← Back to വശീകരണ മന്ത്രം [ചാണക്യൻ]

Comments

വശീകരണ മന്ത്രം [ചാണക്യൻ] · approved reader discussion

Sebin mathew • 2020-10-24 16:36

Super

ചാണക്യൻ • 2020-10-24 23:37

നന്ദി ബ്രോ ?

പൊന്നു.? • 2020-10-15 15:00

കൊള്ളാം..... നല്ല പൊളപ്പൻ തുടക്കം ????

ചാണക്യൻ • 2020-10-20 16:33

നന്ദി ബ്രോ സപ്പോർട്ടിനി ????

anikuttan • 2020-10-15 09:52

ചാണക്യൻ കഥ തുടക്കം നന്നായിട്ടുണ്ട്? നല്ലൊരു theme ഈ കഥയിൽ ഉണ്ട്? അത് നല്ലത് പോലെ devolop ചെയ്യുക? അനന്തുവിന്റെ പുതിയ അനുഭവങ്ങൾക്കായി കാത്തിരിക്കുന്നു ???? Best wishes withlove anikuttan ?????

ചാണക്യൻ • 2020-10-20 16:33

കഥ വായിച്ചതിൽ ഒരുപാടു നന്ദി ബ്രോ.. ആശംസകൾക്ക് ഒരുപാടു നന്ദി. കഥ ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ ?

അർജ്ജുൻ • 2020-10-15 08:30

നല്ല അവതരണം .........പിന്നെ കഥയും....... അടുത്ത ഭാഗത്തിനായി കട്ട വെയ്റ്റിംഗ്..........

ചാണക്യൻ • 2020-10-20 16:31

ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി ?

ചാണക്യൻ • 2020-10-20 16:32

ഉടനെ പോസ്റ്റ്‌ ചെയ്യാംട്ടോ. നന്ദി ?ബ്രോ

Fire bird • 2020-10-15 00:28

Super bro adutha part pettann edannam

ചാണക്യൻ • 2020-10-20 16:31

പെട്ടെന്നു ഇടാം ബ്രോ.. സപ്പോര്ടിനു നന്ദി ?

Sanjayan • 2020-10-14 18:25

Superb concept chanakyan.. It reminded me of an English story I read in literotica. It was about a neuro transmitter which controls the mind. I was looking for something like that. Waiting for the next parts.

ചാണക്യൻ • 2020-10-14 19:21

വായനക്ക് ഒരുപാടു നന്ദി ബ്രോ... അടുത്ത പാർട്ട്‌ ഉടനെ പോസ്റ്റ്‌ ചെയ്യാം. ?

NoToRiOuS • 2020-10-14 13:31

നല്ലൊരു തീം ആണ്‌ അതുപോലെ നല്ല അവതരണവും. 7 പേജ് ഉണ്ടായിരുന്നുള്ളൂ എങ്കിലും അതൊരു കുറവായി തോന്നിയില്ല. ആകെ ഉള്ള അപേക്ഷ എന്താണെന്ന് വെച്ചാൽ പകുതിക്ക് വെച്ച് നിർത്തി പോകരുത്. ഈ ഒരു തീമില്‍ വേറെ ഒരു കഥ ഉണ്ടോ എന്ന് സംശയമാണ് അതോണ്ടാ...

ചാണക്യൻ • 2020-10-14 19:22

ഒരു പരീക്ഷണം പോലെ എഴുതിയതാബ്രോ... ഒരിക്കലും നിർത്തില്ലാട്ടോ.. തുടർന്നും എഴുതാം. ഒരുപാടു നന്ദി ബ്രോ ?

anikuttan • 2020-10-15 09:53

Full support ?????

raaji • 2020-10-14 13:08

Super...thudakkam

ചാണക്യൻ • 2020-10-14 19:22

വായനക്ക് നന്ദി ബ്രോ ?

Vishnu • 2020-10-13 23:33

തുടർന്നും എഴുതണം. അടിപൊളിയാ?

