Chapter Title : വശീകരണം [അൻസിയ]
അവർ നേരത്തെ വന്നത് അത്രക്കങ് പിടിച്ചില്ലങ്കിലും ചിരിയോടെ അവരോട് കയറി ഇരിക്കാൻ പറഞ്ഞു... പ്രായമുള്ള സ്ത്രീയുടെ പുറകിൽ തല താഴ്ത്തി കയറി വന്ന മൊഞ്ചത്തിയെ അയാൾ ഒന്ന് ഇരുത്തി നോക്കി.... രണ്ടു മിനുറ്റ് കഴിഞ് ഉള്ളിലേക്ക് വിളിച്ച് അടുത്തുള്ള കസേരയിൽ ഇരിക്കാൻ പറഞ്ഞു അയാൾ കാര്യങ്ങൾ ചോദിച്ചറിഞ്ഞു.... എല്ലാത്തിനും റസിയ ആണ് മറുപടി പറഞ്ഞിരുന്നത്.... അവസാനം ജസ്‌നാട് എന്തെങ്കിലും പറയാൻ ഉണ്ടോ എന്ന് ചോദിച്ചപ്പോൾ അവൾ ഉമ്മാനെ ഒന്ന് നോക്കിയ ശേഷം അയാളെയും നോക്കി... അവൾക്കെന്തോ പറയാൻ ഉണ്ടെന്ന് തോന്നിയ ഉസ്താദ് ഉമ്മാട് പുറത്തേക്കിരിക്കാൻ പറഞ്ഞു.... ഉമ്മ പോകുന്നതും നോക്കി അവളിരുന്നു ...
"എന്താ മോളുടെ പ്രശനം....??
അയാളുടെ ചോദ്യം കേട്ട് അവൾ ആ മുഖത്തേക്ക് നോക്കിയതല്ലാതെ ഒന്നും പറഞ്ഞില്ല.....
"നേരം കളയാതെ പറയ് മോളെ എന്താ നിനക്ക് തോന്നുന്നത്....???
ഇയാളോട് ഇതെന്ത് പറയും എന്നാലോചിച്ച് ജെസ്ന തല പുകച്ചു.... അവസാനം അവളൊരു നുണ പറഞ്ഞു....
"എനിക്ക് വയറിന്റെ അടിഭാഗം എന്നും വേദനയാണ്..." എന്ന്
അയാൾ ഇരുന്ന കസേരയിൽ നിന്നും ചെരിഞ്ഞു കൊണ്ട് അവൾ കൈ വെച്ച ഭാഗത്തേക്ക് നോക്കി...
"നല്ലോം ഉണ്ടോ....??
"ഉം.."
"അങ്ങോട്ടൊന്ന് കിടന്നെ..." എന്ന് പറഞ് പുതപ്പ് മാത്രം വിരിച്ച ചെറിയ കട്ടിലിലേക്ക് അയാൾ ചൂണ്ടി..... അങ്ങോട്ടും പിന്നെ പുറത്തിരിക്കുന്ന ഉമ്മനെയും നോക്കി അവൾ അവൾ എണീറ്റ് ആ കട്ടിലിന്റെ അരികിൽ ചെന്നിരുന്നു.... തന്റെ അടുത്തേക്ക് വരുന്ന ഉപ്പാടെ പ്രായം തോന്നിക്കുന്ന ആ മനുഷ്യൻ അവിടെ കിടക്കാൻ പറഞ്ഞപ്പോൾ കാലുകൾ നിവർത്തി കട്ടിലിൽ നിവർന്നു കിടന്നു.... വയറിന്റെ വലതു ഭാഗത്ത് അമർത്തി ഇവിടെ
💬 Comments
View all comments