നന്ദി ബ്രോ ?
Comments
കൊള്ളാം..... നല്ല പൊളപ്പൻ തുടക്കം ????
നന്ദി ബ്രോ സപ്പോർട്ടിനി ????
ചാണക്യൻ കഥ തുടക്കം നന്നായിട്ടുണ്ട്? നല്ലൊരു theme ഈ കഥയിൽ ഉണ്ട്? അത് നല്ലത് പോലെ devolop ചെയ്യുക? അനന്തുവിന്റെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു ???? Best wishes withlove anikuttan ?????
കഥ വായിച്ചതിൽ ഒരുപാടു നന്ദി ബ്രോ.. ആശംസകൾക്ക് ഒരുപാടു നന്ദി. കഥ ഉടനെ പോസ്റ്റ് ചെയ്യാംട്ടോ ?
നല്ല അവതരണം .........പിന്നെ കഥയും....... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..........
ഉടനെ പോസ്റ്റ് ചെയ്യാംട്ടോ. നന്ദി ?
ഉടനെ പോസ്റ്റ് ചെയ്യാംട്ടോ. നന്ദി ?ബ്രോ
Super bro adutha part pettann edannam
പെട്ടെന്നു ഇടാം ബ്രോ.. സപ്പോര്ടിനു നന്ദി ?
Superb concept chanakyan.. It reminded me of an English story I read in literotica. It was about a neuro transmitter which controls the mind. I was looking for something like that. Waiting for the next parts.
വായനക്ക് ഒരുപാടു നന്ദി ബ്രോ... അടുത്ത പാർട്ട് ഉടനെ പോസ്റ്റ് ചെയ്യാം. ?
നല്ലൊരു തീം ആണ് അതുപോലെ നല്ല അവതരണവും. 7 പേജ് ഉണ്ടായിരുന്നുള്ളൂ എങ്കിലും അതൊരു കുറവായി തോന്നിയില്ല. ആകെ ഉള്ള അപേക്ഷ എന്താണെന്ന് വെച്ചാൽ പകുതിക്ക് വെച്ച് നിർത്തി പോകരുത്. ഈ ഒരു തീമില്‍ വേറെ ഒരു കഥ ഉണ്ടോ എന്ന് സംശയമാണ് അതോണ്ടാ...
ഒരു പരീക്ഷണം പോലെ എഴുതിയതാബ്രോ... ഒരിക്കലും നിർത്തില്ലാട്ടോ.. തുടർന്നും എഴുതാം. ഒരുപാടു നന്ദി ബ്രോ ?
Full support ?????
Super...thudakkam
വായനക്ക് നന്ദി ബ്രോ ?
തുടർന്നും എഴുതണം. അടിപൊളിയാ?
എഴുതാം ബ്രോ.... നന്ദി ?
സൂപ്പർ bro
thudakkam adipoli, oru variety theme, please continue bro
തീർച്ചയായും ബ്രോ... സപ്പോര്ടിനു നന്ദി ?
ഒരു കാരണവശാലും പാതിക്ക് വെച്ച് നടത്താൻ പാടുള്ളതല്ല ഈ കഥ പൂർത്തിയാക്കണം
തീർച്ചയായും പൂർത്തിയാക്കാംട്ടോ... ഒരിക്കലും നിർത്തില്ല.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?
Yes ഈ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത് എന്നൊരു അഭ്യർഥനയുണ്ട് ?
അടിപൊളി ആയിട്ടുണ്ട് മുത്തേ അടിപൊളി.. ഇതൊക്കെ പണ്ട് പറഞ്ഞുകേട്ട കഥകൾ ആണ് പക്ഷേ അതിന് ഇത്രയും ഹോട്ടആണ് ഉള്ളത് ഇപ്പോഴാ മനസ്സിലായത്
അതേ ബ്രോ... ചുമ്മാ ഒരു പരീക്ഷണം ആണ് ഇത്... നന്നായിട്ട് എഴുതാവേ ?
അതെ ഫാന്റസി കഥകൾ എന്നും വായിക്കാൻ നല്ല ത്രില്ല് ഉണ്ടാക്കുന്നതാണ് പക്ഷെ പലതും നിലവാരം ഇല്ലാത്തതാണ് വരുന്നത് ഈ കഥ പുതിയ ഒരു experience ആണ് ?
