Chapter Title : വശീകരണം [അൻസിയ]
മിനിറ്റ് മാത്രം സംസാരിക്കും...... അതിനോടും പൊരുത്തപെട്ട് രണ്ട് മാസങ്ങൾ അവൾ തള്ളി നീക്കി.... കൂടെ പഠിച്ച ആരുമായും കോൺടാക്ട് ഇല്ലാതിരുന്ന സമയത്താണ് വീടനടുത്ത് ഒരു കല്യാണം വന്ന് പറഞ്ഞത്... ഒരു വിധം പറഞ്ഞു പറഞ് പോകാൻ അനുവാദം കിട്ടി.... കുറച്ചാളുകളെ ഒരുമിച്ച് കാണാലോ എന്ന സന്തോഷം മാത്രമായിരുന്നു ജെസ്നയുടെ ഉദ്ദേശം.... കല്യാണ വീട്ടിൽ വെച്ച് കണ്ടുമുട്ടിയ അയൽ വാസികളെല്ലാം തന്റെ സ്വർഗ്ഗീയ ജീവിതത്തെ കുറിച്ച് പറയുമ്പോ എല്ലാവർക്കു മുന്നിലും പുഞ്ചിരിക്കുന്ന മുഖവുമായി അവൾ നിന്ന് കൊടുത്തു.....
എല്ലാം കഴിഞ് വീട്ടിലേക്ക് പോകാൻ നേരമാണ് പിന്നിൽ നിന്നും ജെസ്ന എന്നാരോ ഉറക്കെ വിളിച്ചത്.... തിരിഞ്ഞു നോക്കിയ അവൾ ഫസീലാനെ കണ്ട് വാ പൊളിച്ചു നിന്നു... ഒരിക്കലും കണ്ടുമുട്ടില്ല എന്നുറപ്പിച്ച തന്റെ കൂട്ടുകാരി.....
"ഫസി നീ ഇവിടെ....???
"എന്റെ അടുത്ത ചെക്കന്റെ വീട്... ചെറിയൊരു കുടുംബവും ആണ്.... ആട്ടെ എന്താ നിന്റെ വിവരം.....???
"സുഖം.... ഒരിക്കലും പ്രതീക്ഷിച്ചില്ല ഇവിടെ...."
"ഞാനും..... എന്താ ചെക്കന്റെ വിവരം.... ഇവിടെ ഉണ്ടോ....??
"ഇല്ല.... രണ്ടു മാസം ആയി പോയിട്ട്...."
"എന്റെ കഥ നീ കുറെ കേട്ടതല്ലേ .... അന്നൊരു വാക്ക് പറഞ്ഞിരുന്നു ...."
"എന്ത്..??
"ഹോ .. അതൊക്കെ മറന്നു... നിന്റെ കല്യാണം കഴിഞ്ഞാൽ എനിക്കും എല്ലാം പറഞ്ഞു തരാം എന്ന കാര്യം...."
"അങ്ങനെ പറയാൻ മാത്രമുള്ള കാര്യമൊന്നും ഉണ്ടായിട്ടില്ല..."
"എന്തെ...."
എത്ര പിടിച്ചു നില്ക്കാൻ ശ്രമിച്ചിട്ടും കണ്ണുകൾ നിറഞ്ഞൊഴുകി.... അത് കണ്ട് ഫസി അവളെ ആളൊഴിഞ്ഞ ഭാഗത്തേക്ക് കൂട്ടി കൊണ്ടുപോയി..... എല്ലാം കേട്ട് കഴിഞ്ഞ ഫസി ദേഷ്യം കൊണ്ട് ഉറഞ്ഞു തുള്ളി....
"എന്തൊരു
💬 Comments
View all comments