← Back to വസുന്ധരയുടെ മന്ത്രവാദം [സുനിൽ]

Comments

വസുന്ധരയുടെ മന്ത്രവാദം [സുനിൽ] · approved reader discussion

ameen • 27-03-2019 18:45

Superb Story Bro. Expecting More Aunty Strories. Request to make a massage Center/naatu Vaidhyar basis one in similar style

Thaapasan • 19-03-2019 12:12

ഏഹ്യേ ഹി യക്ഷി യക്ഷി വടവൃക്ഷനിവാസിനി ശീഘ്രം മേ സർവ്വ സൗഖ്യം കുരു കുരു സ്വാഹാ..

എന്റെ കഥ തട്ടിയെടുത്തു അല്ലേ .. വിടമാട്ടേൻ.... ഇതൊന്നു കൂടി പൊലിപ്പിക്കാമായിരുന്നു എന്നൊരു തോന്നൽ.. നമ്മുടെ അനന്തഭദ്രം ലെവലിൽ ... അഭിപ്രായമാണേ ...

സുനിൽ • 19-03-2019 12:29

അധികമായാൽ അമൃതും....

jo • 19-03-2019 08:59

ഭക്തിമാർഗ്ഗത്തിലേക്ക് പണ്ടേ പോവേണ്ടതായിരുന്നു... അധികമൊന്നും വേണ്ടാ... ആഴ്ചയിൽ ഒന്നോരണ്ടോ വസുന്ധര... സ്വസ്ഥം...ശാന്തം...

വേറൊന്നും കൊണ്ടല്ലന്നെ...പണ്ടേ മറ്റുള്ളവരുടെ വിഷമം കണ്ടാൽ അലിയുന്ന മനസാ എന്റേത്... അവർക്കൊരു പരിഹാരം ആവുന്നെങ്കിൽ ആയിക്കോട്ടെന്നു വെച്ചിട്ടാ..

സുനിൽ • 19-03-2019 09:34

തന്നെ തന്നെ!
ഇവിടെ കഥ എഴുതും പോലല്ലേ?
പാതിക്ക വച്ച് എടുത്തോണ്ടു പോയാ അടുത്ത ആളെ സഹായിക്കേണ്ടി വരൂല!

തിരോന്തോരത്തെ ഒരു സാമീനെ പറ്റി കേട്ടിട്ടില്ലേ?

jio • 18-03-2019 22:46

Swamikalude kadha niruthalle pls ithinu thudarcha undavanam pls...

Ambily Ammavan • 18-03-2019 16:09

സുനിൽ ഭായി,

കഥ വളരെ ഇഷ്ടപ്പെട്ടു.

താങ്കളുടെ അഭിപ്രായം പോലെ അശ്ളീലസാഹിത്യം (എഴുത്തും വായനയും) ഒരു മനോവൈകൃതം തന്നെ ആണ്.
എന്നാലും, ഇതിനിടയിലും താങ്കളുടെ പല കഥകളിലും ഉള്ള സാമൂഹിക വിമർശനം വളരെ നന്നായിട്ടുണ്ട്.

താങ്കളുടെ പല നിലപാടുകളോടും പൂർണ യോജിപ്പുണ്ട്.

ഇനിയും ഹ്രദയഹാരികളായ, നന്മയുടെയും, സ്നേഹത്തിന്റെയും പ്രകാശം പരത്തുന്ന, സമൂഹത്തിന്റെ തെറ്റുകൾക്കെതിരെ വിരൽ ചൂണ്ടുന്ന കഥകൾ പ്രതീഷിക്കുന്നു.

സുനിൽ • 18-03-2019 16:26

നാം എന്ത് വിരൽ ചൂണ്ടുവാൻ ഭായീ...?
നാം ഒരു വിരൽ ചൂണ്ടുമ്പോൾ മൂന്ന് വിരൽ നമുക്ക് നേരെയാണ് എന്ന ആ പൂർണ്ണബോദ്ധ്യം ഉള്ളത് കൊണ്ടാണ് ചൂണ്ടാതെ ഒതുങ്ങി കഴിഞ്ഞതും!

നിലപാടുകൾ കാഴ്ചപ്പാടുകൾ വ്യക്തിപരമായ അഭിപ്രായങ്ങൾ ഇവയൊക്കെ ചോദ്യം ചെയ്യപ്പെട്ടാൽ...?

