടോ.... കുറെ നാൾക്ക് ശേഷം....... താങ്ക്സ് ഞാനല്ലേ പറയണ്ടെ.... എന്റെ കഥക്ക് ക്ഷമയോടെ കാത്തിരുന്നതിനു..... എന്നും update നോക്കാറുണ്ടെന്നു അറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട്ടോ.... ഒത്തിരി സ്നേഹം.... നന്ദി മുത്ത???

ANVAR • 2021-03-03 07:15

Super bro keep it up ??????????????????

ചാണക്യൻ • 2021-03-03 08:36

ANVAR ബ്രോ......... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ.... കഥ വായിച്ചതിനു..... ആശംസകൾക്ക് ഒരുപാട് നന്ദി??

Kamikan • 2021-03-03 07:02

Ennu parayunn pole e pattum midukki monuse ponne adipowli ayi thanne pokunnu luv you

Kamuki • 2021-03-03 07:02

Uff superb feel manassu niranju santhosham midukki Katha udan varumonnxt part

Kamukan • 2021-03-03 07:01

Vallatha mohabbath annu e Katha vannu illo athu mathi pinne matte kathayyde climax idan undakumo

ചാണക്യൻ • 2021-03-03 08:35

Kamukan ബ്രോ........ ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ........ climax ഇപ്പോഴേ ഇല്ല.... ഒരു വല്യ കഥയാണ് ഇത്.... പക്ഷെ കഥക്ക് സപ്പോർട്ട് കുറവാകുവാണേൽ ഞാൻ ചിലപ്പോ വേഗം തീർക്കും.... സപ്പോർട്ട് കുറവാണേൽ എഴുതാൻ മൂഡ് കാണില്ല.... അതാട്ടോ.... നന്ദി??

JK • 2021-03-03 02:06

Kaathiripp veruthe aayille...’’Athigambeeram’’....

ചാണക്യൻ • 2021-03-03 08:33

JK ബ്രോ........... ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...... കഥ വായിച്ചതിനു...... കഥ ഇഷ്ടപ്പെടുമോ എന്നൊരു സംശയം ഉണ്ടായിരുന്നു.... ഇപ്പൊ അത് മാറി കേട്ടോ...... നന്ദി ബ്രോ??

Rajeev • 2021-03-03 01:56

വൈകി..ഒരുപാട് വൈകി..എന്നാലും kahamichirikkunnu.... ആ vaseekarana മന്ത്രം കിട്ടിയിട്ട് വേണം....??? നന്നായിരിക്കുന്നു ഈ part um ??????

ചാണക്യൻ • 2021-03-03 08:32

Rajeev ബ്രോ........ ഒരുപാട് വൈകിപ്പോയി..... ഇനി വൈകില്ല കേട്ടോ.... പിന്നെ വശീകരണ മന്ത്രമൊക്കെ തരാട്ടോ..... പക്ഷെ ഞാൻ പറഞ്ഞ പോലെ ഉലയോഗിക്കല്ലേ...... ഉപയോഗിച്ചാൽ കുട്ടി ചാത്തന് പിടിച്ചു കൊടുക്കും ഞാൻ....... നന്ദി മുത്തേ??

ചേകവർ • 2021-03-03 01:30

E part kollatto broo apol sheikum villan amalika ano rudarn thirumeni anoo?? Enthaylum waiting for next part??

ചാണക്യൻ • 2021-03-03 08:30

ചേകവർ ബ്രോ............ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ...... ശരിക്കും നമ്മുടെ കഥയിലെ വില്ലൻ അമാലിക ആണ്..... രുദ്രൻ തിരുമേനി അല്ലാട്ടോ...... അനന്തുവിനെ കൊല്ലാനായി വരുന്നവൾ.. അടുത്ത പാർട് വൈകാതെ ഇടാട്ടോ... നന്ദി ബ്രോ??

Mr..ᗪEᐯIᒪツ? • 2021-03-03 01:17

Super broi.. adikam late aakkathe adutha part thannoodea.. waiting for next part❤️❤️❤️❤️???

ചാണക്യൻ • 2021-03-03 08:28

Mr. DEVIL ബ്രോ............ കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... അടുത്ത പാർട് അധികം വരാതെ തരാട്ടോ..... കാത്തിരിപ്പിന് നന്ദി ബ്രോ??❤

???? • 2021-03-03 01:15

???... വായിച്ചിട്ടു അറിയിക്കാം ഗുരു ?