ചാണക്യൻ • 2020-10-14 10:34

എഴുതാം ബ്രോ.... നന്ദി ?

Govardhan • 2020-10-15 19:02

സൂപ്പർ bro

vijayakumar • 2020-10-13 19:09

thudakkam adipoli, oru variety theme, please continue bro

ചാണക്യൻ • 2020-10-14 10:35

തീർച്ചയായും ബ്രോ... സപ്പോര്ടിനു നന്ദി ?

Vijayakumar • 2020-10-13 14:26

ഒരു കാരണവശാലും പാതിക്ക് വെച്ച് നടത്താൻ പാടുള്ളതല്ല ഈ കഥ പൂർത്തിയാക്കണം

ചാണക്യൻ • 2020-10-13 16:37

തീർച്ചയായും പൂർത്തിയാക്കാംട്ടോ... ഒരിക്കലും നിർത്തില്ല.. സപ്പോര്ടിനു ഒരുപാട് നന്ദി ബ്രോ ?

anikuttan • 2020-10-15 09:54

Yes ഈ കഥ പകുതി വഴിയിൽ ഉപേക്ഷിച്ചു പോകരുത് എന്നൊരു അഭ്യർഥനയുണ്ട് ?

Vijayakumar • 2020-10-13 14:25

അടിപൊളി ആയിട്ടുണ്ട് മുത്തേ അടിപൊളി.. ഇതൊക്കെ പണ്ട് പറഞ്ഞുകേട്ട കഥകൾ ആണ് പക്ഷേ അതിന് ഇത്രയും ഹോട്ടആണ് ഉള്ളത് ഇപ്പോഴാ മനസ്സിലായത്

ചാണക്യൻ • 2020-10-13 16:38

അതേ ബ്രോ... ചുമ്മാ ഒരു പരീക്ഷണം ആണ് ഇത്... നന്നായിട്ട് എഴുതാവേ ?

anikuttan • 2020-10-15 09:56

അതെ ഫാന്റസി കഥകൾ എന്നും വായിക്കാൻ നല്ല ത്രില്ല് ഉണ്ടാക്കുന്നതാണ് പക്ഷെ പലതും നിലവാരം ഇല്ലാത്തതാണ് വരുന്നത് ഈ കഥ പുതിയ ഒരു experience ആണ് ?

സാജിർ • 2020-10-13 14:01

ഫാന്റസി കഥകൾ ഇവിടെ വായനക്കാർക്ക് പണ്ടേ ഇഷ്ടമാണ്.ഈ കഥയും നന്നായി ഇഷ്ടപ്പെട്ടു നല്ല തുടക്കം നന്നായി തന്നെ മുന്നോട്ട് പോകട്ടെ.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.

ചാണക്യൻ • 2020-10-13 16:39

നന്നായിട്ട് എഴുതാംട്ടോ.. കഥ ഇഷ്ട്ടപെട്ടതിൽ ഒരുപാടു സന്തോഷം... നന്ദി ബ്രോ ?

ഡാവിഞ്ചി • 2020-10-13 09:59

കൊള്ളാം.... പോരട്ടെ.....

ചാണക്യൻ • 2020-10-13 16:39

തീർച്ചയായും ബ്രോ.. നന്ദി ?

Rahul • 2020-10-13 08:45

നല്ല തുടക്കം ബ്രോ... സിനിമ സീരിയൽ actressine പ്രതീക്ഷിക്കുന്നു with സാരീ അടിപാവാട

ചാണക്യൻ • 2020-10-13 09:50

ശ്രമിക്കാം ബ്രോ... സപ്പോര്ടിനു നന്ദി ?

Rahul • 2020-10-13 08:44

നല്ല തുടക്കം സഹോ... സിനിമ സീരിയൽ actress വരും എന്ന് കരുതുന്നു

Fire blade • 2020-10-13 08:28

നല്ലൊരു തീം ആണ് സഹോ..മാക്സിമം തകർത്തെഴുതൂ.....എല്ലാവിധ ഭാവുകങ്ങളും നേരുന്നു...

