Chapter Title : വസുന്ധര എന്റെ അമ്മ [Smitha]
മട്ടനും മേശപ്പുറത്ത് വിളമ്പി വെച്ചിരുന്നു.
"ഇന്നെന്താ കുളിച്ച് കഴിയാൻ ഇത്രേം താമസം?"
അവന്റെ മുഖത്തേക്ക് നോക്കാതെ അവൾ ചോദിച്ചു.
വിനയാകും അവളെ നോക്കിയില്ല.
എങ്കിലും അവളുടെ ചലനങ്ങൾ ഒക്കെ അവൻ അറിയുന്നുണ്ടായിരുന്നു.
"മമ്മി ഇന്നലെ വരെ പറഞ്ഞു കൊണ്ടിരുന്നത് ഓർമ്മ ണ്ടോ? എന്താടാ ബാത്റൂമിലേക്ക് പോകുന്നേം കാണാം വരുന്നേതും കാണാം. ഇത്ന്ത് കാക്കക്കുളിയാണോ എന്നല്ലേ മമ്മി ചോദിച്ചേ? ഇതിപ്പം രണ്ടുമിനിറ്റ് താമസിച്ചപ്പം ഇങ്ങനെയായാ?"
അത് പറഞ്ഞ് അവൻ അവളെ ഒളികണ്ണിട്ട് നോക്കി.
വസുന്ധര ഗൗരവത്തിൽ നിന്ന് മാറി ചെറിയ ഒരു പുഞ്ചിരി മുഖത്തേക്ക് വരുത്തി അവനെ നോക്കി.
"എന്ത് പറഞ്ഞാലും ഒരു തർക്കുത്തരം ണ്ട് നെനക്ക് വിനൂ,"
അവന്റെ പാത്രത്തിലേക്ക് അവൾ കറി വിളമ്പി.
"മമ്മി..."
അവൻ വിളിച്ചു.
"ന്താ?"
അവൻ കുസൃതിയോടെ അവളെ നോക്കി.
"ചുമ്മാ പുന്നാരിയ്ക്കാണ്ട് കാര്യം പറ, ന്റെ വിനൂ,"
അവൾ അക്ഷമ കാണിച്ചു.
"മമ്മി എന്താ ഷെഡിന്റെ ഉള്ളിൽ കണ്ടേ?"
അവൻ പെട്ടെന്ന് ചോദിച്ചു.
വസുന്ധര ദേഷ്യപ്പെടുമെന്നാണ് വിനായക് കരുതിയത്.
"ഒന്ന് പോ ചെറ്ക്കാ നീയ്യ്."
ലജ്ജയോടെ വസുന്ധര പറഞ്ഞു.
"വല്ലോം കഴിക്കുമ്പ പറയാൻ പറ്റിയ സബ്ജക്റ്റ്!"
"കഴിക്കുമ്പം അങ്ങനെ ഇന്ന സബ്ജെക്റ്റ് മാത്രേ പറയാൻ പാടുള്ളൂ എന്നൊക്കെയുണ്ടോ എന്റെ പൊന്ന് മമ്മി!"
ആ പ്രയോഗം വസുന്ധരയെ ഒന്നുകൂടി സന്തുഷ്ടയാക്കി.
അവൾ പുഞ്ചിരിയോടെ വിനായകിനെ നോക്കി.
"സോമനും ദേവൂം ഇത് തൊടങ്ങീട്ട് ദിവസം കൊറച്ചായീന്ന് തോന്നണു,"
അവൻ പറഞ്ഞു.
"എന്ത് തൊടങ്ങീട്ട്?"
"യ്യേ! ദങ്ങനെയാ മമ്മിയോട് ഞാൻ പറയ്യാ? മമ്മി എന്താ കണ്ടത് അത്! അതിന്റെ കാര്യാ ഞാൻ പറയണേ"
"അത്
💬 Comments
View all comments