Chapter Title : വസുഭോഗ കുടുംബഹം 4 [ചേതൻ]
ഒരു ബുദ്ധിമുട്ട്,
: വേണമെങ്കിൽ ഹോസ്പിറ്റലിൽ പോയിട്ട് വാ.
ഞാൻ : പോകാണം.
(എനിക്ക് ശെരിക്കും ദേഷ്യമാണ് വന്നത്. സ്വർഗ്ഗത്തിലെ കട്ടുറുമ്പ് എന്ന് കേട്ടിട്ടേ ഉള്ളു ).
: നിന്റെ തള്ള എന്തിയെടാ.
ഞാൻ : കുളിക്കുവാന്നു തോന്നുന്നു.
: ഹ്മ്മ്
അപ്പൊ അമ്മ സന്ദർഭയോഗ്യമായി തലയും തോർത്തി ഹാളിലേക്ക് വന്നു.
അച്ഛനെ കണ്ടതും അമ്മ ഒരു മുഖഭാവവും കൊടുക്കാതെ നിന്ന്.
രാജേന്ദ്രൻ : മീൻ വാങ്ങിച്ചു അടുക്കളയിൽ വച്ചിട്ടുണ്ട്..
ചൂര യാ മുളകിട്ട് വെച്ചാൽ മതി.
സുമ : ഹ്മ്മ്
അമ്മ എന്നെ നോക്കിക്കൊണ്ട് അടുക്കളയിലേക്ക് പോയി.
(ശനിയാഴ്ച വരാറുള്ള അച്ഛൻ വെള്ളിയാഴ്ച വന്നത് എന്തിനാണെന്ന് ഒരു നിമിഷം ഞാൻ ചിന്തിച്ചു)
(എന്റെ ചിന്തകളെ കീറിമുറിച്ചു കൊണ്ട് അച്ഛൻ പറഞ്ഞു)
പിന്നെ എന്റെ കൂടെ സ്റ്റാൻഡിൽ ഓടുന്ന ബാബുവിന്റെ ബന്ധുവിന്റെ മകളുടെ കാര്യം എന്നോട് പറഞ്ഞു.
നിന്റെ നാള് ചേരുമെന്നാണ് പറഞ്ഞത്. ജാതകം എനിക്കൊന്നു താ ചേരുമെങ്കിൽ ഉറപ്പിക്കാം...
(തെല്ലൊരു ശങ്കയില്ലാതെ ഞാൻ പറഞ്ഞു)
എനിക്ക് കല്യാണം ഒന്നും വേണ്ട ഞാൻ അച്ഛനോട് പറഞ്ഞില്ലല്ലോ എന്റെ കാര്യം നോക്കാൻ. എന്റെ സമയം വരുമ്പോൾ ഞാൻ അറിയിക്കാം.
രാജേന്ദ്രൻ : ഡാ ഞാൻ നിന്റെ തന്തയാ, അത് ഓർമ്മ വേണം.
(ഞാൻ പുച്ഛത്തോടെ )
:അത് അച്ഛനും ഓർക്കണം ആയിരുന്നു.
"ഇതും പറഞ്ഞു ഞാൻ എന്റെ മുറിയിലേക്ക് പോയി"
(അമ്മ ഇതെല്ലാം അടുക്കളയിൽ നിന്ന് കേൾക്കുന്നുണ്ടായിരുന്നു)
അര മണിക്കൂർ കഴിഞ്ഞു ഞാൻ ഹാളിലേക്ക് വന്നു. അച്ഛൻ അമ്മയുടെ റൂമിൽ കിടന്നു നല്ല ഉറക്കം. ഞാൻ അമ്മയെ നോക്കി,
💬 Comments
View all comments