ചാണക്യൻ • 2020-10-13 09:51

ആശംസകൾക്ക് ഒരുപാടു നന്ദി ബ്രോ.. ഇനിയും നന്നായി എഴുതാം ?

ജോക്കർ • 2020-10-13 05:06

നന്നായിട്ടുണ്ട്

ചാണക്യൻ • 2020-10-13 09:51

നന്ദി ബ്രോ ?

Vinod • 2020-10-13 01:42

അടിപൊളി നല്ല വിവരണം അടുത്ത ഭാഗം പെട്ടന്ന് ഉണ്ടാവും എന്ന് പ്രതീക്ഷിക്കുന്നു

ചാണക്യൻ • 2020-10-13 09:52

അടുത്ത ഭാഗം ഉടൻ ഉണ്ടാവുംട്ടോ... സപ്പോര്ടിനു നന്ദി ?

സ്നേഹിതൻ • 2020-10-13 00:13

അടിപൊളി തീം മച്ചാനെ അല്പം സ്പീഡ് കുറച്ചാൽ മാത്രം മതി ബാക്കി എല്ലാം സൂപ്പർ ഒരു രക്ഷ ഇല്ല കട്ട സപ്പോർട്ട്

ചാണക്യൻ • 2020-10-13 09:55

തീർച്ചയായും സ്പീഡ് കുറക്കാവേ.. സപ്പോർട്ടിനും സ്നേഹത്തിനും ഒരുപാടു നന്ദി ബ്രോ ?

വായനക്കാരൻ • 2020-10-12 23:05

മച്ചാനെ തുടക്കം കിടുക്കി ഒരു രക്ഷയും ഇല്ല വെയ്റ്റിംഗ് ഫോർ നെക്സ്റ്റ് പാർട്ട്‌

ചാണക്യൻ • 2020-10-12 23:08

നന്ദി ബ്രോ.. സപ്പോര്ടിനു ഒരുപാട് സ്നേഹം ?

ഞാൻ • 2020-10-12 22:47

നല്ല രചന, നല്ല രീതിയിൽ മുൻപോട്ട് കൊണ്ടുപോകൂ..

ചാണക്യൻ • 2020-10-12 23:09

തീർച്ചയായും ബ്രോ.... നന്ദി ?

Musickiller • 2020-10-12 22:46

Super ayitundd brooo Variety theme anallo broo.. Adutha partine waiting

ചാണക്യൻ • 2020-10-12 23:10

അതേ ബ്രോ... ഒരു പരീക്ഷണം ആണ്... സപ്പോര്ടിനു നന്ദി ?

Achilies • 2020-10-12 22:05

ചാണക്യൻ അടിപൊളി അവതരണം, നല്ല ഒഴുക്കോട് കൂടി വായിക്കാൻ പറ്റി. പിന്നെ ഫിക്ഷൻ ആയതു കൊണ്ട് ഒരു പ്രേത്യേക താല്പര്യവും ഉണ്ട്. കഥയുടെ ഡീറ്റൈലിങ് എല്ലാം സൂപ്പർ. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.

ചാണക്യൻ • 2020-10-12 23:11

ഒത്തിരി സ്നേഹം ബ്രോ... അടുത്ത പാർട്ട്‌ വേഗം വേഗം ഇടാംട്ടോ.. നന്ദി ?

പാണൻ • 2020-10-12 19:35

എന്റേ പൊന്നോ പൊളിച്ചു

ചാണക്യൻ • 2020-10-12 19:37

നന്ദി ബ്രോ... സപ്പോര്ടിനു ഒരുപാടു സ്നേഹം ?

saji • 2020-10-12 18:23

കഥ ഒരു വറൈറ്റി ഫീലുണ്ട്. ഒന്നുകൂടി വിശദീകരിച്ച് ശരീരവർണ്ണനയൊക്കെ ഉൾപ്പെടുത്തി എഴുതൂ.

