Chapter Title : വശീകരണ മന്ത്രം [ചാണക്യൻ]
യാത്രക്ക് ശേഷം സന്ധ്യയോടെ അവർ വീട്ടിലെത്തി. അനന്തു കാർ ഓഫ് ചെയ്തു ചാവി ഇന്ദുവിനു നേരെ നീട്ടി. അവൾ അവന്റെ കയ്യിൽ ഇറുക്കെ പിടിച്ചു പതിയെ ചാവി വാങ്ങി അവനെ നോക്കി വശ്യമായി പുഞ്ചിരിച്ചുകൊണ്ട് വീട്ടിലേക്ക് കയറിപ്പോയി.
ഇന്ദുവിനൊപ്പം ഇത്രയും സമയം ചിലവഴിച്ചതിന്റെ ഓർമ്മകൾ അയവിറക്കി നിറഞ്ഞ മനസ്സോടെ അനന്തു വീട്ടിലേക്ക് പോയി . രാത്രി ഭക്ഷണം കഴിച്ചു അവൻ കിടക്കയിലേക്ക് മറിഞ്ഞു വീണു ഇന്ദുവിനെ ഓർത്തുകൊണ്ട്..... വരാനിരിക്കുന്ന സൗഭാഗ്യങ്ങളുടെ തുടക്കം മാത്രമാണ് ഇതെന്ന് അറിയാതെ.......
(തുടരും )
Nb :കൂട്ടുകാരെ ഞാൻ ആദ്യമായി എഴുതുന്ന ഫിക്ഷൻ സ്റ്റോറി ആന്നെ... തികച്ചും എന്റെ സങ്കല്പത്തിൽ എഴുതുന്ന കഥ ആണ്. കഥ ഇഷ്ടമായാൽ, എല്ലാവരുടെയും സപ്പോർട്ട് കിട്ടിയാൽ ഞാൻ ബാക്കി എഴുതുന്നതാണ്. ഒത്തിരി സ്നേഹത്തോടെ ചാണക്യൻ......... !!!
💬 Comments
View all comments