0%

Chapter Title : വടക്കന്റെ വെപ്പാട്ടി 1 [Rachel Varghese]

Author : Kambikathakal Read All Parts 2.9K

മെല്ലെ തല പൊക്കി അയാളെ നോക്കി. അയാളുടെ കണ്ണുകൾ എന്നെ തീഷ്ണമായി നോക്കുന്നത് ഞാൻ കണ്ടു. അയാൾ കണ്ണുകൾ കൊണ്ട് എന്റെ ശരീരം മുഴുവനും പറത്തിക്കൊണ്ട് തുടർന്നു -

" നിന്റെ ഇരുനിറമുള്ള ചർമം... നീ വെളിച്ചെണ്ണ പുരട്ടി കാലങ്ങളായി ഒരുക്കിയെടുത്ത നിന്റെ മനോഹര ചർമം , എന്ത് മനോഹരമായാണ് തിളങ്ങുന്നത് ? നിന്റെ ആ വിടർന്ന കണ്ണുകൾ, നീണ്ട മുക്ക്, ചുണ്ട്.. അഹ്.. ഇളം ചുവപ്പും ഇളം കറുപ്പും ഇഴുകിച്ചേർന്നു, ഈർപ്പമുള്ള നിന്റെ ചുണ്ടുകൾ... നിന്റെ ഒതുങ്ങിയ അരക്കെട്ടും, പിന്നെ.."- അയാൾ പറഞ്ഞു നിർത്തി.
ഞാൻ അപ്പോളും അയാളെ അറിയാതെ നോക്കികൊണ്ടിരുന്നു. അയാൾ മെല്ലെ എഴുനേറ്റ് എന്റെ അടുക്കൽ വന്നിരുന്നു പറഞ്ഞു . " പക്ഷെ നീ ഇപ്പോളും കുട്ടിയാണ്, ഒരു സ്ത്രി ആയി പരിണമിച്ചിട്ടില്ല." ഞാൻ ചെറിയൊരു സംശയത്തോടെ അയാളെ നോക്കി.

" ഞാൻ നിന്റെ കൈ നോക്കിക്കോട്ടെ ?"- എനിക്ക് എന്തെങ്കിലും പറയാൻ കഴിയുന്നതിനു മുൻപേ അയാളെന്റെ കൈ മെല്ലെ എടുത്ത് പിടിച്ചു.

" എല്ലാ സ്ത്രി ലക്ഷണങ്ങളും ഉണ്ട്, പക്ഷെ മുഴുവനായി തെളിഞ്ഞിട്ടില്ല. ഒരാളായി ഇഷ്ടത്തിലാണല്ലേ ?"

"അതെ... "

" പക്ഷെ അവൻ നിന്നെ ഇതുവരെ... കാമത്തോടെ നോക്കിയിട്ടുപോലുമില്ല അല്ലെ ? " അയാളെന്റെ കണ്ണിലും ചുണ്ടിലും മാറി മാറി നോക്കികൊണ്ട്‌ പറഞ്ഞു.

എന്റെ ഹൃദയമിടിപ്പ് കൂടുന്നത് ഞാൻ അറിയുന്നുണ്ടായിരുന്നു. വിറക്കുന്ന ശബ്ദത്തോടെ ഞാൻ അതെ എന്ന് പറഞ്ഞു.

അയാളെന്റെ കൈ കമിഴ്ത്തി പിടിച്ചു മെല്ലെ തലോടിക്കൊണ്ട് പറഞ്ഞു- " അതിനു കാരണം നിനക്ക് വിധിച്ചിട്ടുള്ള ആദ്യ പുരുഷൻ അവനല്ല..

💬 Comments

View all comments