ഫാന്റസി കഥകൾ ഇവിടെ വായനക്കാർക്ക് പണ്ടേ ഇഷ്ടമാണ്.ഈ കഥയും നന്നായി ഇഷ്ടപ്പെട്ടു നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
നന്നായിട്ട് എഴുതാംട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം... നന്ദി ബ്രോ ?
കൊള്ളാം.... പോരട്ടെ.....
തീർച്ചയായും ബ്രോ.. നന്ദി ?
നല്ല തുടക്കം ബ്രോ... സിനിമ സീരിയൽ actressine പ്രതീക്ഷിക്കുന്നു with സാരീ അടിപാവാട
ശ്രമിക്കാം ബ്രോ... സപ്പോര്ടിനു നന്ദി ?
നല്ല തുടക്കം സഹോ... സിനിമ സീരിയൽ actress വരും എന്ന് കരുതുന്നു
നല്ലൊരു തീം ആണ് സഹോ..മാക്സിമം തകർത്തെഴുതൂ.....എല്ലാവിധ ഭാവുകങ്ങളും നേരുന്നു...
ആശംസകൾക്ക് ഒരുപാടു നന്ദി ബ്രോ.. ഇനിയും നന്നായി എഴുതാം ?
നന്നായിട്ടുണ്ട്
നന്ദി ബ്രോ ?
അടിപൊളി നല്ല വിവരണം അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു
അടുത്ത ഭാഗം ഉടൻ ഉണ്ടാവുംട്ടോ... സപ്പോര്ടിനു നന്ദി ?
അടിപൊളി തീം മച്ചാനെ അല്പം സ്പീഡ് കുറച്ചാൽ മാത്രം മതി ബാക്കി എല്ലാം സൂപ്പർ ഒരു രക്ഷ ഇല്ല കട്ട സപ്പോർട്ട്
തീർച്ചയായും സ്പീഡ് കുറക്കാവേ.. സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാടു നന്ദി ബ്രോ ?
മച്ചാനെ തുടക്കം കിടുക്കി ഒരു രക്ഷയും ഇല്ല വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്
നന്ദി ബ്രോ.. സപ്പോര്ടിനു ഒരുപാട് സ്നേഹം ?
നല്ല രചന, നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകൂ..
തീർച്ചയായും ബ്രോ.... നന്ദി ?
Super ayitundd brooo Variety theme anallo broo.. Adutha partine waiting
അതേ ബ്രോ... ഒരു പരീക്ഷണം ആണ്... സപ്പോര്ടിനു നന്ദി ?
ചാണക്യൻ അടിപൊളി അവതരണം, നല്ല ഒഴുക്കോട് കൂടി വായിക്കാൻ പറ്റി. പിന്നെ ഫിക്ഷൻ ആയതു കൊണ്ട് ഒരു പ്രേത്യേക താല്പര്യവും ഉണ്ട്. കഥയുടെ ഡീറ്റൈലിങ് എല്ലാം സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ഒത്തിരി സ്നേഹം ബ്രോ... അടുത്ത പാർട്ട് വേഗം വേഗം ഇടാംട്ടോ.. നന്ദി ?
എന്റേ പൊന്നോ പൊളിച്ചു
നന്ദി ബ്രോ... സപ്പോര്ടിനു ഒരുപാടു സ്നേഹം ?
കഥ ഒരു വറൈറ്റി ഫീലുണ്ട്. ഒന്നുകൂടി വിശദീകരിച്ച് ശരീരവർണ്ണനയൊക്കെ ഉൾപ്പെടുത്തി എഴുതൂ.
തീർച്ചയായും എഴുതാംട്ടോ... അടുത്തതവണ ഉൾപ്പെടുത്താം... സപ്പോര്ടിനു നന്ദി ?
Super story Verity theme
നന്ദി ബ്രോ ?
Poli saanam baakki varatte... Katta support... Enthaayaalum kuree part veenam ithotu abhyarthanayaanu
Poli saanam baakki varatte... Katta support... Enthaayaalum kuree part veenam
തീം കൊള്ളാം, ഫാന്റസി ആണെങ്കിലും അവതരണത്തിൽ സ്വാഭാവികത ഉണ്ട്.തുടരുക.