ചാണക്യൻ • 2020-10-12 19:38

തീർച്ചയായും എഴുതാംട്ടോ... അടുത്തതവണ ഉൾപ്പെടുത്താം... സപ്പോര്ടിനു നന്ദി ?

Akku • 2020-10-12 17:24

Super story Verity theme

ചാണക്യൻ • 2020-10-12 19:38

നന്ദി ബ്രോ ?

Aju • 2020-10-12 16:35

Poli saanam baakki varatte... Katta support... Enthaayaalum kuree part veenam ithotu abhyarthanayaanu

Aju • 2020-10-12 16:34

Poli saanam baakki varatte... Katta support... Enthaayaalum kuree part veenam

പപ്പു • 2020-10-12 15:25

തീം കൊള്ളാം, ഫാന്റസി ആണെങ്കിലും അവതരണത്തിൽ സ്വാഭാവികത ഉണ്ട്.തുടരുക.

ചാണക്യൻ • 2020-10-12 16:12

തീർച്ചയായും ബ്രോ.... സപ്പോര്ടിനു നന്ദി ?

സുകു • 2020-10-12 15:03

നല്ല തുടക്കം. ആദ്യമായിട്ടാണെന്ന് തോന്നുന്നു ഇങ്ങനെ ഒരു കഥ, "വശീകരണ മന്ത്രം" കൂടുതൽ പേജ് വേണം. കൂടുതൽ പാർട്ട് ഉണ്ടാവുമെന്ന് വിശ്വസിക്കുന്നു.

ചാണക്യൻ • 2020-10-12 16:13

നന്നായിട്ട് എഴുതാം ബ്രോ.. പാർട്ട്‌ കൂട്ടാം കേട്ടോ.... സപ്പോര്ടിനു നന്ദി ?

S.R. • 2020-10-12 14:14

Nannayitund bro❤

ചാണക്യൻ • 2020-10-12 12:46

നന്ദി ?

ചാണക്യൻ • 2020-10-12 12:38

നന്ദി.. ?

രാജീവ് • 2020-10-12 11:28

പേജ് കൂട്ടി എഴുതു

Cyrus • 2020-10-12 11:37

കുറഞ്ഞത് 20 പേജ് വേണം... ഇത് മിനിമം ഒരു 50 അധ്യായം എഴുതാനുള്ള വകുപ്പുണ്ട്.. ഉടനെ ബാക്കി പ്രാതക്ഷിക്കുന്നു...

ചാണക്യൻ • 2020-10-12 12:37

നന്നായിട്ട് എഴുതാം ബ്രോ... സപ്പോര്ടിനു ഒരുപാടു നന്ദി. ?

ചാണക്യൻ • 2020-10-12 12:36

തീർച്ചയായും... നന്ദി ?

ചാണക്യൻ • 2020-10-12 12:44

തീർച്ചയായും സഹോ... നന്ദി ?

Naughty Saint • 2020-10-12 11:01

സൂപ്പർ സ്റ്റോറി. കുറെ സ്കോപ്പ് ഉണ്ട്. കഥ സാവധാനം എഴുതുക. സ്പീഡ് വേണ്ട.

ചാണക്യൻ • 2020-10-12 12:38

സ്പീഡ് കുറക്കാംട്ടോ.. സപ്പോര്ടിനു ഒരുപാടു നന്ദി ബ്രോ ?

Blue sky • 2020-10-12 11:01

Good continue

ചാണക്യൻ • 2020-10-12 12:44

നന്ദി ബ്രോ ?

കമ്പിസ്നേഹി • 2020-10-12 10:45

ഈ സൈറ്റിൽ പുതുമയുള്ള തീം ആണെന്ന് തോന്നുന്നു. നല്ല തുടക്കം. ബാക്കി പോരട്ടെ.

