0%

Chapter Title : വസുധൈവ കുടുംബകം [കൊമ്പൻ]

Author : കൊമ്പൻ Read All Parts 5.6K

പോലും വളരെ വിരളമാണ്. എന്ത് നിറമുള്ള സാരിയുടുത്താലും എന്നോട് വന്നു നന്നായിട്ടുണ്ടോ എന്നുചോദിക്കാതെ അമ്മയ്ക്ക് സമാധാനമില്ല, എനിക്കുമിഷ്ടമാണ് അത്രമേല് അമ്മയുടെ അഴകിനെ വിലയിരുത്താനും ആസ്വദിക്കാനും എനിക്ക് കഴിയുമെന്നത് കൊണ്ടാവണം അല്ലെ.

പറയാൻ മറന്നു എനിക്കൊരു ഇരട്ട സഹോദരിയുണ്ട്, അനന്തിക, ഞാൻ അമ്മയോടെന്നപോലെ അവൾക്കച്ഛനോടാണ് കൂടുതലടുപ്പം, അടുപ്പമെന്നു വെച്ചാൽ അവളെന്നാക്കലും അമ്മയെക്കാളും കുറെ കൂടെ ബോൾഡ് ആൻഡ് ആക്റ്റീവ് ആണ്. അവൾ നൃത്തം പഠിച്ചിട്ടുണ്ട്, അതുപോലെതന്നെ വരയ്ക്കാനും അറിയാം. എങ്കിലും അവളെക്കാളും പഠിക്കാൻ എനിക്കാണ് കൂടുതൽ മിടുക്ക്. എനിക്ക് ബൈക്ക് ഓടിക്കാൻ മാത്രമേ അറിയാവൂ അവൾക്ക് ബൈക്കും കാറും ഓടിക്കാനറിയാം. ചുരുക്കി പറഞ്ഞാൽ അച്ഛൻ അവളെ അത്ര മോൾഡ് ചെയ്തു വളർത്തുന്നു എന്ന് സാരം. പിന്നെ മറ്റൊന്ന് അമ്മയെപ്പോലെ നാടൻ സൗന്ദര്യവും കാലത്തിനു ചേർന്ന വസ്ത്രധാരണവുമാണ്. അമ്മയെക്കാളും സൗന്ദര്യം ഉണ്ടെന്ന ഭാവവും എന്നെക്കാളും എല്ലാത്തിലും മികച്ചതാണെന്ന അംഹങ്കാരവും അവൾക്കുണ്ട്. അതിനു മറ്റൊരു കാരണം കൂടെയുണ്ട്‌ കേട്ടോ, എനിക്കും അമ്മയ്ക്കും അഞ്ചരയടി ഉയരമാണ്. അനുവിനും അച്ഛനും അതുപോലെ ഞങ്ങളെക്കാളും ഒരല്പം ഉയരമുണ്ട് കൃത്യമായി പറഞ്ഞാൽ അഞ്ചേമുക്കാൽ അടിയോളം വരും.

❤️❤️❤️❤️❤️

പ്ലസ് റ്റു വിനുശേഷം ഞാനും അവളും ഒരേ കോളേജിൽ തന്നെ അച്ഛൻ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് അഡ്മിഷൻ വാങ്ങിച്ചു തന്നു, തൃശ്ശൂർന്നു കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് പഠിക്കാൻ പോകുമ്പോ, എനിക്കാകെയുള്ള വിഷമം അമ്മയെ പിരിഞ്ഞിരിക്കുക എന്നതായിരുന്നു. അമ്മയ്ക്കും അതുപോലെയാണ്. പക്ഷെ അനുവിനും അച്ഛനും അങ്ങനെയൊന്നുമില്ല. അവർ ഈയിടെ ഒരു ബൈക്ക് ട്രിപ്പ് പോയിട്ട് വന്നിട്ടുണ്ടായിരുന്നു അത് തിരുവന്തപുരത്തെ ഒരു ബൈക്കേഴ്‌സ് ക്ലബിന്റെ വകയാണ്. അനുവാണ് കൂടുതലും ആ ബൈക്ക്

💬 Comments

View all comments