നീ ചൂണ്ടിയേ പറ്റൂ നിന്നെ ചൂണ്ടിച്ചേ അടങ്ങൂ എന്നൊക്കെ വച്ചാൽ പിന്നെ ചൂണ്ടാതെ എന്ത് ചെയ്യും!

alby • 18-03-2019 12:45

അടിപൊളി

Gvcsagar • 18-03-2019 11:28

സുനിൽ ബ്രോ അങ്ങനെ വടയക്ഷി ഹോമം ഫലിച്ചു. കഥ മനോഹരം. തുടർച്ച ഉണ്ടാവുമോ.

സുനിൽ • 18-03-2019 11:32

ഇല്ല ഇതൊരു ഒറ്റലക്കം കഥയാ!

akhilesh • 18-03-2019 10:30

One of your best creative bro. Really fantastic. Request to make more similar aunty Stories in the base of massage paarlour/Naattu Vaidyan etc

ഭഗീര • 18-03-2019 02:15

എന്റെ പൊന്ന് സുനിലേട്ട വേറെ ലെവൽ സാധനം ആയിപ്പോയല്ലോ...കലക്കി...കിടുക്കി...തിമിർത്തു...

സുനിൽ • 18-03-2019 07:16

ഹഹഹ ഒരു ചിന്ന ഓമം!

?pK • 18-03-2019 00:02

നമുക്ക് ഈ ബ്റോം സ്റ്റോക്കറൊക്കെ വായിച്ച് ...ഭയങ്കര ധൈര്യശാലി.. ആയതുകൊണ്ട്
ഹൊറർ ഫിക്ഷൻ എന്നൊക്കെ കണ്ട്
വായിക്കാതെ മുങ്ങിയതാ.

പിന്നെയാണ് ആഭിചാരം വ്യഭിചാരമാണെന്ന്
മനസ്സിലായത്.   

സന്തോഷ് മേനോൻ!...തോക്കും പിടിച്ച് എവിടെയോ നിന്ന് ഒരാൾ
ആക്രോശിക്കുന്നു....

സുനിൽ • 18-03-2019 07:18

തോക്ക് സ്വാമി ഈ ഗണത്തിൽ പെട്ട ആളല്ല!
ആളൊരു തീവ്രവിപ്ലവകാരി ആണ് എന്നേയുള്ളു എക്സ്ട്രാ ഡീസന്റാ!

jo • 17-03-2019 20:28

ജീവിതത്തിൽ ഇത്രേം സസ്പെൻസ് നിറഞ്ഞ മറ്റൊരുകഥ വായിച്ചിട്ടില്ല... സുനിൽ അണ്ണാ...ഡോക്ടറെ... പെരുത്തു നന്ദി...???

(നാളെ രാവിലെ ഞാൻ നോക്കുമ്പോ ഇതിന്റെ ബാക്കിയിവിടെ കണ്ടില്ലെങ്കി... കടപ്പുറമിളകും പറഞ്ഞേക്കാം...)

സുനിൽ • 17-03-2019 21:52

ജോയുടെ ഭീഷണി ഏറ്റല്ലോ!
കുട്ടൻസാമി ഹോമം നടത്തി പേജു റെഡിയാക്കിയല്ലോ!

കബാലി • 17-03-2019 19:57

കഥേട ബാക്കി കാണിക്കുന്ന മന്ത്രം കൂടി ആരേലും പറഞ്ഞ് തായോ.....!
എന്റെ ഓം ഹ്രീം കുട്ടിച്ചാത്താ ഇവിടെ ഫലിക്കുന്നില്ല. ഇനിയിപ്പോ വടയക്ഷീടടുത്തായത് കൊണ്ടാണോയെന്തോ.....?

സുനിൽ • 17-03-2019 20:02

അത് കുട്ടൻസ്വാമീടെ പക്കലാ ആ താളിയോലേം മാന്ത്രികദണ്ധും!
കുട്ടൻസ്വാമി വരുമ്പോൾ ശരിയാവും!

Gvcsagar • 17-03-2019 11:20

സുനിൽ ബ്രോ 5ആം പേജിനു ശേഷം ഒന്നും കാണുന്നില്ല. താങ്കളുടെ ഒരു മന്ത്രവാദ കഥ വന്നപ്പോൾ വായിക്കാനും പറ്റുന്നില്ല.

സുനിൽ • 17-03-2019 12:06

5 മുതൽ പേജുകൾ കാണാനില്ല കുട്ടൻ വരണം അത് നേരെ ആവാൻ!