ചാണക്യൻ • 2021-03-03 08:26

BLUE/Mr. Black ബ്രോ........... ആയിക്കോട്ടെ...... വായിച്ചിട്ട് പറ മുത്തേ...... ഒത്തിരി സ്നേഹം??❤

???? • 2021-03-03 09:44

???... ??? "Mr. Black ? " വേണ്ട ബ്രോ

???? • 2021-03-05 14:58

???... ഇന്ന് ഓഫ്‌ ആയിരുന്നു, കാലത്തു തന്നെ മുഴുവനും വായിച്ചു. ഇങ്ങള് ആള് പുലിയാണ് ??? അഞ്ജലി, അവളെ ഓർത്ത് വിഷമമുണ്ട്. അനന്തുവിന്റെ നിയോഗത്തിനായി കാത്തിരിക്കാം. അടുത്ത പാർട്ട്‌ വൈകാതെ തരണേ ?. ഇല്ലെങ്കിൽ ആദ്യം മുതൽ പിന്നെയും വായിച്ചു തുടങ്ങേണ്ടി വരും, എന്തായാലും നല്ലൊരു കഥ അനുഭവം ആണ് ഇ പാർട്ടിൽ ഉണ്ടായിരുന്നത്. കഥയുടെ വിശദാംശങ്ങൾ ഓരോന്നായി പറഞ്ഞു വിവരിക്കുന്നില്ല ?. ഇനിയും ലൈക്ക് & കമന്റ്‌ ഉം വ്യൂവേഴ്സ് കൂടട്ടെ എന്ന് ആശംസിക്കുന്നു ?.

MR. കിംഗ് ലയർ • 2021-03-03 00:43

?????

ചാണക്യൻ • 2021-03-03 08:24

ആശാനേ............ ഒത്തിരി സ്നേഹം???

dpk • 2021-03-03 00:03

??????

ചാണക്യൻ • 2021-03-03 08:24

dpk ബ്രോ............. സ്നേഹം??

അന്ധകാരത്തിന്റ രാജകുമാരൻ • 2021-03-02 23:04

4 th❤❤❤❤❤❤

ചാണക്യൻ • 2021-03-03 08:23

അന്ധകാരത്തിന്റെ രാജകുമാരൻ ബ്രോ............ സ്നേഹം??

ആര്യൻ • 2021-03-02 22:41

?

ചാണക്യൻ • 2021-03-03 08:23

ആര്യൻ ബ്രോ............ സ്നേഹം??

???? ★??????? • 2021-03-02 22:40

❤️❤️❤️

ചാണക്യൻ • 2021-03-03 08:22

JACK SPARROW ബ്രോ............. ഒത്തിരി സ്നേഹം?❤?

വിശ്വാമിത്രൻ • 2021-03-02 22:34

ഇനി പോയി വായിച്ചേച്ചും വരാം ബ്രോ....

ചാണക്യൻ • 2021-03-03 08:53

??

വിശ്വാമിത്രൻ • 2021-03-02 22:34

Unniettan frist??

വിശ്വാമിത്രൻ • 2021-03-02 23:26

സൂപ്പർ ബ്രോ ആ മന്ത്രം കിട്ടിയിട്ട് വേണം ഒന്ന് കാലത്തിലിറങ്ങാൻ ????? ♥️♥️♥️♥️♥️♥️♥️♥️???♥️♥️♥️♥️♥️

ചാണക്യൻ • 2021-03-03 08:21

വിശ്വാമിത്രൻ ബ്രോ........... ഒരുപാട് സന്തോഷം ഉണ്ട് കേട്ടോ...... കഥ ഇഷ്ട്ടപ്പെട്ടു എന്നറിഞ്ഞതിൽ.... വശീകരണമന്ത്രം അടുത്ത പാർട്ടിൽ തരാട്ടോ.... പക്ഷെ ഒരിക്കലും അത് ഉപയോഗിക്കല്ലേ...... ഉപയോഗിച്ചാൽ ഞാൻ കുട്ടി ചാത്തന് പിടിച്ചു കൊടുക്കും കേട്ടോ....... ഒരുപാട് സ്നേഹം..... നന്ദി മുത്തേ??

വിശ്വാമിത്രൻ • 2021-03-03 18:34

????

വിശ്വാമിത്രൻ • 2021-03-02 23:30

സൂപ്പർ ബ്രോ ആ മന്ത്രം കിട്ടിയിട്ട് വേണം ഒന്ന്ത്തി കളത്തിൽറങ്ങാൻ ????? ♥️♥️♥️♥️♥️♥️♥️♥️???♥️♥️♥️♥️♥️

ചേകവർ • 2021-03-03 01:29

E part kollatto broo apol sheikum villan amalika ano rudarn thirumeni anoo?? Enthaylum waiting for next part??

ചാണക്യൻ • 2021-03-03 08:21

??