ചാണക്യൻ • 2020-10-12 12:45

ബാക്കി ഉടനെ എഴുതാംട്ടോ... സപ്പോര്ടിനു നന്ദി ബ്രോ ?

Abhi • 2020-10-12 10:03

Adipowli bro next part udanvenam

ചാണക്യൻ • 2020-10-12 12:45

നെക്സ്റ്റ് part ഉടൻ ഇടാം ബ്രോ... നന്ദി ?

വേട്ടക്കാരൻ • 2020-10-12 10:01

ബ്രോ,നല്ല തുടക്കം.ഇതുപോളിക്കും കാത്തിരിക്കാം അടുത്ത പാർട്ടിനായി...

ചാണക്യൻ • 2020-10-12 12:46

അടുത്ത പാർട്ട്‌ ഉടൻ പോസ്റ്റ്‌ ചെയാമേ... സപ്പോര്ടിനു നന്ദി ബ്രോ ?

Kichu • 2020-10-12 09:40

Please continue

ചാണക്യൻ • 2020-10-12 08:34

നന്ദി ?

ചാണക്യൻ • 2020-10-12 08:24

നന്ദി ?

Remo • 2020-10-12 07:37

Nice story But So speed.

ലോലൻ • 2020-10-12 08:09

അടിപൊളി ത്രെഡ് ആണ്.. തുടർന്ന് നന്നായി എഴുതുക.. കാത്തിരിക്കുന്നു

ചാണക്യൻ • 2020-10-12 08:24

നന്നായി എഴുതാം ബ്രോ... നന്ദി ?

ചാണക്യൻ • 2020-10-12 08:22

സ്പീഡ് കുറയ്ക്കാം ബ്രോ.. നന്ദി ?

Mvg • 2020-10-12 04:42

Over speed, otherwise good

ചാണക്യൻ • 2020-10-12 08:25

സ്പീഡ് കുറയ്ക്കാം ബ്രോ.... നന്ദി ?

Raj mukundan • 2020-10-12 04:32

തകർത്തു, അടുത്ത ഭാഗം പെട്ടെന്ന് പോരട്ടെ. കാത്തിരിക്കുന്നു.

ചാണക്യൻ • 2020-10-12 08:25

പെട്ടന്ന് എഴുതാം ബ്രോ.. സപ്പോര്ടിനു നന്ദി ?

ചാണക്യൻ • 2020-10-12 08:26

ആണോ ബ്രോ... ബ്രോ യുടെ ത്രെഡ് എഴുതുമ്പോൾ ചാണക്യൻ വായിക്കാംട്ടോ.. നന്ദി ?

Kambi adicted • 2020-10-12 01:35

Yaa.... mwone... Same theme story ente manasil undairunu...

Haridas • 2020-10-12 00:28

Dear Brother, നന്നായിട്ടുണ്ട്. നല്ല തുടക്കം. മൂശേട്ടയായിരുന്ന ഇന്ദു ഇത്രയും സഹകരണം കാണിച്ചപ്പോൾ വശീകരണ മന്ത്രം അടിപൊളി താളിയോലയിൽ ഇനി എന്തെല്ലാം എന്ന് നോക്കണം. അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു. Regards.

ചാണക്യൻ • 2020-10-12 08:28

അതേ ബ്രോ.. താളിയോലകളിൽ ഇനിയും പല രഹസ്യങ്ങൾ ഉണ്ട്.. അതുടനെ വെളിവാക്കാം... സപ്പോര്ടിനു നന്ദി ?

Lucifer • 2020-10-12 00:22

പൊളി മുത്തേ

ചാണക്യൻ • 2020-10-12 08:29

നന്ദി ?

Azher • 2020-10-12 00:06

പൊളിച്ചു ബാക്കി പെട്ടന്ന് വേണം പേജ് കുറച്ചു കുടി കൂട്ടാൻ മറക്കരുത്

ചാണക്യൻ • 2020-10-12 08:30

തീർച്ചയായും ചെയ്യാം ബ്രോ.. നന്ദി ?