കിച്ചു..✍️ • 17-03-2019 10:01

ബ്രോ ഇത് സംഗതി മറ്റതാ... നമ്മുടെ ഭൈരവന്റെ കൂടോത്രം തിരിച്ചടിച്ചതാ... ???അല്ലേലും ഈ വടയക്ഷി എന്നൊക്കെ പറഞ്ഞാ ആരാണെന്നാ... ???

ഇനിയിപ്പോ ആ ദോഷപരിഹാരത്തിനു ഒരൊറ്റ വഴിയേ ഉള്ളൂ കമ്പി ഉപാസകരെ സംപ്രീതരാക്കുന്ന ഏഴ് ഭംഭീര സുരതകഥകൾ എഴുതി കിച്ചുവിന്റെ നാമത്തിൽ അങ്ങട് പോസ്റ്റുക... ???

സുനിൽ • 17-03-2019 10:09

ഹഹഹ!
ചിരിച്ച് തള്ളണ്ട!
മാന്ത്രിക നോവലുകൾ പ്രാചീന ആഭിചാര മന്ത്രങ്ങൾ തപ്പി എടുത്ത് നോവലിൽ ഉൾക്കൊള്ളിച്ചിരുന്ന ആൾക്ക് അവസാനം മനോരോഗം പിടിപെട്ടാണ് അദ്ദേഹത്തിന്റെ കൃതികൾ പിന്നീട് കാണാത്തത്!
ദുർമന്ത്രങ്ങൾ അനവസരത്തിൽ ഉപയോഗിച്ചതാണ് കാരണം എന്നാണ് പറയപ്പെടുന്നത്!

സുനിൽ • 17-03-2019 09:42

പേജിന്റെ എറർ കുട്ടനെ അറിയിച്ചിട്ടുണ്ട്
അദ്ദേഹം വരുമ്പോൾ റീലോഡ് ചെയ്യൂം
ദയവായി ക്ഷമിക്കുക

Victor • 17-03-2019 05:46

Not able to read after 5page kindly reload

ഭഗീര • 17-03-2019 05:09

5th page vareye ullu...bhakki blank aanu

അഭിരാമി • 17-03-2019 01:07

സുനിലേട്ട 5th പേജ് വരെ വായികം ബാക്കി ബ്ലാങ്ക് ആണ്. എന്തോ പ്രോബ്ലം ഉണ്ട്.

പ്രവാസി അച്ചായൻ • 17-03-2019 02:00

അതേ, 5th പേജും കുറച്ചേ ഉള്ളൂ, കഥ അപ് ലോഡ് ആയില്ല എന്ന് തോന്നുന്നു,
Dr Kambikuttan , please upload it again.

Ram • 16-03-2019 21:42

Nice story Dear friend.  Not able to see any content aftercontent.  Is there any issues in my mobile or the content is only that much.  Expecting the balance parts quickly.

Ram • 16-03-2019 21:44

Sorry I maean no contents after 7th page

ഞാൻ ഗന്ധർവ്വൻ • 16-03-2019 17:50

പൊളിയായിട്ടുണ്ട് pinne ഒരു അഭ്യർഥഗന und bro പണ്ടത്തെ pole കുറച്ചു അദ്ധ്യായങ്ങൾ ഉള്ള ഒരു നോവൽ എഴുതണം എന്ന്

സുനിൽ • 16-03-2019 18:36

സമയക്കുറവ്!
ഉടനെ നടക്കില്ല സഹോ!

പൊന്നു.? • 16-03-2019 17:40

സുനിലണ്ണാ.....
നമുക്കും ഉണ്ടല്ലോ ഒരു ചെറിയൊരു പ്രസ്നം.... പരിഹാരത്തിന്ന്, വെറും വട യക്ഷി ആക്കണ്ട... പരിപ്പ് വട യക്ഷി തന്നെ ആയിക്കോട്ടെ.....

????

സുനിൽ • 16-03-2019 18:35

ചെറിയ പ്രശ്നേ ഉള്ളെങ്കി അയിനു ഭൈരവൻ വേണ്ട!
അത് തോമാച്ചൻസ്വാമി ഒന്ന് കക്ക ഉരുട്ടി മൂന്നീസമ്പൂജ നടത്തിയാ മതിയാവും!

Thamburati • 16-03-2019 16:03

Awesome story ethupolulla stories eniym prathikshikkunnu. ...

mridula • 16-03-2019 14:57

sunil anna adipwoli, vayich kothiyayi

സുനിൽ • 16-03-2019 16:40

കൊതിയോ....?
തോമാച്ചനെ... സോറി വേലായുധസ്വാമിയെ വിളിച്ചു പൂജ ഒന്ന് ബുക്ക് ചെയ്തോ!

