ആക്കിലിസെ...... മുത്തേ??
ഒരുപാട് സന്തോഷം ഉണ്ട് ട്ടോ..... കഥ വായിച്ചതിനു.....
ഇഷ്ട്ടപ്പെട്ടു എന്ന് അറിഞ്ഞതിലും സന്തോഷം.....
ഞാൻ ക്രിസ്റ്റഫർ നോളന്റെ മകനാടാ....
അതല്ലേ കഥ വായിക്കുമ്പോ എല്ലാരുടെയും കിളി പോകുന്നേ....
പിന്നെ വെകിളിയായി നടക്കുന്ന ഞാൻ ഈ കഥ എഴുത്തുമ്പോഴുള്ള അവസ്ഥ പറയണ്ടല്ലോ?
എഴുത്ത് മഹാ പാടുള്ള പണിയാണെന്നു എന്നെ പോലെ നിനക്കും അറിയാലോ മുത്തേ....
അതുപോലെ എഴുതി ഫലിപ്പിക്കുന്നത് അതിനേക്കാൾ പാടാണ്....
ഇജ്ജ് പറഞ്ഞത് ശരിയാ.....അനന്തുവിന് ചുറ്റും ഒരുപാട് നിഗൂഢതകൾ ഉണ്ട്...
എല്ലാം ചുരുളഴിയും...
പിന്നെ അഞ്ജലി.... അതൊരു പാവമാ....
പാവം അനന്തുവിനെ സ്നേഹിച്ചു പോയി...
ദക്ഷിണ അല്ലേലും പൊളി അല്ലെ....
ആളുടെ വിരുതൊക്കെ കാണാൻ കിടക്കുന്നെയുള്ളൂ......
പിന്നെ അരുണിമ ഈ പാർട്ടിൽ കുറവായിരുന്നു..... അടുത്ത തവണ ശരിയാക്കാട്ടോ.....
അഥർവ്വനും അമാലികയും..... രണ്ടും വലിയൊരു സമസ്യ തന്നാണ്....
അത് കഥയുടെ ക്ലൈമാക്സിലേക്ക് മാറ്റി വച്ചിരിക്കുവാ മുത്തേ......
അപ്പോഴേക്കും അത് വെളിവാകും കേട്ടോ...
പിന്നെ ആ കല്യാണ ആലോചന സീൻ നിനക്ക് ഇഷ്ട്ടയല്ലേ.... ഒരുപാട് സന്തോഷം മുത്തേ.....
അടുത്ത പാർട് വൈകാതെ ഇടാം കേട്ടോ....
ഒത്തിരി സ്നേഹം ചങ്കിന്......
നന്ദി????
ഇനി ഇപ്പോൾ ആദിയോ അരൂപിയോ അടുത്തത് ഏതാ...
നിനക്ക് കഥകളിൽ ഓതർഷിപ് ഉണ്ടോ
മുത്തേ...... ചെറിയൊരു കുഞ്ഞിക്കഥ എഴുതി വച്ചിട്ടുണ്ട്..... അതൊന്നു പോസ്റ്റ് ചെയ്യണം..... പിന്നെ ആദി തുടങ്ങണം... അതു കഴിഞ്ഞു അരൂപിയും... പിന്നെ വേറൊരു കഥയും കൂടി മനസിലുണ്ട്... ചിലപ്പോ ഞാൻ അതെഴുതിയാലോ എന്നും ആലോചിക്കുന്നുണ്ട്...
കഥകളിൽ എനിക് authorship ഇഇല്ലെടാ..
അതിൽ author ആയാൽ കുറച്ചു ചടങ്ങാണെന്നു കേട്ടു കഥ ഇടാൻ.... അതുകൊണ്ട് മെനക്കെടാൻ പോയില്ല ഞാൻ.....എങ്ങനാ ഇടുന്നതെന്ന് എനിക് അറിഞ്ഞൂടാ.... ഇജ്ജ് author ആയോ?
ആഹാ എല്ലാം പോരട്ടെ ഞാൻ ഇരുന്നു വായിച്ചോളാം....
എനിക്ക് kk യിൽ പോലും ഓതർഷിപ് ഇല്ല....????
നിന്നെ കോൺടാക്ട് ചെയ്യാൻ ആയിരുന്നു....
ഉഫ് എന്റെ മോനെ.....തീയാണോ കിളിയാണോ കൂടുതൽ പാറിയത് എന്ന് ചോദിച്ചാൽ എനിക്കറിയാന്മേലാ.....
മുത്തേ.......❤❤❤❤
എഴുത്ത് മഹാപാടുള്ള ഒരു ഏർപ്പാടാണ് അതും എഴുതി മനസ്സിൽ കാണുന്നത് കാഴ്ചപോലെ പകർന്നു കൊടുക്കാൻ..
നീ അതിൽ ഒരു expert ആണ്...
അനന്തുവിന്റെ കാര്യം മഹാ സമസ്യ ആണല്ലോ കൂടെ ഉള്ളത് ആരാണെന്നോ എതിരെ ഉള്ളത് ആരാണെന്നോ ഒരു പിടിയും ഇല്ല ഓരോ കാരക്ടറും അതിന്റെ മികവിൽ,
അഞ്ജലിയുടെ വിഷമം കണ്ടപ്പോൾ എനിക്കും വിഷമം ആയി...
ദക്ഷിണയുടെ ആഹ് ചിതറിയുള്ള പ്രകൃതവും മനസ്സിൽ കയറി,
ഈ പാർട്ടിൽ നേരിട്ട് വന്നില്ലെങ്കിൽ പോലും അരുണിമ ഈ പാർട് നിറയെ ഉള്ള പോലെ തോന്നി....
അഥർവ്വനും അമാലിയയും ഇപ്പോഴും പ്രഹേളികയായി തുടരുന്നു....കുടുക്കുകൾ ഒക്കെ ഒന്ന് അഴിച്ചു താടെ....
And my most favorite spot.....
ലാസ്റ്റുള്ള ആഹ് കല്യാണ ചർച്ച തുടങ്ങിയുള്ള സീൻ.
Well executed ആയിരുന്നു...
അവരുടെ ഇടയിൽ ഒരാളായി ഇരുന്ന പോലെ....
ഇതൊക്കെ എഴുതിക്കൂട്ടിയ നിനക്ക് hats off മോനെ....
ഇനി അടുത്ത പാർട്ട് വരെ....എനിക്ക് സ്‌വസ്ഥതയില്ല....(നെടുമുടി.jpg)
സ്നേഹപൂർവ്വം...❤❤❤