തീർച്ചയായും ബ്രോ.... സപ്പോര്ടിനു നന്ദി ?
നല്ല തുടക്കം. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ ഒരു കഥ, "വശീകരണ മന്ത്രം" കൂടുതൽ പേജ് വേണം. കൂടുതൽ പാർട്ട് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.
നന്നായിട്ട് എഴുതാം ബ്രോ.. പാർട്ട് കൂട്ടാം കേട്ടോ.... സപ്പോര്ടിനു നന്ദി ?
Nannayitund bro❤
നന്ദി ?
നന്ദി.. ?
പേജ് കൂട്ടി എഴുതു
കുറഞ്ഞത് 20 പേജ് വേണം... ഇത് മിനിമം ഒരു 50 അധ്യായം എഴുതാനുള്ള വകുപ്പുണ്ട്.. ഉടനെ ബാക്കി പ്രാതക്ഷിക്കുന്നു...
നന്നായിട്ട് എഴുതാം ബ്രോ... സപ്പോര്ടിനു ഒരുപാടു നന്ദി. ?
തീർച്ചയായും... നന്ദി ?
തീർച്ചയായും സഹോ... നന്ദി ?
സൂപ്പർ സ്റ്റോറി. കുറെ സ്കോപ്പ് ഉണ്ട്. കഥ സാവധാനം എഴുതുക. സ്പീഡ് വേണ്ട.
സ്പീഡ് കുറക്കാംട്ടോ.. സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ ?
Good continue
നന്ദി ബ്രോ ?
ഈ സൈറ്റിൽ പുതുമയുള്ള തീം ആണെന്ന് തോന്നുന്നു. നല്ല തുടക്കം. ബാക്കി പോരട്ടെ.
ബാക്കി ഉടനെ എഴുതാംട്ടോ... സപ്പോര്ടിനു നന്ദി ബ്രോ ?
Adipowli bro next part udanvenam
നെക്സ്റ്റ് part ഉടൻ ഇടാം ബ്രോ... നന്ദി ?
ബ്രോ,നല്ല തുടക്കം.ഇതുപോളിക്കും കാത്തിരിക്കാം അടുത്ത പാർട്ടിനായി...
അടുത്ത പാർട്ട് ഉടൻ പോസ്റ്റ് ചെയാമേ... സപ്പോര്ടിനു നന്ദി ബ്രോ ?
Please continue
നന്ദി ?
നന്ദി ?
Nice story But So speed.
അടിപൊളി ത്രെഡ് ആണ്.. തുടർന്ന് നന്നായി എഴുതുക.. കാത്തിരിക്കുന്നു
നന്നായി എഴുതാം ബ്രോ... നന്ദി ?
സ്പീഡ് കുറയ്ക്കാം ബ്രോ.. നന്ദി ?
Over speed, otherwise good
സ്പീഡ് കുറയ്ക്കാം ബ്രോ.... നന്ദി ?
തകർത്തു, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു.
പെട്ടന്ന് എഴുതാം ബ്രോ.. സപ്പോര്ടിനു നന്ദി ?
ആണോ ബ്രോ... ബ്രോ യുടെ ത്രെഡ് എഴുതുമ്പോൾ ചാണക്യൻ വായിക്കാംട്ടോ.. നന്ദി ?
Yaa.... mwone... Same theme story ente manasil undairunu...
Dear Brother, നന്നായിട്ടുണ്ട്. നല്ല തുടക്കം. മൂശേട്ടയായിരുന്ന ഇന്ദു ഇത്രയും സഹകരണം കാണിച്ചപ്പോൾ വശീകരണ മന്ത്രം അടിപൊളി താളിയോലയിൽ ഇനി എന്തെല്ലാം എന്ന് നോക്കണം. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. Regards.
അതേ ബ്രോ.. താളിയോലകളിൽ ഇനിയും പല രഹസ്യങ്ങൾ ഉണ്ട്.. അതുടനെ വെളിവാക്കാം... സപ്പോര്ടിനു നന്ദി ?
പൊളി മുത്തേ
നന്ദി ?
പൊളിച്ചു ബാക്കി പെട്ടന്ന് വേണം പേജ് കുറച്ചു കുടി കൂട്ടാൻ മറക്കരുത്
തീർച്ചയായും ചെയ്യാം ബ്രോ.. നന്ദി ?
Super