Chapter Title : വസുധൈവ കുടുംബകം [കൊമ്പൻ]
ശേഷം, തൃപ്പുണ്ണിതുറയിൽ അച്ഛനെ പഠിപ്പിച്ച ഒരു മാഷിന്റ മകന്റെ കല്യാണം ഉണ്ടായി. ത്രീശൂർ ന്നു എറണാകുളത്തേക്ക് ഞങ്ങൾ എല്ലാരും കാറിലാണ് പോയത്. അവിടെ കല്യാണത്തിന് പങ്കെടുത്തതും, പിന്നെ കൊച്ചിയിൽ രണ്ടൂസം താമസിച്ചുമാണ് ഞങ്ങൾ തിരികെ വന്നത്. അതിനുശേഷമാണ് ഞങ്ങളുടെ ജീവിതത്തിന് പുതിയൊരു മാനം ഉണ്ടായത്. എന്താണെന്നല്ലേ?
പറയാം.
ക്രൗൺ പ്ലാസ എന്ന ഹോട്ടൽ ഇല്ലേ? പോയിട്ടുണ്ടോ നിങ്ങൾ?! അവിടെയായിരുന്നു ഞങ്ങൾ കല്യാണത്തിന് മണ്ഡപത്തിലേക്ക് 5 കിലോ മീറ്റർ മാത്രമേ അവിടെ നിന്നുണ്ടായിരുന്നുള്ളു. ആയതിനാൽ ഞങ്ങളവിടെ മുറിയെടുത്തു. ഒരു കിംഗ് ബെഡും ഒരു വലിയ സോഫയുമുള്ള മുറിയായിരുന്നു അത്. 4 പേർക്ക് സുഖമായി കിടക്കാവുന്ന ബെഡ് ആയിരുന്നു അത്. എങ്കിലും ഞാനമ്മയോടു പറഞ്ഞു.
“ഞാൻ സോഫയിൽ കിടന്നോളാം!” അമ്മയതുകേട്ടു ചുണ്ടു മലർത്തി. എന്നിട്ട് എന്റെ ചന്തിയിൽ നുള്ളിയതും, അച്ഛൻ പറഞ്ഞു.
“എങ്കിൽ സോഫയിൽ നീയും അമ്മയും കൂടെ കിടന്നോ!!!” ഞാനത് കേട്ടതും ഞെട്ടി. അനു അപ്പോൾ അച്ഛന്റെ ചെവിയിൽ പിടിച്ചു തിരിച്ചിട്ട് അച്ഛനെ ജനലിന്റെ അരികിലേക്ക് കൂട്ടി കൊണ്ടു പോയി. അവർ രണ്ടാളും കൂടെ രഹസ്യമായി എന്തോ പറയണപോലെ തോന്നി.
ഞാനമ്മയുടെ കഴുത്തിലൂടെ കയ്യിട്ടുകൊണ്ട് ചോദിച്ചു.
“നാളെ എത്രമാണിക്കമ്മേ പോകേണ്ടത്.”
“റീസെപ്‌ഷനു പോവാനാ പ്ലാൻ!”
“അതിനാണോ ഇന്ന് വൈകിട്ട് മുതൽ ഈ മുറിയെടുത്തത്? അപ്പൊ അതുവരെ നമ്മളീ മുറിയിൽ”
“നിന്റെ അച്ഛന് നാളെ ഈ ഹോട്ടലിൽ ഒരു മീറ്റിംഗ് കൂടെയുണ്ട്, ഇങ്ങോട്ടേക്ക് വരുമ്പോ ഒരു മീറ്റിംഗ് ഹാൾ കണ്ടില്ലേ അവിടെ?”
“അത് ശെരി.”
“വേറെ ഒന്നുമില്ലലോ, ഞാൻ അറിയാത്ത??”
“എന്ത്?”
അമ്മയെന്നെ നോക്കി കള്ളചിരി ചിരിക്കുന്നുണ്ടായിരുന്നു. അച്ഛനും അനുവുംകൂടെ
💬 Comments
View all comments