സുനിൽ • 16-03-2019 12:36

ഹഹഹ!
ടാഗ് കണ്ട ഞാനും പേടിച്ചു പോയി!
കുട്ടനോട് പറഞ്ഞു വെറുതേ പേടിപ്പിക്കാതെന്ന്!

ആദ്യം വസുന്ധരേടെ പരുവക്കേടങ്ങു മാറ്റാം!
പിന്നല്ലേ കൂട്ടുകാരി!

കുട്ടൻ വരും എല്ലാം ശരിയാകും!

Vichu • 16-03-2019 10:09

Bro..adipoli ayittund....malayalikalude idayil ettvaum kooduthal maraket ullath ee bhakthikkanu....enthu kittuyalum padikkathumilla

സുനിൽ • 16-03-2019 12:41

വിദ്യാഭ്യാസവും അറിവും കൂടുന്നതിന് അനുസരിച്ച് കൂടുവാ കുറയുകയല്ല!
20 വർഷത്തിനുള്ളിൽ ഒരു മൃതദേഹത്തെ എങ്കിലും ആ മരിച്ച സമയത്തെ അതേ അവസ്ഥയിൽ ജീവിപ്പിക്കും എന്ന് ഉറപ്പ് പറഞ്ഞ് ശാസ്ത്രം!
അങ്ങനായാൽ സർവ്വ മതങ്ങളുടെയും ആപ്പീസു പൂട്ടും!

കിച്ചു..✍️ • 16-03-2019 10:04

ഹയ്യോ..! ഹൊറർ...??? എന്ന് കരുതി ആണ് വായിച്ചു തുടങ്ങിയത് പിന്നെയല്ലേ കാര്യങ്ങളുടെ കിടപ്പു മനസ്സിലായത്..??? വസുന്ധരയും ഭൈരവനും കലക്കി കൂടെ നമ്മുടെ പരികർമ്മി തൊമ്മച്ചനും...??? അല്ലേലും എല്ലാ കാലത്തും അന്ധവിശ്വാസത്തിനു നല്ല മാർക്കറ്റാണ്.

വസുന്ധരയുടെ ഒരു കൂട്ടുകാരിക്ക് എന്തോ ഒരു ഐശ്വര്യ കുറവുള്ളതായി പറഞ്ഞു കേട്ടിരുന്നു വസുന്ധര റെക്കമെന്റ് ചെയ്താൽ ആ പാവത്തിനെ കൂടി ഭൈരവ സ്വാമികൾ രക്ഷിക്കുമോ എന്തോ..?

നല്ല സരസമായ കൊച്ചു കഥ. എനിക്ക് ഒരുപാടു ഇഷ്ടമായി ആശംസകൾ ബ്രോ...
സസ്നേഹം
കിച്ചു...

സുനിൽ • 16-03-2019 12:37

ഹഹഹ!
ടാഗ് കണ്ട ഞാനും പേടിച്ചു പോയി!
കുട്ടനോട് പറഞ്ഞു വെറുതേ പേടിപ്പിക്കാതെന്ന്!

ആദ്യം വസുന്ധരേടെ പരുവക്കേടങ്ങു മാറ്റാം!
പിന്നല്ലേ കൂട്ടുകാരി!

കുട്ടൻ വരും എല്ലാം ശരിയാകും!

Kuttettan • 16-03-2019 09:09

ഈ അടുത്ത കാലത്തൊന്നും വായിക്കാത്ത മനോഹരമായ കഥ

സുനിൽ • 16-03-2019 13:12

ഈ അടുത്ത കാലത്ത് ഞാൻ എഴുതിയതിൽ മികച്ചത് എന്നാ എനിക്കും എഴുതി തീർന്നപ്പോൾ തോന്നിയത്!

ഏട്ടൻ • 24-07-2019 23:32

മച്ചാനെ....  ആ  ഗാഥ,  അനു  അലക്സ്‌,  റസിയ,  ശ്രീക്കുട്ടൻ,  ലിജോ  etc എവിടാ...  വീണ്ടും  ബാക്കി  കൊണ്ടു  വരുമോ...

കുട്ടേട്ടൻ • 24-07-2019 23:32

മച്ചാനെ....  ആ  ഗാഥ,  അനു  അലക്സ്‌,  റസിയ,  ശ്രീക്കുട്ടൻ,  ലിജോ  etc എവിടാ...  വീണ്ടും  ബാക്കി  കൊണ്ടു  വരുമോ...