Chapter Title : വശീകരണം [അൻസിയ]
കൈ വിടാൻ പടച്ചോനും കഴിയില്ല....."
ഇതായിരുന്നു മറുപടി.... എന്തായാലും പഴയ ചീത്ത സ്വഭാവം അല്ലല്ലോ എന്നോർത്ത് അയാൾ ആശ്വസിച്ചു..... നാട്ടുകാരുടെ ബഹുമാനവും ആദരവും പിടിച്ച് പറ്റി പോകുന്ന സമയത്താണ് മൂസ്സാജിയുടെ ഭാര്യയുടെ ആങ്ങള ദുബായിലേക്ക് ഒരുക മ്പികു ട്ടന്‍നെ റ്റ്വിസ ശരിയാക്കുന്നത് ... അങ്ങനെ ഇരുപത്തി നാലാം വയസ്സിൽ ഫിറോസ് ഗൾഫിലേക്ക് പറന്നു.... ഒരു കൊല്ലം കഴിഞ്ഞുള്ള ആദ്യത്തെ വരവിൽ തന്നെ മൂസാജി മകന്റെ കല്യാണം അങ്ങ് നടത്തി.... ഒറ്റ ഡിമാൻഡ് ആണ് അവന് ഉണ്ടായിരുന്നത്.... പെണ്ണിന്റെ സ്വത്തും സൗന്ദര്യവും ഒന്നുമല്ല തനിക്ക് വേണ്ടത് ഒരു ദീനിയായ പെൺ കുട്ടിയെ ആണെന്ന് ആയിരുന്നു.... മകന്റെ സ്വഭാവം ശരിക്കും അറിയാമായിരുന്ന മൂസാജി അവൻ വരുന്നതിന് മുന്നേ രണ്ട് മൂന്ന് കാര്യങ്ങൾ നോക്കി വെച്ചിരുന്നു.... ഇതെല്ലാം അവനോട് പറഞ്ഞപ്പോ എല്ലാം അവൻ ക്ഷമയോടെ കേട്ടിരുന്നു.... എന്നിട്ടവൻ പറഞ്ഞു ...
"ഉപ്പ അവസാനം പറഞ്ഞില്ലേ മദ്രസ്സാ അധ്യാപകന്റെ മകൾ അവളെ പോയി കാണാം മറ്റുള്ളതൊന്നും വേണ്ട...."
"മോനെ അവർ സാമ്പത്തികമായി പിന്നോട്ടാണ്...."
"അത്കൊണ്ട് തന്നെയാ അത് മതിയെന്ന് പറഞ്ഞത്...."
പിന്നെ സമയം ഒട്ടും കളഞ്ഞില്ല കാര്യം കൊണ്ടുവന്ന ബ്രോക്കറെ വിളിച്ച് അങ്ങോട്ട് പോകുന്ന കാര്യം ഉറപ്പിച്ചു... ഫിറോസിന്റെ ഒറ്റ നിർബന്ധം കാരണം അധികം ആരും പോകാതെ ചെറിയ രീതിയിൽ ആയിരുന്നു പെണ്ണ് കാണൽ ചടങ്ങ്....
പെണ്ണിനെ കണ്ടപ്പോൾ തന്നെ മൂസാജിക്കും ഭാര്യക്കും നന്നായി ബോധിച്ചു.... മിസിരി പെണ്ണുങ്ങൾക്കെ ഇത്രയും സൗന്ദര്യം താൻ കണ്ടിട്ടുള്ളു എന്ന് മൂസാജി ഓർത്തു.... നല്ല ഹൈറ്റും വട്ടമുഖവും ഉള്ള ഹൂറി എന്ന് തന്നെ പറയാം.... വേഷം പർദ്ദ
💬 Comments
View all comments